114
തിരുത്തലുകൾ
വരി 214: | വരി 214: | ||
ആരോഗ്യം | ആരോഗ്യം | ||
ആരോഗ്യം = ആശുപത്രി + ഡോക്ടര് + ഔഷധം എന്ന സമവാക്യം തിരുത്തുകയും ശുദ്ധമായ പരിസ്ഥിതി, ശുദ്ധമായ കുടിവെള്ളം, പോഷകാഹാരം ഇവ ചേരുമ്പോഴാണു് ആരോഗ്യം ഉണ്ടാവുക എന്ന കാഴ്ചപ്പാടു് കേരള സമൂഹത്തില് അവതരപ്പിച്ചതാണല്ലോ പരിഷത്തു് ആരോഗ്യ രംഗത്തു വരുത്തിയ സുപ്രധാന നേട്ടം. അതോടൊപ്പം കേരളത്തില് ഔഷധ രംഗത്തു് നിലവിലുണ്ടായിരുന്ന അപകടകരമായ സ്ഥിതി വിശേഷം തുറന്നു കാണിച്ചു കൊണ്ട് നിരോധിച്ച മരുന്നുകള്, നിരോധിക്കേണ്ട മരുന്നുകള്, അവശ്യ മരുന്നുകള് ഇവയുടെ പട്ടിക പ്രസിദ്ധീകരിച്ചതോടെ പരിഷത്തിന്റ്റെ ഈ രംഗത്തെ പ്രവര്ത്തനം ശ്രദ്ധേയമായി. ഇവയുടെ അടിസ്ഥാനത്തില് കേരളത്തിനൊരു ഔഷധനയം രൂപീകരിക്കണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടു് സംസ്ഥാന തലത്തില് നടത്തിയ പ്രക്ഷോഭ പ്രവര്ത്തനം കൊല്ലം ജില്ലയിലും സജീവമായി. 1980 കളുടെ ആദ്യ വര്ഷങ്ങളില് തന്നെ ഈ പക്ഷോഭ പരിപാടികള് ശക്തിപ്പെട്ടു. | |||
ഭാരതത്തിനൊരു ഔഷധനയം രൂപീകരിക്കുന്നതിനു് കേന്ദ്ര സര്ക്കാര് രൂപം നല്കിയ ഹാഥി കമ്മിറ്റി റിപ്പോര്ട്ട് വെളിയില് വന്നതോടെ ആരോഗ്യ രംഗത്തെ പരിഷത്ത് കാഴ്ചപ്പാടു് കൂടുതല് സമ്പുഷ്ടമായി. ഡോ.ജയ് സുഖ് ലാല് ഹാഥി അദ്ധ്യക്ഷനായ കമ്മറ്റിയുടെ നിര്ദ്ദേശങ്ങളില് മുഖ്യം ഔഷധ വിപണന രംഗത്തും ഡോക്ടര്മാരുടെ കുറിപ്പടികളിലും ബ്രാന്ഡ് നാമങ്ങള് നിര്ബ്ബന്ധമായും ഒഴിവാക്കപ്പെടണം എന്നും തത്സ്ഥാനത്തു് ജനറിക് നാമങ്ങളാണു് ഉപയോഗിക്കേണ്ടതു് എന്നുമുള്ളതാണു്. ഹാഥി കമ്മിറ്റി റിപ്പോര്ട്ടു് പൂര്ണ്ണമായി പുസ്തക രൂപത്തില് പ്രസിദ്ധീകരിച്ചപ്പോള് ജില്ലയില് വളരെയധികം കോപ്പികള് പ്രചരിപ്പിക്കുകയുണ്ടായി. | |||
ആരോഗ്യരംഗത്തെ മേല്പ്പറഞ്ഞ കാഴ്ചപ്പാടുകളുടെ പ്രചരണാര്ത്ഥം 1987-ല് മേഖലകളില് ജാഥകള് സംഘടിപ്പിച്ചും | |||
തിരുത്തലുകൾ