1,099
തിരുത്തലുകൾ
വരി 1: | വരി 1: | ||
ഐസോണിനെ വരവേൽക്കാൻ [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|പരിഷത്ത്]] കേരളമാകെ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. കൂടുതൽ വിവരങ്ങൾ വായിക്കുക... | ഐസോണിനെ വരവേൽക്കാൻ [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|പരിഷത്ത്]] കേരളമാകെ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. കൂടുതൽ വിവരങ്ങൾ വായിക്കുക... | ||
===ആമുഖം | ===ആമുഖം=== | ||
=== | |||
===പരിപാടികൾ | ഐസോൺ എന്നൊരു വാൽനക്ഷത്രം സൂര്യൻറെ അടുത്തേക്ക് വരുന്നത് അറിഞ്ഞിരിക്കുമല്ലോ. ഐസോണിനെ സ്വാഗതം ചെയ്യാനായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ശാസ്ത്രബോധത്തെ സാമാന്യബോധമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം നടത്തിവരുന്ന പരിപാടികളുടെ ഭാഗമായിട്ടാണ് ഐസോൺ ഉത്സവങ്ങളും നടത്തുന്നത്. ദേശീയ തലത്തിൽ എ.ഐ.പി.എസ്.എന്നിൻറെ ആഭിമുഖ്യത്തിൽ ഇന്ത്യ ഒട്ടാകെ വിപുലമായ പരിപാടികൾ നടന്നു വരികയാണ്. | ||
===ഐസോണിനെ വരവേൽക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന മൊത്തം പരിപാടികളെ ഐസോൺ ഉത്സവം എന്നാണ് അറിയപ്പെടുന്നത്. ഇതിൽ ശാസ്ത്രക്ലാസുകൾ, നക്ഷത്രനിരീക്ഷണം, സഹവാസക്യാമ്പുകൾ, പോസ്റ്റർപ്രദർശനം, ഐസോണിനെ കാണൽ തുടങ്ങി ഒട്ടേറെ പരിപാടികൾ ഉണ്ട്. കുട്ടികൾക്കു വേണ്ടി സ്കൂളുകളും കോളേജുകളും ബാലവേദികളും യുവസമിതികളും കേന്ദ്രീകരിച്ചും പൊതുജനങ്ങൾക്കായി വായനശാലകൾ, ക്ലബ്ബുകൾ, വീട്ടുമുറ്റങ്ങൾ, കുടുംബശ്രീകൾ എന്നിവ കേന്ദ്രീകരിച്ചുമാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. | |||
===പരിപാടികൾ=== | |||
ഐസോണിനെ വരവേൽക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന മൊത്തം പരിപാടികളെ ഐസോൺ ഉത്സവം എന്നാണ് അറിയപ്പെടുന്നത്. ഇതിൽ ശാസ്ത്രക്ലാസുകൾ, നക്ഷത്രനിരീക്ഷണം, സഹവാസക്യാമ്പുകൾ, പോസ്റ്റർപ്രദർശനം, ഐസോണിനെ കാണൽ തുടങ്ങി ഒട്ടേറെ പരിപാടികൾ ഉണ്ട്. കുട്ടികൾക്കു വേണ്ടി സ്കൂളുകളും കോളേജുകളും ബാലവേദികളും യുവസമിതികളും കേന്ദ്രീകരിച്ചും പൊതുജനങ്ങൾക്കായി വായനശാലകൾ, ക്ലബ്ബുകൾ, വീട്ടുമുറ്റങ്ങൾ, കുടുംബശ്രീകൾ എന്നിവ കേന്ദ്രീകരിച്ചുമാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. | |||
===പരിശീലനം=== | ===പരിശീലനം=== | ||
വരി 23: | വരി 25: | ||
! ജില്ല!! പേര് !! ഫോൺ!!ഇ മെയിൽ!! റിമാർക്സ് | ! ജില്ല!! പേര് !! ഫോൺ!!ഇ മെയിൽ!! റിമാർക്സ് | ||
|- | |- | ||
| തിരുവനന്തപുരം|| || || | | തിരുവനന്തപുരം|| || || || | ||
|- | |- | ||
| കൊല്ലം|| | | കൊല്ലം|| || || || | ||
|- | |- | ||
| പത്തനംതിട്ട || | | പത്തനംതിട്ട || || || || | ||
|- | |- | ||
| ആലപ്പുഴ || | | ആലപ്പുഴ|| || || || | ||
|- | |- | ||
| കോട്ടയം|| | | കോട്ടയം|| || || || | ||
|- | |- | ||
| ഇടുക്കി|| | | ഇടുക്കി|| || || || | ||
|- | |- | ||
| എറണാകുളം || | | എറണാകുളം|| || || || | ||
|- | |- | ||
| തൃശ്ശൂർ || | | തൃശ്ശൂർ|| || || || | ||
|- | |- | ||
|പാലക്കാട്|| | |പാലക്കാട്||| || || || | ||
|- | |- | ||
| മലപ്പുറം|| | | മലപ്പുറം|| || || || | ||
|- | |- | ||
| കോഴിക്കോട് || കെ പ്രഭാകരൻ|| 9447418582 || [email protected] | | കോഴിക്കോട് || കെ പ്രഭാകരൻ|| 9447418582 || [email protected] | ||
|| | || | ||
|- | |- | ||
| വയനാട് || | | വയനാട് || || || || | ||
|- | |- | ||
| കണ്ണൂർ|| | | കണ്ണൂർ|| || || || | ||
|- | |- | ||
| കാസർഗോഡ്|| | | കാസർഗോഡ്|| || || || | ||
|} | |} |