1,099
തിരുത്തലുകൾ
വരി 212: | വരി 212: | ||
തീർച്ചയായും. ഓപ്പൺ സോഴ്‌സ് കോഡ്, ഫ്രീ സോഫ്‌ട് വെയർ എന്നൊക്കെ കേട്ടിട്ടില്ലേ? വിദേശത്തുപോലും അവയ്‌ക്കു പ്രചാരം കൂടിക്കൂടി വരികയാണ്. ഐ.ടി.യുടെ ഒരു ഗുണം അത് പലവിധ സാദ്ധ്യതകളും തുറന്നുതരുന്നു എന്നതാണ്. തെരഞ്ഞെടുക്കാനുള്ള ബുദ്ധിയും വിവേകവും നമുക്കുണ്ടാകണം എന്നുമാത്രം. ബുദ്ധിയുള്ളവർ ഇപ്പോഴും ധാരാളമുണ്ട്. പക്ഷേ വിവേകമാണ് ഇല്ലാത്തത്. ഐ.ടി.യിലൂടെ നമ്മുടെ ഉല്‌പാദന-വിതരണ-സേവന രംഗങ്ങൾ കൂടുതൽ കാര്യക്ഷമമായാൽ മാത്രമേ അത് നമ്മുടെ സാമ്പത്തിക വളർച്ചയ്‌ക്ക് ഉതകൂ. അല്ലെങ്കിൽ ഹ്രസ്വകാലത്തേയ്‌ക്ക് കുറേ കയറ്റുമതിപ്പണം നേടിത്തരുമായിരിക്കും എന്നതിനപ്പുറം അതുകൊണ്ട് സ്ഥായിയായ ഗുണമുണ്ടാകാൻ പോകുന്നില്ല. | തീർച്ചയായും. ഓപ്പൺ സോഴ്‌സ് കോഡ്, ഫ്രീ സോഫ്‌ട് വെയർ എന്നൊക്കെ കേട്ടിട്ടില്ലേ? വിദേശത്തുപോലും അവയ്‌ക്കു പ്രചാരം കൂടിക്കൂടി വരികയാണ്. ഐ.ടി.യുടെ ഒരു ഗുണം അത് പലവിധ സാദ്ധ്യതകളും തുറന്നുതരുന്നു എന്നതാണ്. തെരഞ്ഞെടുക്കാനുള്ള ബുദ്ധിയും വിവേകവും നമുക്കുണ്ടാകണം എന്നുമാത്രം. ബുദ്ധിയുള്ളവർ ഇപ്പോഴും ധാരാളമുണ്ട്. പക്ഷേ വിവേകമാണ് ഇല്ലാത്തത്. ഐ.ടി.യിലൂടെ നമ്മുടെ ഉല്‌പാദന-വിതരണ-സേവന രംഗങ്ങൾ കൂടുതൽ കാര്യക്ഷമമായാൽ മാത്രമേ അത് നമ്മുടെ സാമ്പത്തിക വളർച്ചയ്‌ക്ക് ഉതകൂ. അല്ലെങ്കിൽ ഹ്രസ്വകാലത്തേയ്‌ക്ക് കുറേ കയറ്റുമതിപ്പണം നേടിത്തരുമായിരിക്കും എന്നതിനപ്പുറം അതുകൊണ്ട് സ്ഥായിയായ ഗുണമുണ്ടാകാൻ പോകുന്നില്ല. | ||
''' | ''' | ||
ഐ.ടി. രംഗത്ത് ഈയിടെയുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണോ ഈ പറയുന്നത്?''' | ഐ.ടി. രംഗത്ത് ഈയിടെയുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണോ ഈ പറയുന്നത്?''' | ||
അതല്ല. ഈ തിരിച്ചടി താമസിയാതെ മാറിയേക്കാം. വീണ്ടും ഐ.ടി. ക്കാർക്ക് ഡിമാണ്ട് കൂടിയെന്നുമിരിക്കാം. അതൊക്കെ വന്നുംപോയുമിരിക്കും. അതല്ല പ്രശ്‌നം. ആളെക്കയറ്റുമതി ചെയ്യുന്ന നയം ഒരിക്കലും സ്ഥിരമായി വച്ചുനടത്താൻ പറ്റില്ലാ എന്നതാണ് അനുഭവം. ഐ.ടി. സാമ്പത്തിക വികസനത്തിന്റെ അവിഭാജ്യഘടകമാകണമെങ്കിൽ അത് ഉത്‌പാദന-സേവനമേഖലകളുമായി ഉദ്‌ഗ്രഥിതമാകണം. എങ്കിലേ നമ്മുടെ വ്യവസായങ്ങൾ കൂടുതൽ കാര്യക്ഷമമാകൂ. നമ്മുടെ പൊതുഭരണവും സേവനങ്ങളും മെച്ചപ്പെടൂ. വിദ്യാഭ്യാസം ആധുനികവൽക്കരിക്കപ്പെടൂ. ജീവിതഗുണനിലവാരം ഉയരൂ. ഇതാണ് യഥാർത്ഥത്തിൽ ഐ.ടി. ചെയ്യേണ്ടത്. അതിനുപകരം ഐ.ടി. വിദഗ്‌ധരെ ഉത്‌പാദിപ്പിച്ചു കയറ്റുമതി ചെയ്‌ത് അവരയയ്‌ക്കുന്ന ഡോളർ വീതിച്ചെടുത്ത് നമുക്ക് സുഭിക്ഷമായി കഴിയാം എന്നത് വ്യാമോഹമാണ്. അങ്ങനെ ഒരു രാജ്യത്തിനും സ്ഥായിയായ പുരോഗതി ഉണ്ടാക്കാൻ കഴിയില്ല. വ്യവസായവൽക്കരണത്തിനാവശ്യമായ മൂലധനം സ്വരൂപിക്കാൻ അതു സഹായകമാകാം. | |||
'''മെഡിക്കൽ കോഴ്‌സുകൾക്ക് ഏതാണ്ട് സ്ഥായിയായ ഡിമാണ്ടുണ്ടല്ലോ. ഡോക്ടർമാർക്ക് ക്ഷാമവുമുണ്ട്. പിന്നെ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനോടെന്താ എതിർപ്പ്?''' | |||
കേരളത്തിൽ IMA മെമ്പർമാരായ 22000 ഡോക്ടർമാരുണ്ടെന്നാണ് പറയുന്നത്. ആയൂർവേദ, ഹോമിയോ ഡോക്ടർമാരെക്കൂടി കണക്കിലെടുത്താൽ ഏതാണ്ട് 800 ജനങ്ങൾക്ക് ഒരു ഡോക്ടർവീതം ഉണ്ടാകും. ഇത് വികസിത രാജ്യങ്ങളിലുള്ളതിനോടു തുല്യമാണ്. | |||
അമേരിക്കയിൽ ഇപ്പോൾത്തന്നെ ഡോക്ടർമാർ ആവശ്യത്തിൽ കൂടുതലാകയാൽ മെഡിക്കൽ കോളേജിൽ സീറ്റ് ഒഴിച്ചിടാനായി സർക്കാർ അങ്ങോട്ടു കാശുകൊടുക്കുന്നതായി റിപ്പോർട്ടുണ്ട്. ഇവിടെയും ആവശ്യത്തിലധികം ഡോക്ടർമാരായാൽ അനാരോഗ്യകരമായ മത്സരവും നിലവാരക്കുറവും ഉണ്ടാകും. മെഡിക്കൽ വിദ്യാഭ്യാസം കമ്പോളതത്ത്വങ്ങൾക്ക് അടിയറവയ്‌ക്കുന്നതിന്റെ അപകടമാണതും. | ഡോക്ടർമാർക്ക് ക്ഷാമം ഉള്ളത് ഗ്രാമപ്രദേശങ്ങളിലാണ്. അതിനു പല കാരണങ്ങളുമുണ്ട്. സർക്കാർ സർവീസിലെ ഒഴിവുകൾ സമയത്തിനു നികത്താത്തതാണ് പ്രധാന കാരണം. ബോണ്ട് കർശനമാക്കുക, പി.ജി.പ്രവേശനത്തിന് റൂറൽ സർവീസ് നിർബന്ധിതമാക്കുക, ഗ്രാമീണ സ്‌കൂളുകളിൽ പഠിച്ചുവന്നവർക്ക് ക്വാട്ട നിശ്ചയിക്കുക, വയനാട്-അട്ടപ്പാടി-ഇടുക്കി മുതലായ പ്രദേശങ്ങളിലെ പഞ്ചായത്തുകൾക്ക് മെഡിക്കൽ വിദ്യാർഥികളെ സ്‌പോൺസർ ചെയ്യാൻ അനുവാദം നൽകുക.... എന്നിങ്ങനെ പല നിർദേശങ്ങളും പരിഗണിക്കാവുന്നതാണ്. ഏതായാലും ലക്ഷക്കണക്കിനു രൂപ മുടക്കി സ്വാശ്രയ മെഡിക്കൽ ബിരുദം നേടുന്നവർ പിന്നാക്കപ്രദേശങ്ങളിൽ സേവനത്തിനു തയ്യാറാകുമെന്നു വിശ്വസിക്കാൻ പ്രയാസമാണ്. | ||
കേരളത്തിൽ IMA മെമ്പർമാരായ 22000 ഡോക്ടർമാരുണ്ടെന്നാണ് പറയുന്നത്. ആയൂർവേദ, ഹോമിയോ ഡോക്ടർമാരെക്കൂടി കണക്കിലെടുത്താൽ ഏതാണ്ട് 800 ജനങ്ങൾക്ക് ഒരു ഡോക്ടർവീതം ഉണ്ടാകും. ഇത് വികസിത രാജ്യങ്ങളിലുള്ളതിനോടു തുല്യമാണ്.അമേരിക്കയിൽ ഇപ്പോൾത്തന്നെ ഡോക്ടർമാർ ആവശ്യത്തിൽ കൂടുതലാകയാൽ മെഡിക്കൽ കോളേജിൽ സീറ്റ് ഒഴിച്ചിടാനായി സർക്കാർ അങ്ങോട്ടു കാശുകൊടുക്കുന്നതായി റിപ്പോർട്ടുണ്ട്. ഇവിടെയും ആവശ്യത്തിലധികം ഡോക്ടർമാരായാൽ അനാരോഗ്യകരമായ മത്സരവും നിലവാരക്കുറവും ഉണ്ടാകും. മെഡിക്കൽ വിദ്യാഭ്യാസം കമ്പോളതത്ത്വങ്ങൾക്ക് അടിയറവയ്‌ക്കുന്നതിന്റെ അപകടമാണതും. | |||
'''പക്ഷേ ഇപ്പോഴും ഡോക്ടർമാർക്ക് വലിയ ഡിമാണ്ടാണല്ലോ. വൻ ശമ്പളവും കിട്ടുന്നുണ്ട്?''' | |||
സൂപ്പർ സ്‌പെഷ്യാലിറ്റി മേഖലയിൽ അതു ശരിയാണ്. പക്ഷേ അവിടെയും ഡിമാണ്ട്-സപ്ലൈ ബലങ്ങളുടെ വടംവലി തുടങ്ങിയിട്ടുണ്ട്. ഹൃദ്രോഗ ചികിത്സയ്‌ക്ക് ആകർഷകങ്ങളായ സൗജന്യങ്ങളും മറ്റും ചില പത്രങ്ങളുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചതിന്റെ പിന്നിലുള്ള കമ്പോളതന്ത്രങ്ങൾ അന്വേഷിക്കേണ്ടിയിരിക്കുന്നു. അതേ സമയം എം.ബി.ബി.എസ്സ്. ബിരുദധാരികൾ തുച്ഛമായ വേതനത്തിന് അടിമപ്പണി ചെയ്യേണ്ടിവരുന്നുമുണ്ട്. സംസ്ഥാന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 2395 എം.ബി.ബി.എസ്. കാർ പേര് രെജിസ്റ്റർ ചെയ്‌ത് കാത്തിരിക്കുകയാണ്. | |||
'''വിദ്യാർഥിയുടെയോ രക്ഷിതാവിന്റെയോ ഭാഗത്തുനിന്നു നോക്കിയാൽ, ഇതല്ലാതെ അവരെന്തു ചെയ്യും? ജോലി കിട്ടാൻ താരതമ്യേന സാധ്യത കൂടുതലുള്ള മേഖലകളിലേക്കു തിരിയുക സ്വാഭാവികമല്ലേ?''' | |||
കേരളത്തിൽ തൊഴിലെടുക്കാൻ കഴിയുന്നവരുടെ എണ്ണം ഒന്നരക്കോടിവരും. തൊഴിലെടുക്കുന്നവർ സംഘടിത-അസംഘടിത മേഖലകളിലായി ഒരു കോടിയിലേറെയാണ്. (110-120 ലക്ഷം വരും). അവരിൽ ഒരു ശതമാനം പോലും വരില്ല എഞ്ചിനീയർമാരും ഡോക്ടർമാരും ചേർന്നാൽ. ശാസ്‌ത്ര-സാമൂഹ്യശാസ്‌ത്ര രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ ഇതിന്റെ പല ഇരട്ടി വരും. അതിനാൽ എഞ്ചിനീയറിങ്, മെഡിക്കൽ കോഴ്‌സുകൾക്ക് ഇന്നു നൽകുന്ന പ്രാധാന്യം അവയുടെ സാമൂഹ്യ പ്രാധാന്യത്തെക്കാൾ എത്രയോ കൂടുതലാണ്. | |||
മെഡിസിനും എഞ്ചിനീയറിങ്ങിനും മാത്രമേ ഡിമാണ്ടുള്ളൂ എന്നത് ഈ വിദ്യാഭ്യാസ കച്ചവടക്കാരുടെ പ്രചാരണമാണ്. ഏത് എഞ്ചിനീയറെക്കാളും ശമ്പളം വാങ്ങുന്നത് ഫൈനാൻസ് മാനേജർമാരാണ്. എല്ലാ കമ്പനികളുടെയും തലപ്പത്ത് സാമ്പത്തിക വിദഗ്‌ധരാണ്. ഡോക്ടർമാരെക്കാൾ ഫീസുവാങ്ങുന്ന വക്കീലുമാരെത്രയോ ഉണ്ട്. സർവീസിലാണെങ്കിൽ എല്ലാ പ്രൊഫഷണലുകളുടെയും മേലാവിൽ IAS കാരാണ്. ഇവരുടെയെല്ലാം മുകളിൽ രാഷ്‌ട്രീയക്കാരും ബിസ്സിനസുകാരുമാണ്. | മെഡിസിനും എഞ്ചിനീയറിങ്ങിനും മാത്രമേ ഡിമാണ്ടുള്ളൂ എന്നത് ഈ വിദ്യാഭ്യാസ കച്ചവടക്കാരുടെ പ്രചാരണമാണ്. ഏത് എഞ്ചിനീയറെക്കാളും ശമ്പളം വാങ്ങുന്നത് ഫൈനാൻസ് മാനേജർമാരാണ്. എല്ലാ കമ്പനികളുടെയും തലപ്പത്ത് സാമ്പത്തിക വിദഗ്‌ധരാണ്. ഡോക്ടർമാരെക്കാൾ ഫീസുവാങ്ങുന്ന വക്കീലുമാരെത്രയോ ഉണ്ട്. സർവീസിലാണെങ്കിൽ എല്ലാ പ്രൊഫഷണലുകളുടെയും മേലാവിൽ IAS കാരാണ്. ഇവരുടെയെല്ലാം മുകളിൽ രാഷ്‌ട്രീയക്കാരും ബിസ്സിനസുകാരുമാണ്. | ||
പണവും പദവിയും മാത്രമല്ല ലക്ഷ്യമെങ്കിൽ, അറിവിന്റെ എല്ലാ മേഖലകളിലും വിജ്ഞാന സമ്പാദനവും അധ്യാപനവും ഇന്നും സമൂഹത്തിന്റെ അംഗീകാരമുള്ള ജീവിതവൃത്തിയാണ്. യഥാർഥ വിജ്ഞാനകുതുകികളല്ലാത്തവർ കടന്നുചെന്ന് അവയെ മലിനമാക്കിയിരിക്കുന്നു എന്നതാണവിടത്തെ പ്രശ്‌നം. പത്താം ക്ലാസ് കഴിഞ്ഞെത്തുന്ന മിടുക്കരിൽനിന്ന് സാമൂഹിക ശാസ്‌ത്രങ്ങൾ, ഭൗതികശാസ്‌ത്രങ്ങൾ, ഗണിതം, ഭാഷ, കലകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ യഥാർഥമായ താത്‌പര്യവും വാസനയുമുള്ളവരെ തെരഞ്ഞുപിടിച്ച് അതതു മേഖലകളിലേക്ക് ആകർഷിച്ചാൽ മാത്രമേ ആ മേഖലകൾ രക്ഷപ്പെടൂ. സമൂഹത്തിന് ആ മേഖലകളിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ കിട്ടൂ. ഇന്ന് നാം അതു പ്രതീക്ഷിക്കുന്നുപോലുമില്ല. | പണവും പദവിയും മാത്രമല്ല ലക്ഷ്യമെങ്കിൽ, അറിവിന്റെ എല്ലാ മേഖലകളിലും വിജ്ഞാന സമ്പാദനവും അധ്യാപനവും ഇന്നും സമൂഹത്തിന്റെ അംഗീകാരമുള്ള ജീവിതവൃത്തിയാണ്. യഥാർഥ വിജ്ഞാനകുതുകികളല്ലാത്തവർ കടന്നുചെന്ന് അവയെ മലിനമാക്കിയിരിക്കുന്നു എന്നതാണവിടത്തെ പ്രശ്‌നം. പത്താം ക്ലാസ് കഴിഞ്ഞെത്തുന്ന മിടുക്കരിൽനിന്ന് സാമൂഹിക ശാസ്‌ത്രങ്ങൾ, ഭൗതികശാസ്‌ത്രങ്ങൾ, ഗണിതം, ഭാഷ, കലകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ യഥാർഥമായ താത്‌പര്യവും വാസനയുമുള്ളവരെ തെരഞ്ഞുപിടിച്ച് അതതു മേഖലകളിലേക്ക് ആകർഷിച്ചാൽ മാത്രമേ ആ മേഖലകൾ രക്ഷപ്പെടൂ. സമൂഹത്തിന് ആ മേഖലകളിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ കിട്ടൂ. ഇന്ന് നാം അതു പ്രതീക്ഷിക്കുന്നുപോലുമില്ല. | ||
ഉദാഹരണത്തിന് : ഇന്ന് കേരളം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം തേടി, ആരെങ്കിലും നമ്മുടെ സർവകലാശാലകളിലെ സാമ്പത്തിക ശാസ്‌ത്രജ്ഞരിലേക്ക് ഉറ്റു നോക്കുന്നുണ്ടോ? അതിനു പരിഹാരം നിർദേശിക്കുന്നതും IAS കാരാണ്. വ്യവസായവത്‌കരണത്തിനും, എന്തിന് ഐ.ടി. വിപ്ലവത്തിനും, സാംസ്‌കാരിക നയരൂപീകരണത്തിനുമെല്ലാം ചുക്കാൻ പിടിക്കുന്നത് ഉദ്യോഗസ്ഥരാണ്. എവിടെ നമ്മുടെ അക്കാദമിക സമൂഹം? കേരളത്തിലെ വർധിച്ചുവരുന്ന കൂട്ട ആത്മഹത്യകളെപ്പറ്റി, കുടുംബത്തിനകത്തെ കൊലപാതകങ്ങളെപ്പറ്റി എന്തേ നമ്മുടെ സോഷ്യോളജി വകുപ്പുകൾ പഠിക്കാത്തത്? ഇതിനൊക്കെ പരിഹാരം നിർദേശിക്കാനല്ലെങ്കിൽ പിന്നെന്തിനാണ് ഈ വക പഠനങ്ങൾ? | ഉദാഹരണത്തിന് : ഇന്ന് കേരളം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം തേടി, ആരെങ്കിലും നമ്മുടെ സർവകലാശാലകളിലെ സാമ്പത്തിക ശാസ്‌ത്രജ്ഞരിലേക്ക് ഉറ്റു നോക്കുന്നുണ്ടോ? അതിനു പരിഹാരം നിർദേശിക്കുന്നതും IAS കാരാണ്. വ്യവസായവത്‌കരണത്തിനും, എന്തിന് ഐ.ടി. വിപ്ലവത്തിനും, സാംസ്‌കാരിക നയരൂപീകരണത്തിനുമെല്ലാം ചുക്കാൻ പിടിക്കുന്നത് ഉദ്യോഗസ്ഥരാണ്. എവിടെ നമ്മുടെ അക്കാദമിക സമൂഹം? കേരളത്തിലെ വർധിച്ചുവരുന്ന കൂട്ട ആത്മഹത്യകളെപ്പറ്റി, കുടുംബത്തിനകത്തെ കൊലപാതകങ്ങളെപ്പറ്റി എന്തേ നമ്മുടെ സോഷ്യോളജി വകുപ്പുകൾ പഠിക്കാത്തത്? ഇതിനൊക്കെ പരിഹാരം നിർദേശിക്കാനല്ലെങ്കിൽ പിന്നെന്തിനാണ് ഈ വക പഠനങ്ങൾ? | ||
ഉന്നതവിദ്യാഭ്യാസത്തിൽനിന്ന് എന്തു പ്രതീക്ഷിക്കണം എന്നറിയാത്തതുകൊണ്ടാണ് നാം ആ മേഖലയോടു കണക്കു ചോദിക്കാത്തത്. അങ്ങനെയൊരു രീതിവന്നാൽ ആ മേഖലകളുടെ പ്രാധാന്യം സമൂഹത്തിനു ബോധ്യപ്പെടും. കൂടുതൽ മിടുക്കർക്ക് ആ മേഖലകൾ ആകർഷണീയമായി മാറും. ഇപ്പോൾ അങ്ങോട്ടു തിരിയേണ്ടവർ, സമൂഹത്തിന്റെ ജീവത്‌പ്രശ്‌നങ്ങൾക്കു പരിഹാരം തേടാനും നൽകാനും കഴിയേണ്ടവർ, എഞ്ചിനീയർമാരും ഡോക്ടർമാരും ആകാൻ ഉഴറിനടക്കുകയാണ്. എഞ്ചിനീയറിങ്ങിനും എം.ബി.ബി.എസിനും പ്രവേശനം കിട്ടാത്തതിന്റെ ഇച്ഛാഭംഗത്തോടും വൈരാഗ്യത്തോടുംകൂടി സയൻസും, കൃഷിയും, ആയൂർവേദവും, ഹോമിയോപ്പതിയും പഠിക്കുന്നവരിൽനിന്നാണ് നമ്മുടെ നാളത്തെ അധ്യാപകരും ശാസ്‌ത്രജ്ഞരും ഒക്കെ ഉണ്ടാകാൻ പോകുന്നത് എന്നത് ഒരു ദേശീയദുരന്തമാണ്. ഒരുപക്ഷേ അതാണ് ഈ എഞ്ചിനീയറിങ്-എം.ബി.ബി.എസ്. ഭ്രാന്തിന്റെ ഏറ്റവും വലിയ അപകടം. | ഉന്നതവിദ്യാഭ്യാസത്തിൽനിന്ന് എന്തു പ്രതീക്ഷിക്കണം എന്നറിയാത്തതുകൊണ്ടാണ് നാം ആ മേഖലയോടു കണക്കു ചോദിക്കാത്തത്. അങ്ങനെയൊരു രീതിവന്നാൽ ആ മേഖലകളുടെ പ്രാധാന്യം സമൂഹത്തിനു ബോധ്യപ്പെടും. കൂടുതൽ മിടുക്കർക്ക് ആ മേഖലകൾ ആകർഷണീയമായി മാറും. ഇപ്പോൾ അങ്ങോട്ടു തിരിയേണ്ടവർ, സമൂഹത്തിന്റെ ജീവത്‌പ്രശ്‌നങ്ങൾക്കു പരിഹാരം തേടാനും നൽകാനും കഴിയേണ്ടവർ, എഞ്ചിനീയർമാരും ഡോക്ടർമാരും ആകാൻ ഉഴറിനടക്കുകയാണ്. എഞ്ചിനീയറിങ്ങിനും എം.ബി.ബി.എസിനും പ്രവേശനം കിട്ടാത്തതിന്റെ ഇച്ഛാഭംഗത്തോടും വൈരാഗ്യത്തോടുംകൂടി സയൻസും, കൃഷിയും, ആയൂർവേദവും, ഹോമിയോപ്പതിയും പഠിക്കുന്നവരിൽനിന്നാണ് നമ്മുടെ നാളത്തെ അധ്യാപകരും ശാസ്‌ത്രജ്ഞരും ഒക്കെ ഉണ്ടാകാൻ പോകുന്നത് എന്നത് ഒരു ദേശീയദുരന്തമാണ്. ഒരുപക്ഷേ അതാണ് ഈ എഞ്ചിനീയറിങ്-എം.ബി.ബി.എസ്. ഭ്രാന്തിന്റെ ഏറ്റവും വലിയ അപകടം. | ||
''' | |||
ശാസ്‌ത്ര-മാനവിക വിഷയങ്ങൾ പഠിക്കുമ്പോൾ കൂടുതൽ റിസ്‌ക് (ജോലി കിട്ടാതിരുന്നേക്കാം എന്ന ഭയം) ഇല്ലേ?''' | |||
തീർച്ചയായും ഉണ്ട്. ആ റിസ്‌ക് കുറയ്‌ക്കുന്നതിനുള്ള നടപടികൾ സമൂഹം എടുക്കേണ്ടതുണ്ട്. ഉദാഹരണമായി സ്‌കോളർഷിപ്പുകൾ. ഏതു വിജ്ഞാനമേഖലയിലായാലും യഥാർഥ ജിജ്ഞാസയും വൈഭവവും പ്രദർശിപ്പക്കുന്ന വിദ്യാവ്യസനികൾക്ക് അല്ലലും അലട്ടുമില്ലാതെ തങ്ങളുടെ വിദ്യാസപര്യ നിർബാധം തുടരുന്നതിനുള്ള ഉപാധിയാകണം സ്‌കോളർഷിപ്പുകൾ. അവരുടെ തുടർസേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള കരിയർ പ്ലാനുകളും ഇതോടൊപ്പം ഉണ്ടാകണം. അതിനുപകരമായി ഏറ്റവും മികച്ച ബൗദ്ധികസേവനം അവരിൽനിന്നു പ്രതീക്ഷിക്കാനുള്ള അവകാശവും സമൂഹത്തിനുണ്ടാകണം. | |||
ഇത്തരമൊരു സമീപനം തന്നെ അസാധ്യമാക്കുന്നു എന്നതാണ് വിദ്യാഭ്യാസത്തിന്റെ കച്ചവടവത്‌കരണം കൊണ്ടുള്ള അപകടം. | ഇത്തരമൊരു സമീപനം തന്നെ അസാധ്യമാക്കുന്നു എന്നതാണ് വിദ്യാഭ്യാസത്തിന്റെ കച്ചവടവത്‌കരണം കൊണ്ടുള്ള അപകടം. | ||
'''അതൊക്കെ ഇരിക്കട്ടെ. ഇപ്പോൾ കൂണുപോലെ പൊട്ടിമുളയ്‌ക്കുന്ന എഞ്ചിനീയറിങ്-എം.സി.എ.-മെഡിക്കൽ കോളേജുകൾക്ക് എന്താണു സംഭവിക്കാൻ പോകുന്നത്?''' | |||
വാളെടുത്തവൻ വാളാൽ എന്നു പറയുംപോലെ, കമ്പോളതത്ത്വങ്ങളനുസരിച്ചു തുടങ്ങുന്ന സ്ഥാപനങ്ങൾക്ക് കമ്പോളം അനുശാസിക്കുന്ന വിധിതന്നെ വരും. വിദ്യാഭ്യാസപരമായി നിലനിൽപ്പുള്ളവയ്‌ക്കേ ആത്യന്തികമായി നിലനിൽപ്പുള്ളൂ. അല്ലാത്തവ പൂട്ടും. പക്ഷേ അതോടൊപ്പം പതിനായിരക്കണക്കിന് നിർദോഷികളായ കുട്ടികളുടെ ഭാവിയും തകരും. പരിയാരം മെഡിക്കൽ കോളേജിന്റെ ഇന്നത്തെ അവസ്ഥയിൽ നിന്ന് നാം പഠിക്കേണ്ട പാഠമതാണ്. പണ്ട് ആലപ്പുഴ എസ്.ഡി. മെഡിക്കൽ കോളേജ് സ്വകാര്യ ഏജൻസി താറുമാറാക്കിയപ്പോൾ സർക്കാർ ഏറ്റെടുക്കേണ്ടിവന്നു. പരിയാരത്ത് തുപ്പാനും വിഴുങ്ങാനും വയ്യാത്ത അവസ്ഥയിലാണിപ്പോൾ. കൊച്ചിയിൽ കാണാൻ പോകുന്ന പൂരവും വ്യത്യസ്‌തമായേക്കില്ല. വിവിധ സർക്കാർ ഏജൻസികൾ തുടങ്ങിവെച്ച എഞ്ചിനീയറിങ് കോളേജുകളുടെ കഥയും ഇതുതന്നെയാകാനേ തരമുള്ളൂ. AICTE യും IMC യും അനുശാസിക്കുന്നതുപോലെ ഈ സ്ഥാപനങ്ങൾ നടത്തുന്നത് ഒരിക്കലും ലാഭകരമാവില്ല. സ്വകാര്യ ഏജൻസികൾ ലാഭമുണ്ടാക്കുന്നത് പലവിധ കള്ളത്തരങ്ങൾ കാണിച്ചോ അമിതമായ പിരിവുകൾ നടത്തിയോ ആണ്. കുറച്ചു സ്വകാര്യ സ്ഥാപനങ്ങൾ തികച്ചും ധർമസ്ഥാപനങ്ങളായും നടക്കുന്നുണ്ട്. അവയെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കയും മറ്റുള്ളവയെ നിഷ്‌കരുണം നിഷ്‌കാസനം ചെയ്‌കയുമാണ് സർക്കാർ ചെയ്യേണ്ടത്. | |||
അതിനുപകരം, ചോദിക്കുന്നവർക്കൊക്കെ NOC കൊടുക്കുക എന്നത് ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. | അതിനുപകരം, ചോദിക്കുന്നവർക്കൊക്കെ NOC കൊടുക്കുക എന്നത് ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. | ||
'''ഏതു തരത്തിലുള്ള കള്ളത്തരങ്ങളാണ് ഇവർ കാണിക്കുന്നത്?''' | |||
ഒന്നാമത് ആവശ്യത്തിന് സ്റ്റാഫിനെ നിയമിക്കാതിരിക്കുക. AICTE നിബന്ധന അനുസരിച്ച് അധ്യാപക-വിദ്യാർഥി അനുപാതം 1:10 ആകണം. ഏതാണ്ടത്രതന്നെ അനധ്യാപകരും വേണം. ഒരിടത്തും ഇതുണ്ടാവില്ല. പലയിടത്തും AICTE പരിശോധന വരുമ്പോൾ ആളുകളെ വാടകയ്‌ക്കെടുത്ത് ഹാജരാക്കുകയാണ് പതിവ്. (ഈയിടെ പരിയാരം മെഡിക്കൽ കോളേജിൽ സർക്കാർതന്നെ ഈ വിദ്യ പ്രയോഗിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. മറ്റു മെഡിക്കൽ കോളേജുകളിൽനിന്ന് താത്‌കാലിക അടിസ്ഥാനത്തിൽ കടമെടുത്തതാണെന്നു മാത്രം!) | |||
ഉള്ള സ്റ്റാഫിനുപോലും AICTE നിഷ്‌കർഷിക്കുന്ന സേവന-വേതന വ്യവസ്ഥകൾ നടപ്പാക്കാതെ ദിവസക്കൂലിയും മാസക്കൂലിയും നൽകുക എന്നതാണ് മറ്റൊരു രീതി. പെൻഷനായ കുറച്ച് അധ്യാപകരും ബാക്കിയെല്ലാം താത്‌കാലികമായി നിയമിച്ച തുടക്കക്കാരും എന്നതാണ് പലയിടത്തെയും സ്ഥിതി. പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ നട്ടെല്ല് പരിചയ സമ്പന്നരായ മിഡിൽ ഓർഡർ (അസിസ്റ്റന്റ് പ്രൊഫസർ-റീഡർ) നിരയാണ്. ഇവരുടെ അഭാവത്തിൽ അധ്യാപനത്തിന്റെ ഗുണമേന്മ നഷ്ടപ്പെടുന്നു. പ്രോജക്ട് ഗൈഡ് ചെയ്യാൻ ആരുമില്ലാത്തതുകൊണ്ട് സീനിയർ വിദ്യാർഥികളെ വ്യവസായത്തിലേക്ക് തുറന്നുവിടുകയാണ് പലയിടത്തും. അത് പൂർണമായും വിദ്യാർഥികളുടെ (രക്ഷാകർത്താക്കളുടെയും) തലവേദനയായി മാറുന്നു. പിടിപാടുള്ളവർ സ്വാധീനം ഉപയോഗിച്ച് എന്തെങ്കിലും തരപ്പെടുത്തുന്നു. അല്ലാത്തവരുടേത് വഴിപാടായി മാറുന്നു. | ഉള്ള സ്റ്റാഫിനുപോലും AICTE നിഷ്‌കർഷിക്കുന്ന സേവന-വേതന വ്യവസ്ഥകൾ നടപ്പാക്കാതെ ദിവസക്കൂലിയും മാസക്കൂലിയും നൽകുക എന്നതാണ് മറ്റൊരു രീതി. പെൻഷനായ കുറച്ച് അധ്യാപകരും ബാക്കിയെല്ലാം താത്‌കാലികമായി നിയമിച്ച തുടക്കക്കാരും എന്നതാണ് പലയിടത്തെയും സ്ഥിതി. പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ നട്ടെല്ല് പരിചയ സമ്പന്നരായ മിഡിൽ ഓർഡർ (അസിസ്റ്റന്റ് പ്രൊഫസർ-റീഡർ) നിരയാണ്. ഇവരുടെ അഭാവത്തിൽ അധ്യാപനത്തിന്റെ ഗുണമേന്മ നഷ്ടപ്പെടുന്നു. പ്രോജക്ട് ഗൈഡ് ചെയ്യാൻ ആരുമില്ലാത്തതുകൊണ്ട് സീനിയർ വിദ്യാർഥികളെ വ്യവസായത്തിലേക്ക് തുറന്നുവിടുകയാണ് പലയിടത്തും. അത് പൂർണമായും വിദ്യാർഥികളുടെ (രക്ഷാകർത്താക്കളുടെയും) തലവേദനയായി മാറുന്നു. പിടിപാടുള്ളവർ സ്വാധീനം ഉപയോഗിച്ച് എന്തെങ്കിലും തരപ്പെടുത്തുന്നു. അല്ലാത്തവരുടേത് വഴിപാടായി മാറുന്നു. | ||
NRI ക്വാട്ടയിൽ ബാക്കിവരുന്ന സീറ്റുകൾ (മിക്കയിടത്തും ഇതു നിറയാറില്ല) പെയ്‌മെന്റ് സീറ്റുകളാക്കി മാനേജ്‌മെന്റുതന്നെ കച്ചവടം നടത്തുകയാണ് തമിഴ്‌നാട്ടിലും മറ്റും വ്യാപകമായി നടക്കുന്ന ഒരു അഴിമതി. ഇതിന് സർക്കാരിന്റെ ഒത്താശയും കിട്ടുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളിലെ ന്യൂനപക്ഷക്വാട്ട സീറ്റുകളിലും ആരെയാണ് എങ്ങനെയാണ് പ്രവേശിപ്പിക്കുന്നതെന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാർ വേണ്ടവിധത്തിൽ അന്വേഷിക്കാതിരുന്നാൽ ഈ തിരിമറിതന്നെ അവിടെയും നടക്കും. | NRI ക്വാട്ടയിൽ ബാക്കിവരുന്ന സീറ്റുകൾ (മിക്കയിടത്തും ഇതു നിറയാറില്ല) പെയ്‌മെന്റ് സീറ്റുകളാക്കി മാനേജ്‌മെന്റുതന്നെ കച്ചവടം നടത്തുകയാണ് തമിഴ്‌നാട്ടിലും മറ്റും വ്യാപകമായി നടക്കുന്ന ഒരു അഴിമതി. ഇതിന് സർക്കാരിന്റെ ഒത്താശയും കിട്ടുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളിലെ ന്യൂനപക്ഷക്വാട്ട സീറ്റുകളിലും ആരെയാണ് എങ്ങനെയാണ് പ്രവേശിപ്പിക്കുന്നതെന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാർ വേണ്ടവിധത്തിൽ അന്വേഷിക്കാതിരുന്നാൽ ഈ തിരിമറിതന്നെ അവിടെയും നടക്കും. | ||
'''ഇതൊക്കെ മാനേജ്‌മെന്റിന്റെ ഇഷ്ടത്തിനു വിട്ടിട്ടുള്ള ക്വാട്ടയല്ലേ?''' | |||
അല്ലേയല്ല. നിലവിലുള്ള സുപ്രീം കോടതി വിധികൾ പ്രകാരം മാനേജ്‌മെന്റിന് വിദ്യാർഥി പ്രവേശനത്തിന്റെ കാര്യത്തിൽ യാതൊരു വിവേചനാധികാരവും പാടില്ല. ഏതു ക്വാട്ടയായാലും പൊതു പ്രവേശനപ്പരീക്ഷയിലെ റാങ്ക് അനുസരിച്ചു മാത്രമേ പ്രവേശനം നൽകാവൂ. ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളിൽ ആ വിഭാഗത്തിൽപ്പെട്ടവർക്ക് പാതി സീറ്റു നൽകാമെന്നു മാത്രം.ശരിക്കു പറഞ്ഞാൽ കേരളത്തിലെ എയ്‌ഡഡ് സ്വകാര്യ എഞ്ചിനീയറിങ് കോളേജുകളിലെ മാനേജ്‌മെന്റ് ക്വാട്ടയിൽ (15%) പോലും ഈ വിധത്തിൽ എൻട്രൻസ് പരീക്ഷയിലെ റാങ്കനുസരിച്ച് പ്രവേശനം നൽകണമെന്നാണ് വിധി. | |||
'''അങ്ങനെയല്ലല്ലൊ നടക്കുന്നത്?''' | |||
അതാണു പറഞ്ഞത്; ഈ സീറ്റുകൾ കച്ചവടമാക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്ന്. | |||
'''ആർക്കെങ്കിലും കോടതിയിൽ പോകരുതോ?''' | |||
പോകാമല്ലോ. എൻട്രൻസിനപേക്ഷിക്കുമ്പോൾ �എനിക്ക് മാനേജ്‌മെന്റ് ക്വാട്ടയിലും പ്രവേശനപരിഗണന കിട്ടണം� എന്നു പറഞ്ഞ് മാനേജർക്ക് നോട്ടീസയച്ചാൽ പരിഗണിച്ചേ പറ്റൂ. അർഹതയുണ്ടായിട്ടും തന്നില്ലെങ്കിൽ കേസു കൊടുക്കാം. അതുപോലതന്നെയാണ് നിക്ഷേപം സ്വീകരിക്കലും സർക്കാർ നിശ്ചയിച്ചതിനു പുറമേയുള്ള ഫീസു പിരിവും. | |||
'''നിക്ഷേപം സ്വീകരിക്കാൻ സർക്കാർ സമ്മതിച്ചിട്ടുണ്ടല്ലോ?''' | |||
അതു നിയമവിരുദ്ധമാണ്. IHRD, LBS എന്നീ സർക്കാർ ഏജൻസികൾ നടത്തുന്ന എഞ്ചിനീയറിങ് കോളേജുകളെ മാത്രം ലക്ഷം രൂപ നിക്ഷേപം സ്വീകരിക്കാൻ അനുവദിച്ചുകൊണ്ട് ഒരു സുപ്രീം കോടതി വിധിയുണ്ട്. അത് അവർ 12500 രൂപ വാർഷിക ഫീസ് പിരിച്ചിരുന്ന കാലത്താണ്. സർക്കാർ സ്ഥാപനമെന്ന നിലയിൽ പ്രത്യേക പരിഗണനയുമായിരുന്നു അത്. ഇതൊന്നും ഇപ്പോൾ തുടങ്ങുന്ന സ്വകാര്യ സ്വാശ്രയ കോളേജുകൾക്ക് ബാധകമല്ല. അവർ ലക്ഷം രൂപ നിക്ഷേപം വാങ്ങുന്നത് നിയമവിരുദ്ധം തന്നെയാണ്. | |||
''' | |||
ഇതൊക്കെ പറ്റില്ലെങ്കിൽ പിന്നെ അവരെങ്ങനെയാണ് കോളേജ് നടത്തുന്നത്? എന്തിനാണ് നടത്തുന്നത്?''' | |||
ശരിയായ ചോദ്യം! ഇതൊരു കച്ചവടമല്ല. ആക്കാൻ പാടില്ല. കച്ചവടാടിസ്ഥാനത്തിലല്ലാതെ ധർമസ്ഥാപനമെന്ന നിലയിൽ കോളേജുകൾ നടത്താൻ ആരെങ്കിലും മുന്നോട്ടു വരുന്നുണ്ടെങ്കിൽ നല്ലത്. അവരെ പ്രോത്സാഹിപ്പിക്കുക. അല്ലാത്തവരെ കെട്ടുകെട്ടിക്കുക. | |||
''' | |||
അപ്പോൾ എങ്ങനെയാണ് വിദ്യാഭ്യാസത്തെ നോക്കിക്കാണേണ്ടത്?''' | |||
ആത്യന്തികമായി നമ്മുടെ പ്രകൃതിവിഭവങ്ങളും വൈഭവങ്ങളും ഉപയോഗിച്ച് ഇവിടെ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിഞ്ഞാൽ മാത്രമേ ഓരോവർഷവും പുറത്തിറങ്ങുന്ന അഞ്ചുലക്ഷത്തിലധികമുള്ള ചെറുപ്പക്കാർക്ക് ഇവിടെ തൊഴിൽ നൽകാൻ കഴിയൂ. അതായിരിക്കണം നമ്മുടെ സാമ്പത്തിക വികസനത്തിന്റെ അടിസ്ഥാന തന്ത്രം. അതനുസരിച്ചായിരിക്കണം നമ്മുടെ വിദ്യാഭ്യാസ നയവും. | |||
'''അത്ര കർശനവും കൃത്യതയുള്ളതുമായ ആസൂത്രണമൊക്കെ ഇക്കാലത്ത് നടക്കുമോ? നമുക്കിഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും ഇവിടുന്ന് എത്രയോ പേർ അയൽസംസ്ഥാനങ്ങളിൽ പോയി കാശുകൊടുത്ത് പഠിക്കുന്നു. എന്നാൽ പിന്നെ ആ കാശുമുടക്കി നമുക്കിവിടെത്തന്നെ സ്വാശ്രയ കോളേജുകൾ തുടങ്ങരുതോ? അതിലെന്താണ് തെറ്റ്?''' | |||
ഇതിനുമാത്രമല്ലല്ലോ പണം പുറത്തോട്ടൊഴുകുന്നത്. ഉപ്പുതൊട്ടു കർപ്പൂരംവരെയുള്ള ഒട്ടുമിക്ക സാധനങ്ങളും നാം വരുത്തുന്നത് പുറത്തു നിന്നല്ലേ? ഓരോ വർഷവും 300 കോടി രൂപയുടെ സോപ്പുതന്നെ വരുത്തുന്നുണ്ട്. ഇതൊക്കെ ഇവിടെ ഉണ്ടാക്കിയാൽ നമ്മുടെ കുട്ടികൾക്ക് തൊഴിൽ തേടി നാടുവിടേണ്ടിവരികയില്ല. സർക്കാരിന്റെ മുൻഗണന അതിനായിരിക്കണം. | |||
വ്യക്തിപരമായി ആളുകൾ ചെയ്യുന്നതും സർക്കാരിന്റെ ഔദ്യോഗിക നയവും രണ്ടാണ്. അവയെ വേറിട്ടുതന്നെ കാണണം. രാജ്യത്തിന്റെ താല്‌പര്യത്തിന് എന്താണ് വേണ്ടത് എന്നതിനെപ്പറ്റി ദീർഘവീക്ഷണത്തോടു കൂടിയതും സാമൂഹിക നീതിയിലൂന്നിയതുമായ ഒരു കാഴ്‌ചപ്പാട് ആദ്യമായി വളർത്തിയെടുക്കണം. അതിന്റെ ആവശ്യകതയും മേന്മയും ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയാൽ മാത്രമേ അതിന്റെ ഭാഗമായി സ്വഭാഗധേയത്തേയും സമൂഹഭാഗധേയത്തേയും കൂട്ടിയിണക്കിക്കൊണ്ടുള്ള ജീവിതവീക്ഷണവും ഭാവിപരിപാടികളും കരുപ്പിടിപ്പിക്കാൻ അവർക്കു കഴിയൂ. ഇന്നിപ്പോൾ മുങ്ങാൻപോകുന്ന കപ്പലിനെപ്പോലെ �ഈ നാട് ഏതായാലും നന്നാകാൻ പോകുന്നില്ല, നിങ്ങളുടെ കുട്ടികളെ എങ്ങനെയെങ്കിലും ഒരു ഐ.ടി. ഡിഗ്രിയുമായി ഇവിടന്ന് കയറ്റി അയച്ച് രക്ഷപ്പെടുത്തിക്കോളൂ� എന്ന സന്ദേശമാണ് നമ്മുടെ സർക്കാരും ആസ്ഥാന വിദ്യാഭ്യാസ വിദഗ്‌ധരും ജനങ്ങൾക്കു നൽകുന്നത്. അപ്പോൾ, നേരത്തേ സൂചിപ്പിച്ചതുപോലെ ഐ.ടി. കോഴ്‌സുകൾക്കായുള്ള ഒരു നെട്ടോട്ടം ഉണ്ടാകുന്നതിലത്ഭുതം എന്തിന്? | വ്യക്തിപരമായി ആളുകൾ ചെയ്യുന്നതും സർക്കാരിന്റെ ഔദ്യോഗിക നയവും രണ്ടാണ്. അവയെ വേറിട്ടുതന്നെ കാണണം. രാജ്യത്തിന്റെ താല്‌പര്യത്തിന് എന്താണ് വേണ്ടത് എന്നതിനെപ്പറ്റി ദീർഘവീക്ഷണത്തോടു കൂടിയതും സാമൂഹിക നീതിയിലൂന്നിയതുമായ ഒരു കാഴ്‌ചപ്പാട് ആദ്യമായി വളർത്തിയെടുക്കണം. അതിന്റെ ആവശ്യകതയും മേന്മയും ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയാൽ മാത്രമേ അതിന്റെ ഭാഗമായി സ്വഭാഗധേയത്തേയും സമൂഹഭാഗധേയത്തേയും കൂട്ടിയിണക്കിക്കൊണ്ടുള്ള ജീവിതവീക്ഷണവും ഭാവിപരിപാടികളും കരുപ്പിടിപ്പിക്കാൻ അവർക്കു കഴിയൂ. ഇന്നിപ്പോൾ മുങ്ങാൻപോകുന്ന കപ്പലിനെപ്പോലെ �ഈ നാട് ഏതായാലും നന്നാകാൻ പോകുന്നില്ല, നിങ്ങളുടെ കുട്ടികളെ എങ്ങനെയെങ്കിലും ഒരു ഐ.ടി. ഡിഗ്രിയുമായി ഇവിടന്ന് കയറ്റി അയച്ച് രക്ഷപ്പെടുത്തിക്കോളൂ� എന്ന സന്ദേശമാണ് നമ്മുടെ സർക്കാരും ആസ്ഥാന വിദ്യാഭ്യാസ വിദഗ്‌ധരും ജനങ്ങൾക്കു നൽകുന്നത്. അപ്പോൾ, നേരത്തേ സൂചിപ്പിച്ചതുപോലെ ഐ.ടി. കോഴ്‌സുകൾക്കായുള്ള ഒരു നെട്ടോട്ടം ഉണ്ടാകുന്നതിലത്ഭുതം എന്തിന്? | ||
അതിനു പകരം ഈ രാജ്യത്തിന്റെ പുരോഗതിയെപ്പറ്റി വ്യക്തമായ കാഴ്‌ചപ്പാടും കർമ്മപരിപാടിയും അതിന്റെ അടിസ്ഥാനത്തിലുള്ള ശുഭ പ്രതീക്ഷയും ജനങ്ങൾക്കു പകരാനായാൽ ജനങ്ങൾ ആ ബൃഹദ് ദർശനത്തിനനുരൂപമായ കാഴ്‌ചപ്പാടും മൂല്യങ്ങളും തങ്ങളുടെ ജീവിതത്തിലും വളർത്താൻ ശ്രമിക്കും. | അതിനു പകരം ഈ രാജ്യത്തിന്റെ പുരോഗതിയെപ്പറ്റി വ്യക്തമായ കാഴ്‌ചപ്പാടും കർമ്മപരിപാടിയും അതിന്റെ അടിസ്ഥാനത്തിലുള്ള ശുഭ പ്രതീക്ഷയും ജനങ്ങൾക്കു പകരാനായാൽ ജനങ്ങൾ ആ ബൃഹദ് ദർശനത്തിനനുരൂപമായ കാഴ്‌ചപ്പാടും മൂല്യങ്ങളും തങ്ങളുടെ ജീവിതത്തിലും വളർത്താൻ ശ്രമിക്കും. | ||
'''എന്താണങ്ങനെയുള്ളൊരു കാഴ്‌ചപ്പാട്?''' | |||
ആ ചോദ്യം ചോദിക്കേണ്ടിവരുന്നു എന്നതുതന്നെയാണ് നമ്മുടെ ഗതികേട്. അത്തരം മൗലികമായ ചർച്ചകൾ നമ്മുടെ സാമൂഹിക-രാഷ്‌ട്രീയ-സാംസ്‌കാരിക മണ്‌ഡലങ്ങളിൽ നടക്കുന്നില്ല. പരിഷത്ത് അത്തരമൊരു ബൃഹദ്‌ദർശനം വളർത്തിയെടുക്കാൻ ശ്രമിക്കുന്ന സംഘടനയാണ്. അതിനനുസരിച്ചുള്ള വിദ്യാഭ്യാസദർശനമാണ് പരിഷത്ത് മുന്നോട്ട് വച്ചിട്ടുള്ളത്. | |||
നേരത്തെ സൂചിപ്പിച്ചതുപോലെ സാമൂഹികനീതിയും സ്ഥായിത്വവുമാണ് അതിന്റെ അടിസ്ഥാന തത്വങ്ങൾ. കേരളത്തിന്റെ പ്രകൃതിവിഭവങ്ങളും നമ്മുടെ ജനങ്ങളുടെ വൈഭവങ്ങളും അവയെ സംസ്‌കരിക്കുന്നതിന്റെ ആവശ്യവുമാണ് അതിന്റെ ചാലകശക്തി. നമ്മുടെ വിഭവങ്ങളെ ഏറ്റവും മൂല്യവർദ്ധിതമാക്കി നമുക്കും മറ്റുള്ളവർക്കും ഉപയോഗയോഗ്യമായ ഉത്‌പന്നങ്ങളാക്കി മാറ്റുക എന്നതായിരിക്കും വ്യവസായവൽക്കരണത്തിന്റ ലക്ഷ്യം. അതിനാവശ്യമായ പ്രകൃതിവിഭവങ്ങളുടെ ലഭ്യത സ്ഥായിയായ രീതിയിൽ പരമാവധി വർദ്ധിപ്പിക്കുക എന്നതായിരിക്കും പ്രാഥമിക മേഖലയുടെ ധർമ്മം. ഈ ഉത്‌പാദന മേഖലയുടെ അടിത്തറയിൽ സാധ്യമായേടത്തോളം ഉയർന്ന ജീവിതഗുണ സൂചിക കൈവരിക്കുക എന്നതായിരിക്കും സേവനമേഖലയുടെ ദൗത്യം. ഈ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനും അതിനനുരൂപമായ ജീവിതവീക്ഷണം രൂപീകരിക്കുന്നതിനും സഹായിക്കുക എന്നതായിരിക്കും വിദ്യാഭ്യാസ മേഖലയുടെ വെല്ലുവിളി. | നേരത്തെ സൂചിപ്പിച്ചതുപോലെ സാമൂഹികനീതിയും സ്ഥായിത്വവുമാണ് അതിന്റെ അടിസ്ഥാന തത്വങ്ങൾ. കേരളത്തിന്റെ പ്രകൃതിവിഭവങ്ങളും നമ്മുടെ ജനങ്ങളുടെ വൈഭവങ്ങളും അവയെ സംസ്‌കരിക്കുന്നതിന്റെ ആവശ്യവുമാണ് അതിന്റെ ചാലകശക്തി. നമ്മുടെ വിഭവങ്ങളെ ഏറ്റവും മൂല്യവർദ്ധിതമാക്കി നമുക്കും മറ്റുള്ളവർക്കും ഉപയോഗയോഗ്യമായ ഉത്‌പന്നങ്ങളാക്കി മാറ്റുക എന്നതായിരിക്കും വ്യവസായവൽക്കരണത്തിന്റ ലക്ഷ്യം. അതിനാവശ്യമായ പ്രകൃതിവിഭവങ്ങളുടെ ലഭ്യത സ്ഥായിയായ രീതിയിൽ പരമാവധി വർദ്ധിപ്പിക്കുക എന്നതായിരിക്കും പ്രാഥമിക മേഖലയുടെ ധർമ്മം. ഈ ഉത്‌പാദന മേഖലയുടെ അടിത്തറയിൽ സാധ്യമായേടത്തോളം ഉയർന്ന ജീവിതഗുണ സൂചിക കൈവരിക്കുക എന്നതായിരിക്കും സേവനമേഖലയുടെ ദൗത്യം. ഈ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനും അതിനനുരൂപമായ ജീവിതവീക്ഷണം രൂപീകരിക്കുന്നതിനും സഹായിക്കുക എന്നതായിരിക്കും വിദ്യാഭ്യാസ മേഖലയുടെ വെല്ലുവിളി. | ||
ഈ കാഴ്‌ചപ്പാടിനനുസരിച്ച് ഈ നാട്ടിൽ പിറക്കുന്ന ഓരോ കുഞ്ഞിനും ഒരു സ്ഥാനമുണ്ട്. ഒരു വെല്ലുവിളിയുണ്ട്. ഒരു ധർമ്മമുണ്ട്. ഇത് ബോധ്യപ്പെടുത്തുകയും അതു നിർവ്വഹിക്കാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കുയും ചെയ്യുക എന്നതാണ് രാഷ്‌ട്രിയ സംവിധാനത്തിന്റെ ചുമതല. ഇതിൽ നിന്നുരുത്തിരിഞ്ഞുവരുന്ന ഒരു സംഗതി കാർഷിക-വ്യാവസായിക മേഖലകളിൽ പുതിയൊരു കാഴ്‌ചപ്പാടും ഉണർവ്വും ഉണ്ടാകാതെ വിദ്യാഭ്യാസ മേഖലയിൽ മാത്രം മാറ്റം വരുത്തിയതുകൊണ്ട് ഒന്നുമാവില്ല എന്ന വസ്‌തുതയാണ്. ഒരർത്ഥത്തിൽ അത് സമഗ്രതയുടെ സ്വഭാവം മാത്രമാണ്. ഒരു ഭാഗം മാത്രമായി പരിഷ്‌കരിക്കാനാവില്ല. അതേസമയം, കാർഷിക-വ്യാവസായിക രംഗങ്ങളിൽ മാറ്റമുണ്ടാകണമെങ്കിൽ സാമൂഹിക വീക്ഷണത്തിലും തൊഴിൽ സംസ്‌കാരത്തിലും വികസനത്തെ സംബന്ധിച്ച ദർശനത്തിലും മാറ്റമുണ്ടാകണമല്ലോ. അതിന് വിദ്യാഭ്യാസം സഹായിക്കേണ്ടതുണ്ട്. അങ്ങനെ, വീണ്ടും പറയട്ടെ, സമഗ്രമായ ഒരു സമൂഹജീവിതദർശനത്തിന്റെ, വികസനദർശനത്തിന്റെ അടിസ്ഥാനത്തിലാവണം ഈ രംഗത്ത് മാറ്റങ്ങൾക്കുവേണ്ടി ശ്രമിക്കുന്നത്. | ഈ കാഴ്‌ചപ്പാടിനനുസരിച്ച് ഈ നാട്ടിൽ പിറക്കുന്ന ഓരോ കുഞ്ഞിനും ഒരു സ്ഥാനമുണ്ട്. ഒരു വെല്ലുവിളിയുണ്ട്. ഒരു ധർമ്മമുണ്ട്. ഇത് ബോധ്യപ്പെടുത്തുകയും അതു നിർവ്വഹിക്കാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കുയും ചെയ്യുക എന്നതാണ് രാഷ്‌ട്രിയ സംവിധാനത്തിന്റെ ചുമതല. ഇതിൽ നിന്നുരുത്തിരിഞ്ഞുവരുന്ന ഒരു സംഗതി കാർഷിക-വ്യാവസായിക മേഖലകളിൽ പുതിയൊരു കാഴ്‌ചപ്പാടും ഉണർവ്വും ഉണ്ടാകാതെ വിദ്യാഭ്യാസ മേഖലയിൽ മാത്രം മാറ്റം വരുത്തിയതുകൊണ്ട് ഒന്നുമാവില്ല എന്ന വസ്‌തുതയാണ്. ഒരർത്ഥത്തിൽ അത് സമഗ്രതയുടെ സ്വഭാവം മാത്രമാണ്. ഒരു ഭാഗം മാത്രമായി പരിഷ്‌കരിക്കാനാവില്ല. അതേസമയം, കാർഷിക-വ്യാവസായിക രംഗങ്ങളിൽ മാറ്റമുണ്ടാകണമെങ്കിൽ സാമൂഹിക വീക്ഷണത്തിലും തൊഴിൽ സംസ്‌കാരത്തിലും വികസനത്തെ സംബന്ധിച്ച ദർശനത്തിലും മാറ്റമുണ്ടാകണമല്ലോ. അതിന് വിദ്യാഭ്യാസം സഹായിക്കേണ്ടതുണ്ട്. അങ്ങനെ, വീണ്ടും പറയട്ടെ, സമഗ്രമായ ഒരു സമൂഹജീവിതദർശനത്തിന്റെ, വികസനദർശനത്തിന്റെ അടിസ്ഥാനത്തിലാവണം ഈ രംഗത്ത് മാറ്റങ്ങൾക്കുവേണ്ടി ശ്രമിക്കുന്നത്. | ||
'''ഇതൊക്കെ പറയാനെളുപ്പമാണ്. നടക്കുമോ?''' | |||
സമൂഹത്തിൽ ഓരോരുത്തരും സ്വന്തം കാര്യം നോക്കി നടക്കുന്ന കാലത്തോളം, സമ്പന്നരുടെ കാര്യസാധ്യം ഉറപ്പിക്കുക എന്നത് സർക്കാരിന്റെ നയമായിരിക്കുന്നിടത്തോളം അതു നടക്കില്ല. മറിച്ച്, എന്താവണം നമ്മുടെ ഭാവി എന്നതിനെപ്പറ്റി വ്യക്തമായ കാഴ്‌ചപ്പാടുണ്ടായാൽത്തന്നെ നല്ല തുടക്കമായി. ഒരു ജനതയുടെ കാഴ്‌ചപ്പാട് ഏകോപിക്കുമ്പോൾ ഉണ്ടാവുന്ന അപ്രതിഹതമായ ഇച്ഛാശക്തി, അതിനുമാത്രമേ ഈ സ്വപ്‌നം സാക്ഷാത്‌കരിക്കുവാനുള്ള കർമ്മശേഷിയെ കെട്ടഴിച്ചുവിടാനാകൂ. | |||
അതിനാകട്ടെ നമ്മുടെ യത്‌നം. | അതിനാകട്ടെ നമ്മുടെ യത്‌നം. |