അജ്ഞാതം

"കോഴിക്കോട് ജില്ലയിലെ പരിഷത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 107: വരി 107:
===ഗ്രാമശാസ്‌ത്രജാഥകൾ===
===ഗ്രാമശാസ്‌ത്രജാഥകൾ===

ഗ്രാമശാസ്‌ത്രജാഥകൾ 1982 കാലത്താണ്‌ ആരംഭിക്കുന്നത്‌. വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്‌, ആരോഗ്യം, ഗ്രാമവികസനം, അധികാരവികേന്ദ്രീകരണം തുടങ്ങി നിരവധി ഗ്രാമശാസ്‌ത്രജാഥകൾ കോഴിക്കോട്‌ മലപ്പുറം ജില്ലകൾ സംയുക്തമായും ഒരു തവണ കോഴിക്കോട്‌ വയനാട്‌ ജില്ല ചേർന്നും പിൽക്കാലത്ത്‌ നടത്തുകയുണ്ടായി. ഗ്രാമശാസ്‌ത്രജാഥകൾ 10 ദിവസം വീതം നീണ്ടുനിന്നതായിരുന്നു. 83 ലെ ഗ്രാമശാസ്‌ത്രജാഥ മണിയൂരിൽ കർഷകത്തൊഴിലാളി തോട്ടത്തിൽ കുഞ്ഞിപ്പെണ്ണാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. കൊയിലാണ്ടി മേഖലയിലെ കാവുന്തറ കേന്ദ്രം സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച കേന്ദ്രമായി. നാടൻ കലകളും ഘോഷയാത്രയുമായി ഒരു ഗ്രാമം മുഴുക്കെ ഗ്രാമജാഥയെ സ്വീകരിക്കാനെത്തുകയും ആരോഗ്യം വിഷയമായ ജാഥയിലെ ക്ലാസ്സുകൾ പൂർണമായും ശ്രദ്ധിക്കുകയും ചെയ്‌തു. ഗ്രാമശാസ്‌ത്രജാഥകൾ പുതിയൊരനുഭവമായിരുന്നു. പ്രവർത്തകർ വീടുവിട്ടിറങ്ങി ഗ്രാമഗ്രാമാന്തരങ്ങളിലൂടെ ഏതാണ്ട്‌ പത്തുദിവസക്കാലം കാൽനടയായി സഞ്ചരിക്കുക. ആദ്യകാല ജാഥകളിൽ ജാഥാംഗങ്ങൾ തന്നെ പുൽപ്പായ, പാചകത്തിനുള്ള വിഭവങ്ങൾ, പാത്രങ്ങൾ, ലഘുലേഖകൾ, പുസ്‌തകങ്ങൾ എന്നിവ തലച്ചുമടായി കൊണ്ടുപോകുമായിരുന്നു. എസ്‌ പ്രഭാകരൻ നായരെപ്പോലുള്ള അറിവും അനുഭവവും ഗ്രാമീണ മനസുമുള്ള മുതിർന്ന പ്രവർത്തകരുടെ നേതൃത്വം ഗ്രാമജാഥകളെ തെല്ലൊന്നുമല്ല സഹായിച്ചത്‌.
ഗ്രാമശാസ്‌ത്രജാഥകൾ 1982 കാലത്താണ്‌ ആരംഭിക്കുന്നത്‌. വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്‌, ആരോഗ്യം, ഗ്രാമവികസനം, അധികാരവികേന്ദ്രീകരണം തുടങ്ങി നിരവധി ഗ്രാമശാസ്‌ത്രജാഥകൾ കോഴിക്കോട്‌ മലപ്പുറം ജില്ലകൾ സംയുക്തമായും ഒരു തവണ കോഴിക്കോട്‌ വയനാട്‌ ജില്ല ചേർന്നും പിൽക്കാലത്ത്‌ നടത്തുകയുണ്ടായി. ഗ്രാമശാസ്‌ത്രജാഥകൾ 10 ദിവസം വീതം നീണ്ടുനിന്നതായിരുന്നു. 83 ലെ ഗ്രാമശാസ്‌ത്രജാഥ മണിയൂരിൽ കർഷകത്തൊഴിലാളി തോട്ടത്തിൽ കുഞ്ഞിപ്പെണ്ണാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. കൊയിലാണ്ടി മേഖലയിലെ കാവുന്തറ കേന്ദ്രം സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച കേന്ദ്രമായി. നാടൻ കലകളും ഘോഷയാത്രയുമായി ഒരു ഗ്രാമം മുഴുക്കെ ഗ്രാമജാഥയെ സ്വീകരിക്കാനെത്തുകയും ആരോഗ്യം വിഷയമായ ജാഥയിലെ ക്ലാസ്സുകൾ പൂർണമായും ശ്രദ്ധിക്കുകയും ചെയ്‌തു. ഗ്രാമശാസ്‌ത്രജാഥകൾ പുതിയൊരനുഭവമായിരുന്നു. പ്രവർത്തകർ വീടുവിട്ടിറങ്ങി ഗ്രാമഗ്രാമാന്തരങ്ങളിലൂടെ ഏതാണ്ട്‌ പത്തുദിവസക്കാലം കാൽനടയായി സഞ്ചരിക്കുക. ആദ്യകാല ജാഥകളിൽ ജാഥാംഗങ്ങൾ തന്നെ പുൽപ്പായ, പാചകത്തിനുള്ള വിഭവങ്ങൾ, പാത്രങ്ങൾ, ലഘുലേഖകൾ, പുസ്‌തകങ്ങൾ എന്നിവ തലച്ചുമടായി കൊണ്ടുപോകുമായിരുന്നു. എസ്‌ പ്രഭാകരൻ നായരെപ്പോലുള്ള അറിവും അനുഭവവും ഗ്രാമീണ മനസുമുള്ള മുതിർന്ന പ്രവർത്തകരുടെ നേതൃത്വം ഗ്രാമജാഥകളെ തെല്ലൊന്നുമല്ല സഹായിച്ചത്‌.കോഴിക്കോട്‌, മലപ്പുറം ജില്ലകളിലെ ഗ്രാമീണ ജനജീവിതം നേരിട്ടറിയാൻ പരിഷത്ത്‌ പ്രവർത്തകർക്ക്‌ അവസരമായി. ഇന്ന്‌ പരിഷത്തിന്റെ മുൻനിര പ്രവർത്തകരായ ഒട്ടുമിക്കപേരും പൊതുപ്രസംഗങ്ങൾ നടത്താൻ പരിശീലിച്ചത്‌ ഗ്രാമശാസ്‌ത്രജാഥകളിലൂടെയാണ്‌.

കോഴിക്കോട്‌, മലപ്പുറം ജില്ലകളിലെ ഗ്രാമീണ ജനജീവിതം നേരിട്ടറിയാൻ പരിഷത്ത്‌ പ്രവർത്തകർക്ക്‌ അവസരമായി. ഇന്ന്‌ പരിഷത്തിന്റെ മുൻനിര പ്രവർത്തകരായ ഒട്ടുമിക്കപേരും പൊതുപ്രസംഗങ്ങൾ നടത്താൻ പരിശീലിച്ചത്‌ ഗ്രാമശാസ്‌ത്രജാഥകളിലൂടെയാണ്‌.
===ഭോപ്പാൽ കൂട്ടക്കൊലയ്ക്കെതിരെ===
80കൾ ആകുമ്പോഴേക്കും പരിഷത്ത്‌ പ്രവർത്തനങ്ങൾ എല്ലാ അർഥത്തിലും നാട്ടിലുടനീളം വ്യാപിച്ചു. പരിസരം, വിദ്യാഭ്യാസം, ആരോഗ്യം, വികസനം തുടങ്ങിയ മേഖലകളിലെല്ലാം കോഴിക്കോട്‌ ജില്ലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു. 103 ബാലവേദികൾ വരെ സജീവമായ പ്രവർത്തനങ്ങൾ കാഴ്‌ചവയ്‌ക്കുന്നവയായുണ്ടായി. ശാസ്‌ത്രപോഷണ ക്ലാസ്സുകൾ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ എല്ലാ വർഷവും നടന്നു. അതോടൊപ്പം നഴ്‌സറി അധ്യാപകർക്കുള്ള പരിശീലനം, അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, അക്ഷരവേദി തുടങ്ങിയവയും ബാലോത്സവങ്ങൾ, ബാലോത്സവജാഥകൾ എന്നിവയും നിറഞ്ഞുനിന്ന കാലമായിരുന്നു അത്‌.
 
മേപ്പയ്യൂർ, അരിക്കുളം, പേരാമ്പ്ര എന്നിവിടങ്ങളിലാണ്‌ സജീവമായ അനൗപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങൾ ഉണ്ടായിരുന്നത്‌. ഇതിൽ മേപ്പയ്യൂരിൽ സി പത്മനാഭന്റെ നേതൃത്വത്തിൽ സാംബവ കുടുംബാംഗങ്ങൾക്കു വേണ്ടി നടത്തിയ ക്ലാസ്സുകൾ സംസ്ഥാനത്ത്‌ തന്നെ മാതൃകയായി. 10-ആം തരം വരെ ഔപചാരിക വിദ്യാഭ്യാസം നേടുവാനും അവരുടെ പാരമ്പര്യ കലാരൂപങ്ങൾ അഭിമാനത്തോടെ അവതരിപ്പിക്കാൻ ആത്മവിശ്വാസമുള്ളവരാക്കാനും ഈ ക്ലാസ്സുകൾ വഴി സാധിച്ചു.
 
വിദ്യാഭ്യാസരംഗത്തെ അശാസ്‌ത്രീയതകൾക്കെതിരെ 1983 ഏപ്രിൽ മാസം കോഴിക്കോട്‌ ജില്ലയിൽ വ്യാപകമായ കൺവെൻഷനുകളും എഴുപത്തൊമ്പത്‌ ക്ലാസ്സുകളും നടന്നിരുന്നു. കോഴിക്കോട്‌ പ്രൊഫ. വി നാരായണൻ കുട്ടി, എം കെ ബാലരാമൻ നമ്പ്യാർ എന്നിവരും വടകര അഡ്വ. ഇ കെ നാരായണൻ, പരിഷത്ത്‌ ജില്ലാ സെക്രട്ടറി എന്നിവരും സംരക്ഷണ സമിതി ഭാരവാഹികളായി. ശ്രീ പി പി ഉമ്മർകോയ, തായാട്ട്‌ ശങ്കരൻ, പി കെ നമ്പ്യാർ, തുടങ്ങിയവർ പരിപാടികളിൽ സംസാരിച്ചവരിൽ പെടുന്നു. നഴ്‌സറി അധ്യാപികമാർക്കും രക്ഷിതാക്കൾക്കും മറ്റുമായി നടത്തിയ ക്ലാസ്സുകളുടെ ഫലമായി ഇക്കാലത്ത്‌ വടകര, കടമേരി, മേപ്പയ്യൂർ, മേലടി എന്നിവിടങ്ങളിൽ പുതിയൊരു തരത്തിലുള്ള പ്രീസ്‌കൂൾ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചു.
 
===ഭോപ്പാൽ (1985-86)===

മൂന്നാം ലോകരാജ്യങ്ങളുടെ ചോരയും നീരും ഊറ്റിക്കുടിച്ചുകൊണ്ടിരിക്കുന്ന ബഹുരാഷ്‌ട്ര കുത്തകകളിലൊന്നിന്റെ ഭീകരമുഖം 1984 ഡിസംബർ 2ന്‌ നടന്ന ഭോപ്പാൽ കൂട്ടക്കൊലയിലൂടെ പ്രകടിപ്പിക്കപ്പെട്ടപ്പോൾ അതിനെതിരെ അതിശക്തമായി പ്രതിഷേധിക്കുവാൻ ജില്ലയിലെ പരിഷത്ത്‌ സംഘടന ഒട്ടും അമാന്തിച്ചു നിന്നില്ല. ആരോഗ്യരംഗത്ത്‌ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ നിരന്തരമായ ബഹുരാഷ്‌ട്ര കുത്തക വിരുദ്ധ നിലപാടുകളും ക്ലാസ്സുകളും ഈ പ്രതികരണത്തിന്റെ വേഗതയും ആഴവും വർധിപ്പിച്ചു. എല്ലാ യൂണിറ്റിലും ഭോപ്പാൽദിനം, വായ്‌മൂടിക്കെട്ടിയുള്ള ജാഥ, എവറഡി ബാറ്ററിയും ടോർച്ചുകളും എരിതീയിലെറിഞ്ഞുകൊണ്ടുള്ള പ്രകടനങ്ങൾ, കാർബൈഡിന്റെ ഷോറൂമിനു മുമ്പിൽ ധർണ, 66 കേന്ദ്രങ്ങൾ സന്ദർശിച്ച്‌ മേഖലാതല കാൽനടജാഥകൾ, സ്ലൈഡ്‌ പ്രദർശനം തുടങ്ങി വ്യാപകമായ ബഹുജനബോധവൽക്കരണ പരിപാടികൾ ജില്ലയിൽ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കൊടക്കാട്‌ ശ്രീധരൻ നടത്തിയ സ്ലൈഡ്‌ ക്ലാസ്സുകൾ വമ്പിച്ച ജനശ്രദ്ധ ആകർഷിച്ചു. മെയ്‌ 1ന്‌ വിവിധ മേഖലകളിൽ നടന്ന സായാഹ്നധർണയിൽ 362 പേർ പങ്കെടുത്തു. 1985 ജൂലൈ 13 കോഴിക്കോട്‌ ആനിഹാൾ റോഡിലുള്ള എവറഡി മൊത്തവ്യാപാര കടയ്‌ക്കുമുന്നിൽ 199 പേർ പങ്കെടുത്ത ആവേശകരമായ പ്രതിഷേധ ധർണയും പ്രകടനവും നടന്നു. ഇടതുപക്ഷാഭിമുഖ്യമുള്ള എല്ലാ സർവീസ്‌ സംഘടനകളും ധർണയിൽ പ്രതിനിധികളെ പങ്കെടുപ്പിച്ചു. ഇന്നും എവറഡി ബാറ്ററിയും മറ്റ്‌ എവറഡി ഉൽപ്പന്നങ്ങളും പലരും വാങ്ങാനറയ്‌ക്കുന്നു.  

വരി 123: വരി 115:
ജില്ലയിലെ പരിഷത്ത്‌ സംഘടനയേയും ബഹുജനങ്ങളെയും ബഹുരാഷ്‌ട്ര കുത്തകകൾക്കും അവയെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ നടപടികൾക്കുമെതിരെ പ്രതികരിക്കാൻ പ്രേരിപ്പിച്ച, ഈ പ്രവർത്തനങ്ങൾ പിന്നീട്‌ പരിഷത്ത്‌ നേതൃത്വം നൽകിയ സ്വാശ്രയ പദയാത്രയെയും നവ ആഗോളവൽക്കരണ വിരുദ്ധ പ്രവർത്തനങ്ങളെയും സജീവമായി മുന്നോട്ടു കൊണ്ടുപോകാൻ ഏറെ സഹായിച്ചു.1987 ൽ ഭാരത ജനവിജ്ഞാന സമിതിയും എ ഐ എസ്‌ പി എസ്‌ എന്നും സംയുക്തമായി നടത്തിയ ഭോപ്പാലിലെ സമ്മേളനത്തിന്‌ കേരളത്തിൽ നിന്ന്‌ ഒരു പ്രത്യേക തീവണ്ടിയിൽ 750 പേർ യാത്ര തിരിച്ചു. അതിൽ 68 പേർ കോഴിക്കോട്‌ ജില്ലാ പ്രതിനിധികളായിരുന്നു.

===ബാലവേദി===
കുട്ടികളുടെ രംഗത്ത്‌ ഏറെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തു നടപ്പാക്കിയ സംഘടനയാണ്‌ പരിഷത്ത്‌. ബാലവേദികൾ രൂപീകരിച്ചും യുറീക്ക, ശാസ്‌ത്രകേരളം മാസികകളിലൂടെയുമാണ്‌ ആദ്യകാലത്ത്‌ ഈ ധർമം നിർവഹിച്ചുപോന്നത്‌. 83-84 കാലം മലമ്പുഴയിൽ നടന്ന ഒരു ക്യാമ്പോടെ ബാലവേദി പ്രവർത്തനങ്ങൾ അടിമുടി പുനരാവിഷ്‌കരിച്ചു. ബുദ്ധിയുടെ വിവിധ മണ്ഡലങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളൊന്നും അന്ന്‌ അറിയില്ലെങ്കിലും അനുഭവങ്ങളിലൂടെ നാനാതരം പ്രവർത്തനങ്ങൾ വിവിധ മൂലകളിലൂടെ പ്രവർത്തനങ്ങളിൽ ഉദ്‌ഗ്രഥിച്ചു. തുടർന്ന്‌ 85 ൽ കോഴിക്കോട്ട്‌ എൻ ജി ഒ ക്വാർട്ടേഴ്‌സിൽ വെച്ച്‌ നടത്തിയ സംസ്ഥാന ക്യാമ്പോടെയാണ്‌ ഈ പ്രവർത്തനങ്ങൾ മൂർത്തരൂപം കൈവരിച്ചത്‌. ബാലവേദി ചരിത്രത്തിൽ എൻ ജി ഒ ക്വാർട്ടേഴ്‌സ്‌ ക്യാമ്പിന്‌ മുഖ്യമായൊരു സ്ഥാനമുണ്ട്‌. 86ലും 87ലും ബാലവേദിയുടെ പുഷ്‌കലകാലം. സംസ്ഥാനതലത്തിൽ ബാലോത്സവങ്ങൾ നിറഞ്ഞുനിന്ന കാലം. കൊല്ലം സംസ്ഥാന ബാലോത്സവത്തെ തുടർന്ന്‌ കോഴിക്കോട്‌ ജില്ലയിലും നൂറിലേറെ പഞ്ചായത്ത്‌ ബാലോത്സവങ്ങൾ. ഫറോക്കിലെ ജില്ലാ ബാലോത്സവം നല്ലൊരു പരിശീലനക്കളരിയായി. സംസ്ഥാനതലത്തിൽ രണ്ട്‌ ബാലോത്സവ ജാഥകൾ. ജില്ലയിൽ 1987 ആയപ്പോൾ 102 അംഗീകൃത ബാലവേദികളും നിരവധി അനൗപചാരിക ബാലവേദികളും പ്രവർത്തിച്ചു. രണ്ടാം ബാലോത്സവ ജാഥയുടെ സമാപനം 87 ആഗസ്റ്റ്‌ മാസം കോഴിക്കോട്‌ മാനാഞ്ചിറ മൈതാനത്തായിരുന്നു. 36 വിദ്യാലയങ്ങളിൽ പഠനം രസകരം പരിപാടി- ചിത്രശാല, ഗാനശാല, പണിശാല, ദൃശ്യശ്രാവ്യ ക്വിസ്‌, അന്യോന്യം, സിനിമാ പ്രദർശനം. ആഗസ്റ്റ്‌ 14 ന്‌ ജാഥാ സമാപനത്തിന്‌ പതിനായിരം കുട്ടികളെയാണ്‌ കോഴിക്കോട്‌ ജില്ല അണിനിരത്തിയത്‌. വർണാഭമായ കുട്ടികളുടെ ഘോഷയാത്രയും ജാഥാ വരവേൽപ്പും അവിസ്‌മരണീയമായിരുന്നു.
ഇത്തരം പ്രവർത്തനങ്ങളുടെ പിൻബലവും കുട്ടികളോടുള്ള താത്‌പര്യവും കൈമുതലായുള്ള പരിഷത്തിന്‌ കോഴിക്കോട്‌ മാനാഞ്ചിറയിലുള്ള ടാഗോർ പാർക്ക്‌ സ്വകാര്യ കച്ചവടക്കാർക്ക്‌ കൈമാറാനുള്ള ജില്ലാ ഭരണാധികാരികളുടെ നീക്കത്തെ എതിർക്കാതിരിക്കാൻ പറ്റില്ലായിരുന്നു. `കുട്ടികളുടെ പാർക്ക്‌ കുട്ടികൾക്ക്‌' എന്ന മുദ്രാവാക്യമുയർത്തി കുട്ടികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തമായി. 1988 ൽ പാർക്കിന്‌ ചുറ്റും കുട്ടികൾ മനുഷ്യച്ചങ്ങല തീർത്തു. മേയർക്ക്‌ നിവേദനം സമർപ്പിച്ചു.

===വനസംരക്ഷണ പ്രവർത്തനങ്ങൾ===
===വനസംരക്ഷണ പ്രവർത്തനങ്ങൾ===
വരി 188: വരി 176:

===വിദ്യാഭ്യാസം===
===വിദ്യാഭ്യാസം===
80കൾ ആകുമ്പോഴേക്കും പരിഷത്ത്‌ പ്രവർത്തനങ്ങൾ എല്ലാ അർഥത്തിലും നാട്ടിലുടനീളം വ്യാപിച്ചു. പരിസരം, വിദ്യാഭ്യാസം, ആരോഗ്യം, വികസനം തുടങ്ങിയ മേഖലകളിലെല്ലാം കോഴിക്കോട്‌ ജില്ലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു. 103 ബാലവേദികൾ വരെ സജീവമായ പ്രവർത്തനങ്ങൾ കാഴ്‌ചവയ്‌ക്കുന്നവയായുണ്ടായി. ശാസ്‌ത്രപോഷണ ക്ലാസ്സുകൾ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ എല്ലാ വർഷവും നടന്നു. അതോടൊപ്പം നഴ്‌സറി അധ്യാപകർക്കുള്ള പരിശീലനം, അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, അക്ഷരവേദി തുടങ്ങിയവയും ബാലോത്സവങ്ങൾ, ബാലോത്സവജാഥകൾ എന്നിവയും നിറഞ്ഞുനിന്ന കാലമായിരുന്നു അത്‌.
മേപ്പയ്യൂർ, അരിക്കുളം, പേരാമ്പ്ര എന്നിവിടങ്ങളിലാണ്‌ സജീവമായ അനൗപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങൾ ഉണ്ടായിരുന്നത്‌. ഇതിൽ മേപ്പയ്യൂരിൽ സി പത്മനാഭന്റെ നേതൃത്വത്തിൽ സാംബവ കുടുംബാംഗങ്ങൾക്കു വേണ്ടി നടത്തിയ ക്ലാസ്സുകൾ സംസ്ഥാനത്ത്‌ തന്നെ മാതൃകയായി. 10-ആം തരം വരെ ഔപചാരിക വിദ്യാഭ്യാസം നേടുവാനും അവരുടെ പാരമ്പര്യ കലാരൂപങ്ങൾ അഭിമാനത്തോടെ അവതരിപ്പിക്കാൻ ആത്മവിശ്വാസമുള്ളവരാക്കാനും ഈ ക്ലാസ്സുകൾ വഴി സാധിച്ചു.
വിദ്യാഭ്യാസരംഗത്തെ അശാസ്‌ത്രീയതകൾക്കെതിരെ 1983 ഏപ്രിൽ മാസം കോഴിക്കോട്‌ ജില്ലയിൽ വ്യാപകമായ കൺവെൻഷനുകളും എഴുപത്തൊമ്പത്‌ ക്ലാസ്സുകളും നടന്നിരുന്നു. കോഴിക്കോട്‌ പ്രൊഫ. വി നാരായണൻ കുട്ടി, എം കെ ബാലരാമൻ നമ്പ്യാർ എന്നിവരും വടകര അഡ്വ. ഇ കെ നാരായണൻ, പരിഷത്ത്‌ ജില്ലാ സെക്രട്ടറി എന്നിവരും സംരക്ഷണ സമിതി ഭാരവാഹികളായി. ശ്രീ പി പി ഉമ്മർകോയ, തായാട്ട്‌ ശങ്കരൻ, പി കെ നമ്പ്യാർ, തുടങ്ങിയവർ പരിപാടികളിൽ സംസാരിച്ചവരിൽ പെടുന്നു. നഴ്‌സറി അധ്യാപികമാർക്കും രക്ഷിതാക്കൾക്കും മറ്റുമായി നടത്തിയ ക്ലാസ്സുകളുടെ ഫലമായി ഇക്കാലത്ത്‌ വടകര, കടമേരി, മേപ്പയ്യൂർ, മേലടി എന്നിവിടങ്ങളിൽ പുതിയൊരു തരത്തിലുള്ള പ്രീസ്‌കൂൾ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചു.

വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ ജനകീയമായ നിരവധി ഇടെപടലുകളുടെ അനുഭവങ്ങൾ സംസ്ഥാനത്തൊട്ടാകെ രൂപപ്പെടുത്തിയ കാലമാണ്‌ 80കൾ. വിദ്യാഭ്യാസരംഗത്തെ അഴിമതികൾക്കെതിരെ നടത്തിയ വ്യാപകമായ ക്ലാസ്സുകൾ, 84 ലെ സംസ്ഥാന തെളിവെടുപ്പ്‌ സംഘം കോഴിക്കോട്‌ സന്ദർശിച്ചപ്പോൾ മലബാറിലെ അധ്യാപക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളായ സി സി നായർ, അഡ്വ. പി എം പത്മനാഭൻ, അഡ്വ. ഇ കെ നാരായണൻ, ഡോ. മാധവൻ കുട്ടി തുടങ്ങി നിരവധി പേർ വിദ്യാഭ്യാസ രംഗത്തെ അഴിമതികൾ തുറന്നുകാട്ടുന്ന തെളിവുകളുമായെത്തി. ശാസ്‌ത്രപോഷണ ക്ലാസ്സുകൾ മേഖലകൾ തോറും സംഘടിപ്പിക്കുന്നത്‌ അന്നത്തെ ഒരു സവിശേഷതയായിരുന്നു. ആയിരക്കണക്കിന്‌ കുട്ടികളും അവർക്ക്‌ മാർഗനിർദേശകരായി ജില്ലയിലെ പ്രഗത്ഭമതികളായ അധ്യാപകരും ഇതിൽ പങ്കു കൊണ്ടു.

2001 ലെ സർക്കാർ മൂവായിരത്തോളം സ്‌കൂളുകൾ അടച്ചുപൂട്ടാൻ ശ്രമിച്ചപ്പോൾ അത്തരം സ്‌കൂളുകളെ സംബന്ധിച്ച്‌ പഠനം നടത്തി ഒരു രേഖ പ്രസിദ്ധീകരിച്ചത്‌ സ്‌കൂൾ സംരക്ഷണ പ്രവർത്തനങ്ങൾക്ക്‌ വസ്‌തുതകൾ വെച്ച്‌ സംസാരിക്കാൻ വലിയ സഹായകമായി.

വിദ്യാഭ്യാസ രംഗത്തെ കോഴിക്കോട്‌ ജില്ലയുടെ തനതായ ഒരു മുൻകൈയാണ്‌ അക്ഷരവേദികൾ. അക്ഷരവേദികൾ വിപുലമായ അർഥത്തിൽ ഒരു ജില്ല മൊത്തമായെടുത്ത്‌ നടപ്പിലാക്കിയത്‌ 1989 ൽ തിരുവനന്തപുരത്താണ്‌. എന്നാൽ 1987 ൽ തന്നെ കോഴിക്കോട്‌ ജില്ലയിൽ ഈ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞിരുന്നു.

====ബാലവേദി====
കുട്ടികളുടെ രംഗത്ത്‌ ഏറെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തു നടപ്പാക്കിയ സംഘടനയാണ്‌ പരിഷത്ത്‌. ബാലവേദികൾ രൂപീകരിച്ചും യുറീക്ക, ശാസ്‌ത്രകേരളം മാസികകളിലൂടെയുമാണ്‌ ആദ്യകാലത്ത്‌ ഈ ധർമം നിർവഹിച്ചുപോന്നത്‌. 83-84 കാലം മലമ്പുഴയിൽ നടന്ന ഒരു ക്യാമ്പോടെ ബാലവേദി പ്രവർത്തനങ്ങൾ അടിമുടി പുനരാവിഷ്‌കരിച്ചു. ബുദ്ധിയുടെ വിവിധ മണ്ഡലങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളൊന്നും അന്ന്‌ അറിയില്ലെങ്കിലും അനുഭവങ്ങളിലൂടെ നാനാതരം പ്രവർത്തനങ്ങൾ വിവിധ മൂലകളിലൂടെ പ്രവർത്തനങ്ങളിൽ ഉദ്‌ഗ്രഥിച്ചു. തുടർന്ന്‌ 85 ൽ കോഴിക്കോട്ട്‌ എൻ ജി ഒ ക്വാർട്ടേഴ്‌സിൽ വെച്ച്‌ നടത്തിയ സംസ്ഥാന ക്യാമ്പോടെയാണ്‌ ഈ പ്രവർത്തനങ്ങൾ മൂർത്തരൂപം കൈവരിച്ചത്‌. ബാലവേദി ചരിത്രത്തിൽ എൻ ജി ഒ ക്വാർട്ടേഴ്‌സ്‌ ക്യാമ്പിന്‌ മുഖ്യമായൊരു സ്ഥാനമുണ്ട്‌. 86ലും 87ലും ബാലവേദിയുടെ പുഷ്‌കലകാലം. സംസ്ഥാനതലത്തിൽ ബാലോത്സവങ്ങൾ നിറഞ്ഞുനിന്ന കാലം. കൊല്ലം സംസ്ഥാന ബാലോത്സവത്തെ തുടർന്ന്‌ കോഴിക്കോട്‌ ജില്ലയിലും നൂറിലേറെ പഞ്ചായത്ത്‌ ബാലോത്സവങ്ങൾ. ഫറോക്കിലെ ജില്ലാ ബാലോത്സവം നല്ലൊരു പരിശീലനക്കളരിയായി. സംസ്ഥാനതലത്തിൽ രണ്ട്‌ ബാലോത്സവ ജാഥകൾ. ജില്ലയിൽ 1987 ആയപ്പോൾ 102 അംഗീകൃത ബാലവേദികളും നിരവധി അനൗപചാരിക ബാലവേദികളും പ്രവർത്തിച്ചു. രണ്ടാം ബാലോത്സവ ജാഥയുടെ സമാപനം 87 ആഗസ്റ്റ്‌ മാസം കോഴിക്കോട്‌ മാനാഞ്ചിറ മൈതാനത്തായിരുന്നു. 36 വിദ്യാലയങ്ങളിൽ പഠനം രസകരം പരിപാടി- ചിത്രശാല, ഗാനശാല, പണിശാല, ദൃശ്യശ്രാവ്യ ക്വിസ്‌, അന്യോന്യം, സിനിമാ പ്രദർശനം. ആഗസ്റ്റ്‌ 14 ന്‌ ജാഥാ സമാപനത്തിന്‌ പതിനായിരം കുട്ടികളെയാണ്‌ കോഴിക്കോട്‌ ജില്ല അണിനിരത്തിയത്‌. വർണാഭമായ കുട്ടികളുടെ ഘോഷയാത്രയും ജാഥാ വരവേൽപ്പും അവിസ്‌മരണീയമായിരുന്നു.
ഇത്തരം പ്രവർത്തനങ്ങളുടെ പിൻബലവും കുട്ടികളോടുള്ള താത്‌പര്യവും കൈമുതലായുള്ള പരിഷത്തിന്‌ കോഴിക്കോട്‌ മാനാഞ്ചിറയിലുള്ള ടാഗോർ പാർക്ക്‌ സ്വകാര്യ കച്ചവടക്കാർക്ക്‌ കൈമാറാനുള്ള ജില്ലാ ഭരണാധികാരികളുടെ നീക്കത്തെ എതിർക്കാതിരിക്കാൻ പറ്റില്ലായിരുന്നു. `കുട്ടികളുടെ പാർക്ക്‌ കുട്ടികൾക്ക്‌' എന്ന മുദ്രാവാക്യമുയർത്തി കുട്ടികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തമായി. 1988 ൽ പാർക്കിന്‌ ചുറ്റും കുട്ടികൾ മനുഷ്യച്ചങ്ങല തീർത്തു. മേയർക്ക്‌ നിവേദനം സമർപ്പിച്ചു.

====അക്ഷരവേദി====
====അക്ഷരവേദി====
വരി 205: വരി 205:

കമ്മിഷൻ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചപ്പോൾ അതുപയോഗിച്ച്‌ എല്ലാ മേഖലയിലും ചർച്ചകൾ സംഘടിപ്പിച്ചു. വിദ്യാഭ്യാസകമീഷൻ റിപ്പോർട്ട്‌ വച്ച്‌ സംസ്ഥാനതലത്തിൽ നടത്തിയ പത്ത്‌ വർക്ക്‌ഷോപ്പുകളിലൂടെ രൂപപ്പെടുത്തിയ നിർദേശങ്ങളാണ്‌ പരിഷത്തിന്റെ വിദ്യാഭ്യാസസങ്കൽപ്പങ്ങളുടെയും കാഴ്‌ചപ്പാടുകളുടെയും അടിസ്ഥാനമായി ഇന്നും നിലനിൽക്കുന്നത്‌.

====ദേശീയവിദ്യാഭ്യാസ അസംബ്ലി====
അഖിലേന്ത്യാജനകീയ ശാസ്‌ത്രശൃംഖലയും (AIPSN) NCERT യുമായി സഹകരിച്ചുകൊണ്ട്‌ 2004 ജൂലൈ 8, 9, 10 തിയതികളിൽ കോഴിക്കോട്‌ വച്ചു നടന്ന അസംബ്ലി ദേശീയ പ്രാധാന്യമുള്ള ശ്രദ്ധേയമായൊരു വിദ്യാഭ്യാസപരിപാടിയായിരുന്നു.
പൊതു വിദ്യാഭ്യാസസംരക്ഷണം, സാമൂഹ്യനീതിയും അവസരതുല്യതയും ശാസ്‌ത്രീയമായ പാഠ്യപദ്ധതി പരിഷ്‌കാരം എന്നിവയായിരുന്നു അസംബ്ലിയുടെ പൊതു മുദ്രാവാക്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്‌ധരും വിദ്യാർഥികളും ഈ കൂടിച്ചേരലിൽ എത്തിച്ചേർന്നു. 37 ജനകീയ ശാസ്‌ത്രപ്രസ്ഥാനങ്ങളുടെ പ്രതിനിധികളും അധ്യാപക വിദ്യാർഥി സംഘടനാനേതാക്കളും ഈ ദേശീയ കൂടിച്ചേരലിൽ പങ്കാളികളായി. 450 പേർ കേരളത്തിനു വെളിയിലുള്ളവരായിരുന്നു. എൻ.സി.ഇ.ആർ.ടി തയ്യാറാക്കിയ ദേശീയ കരിക്കുലം ഫ്രെയിംവർക്കും അസംബ്ലിയിൽ ചർച്ച ചെയ്‌തു.
മുൻ യു.ജി.സി ചെയർമാൻ ഡോ.യശ്‌പാലാണ്‌ അസംബ്ലി ഉദ്‌ഘാടനം ചെയ്‌തത്‌. പ്രൊഫ.സി പി നാരായണൻ, ഡോ. വിനോദ്‌റെയ്‌ന, ജയതിഘോഷ്‌, ഡോ.വിനോദ്‌ഗൗർ, ഡോ.എം പി പരമേശ്വരൻ, ഡെൻഡിൽസൽ, ദാൻവി, കെ കെ കൃഷ്‌ണകുമാർ, ഡോ. കെ പി അരവിന്ദൻ, ഡോ.മീനാസ്വാമിനാഥൻ, ശാന്താസിൻഹ, വിജയലക്ഷ്‌മി, ദീപ്‌താബോഗ്‌, ഡോ.ആനന്ദി, ഡോ.രാജലക്ഷ്‌മി, ഡോ.കെ എൻ ഗണേശ്‌, ഡോ.എം ആർ രാഘവവാര്യർ, രാമറഡ്ഡി, ഡോ.ബി വിജയകുമാർ, റഷീദ്‌ കണിച്ചേരി, ഡോ.ഇക്‌ബാൽ, വി വി ദക്ഷിണാമൂർത്തി, ഡോ. എം എ ഖാദർ, ഡോ.അനിതാകൗൾ, ഡോ.കെ കെ എൻ കുറുപ്പ്‌, ഡോ.പി കെ രാജൻ, കോമൾ ശ്രീവാസ്‌തവ, നൈനാൻകോശി, എ സുജനപാൽ, സി ജി ശാന്തകുമാർ തുടങ്ങിയവരാണ്‌ പ്രബന്ധങ്ങളവതരിപ്പിച്ചവരിൽ ചിലർ.
====പിന്നിട്ട പടവുകൾ - വിദ്യാഭ്യാസ പ്രദർശനം====
കേരളത്തിലെ വിദ്യാഭ്യാസം `പിന്നിട്ട പടവുകൾ' എന്ന പാനൽ പ്രദർശനം അസംബ്ലിയിലെ അർഥവത്തായ ഒരിനമായിരുന്നു. 82 പാനലുകളും കേരളത്തിനകത്തും പുറത്തുമുള്ളവർക്ക്‌ വിജ്ഞാനപ്രദമായ അനുഭവമായി. 2001ൽ 38-ആം വാർഷികത്തിൽ കോഴിക്കോട്‌ നടത്തിയ വിദ്യാഭ്യാസപ്രദർശനത്തിന്റെ വളർച്ചയാണ്‌ ഇതിലൂടെ ദർശിച്ചത്‌. കണ്ടംകുളം ജൂബിലിഹാളിലായിരുന്നു പ്രദർശനം. ഒരു സംഘം പ്രവർത്തകരുടെ ഏതാണ്ട്‌ രണ്ടു മാസക്കാലത്തെ അക്ഷീണമായ പ്രവർത്തനമാണ്‌ പ്രദർശനത്തെ വിജയത്തിലെത്തിച്ചത്‌. പ്രദർശനപാനലുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും പ്രദർശിപ്പിച്ചുവരുന്നു. പ്രദർശനപാനലുകൾ ഉൾപ്പെടുത്തി `വിദ്യാഭ്യാസത്തിന്റെ പടവുകൾ'എന്നൊരു ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
വിദ്യാഭ്യാസ അസംബ്ലിയോടനുബന്ധിച്ച്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അധ്യാപകസംഘടനകളുമായി യോജിച്ച്‌ `വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം' എന്ന വിഷയത്തിൽ പഞ്ചായത്തുതല സദസ്സുകൾ നടത്തി. ആറ്‌ ജില്ലാതല സെമിനാറുകൾ നടന്നു. മൊത്തം അനുബന്ധ പരിപാടികൾക്ക്‌ സഹായകരമായ `വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം' എന്ന പുസ്‌തകവും തയ്യാറാക്കി പ്രചരിപ്പിച്ചു.
ഈ അസംബ്ലിയുടെ അനുബന്ധമായി വിദ്യാഭ്യാസ അവകാശനിയമത്തിന്റെ കരടുബിൽ ചർച്ചചെയ്യാനും ആവശ്യമായ ഭേദഗതികൾ നിർദേശിക്കാനും പരിഷത്ത്‌ മുൻകയ്യെടുത്തു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ചെയർമാനും പ്രൊഫ.കെ ശ്രീധരൻ ജനറൽ കൺവീനറുമായ സ്വാഗതസംഘമാണ്‌ അത്യന്തം ഗൗരവമാർന്ന ഈ വിദ്യാഭ്യാസ പ്രക്രിയയ്‌ക്ക്‌ നേതൃത്വം നൽകിയത്‌.

===വികസനാസൂത്രണവും അധികാരവികേന്ദ്രീകരണവും===

വരി 279: വരി 294:

മേൽകൊടുത്ത നിർദേശങ്ങളായിരുന്നു 2010 ൽ പരിഷത്ത്‌ മുന്നോട്ട്‌ വച്ചിരുന്നത്‌.

===ദേശീയവിദ്യാഭ്യാസ അസംബ്ലി===

===കലാജാഥകൾ കോഴിക്കോട്‌ ജില്ലയിലൂടെ===
===കലാജാഥകൾ കോഴിക്കോട്‌ ജില്ലയിലൂടെ===
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3578" എന്ന താളിൽനിന്ന് ശേഖരിച്ചത്