1,099
തിരുത്തലുകൾ
(' വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യം ഉയർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
{{Infobox book | |||
| name = വേണം മതനിരപേക്ഷ ജനാധിപത്യവിദ്യാഭ്യാസം | |||
| image = [[പ്രമാണം:Vidyabyasm LL(3).png|200px|alt=Cover]] | |||
| image_caption = | |||
| author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | |||
| title_orig = | |||
| translator = | |||
| illustrator = | |||
| cover_artist = | |||
| language = മലയാളം | |||
| series = | |||
| subject = [[വിദ്യാഭ്യാസം]] | |||
| genre = [[ലഘുലേഖ]] | |||
| publisher = [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | |||
| pub_date = ജനുവരി 2014 | |||
| media_type = | |||
| pages = | |||
| awards = | |||
| preceded_by = | |||
| followed_by = | |||
| wikisource = | |||
}} | |||
വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വിപുലമായ പ്രചാരണപ്രവർത്തനങ്ങൾ 2011-ലാണ് പരിഷത്ത് ആരംഭി ച്ചത്. വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി അതത് രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ശിൽപശാലകളും സെമിനാറുകളും, കലാജാഥകൾ, സംസ്ഥാനതല പദയാത്രകൾ ഇതൊക്കെ ഇതിന്റെ ഭാഗമായിരുന്നു. തുടർന്ന് പ്രാദേശികപഠനങ്ങളിലൂടെ ജനപക്ഷവികസനബദലുകൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾക്കും തുടക്കം കുറിച്ചു. | വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വിപുലമായ പ്രചാരണപ്രവർത്തനങ്ങൾ 2011-ലാണ് പരിഷത്ത് ആരംഭി ച്ചത്. വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി അതത് രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ശിൽപശാലകളും സെമിനാറുകളും, കലാജാഥകൾ, സംസ്ഥാനതല പദയാത്രകൾ ഇതൊക്കെ ഇതിന്റെ ഭാഗമായിരുന്നു. തുടർന്ന് പ്രാദേശികപഠനങ്ങളിലൂടെ ജനപക്ഷവികസനബദലുകൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾക്കും തുടക്കം കുറിച്ചു. | ||
വരി 132: | വരി 153: | ||
ആയതിനാൽ സാമൂഹികനീതിക്കും സമത്വത്തിനും എതിരെ ഉയർന്നുവരുന്ന ഭരണകൂട ഭീഷണികളെയും സമൂഹത്തിൽ വളർന്നു വരുന്ന മധ്യവർഗ താൽപര്യങ്ങൾ ഉയർത്തുന്ന സമ്മർദങ്ങളെയും അതീജീവിക്കാൻ ആവശ്യമായ ഒരു ആശയപ്രപഞ്ചം വികസിപ്പി ക്കേണ്ടതുണ്ട്. സംവാദാത്മകമായ ഒരു അന്തരീക്ഷത്തിലൂടെ മാത്രമെ ഈ ആശയ പ്രപഞ്ചം വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ. ഇത് ചെയ്യുന്നതോടൊപ്പം ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെ തിരായ പ്രക്ഷോഭങ്ങൾ വളർത്തിക്കൊണ്ടുവരികയും വേണം. ഈ പ്രക്ഷോഭങ്ങളിൽ ജനങ്ങളെ അണിചേർക്കാൻ കഴിയണമെങ്കിൽ ഇന്ന് നിലവിലുള്ള പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുള്ള പ്രായോഗികപ്രവർത്തനങ്ങൾ അനിവാര്യ മാണ്. അതിനുള്ള കൂട്ടായ്മകൾ ഉണ്ടാക്കണം. പഞ്ചായത്ത്രാജ് സംവി ധാനങ്ങൾക്ക് ഇതിൽ നിർണായകമായ പങ്ക് വഹിക്കാൻ സാധിക്കും. അധ്യാപകസമൂഹം ഇതിന്റെ നേതൃത്വം ഏറ്റെടുക്കണം. അങ്ങനെ അധ്യാപകരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പൊതുസമൂഹവും മതനിരപേക്ഷജനാധിപത്യവിദ്യാഭ്യാസം സംരക്ഷിക്കാനും അതി ലൂടെ മറ്റൊരു കേരളനിർമ്മിതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനും ഒന്നിച്ചണിനിരക്കേണ്ടിയിരിക്കുന്നു. | ആയതിനാൽ സാമൂഹികനീതിക്കും സമത്വത്തിനും എതിരെ ഉയർന്നുവരുന്ന ഭരണകൂട ഭീഷണികളെയും സമൂഹത്തിൽ വളർന്നു വരുന്ന മധ്യവർഗ താൽപര്യങ്ങൾ ഉയർത്തുന്ന സമ്മർദങ്ങളെയും അതീജീവിക്കാൻ ആവശ്യമായ ഒരു ആശയപ്രപഞ്ചം വികസിപ്പി ക്കേണ്ടതുണ്ട്. സംവാദാത്മകമായ ഒരു അന്തരീക്ഷത്തിലൂടെ മാത്രമെ ഈ ആശയ പ്രപഞ്ചം വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ. ഇത് ചെയ്യുന്നതോടൊപ്പം ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെ തിരായ പ്രക്ഷോഭങ്ങൾ വളർത്തിക്കൊണ്ടുവരികയും വേണം. ഈ പ്രക്ഷോഭങ്ങളിൽ ജനങ്ങളെ അണിചേർക്കാൻ കഴിയണമെങ്കിൽ ഇന്ന് നിലവിലുള്ള പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുള്ള പ്രായോഗികപ്രവർത്തനങ്ങൾ അനിവാര്യ മാണ്. അതിനുള്ള കൂട്ടായ്മകൾ ഉണ്ടാക്കണം. പഞ്ചായത്ത്രാജ് സംവി ധാനങ്ങൾക്ക് ഇതിൽ നിർണായകമായ പങ്ക് വഹിക്കാൻ സാധിക്കും. അധ്യാപകസമൂഹം ഇതിന്റെ നേതൃത്വം ഏറ്റെടുക്കണം. അങ്ങനെ അധ്യാപകരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പൊതുസമൂഹവും മതനിരപേക്ഷജനാധിപത്യവിദ്യാഭ്യാസം സംരക്ഷിക്കാനും അതി ലൂടെ മറ്റൊരു കേരളനിർമ്മിതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനും ഒന്നിച്ചണിനിരക്കേണ്ടിയിരിക്കുന്നു. | ||
{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}} |