1,099
തിരുത്തലുകൾ
വരി 2,289: | വരി 2,289: | ||
വർഷത്തിൽ ശരാശരി 975 ദശലക്ഷം ച.മീ. മഴ ലഭിക്കുന്ന 323.5 ച.കി.മീ. വൃഷ്‌ടിപ്രദേശമാണ് പദ്ധതിക്കായി നിർദ്ദേശിക്കപ്പെട്ടത്. ഈ മേഖല രണ്ട് ഘട്ടമായി വികസിപ്പിക്കാനാണ് ഉദ്ദേശിച്ചത്. ഒന്നാം ഘട്ടത്തിൽ യെറ്റിഹോളെ, കെറിഹോളെ, ഹൊങ്കടഹള്ള, ബെറ്റകുമാരി അരുവികൾ തമ്മിൽ ബന്ധിപ്പിച്ച് അവയിലെ വെള്ളം സമാഹരിക്കുക. ഇവയിൽ ചെറിയ തടയണകൾ നിർമ്മിച്ച് വെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിച്ച് ജലം യെറ്റിനഹോളെയിൽ നിന്ന് ടണൽവഴി ബെറ്റകുമാരി ജലസംഭരണിയിൽ എത്തിക്കുന്നു. അവിടെനിന്ന് ജലം 7.8 കി.മീ.നീളമുള്ള ടണലിലൂടെ മറ്റൊരു ജലസംഭരണിയിലെത്തുന്നു. അവിടെനിന്ന് 850 കി.മീ. നീളമുള്ള പ്രഷർ ഷാഫ്‌ടിലൂടെ രണ്ട് പെൻസ്റ്റോക്ക് വഴി വെള്ളം ഭൂഗർഭ പവർ ഹൗസിലെത്തിക്കുന്നു. 200 മെഗാവാട്ട് വീതമുള്ള രണ്ട് യൂണിറ്റാണ് പവ്വർഹൗസിന്റെ ഉല്‌പാദനശേഷി. രണ്ടാംഘട്ടത്തിൽ രണ്ട് ടണലുകളാണ് വിഭാവന ചെയ്‌തിട്ടുള്ളത്. ഒരു ടണൽ കടുമനഹള്ളയിലെയും സമീപപ്രദേശങ്ങളിലെയും ജലം 13 കി.മീ. അകലെയുള്ള യെട്ടീനഹോളെ തടയണയിലെ ടണലിൽ എത്തിക്കുന്നു. രണ്ടാമത്തെ ടണൽ ലിങ്കത്ത് ഹോളെ, കുമാരധാര അരുവികളിലെ ജലം 15 കി.മീ. അകലെയുള്ള ബെറ്റകുമാരി റിസർവോയറിലെത്തിക്കുന്നു. രണ്ടാംഘട്ടത്തിൽ വെള്ളം തിരിച്ചുവിടാൻ 5 മീറ്റർ ഉയരമുള്ള ചെറിയ തടയണകളാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഒന്നാംഘട്ടം പൂർത്തിയാക്കുമ്പോൾ 90ശതമാനം ജലം ലഭിക്കുന്ന വർഷത്തിൽ 653 ദശലക്ഷം യൂണിറ്റും പദ്ധതി പൂർത്തിയാകുമ്പോൾ 1136 ദശലക്ഷം യൂണിറ്റും വൈദ്യുതി ഉല്‌പാദിപ്പിക്കാൻ കഴിയും. ഒന്നാം ഘട്ടത്തിന്റെ നിർമ്മാണചെലവ് 926. 50 കോടി രൂപയാണ്. പദ്ധതിയുടെ സവിശേഷതകൾ പട്ടിക 7ൽ കാണുക. | വർഷത്തിൽ ശരാശരി 975 ദശലക്ഷം ച.മീ. മഴ ലഭിക്കുന്ന 323.5 ച.കി.മീ. വൃഷ്‌ടിപ്രദേശമാണ് പദ്ധതിക്കായി നിർദ്ദേശിക്കപ്പെട്ടത്. ഈ മേഖല രണ്ട് ഘട്ടമായി വികസിപ്പിക്കാനാണ് ഉദ്ദേശിച്ചത്. ഒന്നാം ഘട്ടത്തിൽ യെറ്റിഹോളെ, കെറിഹോളെ, ഹൊങ്കടഹള്ള, ബെറ്റകുമാരി അരുവികൾ തമ്മിൽ ബന്ധിപ്പിച്ച് അവയിലെ വെള്ളം സമാഹരിക്കുക. ഇവയിൽ ചെറിയ തടയണകൾ നിർമ്മിച്ച് വെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിച്ച് ജലം യെറ്റിനഹോളെയിൽ നിന്ന് ടണൽവഴി ബെറ്റകുമാരി ജലസംഭരണിയിൽ എത്തിക്കുന്നു. അവിടെനിന്ന് ജലം 7.8 കി.മീ.നീളമുള്ള ടണലിലൂടെ മറ്റൊരു ജലസംഭരണിയിലെത്തുന്നു. അവിടെനിന്ന് 850 കി.മീ. നീളമുള്ള പ്രഷർ ഷാഫ്‌ടിലൂടെ രണ്ട് പെൻസ്റ്റോക്ക് വഴി വെള്ളം ഭൂഗർഭ പവർ ഹൗസിലെത്തിക്കുന്നു. 200 മെഗാവാട്ട് വീതമുള്ള രണ്ട് യൂണിറ്റാണ് പവ്വർഹൗസിന്റെ ഉല്‌പാദനശേഷി. രണ്ടാംഘട്ടത്തിൽ രണ്ട് ടണലുകളാണ് വിഭാവന ചെയ്‌തിട്ടുള്ളത്. ഒരു ടണൽ കടുമനഹള്ളയിലെയും സമീപപ്രദേശങ്ങളിലെയും ജലം 13 കി.മീ. അകലെയുള്ള യെട്ടീനഹോളെ തടയണയിലെ ടണലിൽ എത്തിക്കുന്നു. രണ്ടാമത്തെ ടണൽ ലിങ്കത്ത് ഹോളെ, കുമാരധാര അരുവികളിലെ ജലം 15 കി.മീ. അകലെയുള്ള ബെറ്റകുമാരി റിസർവോയറിലെത്തിക്കുന്നു. രണ്ടാംഘട്ടത്തിൽ വെള്ളം തിരിച്ചുവിടാൻ 5 മീറ്റർ ഉയരമുള്ള ചെറിയ തടയണകളാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഒന്നാംഘട്ടം പൂർത്തിയാക്കുമ്പോൾ 90ശതമാനം ജലം ലഭിക്കുന്ന വർഷത്തിൽ 653 ദശലക്ഷം യൂണിറ്റും പദ്ധതി പൂർത്തിയാകുമ്പോൾ 1136 ദശലക്ഷം യൂണിറ്റും വൈദ്യുതി ഉല്‌പാദിപ്പിക്കാൻ കഴിയും. ഒന്നാം ഘട്ടത്തിന്റെ നിർമ്മാണചെലവ് 926. 50 കോടി രൂപയാണ്. പദ്ധതിയുടെ സവിശേഷതകൾ പട്ടിക 7ൽ കാണുക. | ||
പട്ടിക-7 : ഗുണ്ഡിയ പദ്ധതിയുടെ സവിശേഷതകൾ | |||
[[പ്രമാണം:Gadgil report table 7.png|Gadgil report table 7.png]] | |||
'''പശ്ചാത്തലം''' | |||
'' | |||
പശ്ചാത്തലം''' | |||
ഗുണ്ടിയ ജലവൈദ്യുതപദ്ധതി കർണ്ണാടക സർക്കാർ കർണ്ണാടക പവർ കോർപ്പറേഷന് അനുവദിച്ചുകൊടുത്തത് 6-10-1998 ലാണ്. തുടർന്ന് കോർപ്പറേഷൻ വിവിധ വകുപ്പുകളിൽ നിന്ന് ക്ലിയറൻസ് വാങ്ങി. 28-9- 2006 ൽ കർണ്ണാടക മത്സ്യബന്ധന വകുപ്പിന്റെയും, 10-3-2008ൽ, കേന്ദ്ര ആർക്കിയോളജിക്കൽ സർവ്വേയുടെയും, 16.04.2008ൽ, കർണ്ണാടക ആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെയും, 25-4-2008ൽ കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെയും, 02-05-2008 ൽ കർണ്ണാടക ജലവിഭവ വകുപ്പിന്റെയും 06.06.2008ൽ കർണ്ണാടക സർക്കാരിന്റെയും ക്ലിയറൻസ് പ്രോജക്‌ടിന് ലഭിച്ചു. പദ്ധതിയോട് രാജ്യരക്ഷ മന്ത്രാലയത്തിന് എതിർപ്പില്ലെന്ന കത്ത് 7-7-2009ലും ലഭിച്ചു. | ഗുണ്ടിയ ജലവൈദ്യുതപദ്ധതി കർണ്ണാടക സർക്കാർ കർണ്ണാടക പവർ കോർപ്പറേഷന് അനുവദിച്ചുകൊടുത്തത് 6-10-1998 ലാണ്. തുടർന്ന് കോർപ്പറേഷൻ വിവിധ വകുപ്പുകളിൽ നിന്ന് ക്ലിയറൻസ് വാങ്ങി. 28-9- 2006 ൽ കർണ്ണാടക മത്സ്യബന്ധന വകുപ്പിന്റെയും, 10-3-2008ൽ, കേന്ദ്ര ആർക്കിയോളജിക്കൽ സർവ്വേയുടെയും, 16.04.2008ൽ, കർണ്ണാടക ആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെയും, 25-4-2008ൽ കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെയും, 02-05-2008 ൽ കർണ്ണാടക ജലവിഭവ വകുപ്പിന്റെയും 06.06.2008ൽ കർണ്ണാടക സർക്കാരിന്റെയും ക്ലിയറൻസ് പ്രോജക്‌ടിന് ലഭിച്ചു. പദ്ധതിയോട് രാജ്യരക്ഷ മന്ത്രാലയത്തിന് എതിർപ്പില്ലെന്ന കത്ത് 7-7-2009ലും ലഭിച്ചു. |