1,099
തിരുത്തലുകൾ
(' 1. ഗുണനിലവാര മാനേജ്മെന്റ് കമ്പോളശക്തികൾ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
'''കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ''' | |||
ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത് രൂപം കൊടുത്ത ശുപാർശകളാണ് [[കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ]] എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്. | |||
1. ഗുണനിലവാര മാനേജ്മെന്റ് കമ്പോളശക്തികൾ വിദ്യാഭ്യാസത്തിലേക്ക് ഇറക്കുമതി ചെയ്ത പുതിയ പ്രയോഗമാണ്. വൈവിധ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം അളക്കാൻ അറുപതുകളിൽ അമേരിക്കയിൽ ഉപയോഗിക്കപ്പെട്ട മാർഗമാണ് അക്രഡിറ്റേഷൻ. കാർനിഗി ഫൗണ്ടേഷനാണ് ഏറ്റവും പ്രശസ്തമായ അക്രഡിറ്റേഷൻ സമ്പ്രദായം ആവിഷ്കരിച്ചത്. | 1. ഗുണനിലവാര മാനേജ്മെന്റ് കമ്പോളശക്തികൾ വിദ്യാഭ്യാസത്തിലേക്ക് ഇറക്കുമതി ചെയ്ത പുതിയ പ്രയോഗമാണ്. വൈവിധ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം അളക്കാൻ അറുപതുകളിൽ അമേരിക്കയിൽ ഉപയോഗിക്കപ്പെട്ട മാർഗമാണ് അക്രഡിറ്റേഷൻ. കാർനിഗി ഫൗണ്ടേഷനാണ് ഏറ്റവും പ്രശസ്തമായ അക്രഡിറ്റേഷൻ സമ്പ്രദായം ആവിഷ്കരിച്ചത്. |