അജ്ഞാതം

"ആഗോളവൽക്കരണവും ദരിദ്രവൽക്കരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 9: വരി 9:

ഓരോ രാജ്യത്തിന്നും അതിന്റേതായ രാഷ്‌ട്രീയ-സാമ്പത്തിക തനിമയും പ്രത്യേകതകളുമുണ്ട്‌. അവയെ പൂർണ്ണമായി അവഗണിക്കുകയും അവിടെയൊക്കെ നടക്കുന്ന ക്രയവിക്രയങ്ങളെ തങ്ങളുടെ താൽപര്യത്തിന്‌ കീഴ്‌പ്പെടുത്തുകയുമാണ്‌ സമ്പന്നരാജ്യങ്ങൾ ചെയ്യുന്നത്‌. സമ്പന്നരാജ്യങ്ങൾ ഈ അധീശത്വ നിലപാട്‌ തുടരുന്നിടത്തോളം ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ നേട്ടങ്ങളൊന്നും ദരിദ്രരാജ്യങ്ങൾക്ക്‌ ലഭിക്കാനിടയില്ല. ഇക്കാര്യം കണക്കിലെടുത്ത്‌ പുതിയ സാദ്ധ്യതകളുടെ പശ്ചാത്തലത്തിൽ ലോകസാമ്പത്തിക ബന്ധങ്ങളിൽ മാറ്റം വേണമെന്ന്‌ ദരിദ്രരാജ്യങ്ങൾ 1970 കളിലേ ആവശ്യപ്പെട്ടിരുന്നു. അതിന്നായി പുതിയൊരു അന്താരാഷ്‌ട്ര സാമ്പത്തിക ക്രമം (New International Economic Order) അവർ വിഭാവനം ചെയ്‌തിരിക്കുന്നു. ഇത്‌ യാഥാർഥ്യമാക്കാനുള്ള ചർച്ചകളും നടന്നിരുന്നു. എന്നാൽ, എൺപതുകളിലും തൊണ്ണൂറുകളിലും ഉണ്ടായ രാഷ്‌ട്രീയ- സാമ്പത്തിക മാറ്റങ്ങൾ വഴി ദരിദ്രരാജ്യങ്ങളുടെ ഇത്തരം ശ്രമങ്ങൾ പൂർണ്ണമായി അട്ടിമറിക്കുകയും സമ്പന്നരാജ്യങ്ങൾക്ക്‌ നിയന്ത്രണമുള്ള പുതിയൊരു ലോകക്രമം (New World Order) അടിച്ചേൽപിക്കുകയുമാണ്‌ ചെയ്‌തത്‌. ഈ സ്ഥിതി തുടർന്നാൽ ഇന്ന്‌ നടക്കുന്ന ആഗോളവൽക്ക രണപ്രക്രിയ ദരിദ്രരാജ്യങ്ങൾക്ക്‌ ഹാനികരമായിരിക്കും.

{| class="wikitable"
|-
| '''എല്ലാ രാജ്യങ്ങളിലെയും വിപണികളെ നിർബന്ധമായി'''
'''കൂട്ടിച്ചേർക്കുന്ന ഒരു പ്രക്രിയ കൂടിയാണ് ആഗോളവൽക്കരണം'''
|}

ധനികപക്ഷതാൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒരു പ്രക്രിയയായതിനാൽ ഇന്ന്‌ നടക്കുന്ന ആഗോളവൽക്കരണ പ്രക്രിയ വഴി നേട്ടമുണ്ടാകുന്നത്‌ പണമുള്ളവർക്ക്‌ മാത്രമാണ്‌. പണമില്ലാത്തവർ സ്വാഭാവികമായും കമ്പോളത്തിൽ നിന്ന്‌ പുറം തള്ളപ്പെടും. ഇപ്പോഴാകട്ടെ, ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലേക്കും ആഗോളവൽക്കരണ പ്രക്രിയ ക്രമത്തിൽ വ്യാപിക്കുകയാണ്‌. ഫലമോ ജീവിതത്തിന്റെ സമസ്‌ത മേഖലയിൽ നിന്നും ദരിദ്രർ പിന്തള്ളപ്പെടും. ഇതിന്റെ ഭാഗമായി, നമ്മുടെ രാജ്യത്തും അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന ആഗോളവൽക്കരണ ദരിദ്രവൽക്കരണ പ്രക്രിയയെക്കുറിച്ച്‌ ദരിദ്ര പക്ഷത്തുനിന്നുള്ള രാഷ്‌ട്രീയവും സാമ്പത്തികവുമായ വിശകലനമാണ്‌ ഈ ലഘുലേഖയുടെ ഉള്ളടക്കം.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4587" എന്ന താളിൽനിന്ന് ശേഖരിച്ചത്