1,099
തിരുത്തലുകൾ
വരി 394: | വരി 394: | ||
കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് ഒരു ഇൻഡസ്ട്രിയൽ കോംപ്ലക്സ് ആരംഭിച്ചാൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഡൽഹിക്കടുത്തു സ്ഥാപിച്ചിട്ടുള്ള നോയിഡ ഇൻഡസ്ട്രിയൽ കോംപ്ലക്സ് മാതൃകാപരമായ ഒന്നാണ്. അവിടെ 10,000 ൽ പരം പേർക്ക് തൊഴിൽ നൽകുന്നു. 2000-ലേറെ ചെറുവ്യവസായശാലകളുടെ ഒരു കോംപ്ലക്സ് സ്ഥാപിച്ചിരിക്കുകയാണ്. ഇലക്ട്രോണിക് ഗാസ് ജറ്റുകൽ, കമ്പ്യൂട്ടർ ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, പഠനോപകരണങ്ങൾ, ഭക്ഷ്യസാമഗ്രികൾ തുടങ്ങി നൂറുകണക്കിന് അവശ്യസാധനങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്. | കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് ഒരു ഇൻഡസ്ട്രിയൽ കോംപ്ലക്സ് ആരംഭിച്ചാൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഡൽഹിക്കടുത്തു സ്ഥാപിച്ചിട്ടുള്ള നോയിഡ ഇൻഡസ്ട്രിയൽ കോംപ്ലക്സ് മാതൃകാപരമായ ഒന്നാണ്. അവിടെ 10,000 ൽ പരം പേർക്ക് തൊഴിൽ നൽകുന്നു. 2000-ലേറെ ചെറുവ്യവസായശാലകളുടെ ഒരു കോംപ്ലക്സ് സ്ഥാപിച്ചിരിക്കുകയാണ്. ഇലക്ട്രോണിക് ഗാസ് ജറ്റുകൽ, കമ്പ്യൂട്ടർ ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, പഠനോപകരണങ്ങൾ, ഭക്ഷ്യസാമഗ്രികൾ തുടങ്ങി നൂറുകണക്കിന് അവശ്യസാധനങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്. | ||
മത്സ്യം പിടിച്ചും കക്കവാരിയും ഉപജീവനം കഴിഞ്ഞുകൊണ്ടിരുന്ന നൂറു കണക്കിന് തദ്ദേശവാസികൾക്ക് നഷ്ടപ്പെട്ട തൊഴിലവസരങ്ങൾ പുനസ്ഥാപിക്കുക. | മത്സ്യം പിടിച്ചും കക്കവാരിയും ഉപജീവനം കഴിഞ്ഞുകൊണ്ടിരുന്ന നൂറു കണക്കിന് തദ്ദേശവാസികൾക്ക് നഷ്ടപ്പെട്ട തൊഴിലവസരങ്ങൾ പുനസ്ഥാപിക്കുക. ശുദ്ധമായ ചാലിയാർ തീരത്ത് മലിനീകരണം നടത്താത്ത നിരവധി മറ്റു ചെറു വ്യവസായങ്ങൾ ഉയർന്നുവരാനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടും. . ഇന്നത്തെ രീതിയിൽ മലിനീകരണം നടത്തിക്കൊണ്ട് തുടർന്നു പ്രവർത്തിക്കാൻ കമ്പനിക്ക് അവകാശമില്ല. | ||
ഈ സാഹചര്യത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ഉടൻ ചെയ്യണമെന്ന ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. | ഈ സാഹചര്യത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ഉടൻ ചെയ്യണമെന്ന ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. |