1,794
തിരുത്തലുകൾ
(→ടൂറിസം) |
|||
വരി 160: | വരി 160: | ||
===ടൂറിസം=== | ===ടൂറിസം=== | ||
ഉത്പാദനപരമായല്ലെങ്കിലും അനേകം പേർക്കു തൊഴിൽ കൊടുക്കാൻ കെൽപ്പുമുളള ടൂറിസത്തെ ഒരു വ്യവസായമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ തന്നെയുളളതാണ് സാംസ്‌കാരിക വ്യവസായവും ( | ഉത്പാദനപരമായല്ലെങ്കിലും അനേകം പേർക്കു തൊഴിൽ കൊടുക്കാൻ കെൽപ്പുമുളള ടൂറിസത്തെ ഒരു വ്യവസായമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ തന്നെയുളളതാണ് സാംസ്‌കാരിക വ്യവസായവും (Culture Industry). | ||
ടൂറിസം സമം ലൈംഗിക വിപണനം ( | ടൂറിസം സമം ലൈംഗിക വിപണനം (sex trade) എന്ന ലളിതവത്കരണത്തോട് യോജിക്കാനാവില്ല ആ ഭീഷണി യഥാർത്ഥ്യമാണെങ്കിലും ആരോഗ്യകരമായ ടൂറിസം സാദ്ധ്യമല്ലേ? അതിനു പല ഉദാഹരണങ്ങളും ഉണ്ട്. എങ്ങനെയാണതു സാദ്ധ്യമാക്കുക? അതിപ്രചാരം (Over exposure) കൊണ്ട് അകാലവാർദ്ധക്യം ബാധിച്ച ഗോവ- കോവളം അനുഭവങ്ങളിൽ നിന്ന് എന്താണ് പഠിക്കാനുളളത്? ഇക്കോടൂറിസമായാലും കായൽ ടൂറിസമായാലും അവയ്ക്കാധാരമായ പ്രകൃതിഭംഗി സംരക്ഷിച്ചുകൊണ്ട് എങ്ങനെ അവ കൊണ്ടുനടത്താൻ പറ്റും? അവിടെയുണ്ടാകുന്ന തൊഴിലവസരങ്ങളെങ്ങനെ സ്ഥിരതയുള്ളതും മാന്യമായ വേതനം കിട്ടുന്നതുമാക്കാം? ആ രംഗത്ത് സർക്കാരിന്റെ പങ്കെന്തായിരിക്കണം? ടൂറിസവും മറ്റു ജീവിത മേഖലകളുമായുള്ള പ്രതിപ്രവർത്തനം എങ്ങനെയായിരിക്കണം? ചരിത്രാന്വേഷണ യാത്രകൾ, പ്രകൃതിയാത്രകൾ തുടങ്ങിയ വിവിധ രൂപങ്ങളും പരിശോധിക്കാം. | ||
ടൂറിസം എന്നാൽ വിദേശികളുടെ വരവു മാത്രമല്ല, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വരവും ഇവിടെത്തന്നെയുള്ളവരുടെ യാത്രകളും പെടുമല്ലോ. സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടേയും യാത്രകളും വിശ്രമവും, ഇതുപോലെ ക്രമീകരിക്കേണ്ടതാണ്. ടൂറിസം 'ആധുനിക'രുടെ ആനന്ദം മാത്രമല്ല ലക്ഷ്യമാക്കേണ്ടത്. അധ്വാനിക്കുന്നവർ ആഗ്രഹിക്കുന്ന ആശ്വാസം കൂടിയാണ്. ഇതൊക്കെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. | ടൂറിസം എന്നാൽ വിദേശികളുടെ വരവു മാത്രമല്ല, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വരവും ഇവിടെത്തന്നെയുള്ളവരുടെ യാത്രകളും പെടുമല്ലോ. സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടേയും യാത്രകളും വിശ്രമവും, ഇതുപോലെ ക്രമീകരിക്കേണ്ടതാണ്. ടൂറിസം 'ആധുനിക'രുടെ ആനന്ദം മാത്രമല്ല ലക്ഷ്യമാക്കേണ്ടത്. അധ്വാനിക്കുന്നവർ ആഗ്രഹിക്കുന്ന ആശ്വാസം കൂടിയാണ്. ഇതൊക്കെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. | ||
തിരുത്തലുകൾ