1,813
തിരുത്തലുകൾ
വരി 15: | വരി 15: | ||
കേരളപഠനം നമ്മുടെ വിഭവങ്ങളെ ആരു നിയന്ത്രിക്കുന്നു എന്നതിനെ സംബന്ധിച്ച് സുപ്രധാനമായ വിവരങ്ങൾ നൽകുന്നു. ഏറ്റവും മുകളിലെ ശ്രേണിയിലെ 10% ജനങ്ങൾ ആകെ വരുമാനത്തിന്റെ 42%വും ദരിദ്രരായ ഏറ്റവും താഴത്തെ ശ്രേണിയിലെ 10% ജനങ്ങൾ വരുമാനത്തിന്റെ 1.3% വും മാത്രമാണ് നിയന്ത്രിക്കുന്നത്. ജനങ്ങളിൽ ദരിദ്രപകുതി വരുമാനത്തിന്റെ 17.2%വും സമ്പന്നരായ മറുപകുതി വരുമാനത്തിന്റെ 82.8%വും നിയന്ത്രിക്കുന്നു. | കേരളപഠനം നമ്മുടെ വിഭവങ്ങളെ ആരു നിയന്ത്രിക്കുന്നു എന്നതിനെ സംബന്ധിച്ച് സുപ്രധാനമായ വിവരങ്ങൾ നൽകുന്നു. ഏറ്റവും മുകളിലെ ശ്രേണിയിലെ 10% ജനങ്ങൾ ആകെ വരുമാനത്തിന്റെ 42%വും ദരിദ്രരായ ഏറ്റവും താഴത്തെ ശ്രേണിയിലെ 10% ജനങ്ങൾ വരുമാനത്തിന്റെ 1.3% വും മാത്രമാണ് നിയന്ത്രിക്കുന്നത്. ജനങ്ങളിൽ ദരിദ്രപകുതി വരുമാനത്തിന്റെ 17.2%വും സമ്പന്നരായ മറുപകുതി വരുമാനത്തിന്റെ 82.8%വും നിയന്ത്രിക്കുന്നു. | ||
ഇതേ ഭിന്നതകൾ തന്നെ വിവിധ വിഭാഗത്തിൽപെട്ടവരുടെ വിദ്യാഭ്യാസ ലഭ്യതയിലും കാണാം. ദരിദ്രരുടെ ഒന്നാമത്തെ ഗ്രൂപ്പിൽ പെട്ടവർക്കിടയിൽ കോളേജിൽ പഠിച്ചവർ 2.6 % മാത്രമെ ഉള്ളൂ. എന്നാൽ സമ്പന്നരുടെ നാലാം വിഭാഗത്തിൽ ഇത് 40.5% ആണ്. പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിച്ചവരാകട്ടെ, യഥാക്രമം 0.2%വും 8.4%വും ആണ്. | ഇതേ ഭിന്നതകൾ തന്നെ വിവിധ വിഭാഗത്തിൽപെട്ടവരുടെ വിദ്യാഭ്യാസ ലഭ്യതയിലും കാണാം. ദരിദ്രരുടെ ഒന്നാമത്തെ ഗ്രൂപ്പിൽ പെട്ടവർക്കിടയിൽ കോളേജിൽ പഠിച്ചവർ 2.6 % മാത്രമെ ഉള്ളൂ. എന്നാൽ സമ്പന്നരുടെ നാലാം വിഭാഗത്തിൽ ഇത് 40.5% ആണ്. പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിച്ചവരാകട്ടെ, യഥാക്രമം 0.2%വും 8.4%വും ആണ്. | ||
കേരളീയരിൽ സ്വത്തിന്റേയും വരുമാനത്തിന്റേയും വിദ്യാഭ്യാസത്തിന്റെയും ലഭ്യതയിലെ അസമത്വം ഗണ്യമായി കൂടിവരികയാണ് എന്നാണ് ഇതു കാണിക്കുന്നത്. | കേരളീയരിൽ സ്വത്തിന്റേയും വരുമാനത്തിന്റേയും വിദ്യാഭ്യാസത്തിന്റെയും ലഭ്യതയിലെ അസമത്വം ഗണ്യമായി കൂടിവരികയാണ് എന്നാണ് | ||
ഇതു കാണിക്കുന്നത്. | |||
{| class="wikitable" style="text-align: center; | |||
!colspan="6"| | |||
പട്ടിക 1 | |||
|- | |||
!colspan="6"| | |||
വരുമാനത്തിലെ അസമത്വം | |||
|- | |||
! ജനങ്ങൾ 10% വിതം | |||
! വരുമാനത്തിന്റെ അനുപാതം % | |||
|- | |||
|1 | |||
|1.3 | |||
|- | |||
|2 | |||
|2.6 | |||
|- | |||
|3 | |||
|3.5 | |||
|- | |||
|4 | |||
|4.4 | |||
|- | |||
|5 | |||
|5.4 | |||
|- | |||
|6 | |||
|6.4 | |||
|- | |||
|7 | |||
|8.5 | |||
|- | |||
|8 | |||
|10.9 | |||
|- | |||
|9 | |||
|15.8 | |||
|- | |||
|10 | |||
|41.2 | |||
|- | |||
|} | |||
{| class="wikitable" style="text-align: center; | |||
!colspan="6"| | |||
പട്ടിക 1എ | |||
|- | |||
!colspan="6"| | |||
സാമൂഹ്യസാമ്പത്തിക ഗ്രൂപ്പിലെ വിതരണം | |||
|- | |||
! വിഭാഗം | |||
! കുടുംബങ്ങൾ % | |||
! ആളുകൾ % | |||
|- | |||
|പരമദരിദ്രർ | |||
|14.0 | |||
|15.1 | |||
|- | |||
|ദരിദ്രർ | |||
|32.2 | |||
|34.8 | |||
|- | |||
|ഇടത്തരക്കാർ | |||
|43.2 | |||
|41.2 | |||
|- | |||
|സമ്പന്നർ | |||
|10.6 | |||
|8.8 | |||
|- | |||
|} | |||
===ദാരിദ്ര്യം=== | ===ദാരിദ്ര്യം=== |
തിരുത്തലുകൾ