അജ്ഞാതം

"ചാവക്കാട് മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
487 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23:09, 19 ജൂലൈ 2014
തിരുത്തലിനു സംഗ്രഹമില്ല
വരി 68: വരി 68:

==മേഖലാ കമ്മറ്റി അംഗങ്ങൾ==
==മേഖലാ കമ്മറ്റി അംഗങ്ങൾ==
എം എ അമ്മിണി, ആനന്ദവല്ലി മാമ്പുഴ, രത്നകുമാരി ടീച്ചർ, വി കെ സൈറാബാനു ടീച്ചർ, ഷീജ ഇരിങ്ങപ്പുറം, വിജയലക്ഷ്മി കാവീട്, രാഖി വി ആർ, ബാലകൃഷ്ണൻ കെ കെ, ബാലകൃഷ്ണൻ കാഞ്ഞങ്ങാട്, അഷറഫ് വി, സായിനാഥൻ എ, ഗോപി കെ ആർ, ഷാജി എം എ, കേശവൻ എം, രാമൻ കെ എസ്, തമ്പി കെ എസ്, മോഹൻബാബു കെ പി, ആനന്ദ് പി നമ്പ്യാർ, പ്രൊഫ. വിജയൻ മേനോൻ, ശശിധരൻ കെ ആർ, വീരജ പി എച്ച്, വേലായുധൻ കെ കെ, മണി ചാവക്കാട്
എം എ അമ്മിണി, ആനന്ദവല്ലി മാമ്പുഴ, രത്നകുമാരി ടീച്ചർ, വി കെ സൈറാബാനു ടീച്ചർ, ഷീജ ഇരിങ്ങപ്പുറം, രാഖി വി ആർ, ബാലകൃഷ്ണൻ കെ കെ, ബാലകൃഷ്ണൻ കാഞ്ഞങ്ങാട്, അഷറഫ് വി, സായിനാഥൻ എ, ഗോപി കെ ആർ, ഷാജി എം എ, കേശവൻ എം, രാമൻ കെ എസ്, തമ്പി കെ എസ്, മോഹൻബാബു കെ പി, ആനന്ദ് പി നമ്പ്യാർ, പ്രൊഫ. വിജയൻ മേനോൻ, ശശിധരൻ കെ ആർ, വീരജ പി എച്ച്, വേലായുധൻ കെ കെ, മണി ചാവക്കാട്

==ഇന്റേണൽ ഓഡിറ്റർമാർ==
==ഇന്റേണൽ ഓഡിറ്റർമാർ==
വരി 90: വരി 90:
7. തൈക്കാട് - അരുൺ കെ ആർ
7. തൈക്കാട് - അരുൺ കെ ആർ

8. കാവീട്              -
8. കാവീട്              -       വിജയലക്ഷ്മി കാവീട്
=ചില പ്രധാന പ്രവർത്തനങ്ങൾ=
=ചില പ്രധാന പ്രവർത്തനങ്ങൾ=
മേഖലയിൽ നടന്ന ചില പ്രധാന പ്രവർത്തനങ്ങൾ ഇനി പറയുന്നവയാണ്.
മേഖലയിൽ നടന്ന ചില പ്രധാന പ്രവർത്തനങ്ങൾ ഇനി പറയുന്നവയാണ്.
വരി 108: വരി 108:
13ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ ഇൻചാർജ്ജ് പ്രൊഫ. ഷൈല ടീച്ചർ നാടകയാത്രക്ക് സ്വീകരണം നൽകി. വിദ്യാർത്ഥി യൂണിയൻ ചെയർമാൻ പി വൈ വിഷ്ണുദത്ത് സ്വാഗതമാശംസിച്ചു. വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിച്ചു. സ്റ്റാഫ് അഡ്വൈസർ ഡോ. വിജോയ് പി എസ്, യൂണിയൻ ജനറൽ സെക്രട്ടറി റിജോയ് എം രാജൻ എന്നിവർ ഗാന്ധി പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് ജാഥയെ അഭിവാദ്യം ചെയ്തു. തുടർന്ന് ശ്രീകൃഷ്ണ കോളേജിലെ ജൂബിലി ഓഡിറ്റോറിയത്തിൽ ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ഗാന്ധി നാടകം അവതരിപ്പിച്ചു. ഗാന്ധിജിയുടെ ജീവിതത്തിലെ ഏറ്റവും നിർണ്ണായക മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ട് തയ്യാറാക്കിയതായിരുന്നു നാടകം.  

==കമ്പ്യൂട്ടർ സാക്ഷരതാ പരിപാടി==
==കമ്പ്യൂട്ടർ സാക്ഷരതാ പരിപാടി==
മുതിർന്ന പരിഷത്ത് അംഗങ്ങളെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവുമായി 2014 ജൂൺ 14ന് കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ്സ് ആരംഭിച്ചു. വീട്ടിൽ സ്വന്തമായി കമ്പ്യൂട്ടറും ഇന്റർനെറ്റും ഉണ്ടെങ്കിലും കമ്പ്യൂട്ടർ ഉപയോഗിക്കാനറിയാത്ത നിരവധി പരിഷത്ത് അംഗങ്ങൾ മേഖലയിലുണ്ട്. ആശയവിനിമയം എളുപ്പമാക്കുന്നതിന് വിവരസാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രീതി വ്യാപകമായിട്ടും മേഖലയിൽ അതിന്റെ ഗുണം ലഭിക്കാതിരുന്നത് സജീവ പരിഷത്ത് പ്രവർത്തകരുടെ കമ്പ്യൂട്ടർ നിരക്ഷരത മൂലമായിരുന്നു. ഇതിനെ മറികടക്കുന്നതിനായാണ്, ഇവരെ കമ്പ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിക്കുന്നതിന് ഗുരുവായൂർ മേഴ്സി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 'കൈവിളക്ക് ' പദ്ധതിയുമായി ചേർന്ന് ക്ലാസ്സ് ആസൂത്രണം ചെയ്തത്. തുടർച്ചയായ അഞ്ച് ആഴ്ചകളിലെ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഉപയോഗപ്പെടുത്തി 15 മണിക്കൂർ ദൈർഘ്യമുള്ള പാഠ്യപദ്ധതിയിലൂടെ ഇ-മെയിൽ, ഓൺലൈൻ ബില്ലടക്കൽ തുടങ്ങിയവ ഉൾപ്പെടെ നിത്യജീവിതത്തിൽ ആവശ്യമുള്ള കാര്യങ്ങളിൽ പ്രാപ്തരാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ആദ്യത്തെ ക്ലാസ്സ് ജൂൺ 14ന് നടന്നു. മേഖലയിലെ 18 പരിഷത്ത് പ്രവർത്തകർ പങ്കെടുത്തു. കമ്പ്യൂട്ടർ ഓൺ ചെയ്യുക, ഷട്ട് ഡൌൺ ചെയ്യുക, ഡബിൾ ക്ലിക്ക് ചെയ്തു തുറക്കുക, പുതിയ ഫോൾഡർ ഉണ്ടാക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ പഠിച്ചു കൊണ്ട് വിവരസാങ്കേതിക വിദ്യയുടെ ലോകത്തേക്ക് അവർ പിച്ചവെച്ച് നടന്നു തുടങ്ങി.
മുതിർന്ന പരിഷത്ത് അംഗങ്ങളെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവുമായി 2014 ജൂൺ, ജൂലൈ മാസങ്ങളിലായി കമ്പ്യൂട്ടർ സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. 2014 ജൂൺ 14ന് ക്ലാസ്സ് ആരംഭിച്ചു. വീട്ടിൽ സ്വന്തമായി കമ്പ്യൂട്ടറും ഇന്റർനെറ്റും ഉണ്ടെങ്കിലും കമ്പ്യൂട്ടർ ഉപയോഗിക്കാനറിയാത്ത നിരവധി പരിഷത്ത് അംഗങ്ങൾ മേഖലയിലുണ്ട്. ആശയവിനിമയം എളുപ്പമാക്കുന്നതിന് വിവരസാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രീതി വ്യാപകമായിട്ടും മേഖലയിൽ അതിന്റെ ഗുണം ലഭിക്കാതിരുന്നത് സജീവ പരിഷത്ത് പ്രവർത്തകരുടെ കമ്പ്യൂട്ടർ നിരക്ഷരത മൂലമായിരുന്നു. ഇതിനെ മറികടക്കുന്നതിനായാണ്, ഇവരെ കമ്പ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിക്കുന്നതിന് ഗുരുവായൂർ മേഴ്സി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 'കൈവിളക്ക് ' പദ്ധതിയുമായി ചേർന്ന് ക്ലാസ്സ് ആസൂത്രണം ചെയ്തത്. തുടർച്ചയായ അഞ്ച് ആഴ്ചകളിലെ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഉപയോഗപ്പെടുത്തി 15 മണിക്കൂർ ദൈർഘ്യമുള്ള പാഠ്യപദ്ധതിയിലൂടെ ഇ-മെയിൽ, ഓൺലൈൻ ബില്ലടക്കൽ തുടങ്ങിയവ ഉൾപ്പെടെ നിത്യജീവിതത്തിൽ ആവശ്യമുള്ള കാര്യങ്ങളിൽ പ്രാപ്തരാക്കുവാനാണ് ശ്രമിച്ചത്. മേഖലയിലെ 18 പരിഷത്ത് പ്രവർത്തകർ പങ്കെടുത്തു. ജൂലൈ 19 ന് സമാപിച്ചു.
==ശുക്രസംതരണം==
==ശുക്രസംതരണം==
അന്ധവിശ്വാസങ്ങളിൽ വലിയൊരു പങ്കു് ജ്യോതിഷവും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ടവയാണ്. അതുകൊണ്ട് ജ്യോതിശാസ്ത്രം ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യാനും വാനനിരീക്ഷണം പോലുള്ള പ്രവർത്തനങ്ങൾ കൂട്ടായി നടത്താനും ശ്രമിക്കേണ്ടത് ആവശ്യമാണ്. ഇതിന്റെ ഭാഗമായി നൂറ്റാണ്ടിലെ ആകാശവിസ്മയമായ [[ശുക്രസംതരണം_2012|ശുക്രസംതരണം]] (Transit Of Venus) പൊതുജനങ്ങൾക്ക് വീക്ഷിക്കാൻ അവസരമൊരുക്കി. 2012 ജൂൺ 6ന് ചാവക്കാട് ബസ്സ് സ്റ്റാന്റ്, സിവിൽ സ്റ്റേഷൻ പരിസരം, തമ്പുരാൻപടി സെന്റർ , ഇരിങ്ങപ്പുറം കൃഷ്ണപ്പിള്ള നഗർ എന്നിവിടങ്ങളിലും ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ ഹൈസ്ക്കൂൾ , ചാവക്കാട് ഗവ. ഹൈസ്ക്കൂൾ , ഒരുമനയുർ എ യു പി സ്ക്കൂൾ , ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്ക്കൂൾ , കൊച്ചന്നൂർ ഗവ. ഹൈസ്ക്കൂൾ തുടങ്ങി വിവിധ സ്ക്കൂളുകളിലും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പരിഷത്ത് പ്രത്യേകം തയ്യാറാക്കിയ കണ്ണടകൾ ഉപയോഗിച്ച് ശുക്രസംതരണം വീക്ഷിക്കാൻ സൗകര്യമൊരുക്കി. പൊതുജനങ്ങളിൽ നിന്നും വളരെ നല്ല പ്രതികരണമായിരുന്നു കിട്ടിയത്.

28

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5730" എന്ന താളിൽനിന്ന് ശേഖരിച്ചത്