അജ്ഞാതം

"പരിഷദ് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,664 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:11, 16 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 179: വരി 179:
നല്ല ലോകത്തിന്റെ പാട്ടുപാട്

നല്ല ലോകത്തിന്റെ പാട്ടുപാട്

ഇനിയുള്ളോര് മാനുഷരാകട്ടെ

ഇനിയുള്ളോര് മാനുഷരാകട്ടെ

==എന്നും മാനവരൊന്ന്- എം.പി.സുകുമാരൻ==
ഒന്നേ മാനവരൊന്നു- നമ്മുടെ

മണ്ണീ ഭൂമിയിതൊന്ന്

ഇല്ലാ ജാതിമതങ്ങളന്നീ മണ്ണി-

ലൊന്നേ മാനവരൊന്ന്

മാമരക്കൊമ്പിലായ് വീടുവച്ചപ്പൊഴു-

മീ മണ്ണിലെല്ലാരു മൊന്നു

കല്ലും വില്ലുമെടുത്തപ്പോഴും മത-

മൊന്നേ മാനവർക്കോന്ന്.

വല്ലാതെ വയർകത്തിയെരിഞ്ഞപ്പൊ-

ഴൊന്നായ് മാനവരൊന്നായ്

നല്ലാഹാരമൊരുക്കി വിശപ്പിനെ

വെല്ലാനായവരൊന്നായ്

ഗുഹകളിലൊന്നിച്ചുറങ്ങി-ജീവിത

സമരത്തിനൊന്നിച്ചിറങ്ങി

കളകളം പെയ്യുന്ന കാട്ടാറിൻ തീരങ്ങ-

ളൊരുമിച്ചുഴുതു മറിച്ചു

വിളകൊയ്യും പാട്ടിന്റെയീണത്തിലാഹ്ലാദ-

ത്തിരികൊളുത്തിയവരന്നായ്

ഇന്നും ജീവിത ചക്രം തിരിക്കുവോ

രൊന്നേ ഭൂമിയിലൊന്ന്

2,337

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6376" എന്ന താളിൽനിന്ന് ശേഖരിച്ചത്