2,337
തിരുത്തലുകൾ
വരി 254: | വരി 254: | ||
ഞങ്ങളീക്കിളിക്കൂട്ടം ഇത്തിരിക്കൂട്ടം
| ഞങ്ങളീക്കിളിക്കൂട്ടം ഇത്തിരിക്കൂട്ടം

കിങ്ങിണിക്കൂട്ടം..കിക്കിളിക്കൂട്ടം
| കിങ്ങിണിക്കൂട്ടം..കിക്കിളിക്കൂട്ടം

==മലയാളം- ഒ.എൻ.വി. കുറുപ്പ്== | |||
കിളിപാടും മരം കിളിമരം

കുളിരോലും മഴ കുളിർമഴ

കളമധുരം മൊഴി കളമൊഴി<br / | |||
കളിപറയും മൊഴി കളിമൊഴി

മധുനിറയും മലർ മടുമലർ

മലർനിറയും വനി മലർവനി

മണിനാദം പോൽ മധുരം നമ്മുടെ

മലനാട്ടിൻ മൊഴി മലയാളം

അ ആ ഇ ഈ

അ അമ്മ അന്നം അറിവ്

ആ ആനയെഴുന്നള്ളത്ത്

ഇ ഇല്ലം വല്ലം നിറ നിറ

ഈ ഈണം ഈരേഴുലകം

ഉ ഉണരുക ഉയരുക വാനിൽ

ഊ ഊറ്റം ഊനം മൗനം

എ എതിര് കതിര് പതിര്

ഏ ഏലം പൂക്കണ മലയും

ഒ ഒന്ന് ഒരുവൻ ഒടുക്കം

ഓ ഓണം ഓലേഞ്ഞാലി

ഐ ഐക്യം ഐരാവതവും

ഔ ഔചിത്യത്തിൻ മികവ്

അം അംബരമമ്പിളിമാമൻ

(അക്ഷരപ്പുലരി-കാസർഗോഡ് ജില്ല) |
തിരുത്തലുകൾ