2,337
തിരുത്തലുകൾ
വരി 2,215: | വരി 2,215: | ||
ആനകളെയും ഭയമില്ലെന്നാൽ
| ആനകളെയും ഭയമില്ലെന്നാൽ

കുഴിയാനകളെ ഭയമാണെ
| കുഴിയാനകളെ ഭയമാണെ

==ഒരു തുള്ളി വെളിച്ചം-പി.മധുസൂധനൻ== | |||
മഴതോർന്ന രാവിലെൻ മാന്തോപ്പിനുള്ളിലായ്

നക്ഷത്രമൊന്നു തെളിഞ്ഞു മാഞ്ഞു

ഇതു നല്ലൊരദ്ഭുതം കാണണം ഞാനതിൻ

വെട്ടം പ്രതീക്ഷിച്ചു നിന്നു വീണ്ടും

തെല്ലകലത്തായ് തെളിയുന്നു മൈ#ായുന്നു

വീണ്ടുമാ സൗമ്യപ്രകാശമപ്പോൾ

ആരുമിരുട്ടത്തു ഞെക്കു വിളക്കുമായ്

മാമ്പഴേ തേടിയണഞ്ഞതല്ല

നക്ഷത്ര വെട്ടംവഴിതെറ്റിയെന്നുടെ

മാന്തോപ്പിനുള്ളിൽ പൊഴിഞ്ഞതല്ല

പിന്നെയോ? മിന്നാമിനിങ്ങെന്തൊരത്ഭുദം

തെന്നീ നീങ്ങുന്ന നറും വെളിച്ചം

ഏതിരുട്ടത്തുമൊരുതുള്ളിവെട്ടമു

ണ്ടെന്ന നോരോതിത്തരുനന പോലെ

മിന്നിയും മാഞ്ഞും നടക്കുകയാണതെൻ

മാന്തോപ്പിലൂടെ, മനസ്സിലൂടെ

==കഴുകന്റെ കാഴ്ചകൾ--പി.മധുസൂധനൻ== | |||
ഉയരെപ്പാറും കഴുകനുപാടം | |||
പച്ചക്കമ്പളമാകുന്നു. | |||
വെള്ളം കയറി നിറഞ്ഞ തടങ്ങൾ | |||
പൊട്ടിയ ചില്ലുകളാകുന്നു | |||
മലയടിവാരം ചുറ്റി വരുന്നൊരു | |||
പുഴയൊരു വെൺ തുകിലാകുന്നു | |||
ചിതറിക്കാണും വീടുകളോരോ | |||
വിതറിയ കൂടുകളാകുന്നു | |||
ഭൂമിയെ മൂടും മൂടൽ മഞ്ഞല | |||
പഞ്ഞിത്തുണ്ടുകളാകുന്നു | |||
വലിയ മരങ്ങൾ നിറഞ്ഞൊരു കാടും | |||
നല്ലൊരു പുൽമേടാകുന്നു | |||
നമ്മുടെ റോഡികൾ നാനാവിധമായ് | |||
ചിന്നിയ നാടകളാകുന്നു | |||
അതിലേയലയും നാമോ? കഴുകനു | |||
ചോണനുറുമ്പുകളാകുന്നു. | |||
==ചോണന്റെ കാഴ്ചകൾ - -പി.മധുസൂധനൻ== | |||
ചോണനുറുമ്പിനു വഴിയിൽ കാണും | |||
കല്ലൊരു പർവ്വതമാകുന്നു | |||
വലിയൊരു തുമ്പപ്പൂച്ചെടി മാനം | |||
മുട്ടണമാമരമാകുന്നു. | |||
തൊട്ടാവാടികൾ പിടികിട്ടാത്തൊരു | |||
ഘോര വനാന്തരമാകുന്നു | |||
വെള്ളം കെട്ടി നിറുത്തിയ വയലോ? | |||
വലിയൊരു സാഗരമാകുന്നു. | |||
കറുകപ്പുല്ലിൻ തളിരതിനാടൻ | |||
പറ്റിയൊരുഞ്ഞാലാകുന്നു. | |||
മുക്കുറ്റിപ്പൂവിതളുകൾ സ്വർണ്ണം | |||
പൂശിയ ചുവരുകളാകുന്നു | |||
കരിവണ്ടൊന്നിനെ വഴിയിൽ കണ്ടാ- | |||
ലതു കണ്ടാമൃഗമാകുന്നു. | |||
ചോണനുറുമ്പിനു മുല്ലപ്പൂമണ- | |||
മൊരു മൂടൽ മഞ്ഞാകുന്നു. |
തിരുത്തലുകൾ