2,337
തിരുത്തലുകൾ
വരി 12: | വരി 12: | ||
നാടും വീടും ഒഴുകി നടപ്പതു
| നാടും വീടും ഒഴുകി നടപ്പതു

കരളു പിളർക്കും കാഴ്ചകളായി
| കരളു പിളർക്കും കാഴ്ചകളായി

കാർഷിക വിളകൾ നശിച്ചു കഴിഞ്ഞു | കാർഷിക വിളകൾ നശിച്ചു കഴിഞ്ഞു

മണ്ണും വയലും ശ്വാസം മുട്ടി | മണ്ണും വയലും ശ്വാസം മുട്ടി

കാലികൾ-കോഴികൾ മിണ്ടാപ്രാണികൾ | കാലികൾ-കോഴികൾ മിണ്ടാപ്രാണികൾ

പരഗതിയില്ലാതന്ത്യം കണ്ടു. | പരഗതിയില്ലാതന്ത്യം കണ്ടു.

റോഡും പാലവുമെല്ലാം ഒഴുകി- | റോഡും പാലവുമെല്ലാം ഒഴുകി-

പ്പോയതു കണ്ടു നടുങ്ങിപ്പോയി | പ്പോയതു കണ്ടു നടുങ്ങിപ്പോയി

പിന്നെ...... | പിന്നെ......

പിന്നെപ്പുതിയൊരു ബോധമുണർന്നു | പിന്നെപ്പുതിയൊരു ബോധമുണർന്നു

കേരളമാകെ ഉണർന്നെഴുനേറ്റു | കേരളമാകെ ഉണർന്നെഴുനേറ്റു

ദുരിതം തടയാനൊരുമനസ്സായി | ദുരിതം തടയാനൊരുമനസ്സായി

കരങ്ങൾ ചേർത്തൊരു വന്മതിലായി | കരങ്ങൾ ചേർത്തൊരു വന്മതിലായി

ജാതി മതത്തിൻ മതിലുതകർത്തി- | ജാതി മതത്തിൻ മതിലുതകർത്തി-

ട്ടേകമനസ്സിൻ മാനവരായി. | ട്ടേകമനസ്സിൻ മാനവരായി.

വിശ്വ വിവേക കൊടികളുയർത്തി | വിശ്വ വിവേക കൊടികളുയർത്തി

കരയുന്നോർക്കൊരു കൈത്താങ്ങായി | കരയുന്നോർക്കൊരു കൈത്താങ്ങായി

അങ്ങനെ കേരളചരിതം വീണ്ടും | അങ്ങനെ കേരളചരിതം വീണ്ടും

പശ്ചിമഘട്ടം കേറി മറിഞ്ഞു. | പശ്ചിമഘട്ടം കേറി മറിഞ്ഞു.

2 | 2

പശ്ചിമഘട്ടം നിലനിന്നാലേ | പശ്ചിമഘട്ടം നിലനിന്നാലേ

കേരളമിനിയും നിലനിന്നീടൂ | കേരളമിനിയും നിലനിന്നീടൂ

ഏറ്റ പരിക്കുകൾ ചില്ലറയല്ല- | ഏറ്റ പരിക്കുകൾ ചില്ലറയല്ല-

തിനറുതി വരുത്താൻ അണിചേരുക നാം. | തിനറുതി വരുത്താൻ അണിചേരുക നാം.

ജല ഗോപുരമാം പശ്ചിമഘട്ടം | ജല ഗോപുരമാം പശ്ചിമഘട്ടം

ഇനി മേൽ വെട്ടി നശിപ്പിക്കരുത്. | ഇനി മേൽ വെട്ടി നശിപ്പിക്കരുത്.

ലാഭക്കൊതിയന്മാർക്കിനി മേലിൽ | ലാഭക്കൊതിയന്മാർക്കിനി മേലിൽ

തോന്ന്യാസത്തിനു നൽകീടരുത് | തോന്ന്യാസത്തിനു നൽകീടരുത്

ഖനനം ചെയ്തും മണ്ണിനെ വിറ്റും | ഖനനം ചെയ്തും മണ്ണിനെ വിറ്റും

പരിസ്ഥിതിക്ക് പരിക്കുകൾ വന്നാൽ | പരിസ്ഥിതിക്ക് പരിക്കുകൾ വന്നാൽ

ഉരുൾപൊട്ടീടും മലനിരയാകെ | ഉരുൾപൊട്ടീടും മലനിരയാകെ

പൊലിഞ്ഞു പോകും ജീവിതമാകെ. | പൊലിഞ്ഞു പോകും ജീവിതമാകെ.

നദികൾ നശിക്കാൻ കാരണമാകും | നദികൾ നശിക്കാൻ കാരണമാകും

ജലസംഭരണികൾ നികന്നു പോകും | ജലസംഭരണികൾ നികന്നു പോകും

മഴവെള്ളം പിന്നെങ്ങോട്ടൊഴുകും? | മഴവെള്ളം പിന്നെങ്ങോട്ടൊഴുകും?

മഴവെള്ളം പിന്നെങ്ങോട്ടൊഴുകും? | മഴവെള്ളം പിന്നെങ്ങോട്ടൊഴുകും?

തോന്നിയപോലതു നാശം പെയ്തി- | തോന്നിയപോലതു നാശം പെയ്തി-

ട്ടൊഴുകും, തകരും ജീവിത സംസ്കാരങ്ങൾ. | ട്ടൊഴുകും, തകരും ജീവിത സംസ്കാരങ്ങൾ.

പുഴക്ക് സ്വന്തം വഴിയുണ്ട് | പുഴക്ക് സ്വന്തം വഴിയുണ്ട്

പുഴക്ക് പാടാൻ പാട്ടുണ്ട് | പുഴക്ക് പാടാൻ പാട്ടുണ്ട്

പുഴയുടെ വഴികൾ അടച്ചെന്നാൽ | പുഴയുടെ വഴികൾ അടച്ചെന്നാൽ

പുഴ കോപിക്കും കലി തുള്ളും. | പുഴ കോപിക്കും കലി തുള്ളും.

അതിന്റെ മടിയിൽ കയറിക്കൂടി | അതിന്റെ മടിയിൽ കയറിക്കൂടി

സ്വകാര്യ സ്വത്തായ് തീർത്തെങ്കിൽ | സ്വകാര്യ സ്വത്തായ് തീർത്തെങ്കിൽ

സകലവുമൊന്നായ് കൂലം കുത്തി | സകലവുമൊന്നായ് കൂലം കുത്തി

അറബിക്കടലിൽ ചെന്നീടും | അറബിക്കടലിൽ ചെന്നീടും

പുഴ കയ്യേറ്റം തടയുക നാം | പുഴ കയ്യേറ്റം തടയുക നാം

മല കയ്യേറ്റം തടയുക നാം | മല കയ്യേറ്റം തടയുക നാം

വന കയ്യേറ്റം തടയുക നാം | വന കയ്യേറ്റം തടയുക നാം

കായൽ നികത്തൽ നിർത്തുക നാം | കായൽ നികത്തൽ നിർത്തുക നാം

കയ്യേറ്റങ്ങൾക്കെതിരേ നമ്മുടെ | കയ്യേറ്റങ്ങൾക്കെതിരേ നമ്മുടെ

മുഷ്ടി ചുരുട്ടി പാടുക നാം. | മുഷ്ടി ചുരുട്ടി പാടുക നാം.

പുഴയുടെ മഴയുടെ കാടിൻ താളം | പുഴയുടെ മഴയുടെ കാടിൻ താളം

നിലനിന്നീടും കാലം വരുവാൻ | നിലനിന്നീടും കാലം വരുവാൻ

നിയമം കർശനമാക്കുക നാം. | നിയമം കർശനമാക്കുക നാം.

പരിസ്ഥിതിക്ക് പരിക്കേൽക്കാതെ | പരിസ്ഥിതിക്ക് പരിക്കേൽക്കാതെ

സുസ്ഥിര പരിസര സംരക്ഷകരായ് | സുസ്ഥിര പരിസര സംരക്ഷകരായ്

പുതിയൊരു ചിന്ത വളർത്തുക നാം. | പുതിയൊരു ചിന്ത വളർത്തുക നാം.

പുതിയൊരു കേരളമാകുക നാം | പുതിയൊരു കേരളമാകുക നാം

അങ്ങനെ പുനർനിർമിക്കുക നാം | അങ്ങനെ പുനർനിർമിക്കുക നാം

സുസ്ഥിര വികസിത കേരള നാട്. | സുസ്ഥിര വികസിത കേരള നാട്.

3. | 3.

വിഭവം പരിമിതമാണിവിടെ | വിഭവം പരിമിതമാണിവിടെ | ||
മോഹം പലവിധമാണിവിടെ | മോഹം പലവിധമാണിവിടെ |
തിരുത്തലുകൾ