2,337
തിരുത്തലുകൾ
വരി 83: | വരി 83: | ||
3.
| 3.

വിഭവം പരിമിതമാണിവിടെ | വിഭവം പരിമിതമാണിവിടെ

മോഹം പലവിധമാണിവിടെ | മോഹം പലവിധമാണിവിടെ

മണലും മണ്ണും പാറക്കല്ലും | മണലും മണ്ണും പാറക്കല്ലും

ധൂർത്തിനു നല്കാനില്ലിവിടെ | ധൂർത്തിനു നല്കാനില്ലിവിടെ

കുടുംബമൊന്നിന്നൊരുവീട് | കുടുംബമൊന്നിന്നൊരുവീട്

അത് കിട്ടാത്തോരുണ്ടിവിടെ | അത് കിട്ടാത്തോരുണ്ടിവിടെ

അവർക്കു വേണം പരിഗണന | അവർക്കു വേണം പരിഗണന

അവർക്കു വേണം മുൻഗണന. | അവർക്കു വേണം മുൻഗണന.

ഒരാൾക്ക് തന്നെ പല പല വീട് | ഒരാൾക്ക് തന്നെ പല പല വീട്

അതിന്റെ വിസ്തൃതി കൂട്ടീടുന്നു | അതിന്റെ വിസ്തൃതി കൂട്ടീടുന്നു

കൊട്ടാരങ്ങൾ നിറയുന്നു | കൊട്ടാരങ്ങൾ നിറയുന്നു

കച്ചവടം പൊടി പാറുന്നു. | കച്ചവടം പൊടി പാറുന്നു.

പാർക്കാനല്ലീ വീടൊന്നും | പാർക്കാനല്ലീ വീടൊന്നും

എന്ന് പറഞ്ഞാൽ തീരില്ല | എന്ന് പറഞ്ഞാൽ തീരില്ല

വില്പന-ലാഭം-കച്ചവടം | വില്പന-ലാഭം-കച്ചവടം

റിയൽ എസ്റ്റേറ്റിൻ കച്ചവടം | റിയൽ എസ്റ്റേറ്റിൻ കച്ചവടം

ഇതിനു നമ്മുടെ വിഭവം മുഴുവൻ | ഇതിനു നമ്മുടെ വിഭവം മുഴുവൻ

തുരന്നു മാന്തി എടുക്കുന്നു. | തുരന്നു മാന്തി എടുക്കുന്നു.

ഇതല്ല,സുസ്ഥിര വികസനമെന്ന് | ഇതല്ല,സുസ്ഥിര വികസനമെന്ന്

പഠിക്കണം നാം വൈകാതെ. | പഠിക്കണം നാം വൈകാതെ.

മിച്ച വീടുകൾ പതിച്ചു നൽകി | മിച്ച വീടുകൾ പതിച്ചു നൽകി

ഇല്ലാത്തോർക്ക് കൊടുത്തൂടെ?? | ഇല്ലാത്തോർക്ക് കൊടുത്തൂടെ??

വീടിനു പരിധി വരുത്തേണം | വീടിനു പരിധി വരുത്തേണം

വിഭവ നിയന്ത്രണമനിവാര്യം | വിഭവ നിയന്ത്രണമനിവാര്യം

പൊതുവായുള്ളൊരു വിഭവങ്ങൾ | പൊതുവായുള്ളൊരു വിഭവങ്ങൾ

പൊതുവായ് തന്നെ നിയന്ത്രിക്കേണം. | പൊതുവായ് തന്നെ നിയന്ത്രിക്കേണം.

4 | 4 | ||
പാടം തൂർത്തു കുളം വറ്റി | പാടം തൂർത്തു കുളം വറ്റി

തോടുകൾ റോഡുകളായ് മാറ്റി | തോടുകൾ റോഡുകളായ് മാറ്റി

വില്ലകൾ എങ്ങും നിറയുന്നു | വില്ലകൾ എങ്ങും നിറയുന്നു

വില്ലന്മാരുടെ പണി കണ്ടോ | വില്ലന്മാരുടെ പണി കണ്ടോ

മലയുടെ ചരിവിൽ പുഴയുടെ കരയിൽ | മലയുടെ ചരിവിൽ പുഴയുടെ കരയിൽ

കായലിനുള്ളിൽ തണ്ണീർ തടത്തിൽ | കായലിനുള്ളിൽ തണ്ണീർ തടത്തിൽ

രണ്ടും മൂന്നും മേനി വിളഞ്ഞൊരു | രണ്ടും മൂന്നും മേനി വിളഞ്ഞൊരു

പാടത്തിന്റെ നടുവിൽ പോലും | പാടത്തിന്റെ നടുവിൽ പോലും

മണി സൗധങ്ങൾ പണിഞ്ഞില്ലേ ? | മണി സൗധങ്ങൾ പണിഞ്ഞില്ലേ ?

ഉറവകളൊഴുകും വഴികളെയെല്ലാം | ഉറവകളൊഴുകും വഴികളെയെല്ലാം

കടലിൽ ചേരും പൊഴികളെ എല്ലാം | കടലിൽ ചേരും പൊഴികളെ എല്ലാം

"ഭദ്രമാക്കി" അടച്ചില്ലേ ? | "ഭദ്രമാക്കി" അടച്ചില്ലേ ?

വീടിനു ചുറ്റും കൊട്ടിയടച്ചി- | വീടിനു ചുറ്റും കൊട്ടിയടച്ചി-

ട്ടുഗ്രൻ മതിലുകൾ തീർത്തില്ലേ? | ട്ടുഗ്രൻ മതിലുകൾ തീർത്തില്ലേ?

അതിന്നു മുകളിൽ കുപ്പികഷ്ണം | അതിന്നു മുകളിൽ കുപ്പികഷ്ണം

നീളെ ഉറപ്പിച്ചിട്ടില്ലേ | നീളെ ഉറപ്പിച്ചിട്ടില്ലേ

എല്ലാം ഭദ്രം പരമസുഖം | എല്ലാം ഭദ്രം പരമസുഖം

എന്നോർത്ത് കിടക്കാൻ എന്ത് സുഖം!! | എന്നോർത്ത് കിടക്കാൻ എന്ത് സുഖം!!

പ്രകൃതിയെ നമ്മൾ നോവിച്ചൂ | പ്രകൃതിയെ നമ്മൾ നോവിച്ചൂ

കുത്തി കീറി നശിപ്പിച്ചു | കുത്തി കീറി നശിപ്പിച്ചു

സന്തുലനത്തിൻ സന്തോഷത്തിനു | സന്തുലനത്തിൻ സന്തോഷത്തിനു

പരിക്ക് നന്നായേൽപ്പിച്ചു. | പരിക്ക് നന്നായേൽപ്പിച്ചു.

എത്ര പൊറുക്കും ഇപ്പണികൾ? | എത്ര പൊറുക്കും ഇപ്പണികൾ?

പ്രകൃതി ചെറുത്തൂ പകവീട്ടി | പ്രകൃതി ചെറുത്തൂ പകവീട്ടി

ഒരു നിമിഷംകൊണ്ടെല്ലാം കടലായി | ഒരു നിമിഷംകൊണ്ടെല്ലാം കടലായി

മരണം വന്നു വിളിച്ചില്ല? | മരണം വന്നു വിളിച്ചില്ല?

കെ.ടി.രാധാകൃഷ്ണൻ | കെ.ടി.രാധാകൃഷ്ണൻ

== പദയാത്രാഗീതം 2 == | == പദയാത്രാഗീതം 2 == | ||
''എം.എം.സചീന്ദ്രൻ'' | ''എം.എം.സചീന്ദ്രൻ''

തലയും തല്ലി നിലത്തടിയുന്നൊരു | തലയും തല്ലി നിലത്തടിയുന്നൊരു

വെൺമാടത്തിൻ കാതുകളിൽ | വെൺമാടത്തിൻ കാതുകളിൽ

വയലിൽനിന്നും | വയലിൽനിന്നും

പാറിവരുന്നൊരു | പാറിവരുന്നൊരു

പനയോലക്കിളി ചോദിച്ചൂ | പനയോലക്കിളി ചോദിച്ചൂ

വിത്തിനു ജീവൻ നല്കാനലിയും | വിത്തിനു ജീവൻ നല്കാനലിയും

മണ്ണിലൊരമ്മമനസ്സില്ലേ | മണ്ണിലൊരമ്മമനസ്സില്ലേ

കുത്തനെ നിൽക്കും | കുത്തനെ നിൽക്കും

മലയുടെ നെറുകിൽ | മലയുടെ നെറുകിൽ

ഇത്ര കനത്തിൽ പൊങ്ങാമോ? | ഇത്ര കനത്തിൽ പൊങ്ങാമോ?

ഒലിച്ചുപോകും റോഡിന്നൊപ്പം | ഒലിച്ചുപോകും റോഡിന്നൊപ്പം

നീന്തിയ പരൽ മീൻ ചോദിച്ചു | നീന്തിയ പരൽ മീൻ ചോദിച്ചു

പുഴ നിറയുമ്പോൾ | പുഴ നിറയുമ്പോൾ

പൊങ്ങിയ വെള്ളം | പൊങ്ങിയ വെള്ളം

ഇതുവഴി പോണതു പതിവല്ലേ? | ഇതുവഴി പോണതു പതിവല്ലേ?

നെഞ്ചു വിരിച്ചീ | നെഞ്ചു വിരിച്ചീ

വഴി തടയാനായ് | വഴി തടയാനായ്

ആരു പറഞ്ഞു നിന്നോട്? | ആരു പറഞ്ഞു നിന്നോട്?

കഴുത്തുമുട്ടെ | കഴുത്തുമുട്ടെ

വെള്ളം കേറിയൊ- | വെള്ളം കേറിയൊ-

രിരുനില മാളിക കരയുമ്പോൾ | രിരുനില മാളിക കരയുമ്പോൾ

നീന്തിയടുത്തൊരു മഞ്ഞത്തവള കാതിലുറക്കെച്ചോദിച്ചൂ | നീന്തിയടുത്തൊരു മഞ്ഞത്തവള കാതിലുറക്കെച്ചോദിച്ചൂ

പലകുറിയീ വഴി | പലകുറിയീ വഴി

വെള്ളം പൊങ്ങിയ കഥയറിയാത്തവരാരുണ്ട്! | വെള്ളം പൊങ്ങിയ കഥയറിയാത്തവരാരുണ്ട്!

മണ്ണു നിറച്ചീ വയലു നികത്തി | മണ്ണു നിറച്ചീ വയലു നികത്തി

ഞെളിഞ്ഞു നിന്നത് നീയല്ലേ? | ഞെളിഞ്ഞു നിന്നത് നീയല്ലേ?

== പദയാത്രാഗീതം 3== | == പദയാത്രാഗീതം 3== | ||
''എം.എം.സചീന്ദ്രൻ'' | ''എം.എം.സചീന്ദ്രൻ'' | ||
പുഴയാകുമ്പോൾ മണലുണ്ടാകും | പുഴയാകുമ്പോൾ മണലുണ്ടാകും

മണലൂറ്റുന്നതു പതിവല്ലേ? | മണലൂറ്റുന്നതു പതിവല്ലേ?

ഒരു തരി മണലും വാരാതെങ്ങനെ | ഒരു തരി മണലും വാരാതെങ്ങനെ

ആളുകൾ കെട്ടിടമുണ്ടാക്കും? | ആളുകൾ കെട്ടിടമുണ്ടാക്കും?

ഒരു തരിമണലു മെടുക്കരുതെന്ന് | ഒരു തരിമണലു മെടുക്കരുതെന്ന്

ആരും പറയുന്നില്ലല്ലോ | ആരും പറയുന്നില്ലല്ലോ

പുഴയിൽനിന്നും മണലൂറ്റാനും | പുഴയിൽനിന്നും മണലൂറ്റാനും

ശാസ്ത്രത്തിന്റെ ബലംവേണം | ശാസ്ത്രത്തിന്റെ ബലംവേണം

പുഴയെപ്പുഴയായ് നിലനിർത്താനൊരു | പുഴയെപ്പുഴയായ് നിലനിർത്താനൊരു

കരുതലുവേണം, ദയവേണം | കരുതലുവേണം, ദയവേണം

പാലത്തിന്നടിവേരും മാന്തി | പാലത്തിന്നടിവേരും മാന്തി

മണലൂറ്റുന്നതു ശരിയല്ല... | മണലൂറ്റുന്നതു ശരിയല്ല...

മണലൂറ്റുമ്പോൾ പുഴയുടെയാഴം | മണലൂറ്റുമ്പോൾ പുഴയുടെയാഴം

കൂടുകയല്ലേ, കുറയില്ല.. | കൂടുകയല്ലേ, കുറയില്ല..

പുഴയുടെയാഴം കൂടുകയെന്നാൽ | പുഴയുടെയാഴം കൂടുകയെന്നാൽ

കിണറുകൾ വറ്റുകയെന്നർത്ഥം. | കിണറുകൾ വറ്റുകയെന്നർത്ഥം.

കിണറുകൾ വറ്റുകയെന്നാൽ നാട്ടിൽ | കിണറുകൾ വറ്റുകയെന്നാൽ നാട്ടിൽ

ജീവൻ വറ്റുകയെന്നർത്ഥം! | ജീവൻ വറ്റുകയെന്നർത്ഥം!

എം.എം.സചീന്ദ്രൻ | എം.എം.സചീന്ദ്രൻ | ||
വരി 205: | വരി 205: | ||
== പദയാത്രാഗീതം 4 == | == പദയാത്രാഗീതം 4 == | ||
''എം.എം.സചീന്ദ്രൻ'' | ''എം.എം.സചീന്ദ്രൻ''

കോറിയെന്നതു കേൾക്കുമ്പോൾ | കോറിയെന്നതു കേൾക്കുമ്പോൾ

കലിതുള്ളുന്നതു ശരിയാണോ? | കലിതുള്ളുന്നതു ശരിയാണോ?

പാറയൊട്ടും | പാറയൊട്ടും

പൊട്ടിക്കാതെ | പൊട്ടിക്കാതെ

റോഡുണ്ടാക്കാ | റോഡുണ്ടാക്കാ

നെന്തു വഴി? | നെന്തു വഴി?

വീടുണ്ടാക്കാനെന്തു വഴി ? | വീടുണ്ടാക്കാനെന്തു വഴി ?

പാറയൊട്ടും പൊട്ടിക്കരുതെ- | പാറയൊട്ടും പൊട്ടിക്കരുതെ-

ന്നാരും പറയുന്നില്ലല്ലോ ... | ന്നാരും പറയുന്നില്ലല്ലോ ...

പൊട്ടിക്കാവുന്നവയുണ്ട് | പൊട്ടിക്കാവുന്നവയുണ്ട്

പൊട്ടിക്കരുതാത്തവയുണ്ട് | പൊട്ടിക്കരുതാത്തവയുണ്ട്

ശാസ്ത്രത്തിന്റെ സഹായത്താൽ | ശാസ്ത്രത്തിന്റെ സഹായത്താൽ

പഠിച്ചു വേണം പൊട്ടിക്കാൻ | പഠിച്ചു വേണം പൊട്ടിക്കാൻ

അരുതാത്തിടത്തു പൊട്ടിച്ചാൽ | അരുതാത്തിടത്തു പൊട്ടിച്ചാൽ

അടിവേരിളകും ഉരുൾപൊട്ടും. | അടിവേരിളകും ഉരുൾപൊട്ടും.

എം.എം.സചീന്ദ്രൻ | എം.എം.സചീന്ദ്രൻ | ||
വരി 228: | വരി 228: | ||
''എം.എം.സചീന്ദ്രൻ'' | ''എം.എം.സചീന്ദ്രൻ'' | ||
മൂന്നു തലമുറ മുമ്പു, മലനിര -

മൂന്നു തലമുറ മുമ്പു, മലനിര - | കീഴടക്കിയതായിരിക്കാം.

കീഴടക്കിയതായിരിക്കാം. | കാടുവെട്ടിയൊതുക്കിയന്നേ-

കാടുവെട്ടിയൊതുക്കിയന്നേ- | വിത്തെറിഞ്ഞവരായിരിക്കാം.

വിത്തെറിഞ്ഞവരായിരിക്കാം. | |||
കാട്ടുചോല തിരിച്ചൊഴുക്കി | കാട്ടുചോല തിരിച്ചൊഴുക്കി | ||
തോട്ടമേറെ നനച്ചിരിക്കാം, | തോട്ടമേറെ നനച്ചിരിക്കാം, |
തിരുത്തലുകൾ