2,337
തിരുത്തലുകൾ
വരി 811: | വരി 811: | ||

== ഓട്ടൻതുള്ളൽമട്ട് == | |||
അകലെയല്ല

അകലെയല്ല

നവകേരള ലക്ഷ്യം

അരികിലെത്തി

അരികിലെത്തി

അതിനായ് പലമാർഗ്ഗം.

അതിജീവന-

ത്തിനായ്

അതിവേഗ-

മുണർന്നവർ

അതിലും ഗതി-

വേഗത്തിൽ

പണിയും പുതുലോകം.

പ്രളയം മുക്കി-

നനച്ചൊരു നാടിനെ

പഴയതുപൊലെ

പുതുക്കീടേണ്ടാ..

പ്രകൃതി കൊതിക്കും

പോലൊരു പുത്തൻ

പ്രകൃതിയിലാക്കാം

കേരളഭൂമിയെ.

തകൃതിയി-

ലൊക്കെ നടക്കണ-

മതിനായ്

കുതികൊണ്ടീ-

ടണമൊറ്റ മനസ്സായ്

ജാതിമതത്തിൻ

കറകളെയല്ലോ

പ്രളയക്കരമത്

കഴുകിയെടുത്തൂ

കഴുകിക്കഴുകി

കറപോകാത്തവർ

കഴുകന്മാരൂടെ

കൊക്കിന് ഭോജ്യം

ഒറ്റക്കൊറ്റ-

ക്കല്ലാ നമ്മൾ

പറ്റം ചേർന്നേ

പണിചെയ്യാവൂ.

നമ്മുടെ നാടിന്

നാശം വന്നാൽ

നന്നാക്കേണ്ടത്

നമ്മുടെ ലക്ഷ്യം

മറ്റുള്ളോരിൽ

കുറ്റം ചാരും

മണ്ടത്തരമത്

വേണ്ടേ വേണ്ടാ.

ജാതിമതങ്ങൾ

നോക്കീട്ടല്ല

ജാതകദോഷം

നോക്കീട്ടല്ല

ആധിപെരുപ്പി-

ച്ചലറിവിളിച്ചി-

ട്ടതിലേയിതിലേ

വന്നൂ പ്രളയം.

കൊടിയുടെ വർണ്ണം

ബോധിച്ചല്ല

കൊടിയ ദുരന്തം

വന്നൂ നാട്ടിൽ

ചെടിയോടൊന്നും

ചോദിച്ചല്ല

അടിയിൽ വന്നു

നിറഞ്ഞൂ പ്രളയം.

ഇ ജിനൻ | |||
== ഒരുമയുടെ ഗീതം == | == ഒരുമയുടെ ഗീതം == |
തിരുത്തലുകൾ