752
തിരുത്തലുകൾ
വരി 61: | വരി 61: | ||
#ഹെർബേറിയം തയ്യാറാക്കൽ, ഇലകളുടെ പ്രിന്റിങ് എടുക്കൽ എന്നിവ പരിശീലിപ്പിച്ച് മടക്ക ബാലോത്സവത്തിൽ ഇത്തരം ഒരു ശേഖരം തയ്യാറാക്കിവരാൻ ആവശ്യപ്പെടാവുന്നതാണ്. | #ഹെർബേറിയം തയ്യാറാക്കൽ, ഇലകളുടെ പ്രിന്റിങ് എടുക്കൽ എന്നിവ പരിശീലിപ്പിച്ച് മടക്ക ബാലോത്സവത്തിൽ ഇത്തരം ഒരു ശേഖരം തയ്യാറാക്കിവരാൻ ആവശ്യപ്പെടാവുന്നതാണ്. | ||
#ഈ നിരീക്ഷണങ്ങൾ ഒക്കെ നാം നടത്തിയത് ഇന്ദ്രിയങ്ങൾ ഉപയോഗിച്ചാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഇനി നടത്താം. കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് ഇവയെ പരീക്ഷിച്ചറിയൽ. കൂടാതെ ഫ്യൂസായ ടോർച്ച് ബൾബ് ഉപയോഗിച്ച് ലെൻസ് ഉണ്ടാക്കി സൂക്ഷ്മ നിരീക്ഷണം നടത്താം. | #ഈ നിരീക്ഷണങ്ങൾ ഒക്കെ നാം നടത്തിയത് ഇന്ദ്രിയങ്ങൾ ഉപയോഗിച്ചാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഇനി നടത്താം. കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് ഇവയെ പരീക്ഷിച്ചറിയൽ. കൂടാതെ ഫ്യൂസായ ടോർച്ച് ബൾബ് ഉപയോഗിച്ച് ലെൻസ് ഉണ്ടാക്കി സൂക്ഷ്മ നിരീക്ഷണം നടത്താം. | ||
#ചുറ്റുപാടുകൾ (പരിതസ്ഥിതികൾ) മിക്കപ്പോഴും നമ്മെ വഴിതെറ്റിക്കാറുണ്ട്. | |||
ഉദാ: < --- > > ---- < ഇതിൽ ഏതു വരയാണ് വലുത്. | ഉദാ: < --- > > ---- < ഇതിൽ ഏതു വരയാണ് വലുത്. | ||
#കണ്ടുപിടിക്കാൻ കൃത്യമായി അളക്കേണ്ടിവരും. എങ്ങനെ അളക്കും. ഡസ്ക്കിന്റെ നീളം എത്രചാൺ? ആദ്യം ഊഹിക്കുന്നു. പിന്നെ അളക്കുന്നു. ഊഹിച്ചതും അളന്നതും തുല്യമല്ല. അളന്നതുതന്നെ എല്ലാവർക്കും ഒരേ അളവല്ല. കാരണമെന്ത്? ഉപയോഗിച്ച യൂണിറ്റ് ഒരുപോലെയല്ല. | |||
#ഒരു പോസ്റ്റ്കാർഡ് ഉപയോഗിച്ച് ഡസ്ക്കിന്റെ നീളം കാണുക. പോസ്റ്റ് കാർഡിന്റെ നീളം അറി ഞ്ഞാൽ ഡസ്ക്കിന്റെ നീളം അറിയാം. | |||
#ഇതുപോലെ സമയം അളക്കാൻ മാർഗം ഉണ്ടാക്കാമോ? ഒരു മൂളലിന് എടുക്കുന്ന സമയം പറയൽ. 1, 2, 3, 4 എന്നിങ്ങനെ എണ്ണുന്നതിന്റെ ഇടവേള പൊരുത്തപ്പെടുത്തൽ എന്നിവ പരിശീലിപ്പിക്കുക. | |||
#ഇങ്ങനെ 100 മീറ്റർ നടക്കാൻ എടുത്ത സമയം കണക്കാക്കി പല കുട്ടികളുടെ സ്പീഡ് താരതമ്യപ്പെടുത്തുക. (ബസിൽ യാത്രചെയ്യുപ്പോൾ ബസിന്റെ സ്പീഡ് കണക്കാക്കാൻ ഇതുപയോഗപ്പെടുത്തുക.) | |||
#ഇതുപോലെ മരത്തിന്റെ ഉയരം ഊഹിച്ച് പറയുക, എന്നിട്ട് തന്നിരിക്കുന്ന വടിമാത്രമുപയോഗിച്ച് ഉയരം കണക്കാക്കുക. | |||
#ഉയരം എന്നത് മരത്തിനെ സംബന്ധിച്ച പല നിരീക്ഷണങ്ങളിൽ ഒന്നാണ്. നമുക്ക് കൂടുതൽ അടുത്തു പോയി നിരീക്ഷിക്കാം. (തടി, ഇല, ചില്ലകൾ, പക്ഷികൾ മുതലായവ) | |||
# മരത്തിന്റെ പടം വരയ്ക്കാം. | |||
# കളിമണ്ണ്, പൾപ്പ്, പ്ളാസ്റ്റർ ഓഫ് പാരീസ് ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് മരത്തിന്റെ മോഡൽ ഉണ്ടാക്കാം. അതിലടങ്ങിയിരിക്കുന്ന ജ്യാമിതീയ രൂപങ്ങൾ തിരിച്ചറിയാം. | |||
# മരത്തിൽ കണ്ട പക്ഷികളെ കുരുത്തോലകൊണ്ട് നിർമിക്കാം. അടയ്ക്കാതൊണ്ട്, എക്സ്റേ ഫിലിം ഇവയും ഉപയോഗിക്കാം. | |||
# ഓലകൊണ്ട് ഓലപ്പീലി, റബ്ബർ പന്തു പാവ, തെർമോക്കോൾ മനുഷ്യൻ, എക്സ്റേ ഫിലിം/പാള മാസ്കുകൾ എന്നിവ ഉണ്ടാക്കുക. | |||
#നേരത്തെ നിർമിച്ച ജീവികളെ ടാൻഗ്രാം രീതിയിലും നിർമിക്കുക. | |||
#ടാൻഗ്രാമിലെ ത്രികോണത്തിന്റെ കോണുകളുടെ തുക 1800 എന്ന് തെളിയിക്കുന്ന പ്രവർത്തനം. | |||
#അരവിന്ദ്ഗുപ്ത രീതിയിൽ മറ്റ് ആകൃതികളെ അപേക്ഷിച്ച് ത്രികോണത്തിന് ദൃഢത കൂടുതലാണെന്ന് തെളിയിക്കുന്ന പ്രവർത്തനം. | |||
# അരവിന്ദ്ഗുപ്ത രീതി ഉപയോഗിച്ച് കൂടുതൽ രസകരവും സങ്കീർണവുമായ രൂപങ്ങൾ നിർമിക്കുക. | |||
#ഈ രൂപങ്ങൾ ഉപയോഗിച്ച് വനനശീകരണത്തിന് എതിരായുള്ള നാടകം അഭിനയിക്കുക. | |||
#വനനശീകരണം വഴി നഷ്ടപ്പെടുന്ന മണ്ണിന്റെ പ്രത്യേകതകൾ പരിശോധിക്കാനുള്ള പ്രവർത്തനങ്ങൾ(മണ്ണിന്റെ അടുക്കുകൾ, ജലം കിനിഞ്ഞിറങ്ങുന്നത്, മണ്ണൊലിപ്പ് എന്നിവ) | |||
#മണ്ണൊലിപ്പുമൂലം പുഴവെള്ളം കലങ്ങുന്നു. അതുകൊണ്ടുള്ള ദോഷം വ്യക്തമാക്കാനുള്ള പ്രവർത്തനം. പ്രകാശം വെള്ളത്തിൽ എത്ര ആഴത്തിൽ എത്തുന്നു എന്നത്. | |||
#പ്രകൃതിയിലെ വിവിധ ഘടകങ്ങൾ പരസ്പര ബന്ധിതമാണെന്ന് ചർച്ചയിലൂടെ സ്ഥാപിക്കുക. എ ന്നിട്ട് പരസ്പര ബന്ധക്കളി. | |||
ഇതുവരെ സൂചിപ്പിച്ച പരിപാടികൾ ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെട്ട് തുടർച്ചയായി നടത്താവുന്നതാണ്. എന്നാൽ ഇനി സൂചിപ്പിക്കുന്ന പരിപാടികൾ ഇതുവരെ സൂചിപ്പിച്ചവയ്ക്ക് ഇടയിൽ ചേർത്ത് കൂടുതൽ രസകരമാക്കാൻ ഉപയോഗിക്കാം. മാത്രമല്ല ഇവയെ ബന്ധപ്പെടുത്താവുന്നിടത്ത് ബന്ധപ്പെടുത്തിയും ഉപയോഗിക്കാം. | ഇതുവരെ സൂചിപ്പിച്ച പരിപാടികൾ ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെട്ട് തുടർച്ചയായി നടത്താവുന്നതാണ്. എന്നാൽ ഇനി സൂചിപ്പിക്കുന്ന പരിപാടികൾ ഇതുവരെ സൂചിപ്പിച്ചവയ്ക്ക് ഇടയിൽ ചേർത്ത് കൂടുതൽ രസകരമാക്കാൻ ഉപയോഗിക്കാം. മാത്രമല്ല ഇവയെ ബന്ധപ്പെടുത്താവുന്നിടത്ത് ബന്ധപ്പെടുത്തിയും ഉപയോഗിക്കാം. | ||
*മരങ്ങൾ മുറിക്കാതെ കുളത്തിന്റെ വിസ്തീർണം ഇരട്ടിപ്പിക്കുന്ന പ്രശ്നത്തിന് ഉത്തരം കണ്ടെത്തുന്ന പ്രവർത്തനം. ഉത്തരം എളുപ്പത്തിൽ പേപ്പർ മടക്കി കാണിച്ചുകൊടുക്കാം. | |||
*ഈ പേപ്പർ തന്നെ ഉപയോഗിച്ച് മടക്കി ഒറിഗാമിയിലെ താറാവ്, സഡാക്കോ തിമിംഗലം ഇവ ഉണ്ടാക്കാം. | |||
*ആറുപേർ ഉണ്ട്. മൂന്നു വരിയായി നില്ക്കണം. ഓരോ വരിയിലും മൂന്നു പേർവീതം വേണം. എങ്ങനെ നിൽക്കും (ഇതു തന്നെ 12 പേർ, 4 വരി, 4 പേർ വീതം) | |||
*ഇഷ്ടികയുടെ ഉള്ളിലെ സ്കെയിലുകൊണ്ട് അളക്കാൻ കഴിയാത്ത ഡയഗണൽ കാണൽ. | |||
* തീപ്പെട്ടിയുടെ ഉള്ളിലെ തീപ്പെട്ടിക്കൊള്ളികളുടെ എണ്ണം കുലുക്കിനോക്കിപ്പറയുക. | |||
* ''സമാധാനം'' എന്ന സന്ദേശം അയക്കുന്ന കണക്ക് (1089). | |||
*പാട്ടുകൾ (കിലുകിലുക്കും ........, താളം പാടിക്കുവാൻ തോഴരേ ..... എന്തുകൊണ്ട്? ........, ഒത്തുപി ടിച്ചാൽ .......പരസ്പരബന്ധപ്പാട്ട്, തീപ്പെട്ടിപ്പാട്ട്, അക്ഷരമുത്തുകൾ ........മുതലായവ) | |||
*കളികൾ ('സംഘക്കളി' എന്ന പുസ്തകത്തിലെ കളികളും മുൻ ബാലോത്സവങ്ങളിൽ നിന്നും കിട്ടിയിട്ടുള്ള കളികളും ഉപയോഗിക്കാം.) | |||
ഒന്നാം ബാലോത്സവത്തിനും മടക്ക ബാലോത്സവത്തിനും | ഒന്നാം ബാലോത്സവത്തിനും മടക്ക ബാലോത്സവത്തിനും | ||
കൂടി ഒരുക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് (ഏകദേശരൂപം) | കൂടി ഒരുക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് (ഏകദേശരൂപം) | ||
#പ്ളാവിലയോ ആലിലയോ അതുപോലുള്ള ഇലകളോ ഉണക്കിയത്-50 എണ്ണം | |||
#രണ്ട് വലിയ മണ്ണെണ്ണ കുപ്പികൾ | |||
#അരഗ്ളാസ് വെളിച്ചെണ്ണ | |||
# ഒരു മണ്ണെണ്ണ വിളക്ക് | |||
# ഇന്ദ്രിയങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് ആവശ്യമായ കല്ലുകൾ, ചക്കക്കുരു, ഉപ്പ്, പഞ്ചസാര, പുളി, കറിവേപ്പില, വേപ്പില, നാരകത്തിന്റെ ഇല, ഉള്ളി, മണ്ണെണ്ണ മുതലായ സാധനങ്ങൾ | |||
#ഫ്യൂസായ ടോർച്ച് ബൾബ് | |||
#പോസ്റ്റ് കാർഡ്-1 എണ്ണം | |||
#കുരുത്തോല-5 മടൽ | |||
#അടക്കാതൊണ്ട്- മ്മ ചാക്ക് | |||
# തീപ്പെട്ടിക്കൊള്ളി- മ്പ ചാക്ക് | |||
# കളിമണ്ണ് -1 ബ്ളോക്ക് അല്ലെങ്കിൽ പൾപ്പ് ഉണ്ടാക്കാൻ ആവശ്യമായ പേപ്പർ പൊടി, ഉലുവ, തുരിശ് മുതലായവ | |||
# വാൽവ് ട്യൂബ്-2 പെട്ടി | |||
#റബ്ബർ പന്ത്-12 എണ്ണം 8 രാ വ്യാസം | |||
#കാർഡ്ബോഡിൽ ടിൻഗ്രാം വെട്ടിയത് | |||
#രണ്ടു തകര ടിന്നുകൾ | |||
16. തൂമ്പ ഒരെണ്ണം | 16. തൂമ്പ ഒരെണ്ണം | ||
# തെർമോക്കോൾ (പിക്കിങ്ങിന് ഉപയോഗിക്കുന്ന പഴയത്) 3 വലിയ ഷീറ്റ് | |||
# ബക്കറ്റുകൾ | |||
# നൂല് കട്ടിയുള്ളത് -1 ഉണ്ട | |||
#വരയ്ക്കാനും എഴുതാനും ഉള്ള പേപ്പർ-5 ക്വയർ | |||
#ഒറിഗിമിക്കുള്ള നിറമുള്ള പേപ്പർ-5 ക്വയർ | |||
# പോസ്റ്റർ കളർ-10 ബോട്ടിൽ | |||
#ഇഷ്ടിക-1 എണ്ണം | |||
#പാള-50 എണ്ണം | |||
ബാലവേദി പ്രവർത്തകർ ആവശ്യം | ബാലവേദി പ്രവർത്തകർ ആവശ്യം | ||
കണ്ടിരിക്കേണ്ട പുസ്തകങ്ങൾ | കണ്ടിരിക്കേണ്ട പുസ്തകങ്ങൾ | ||
#സംഘക്കളി -- സുരേന്ദ്രനാഥ് | |||
# കളിക്കാം പഠിക്കാം -- അരവിന്ദഗുപ്ത | |||
# പഠനം പാൽപ്പായസം -- സി. ഇ. ഇ. | |||
#ദിവാസ്വപ്നം -- ഗിജൂഭായി ബഘേക | |||
ഇവയെല്ലാം പ്രസിദ്ധീകരണ സമിതിയിൽ നിന്നോ ജില്ലാക്കമ്മിറ്റികളിൽ നിന്നോ ലഭിക്കും. | ഇവയെല്ലാം പ്രസിദ്ധീകരണ സമിതിയിൽ നിന്നോ ജില്ലാക്കമ്മിറ്റികളിൽ നിന്നോ ലഭിക്കും. | ||
തിരുത്തലുകൾ