"വികേന്ദ്രീകൃതാസൂത്രണം (ചർച്ചകൾക്കുളള കുറിപ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു
, 10:23, 20 ഓഗസ്റ്റ് 2020
|
|
വരി 64: |
വരി 64: |
|
| |
|
| ===5=== | | ===5=== |
| ഒരു ജനകീയ ശാസ്ത്രസംഘടനയെന്ന നിലയിൽ ശാസ്ത്രപ്രചാരണം നടത്തുകയും നിലവിലുള്ള വികസന സംവിധാനത്തിലെ അശാസ്ത്രീയതകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നതോടൊപ്പം പരിമിതികൾക്കകത്തു നിന്നുകൊണ്ട് ജനകീയമായ ബദൽ വികസന സംവിധാനങ്ങൾ രൂപപ്പെടുത്തുകയെന്നത് പരിഷത് പോലുള്ള സംഘടനകളുടെ കടമയാണ്. വികസനപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയെന്നത് ഈ സമീപനവുമായി ഇഴുകി ചേർന്നിരിക്കുന്നു . മറ്റൊരർഥത്തിൽ പറഞ്ഞാൽ "ശാസ്ത്രം സാമൂഹ്യ വിപ്ളവത്തിന്' എന്ന പരിഷത്ത് മുദ്രാവാക്യത്തിന്റെ അവിഭാജ്യഭാനമായ ദരിദ്രവൽക്കരണ-ധനികവൽക്കരണ വികസന പ്രക്രിയയെ കീഴ്മേൽ മറിക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള മൂന്നുപാധികളിലൊന്നാണ് വികസനപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം വർദ്ധിപ്പിച്ചുകൊണ്ടുള്ള വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ.
| | ഒരു ജനകീയ ശാസ്ത്രസംഘടനയെന്ന നിലയിൽ ശാസ്ത്രപ്രചാരണം നടത്തുകയും നിലവിലുള്ള വികസന സംവിധാനത്തിലെ അശാസ്ത്രീയതകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നതോടൊപ്പം പരിമിതികൾക്കകത്തു നിന്നുകൊണ്ട് ജനകീയമായ ബദൽ വികസന സംവിധാനങ്ങൾ രൂപപ്പെടുത്തുകയെന്നത് പരിഷത് പോലുള്ള സംഘടനകളുടെ കടമയാണ്. വികസനപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയെന്നത് ഈ സമീപനവുമായി ഇഴുകി ചേർന്നിരിക്കുന്നു . മറ്റൊരർഥത്തിൽ പറഞ്ഞാൽ "ശാസ്ത്രം സാമൂഹ്യ വിപ്ളവത്തിന്' എന്ന പരിഷത്ത് മുദ്രാവാക്യത്തിന്റെ അവിഭാജ്യഭാനമായ ദരിദ്രവൽക്കരണ-ധനികവൽക്കരണ വികസന പ്രക്രിയയെ കീഴ്മേൽ മറിക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള മൂന്നുപാധികളിലൊന്നാണ് വികസനപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം വർദ്ധിപ്പിച്ചുകൊണ്ടുള്ള വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ. |
|
| |
|
| ===6=== | | ===6=== |