അജ്ഞാതം

"വികേന്ദ്രീകൃതാസൂത്രണം (ചർച്ചകൾക്കുളള കുറിപ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 115: വരി 115:
<small>'''ബി. പ്രശ്നങ്ങളെ കുറിച്ചുളള പഠനം'''</small>

കണ്ടെത്തിയ (പശ്നങ്ങളെ കുറിച്ചുള്ള പഠനവും അനുയോജ്യമായ നടപടികൾ രൂപപ്പെടുത്തലുമാണ് രണ്ടാംഘട്ടം. ഏത് പ്രശ്നത്തിന് മനക്കനൽകണമെന്നും , ഒരു പ്രശ്നത്തിന്റെ ഏത് ഭാഗത്തിന് ആദ്യം പരിഹാരം കാണണമെന്നും തീരുമാനിക്കണം. ഇവിടെയും കൂടുതൽ ജനങ്ങളുടെ ആവശ്യത്തെ തൃപ്തിപ്പെടുത്തേക്കവിധം തീരുമാനമെടുക്കാൻ കഴിയണം. ലഭ്യമായ വിഭവത്തെ അടിസ്ഥാനമാക്കി പ്രശ്നങ്ങൾക്ക് മുൻഗണനാക്രമം നൽകുന്നത് വ്യക്തമായ പഠനത്ത അടിസ്ഥാനമാക്കിയായിരിക്കാം.

<small>'''സി.പ്രാദേശികമായി കണ്ടെത്തുന്ന പ്രശ്നങ്ങൾ'''</small>  

വരി 121: വരി 121:
പ്രാദേശികമായി കണ്ടെത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട പദ്ധതി പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. കാർഷിക പ്രശ്നമാണെങ്കിൽ മണ്ണിനെകുറിച്ചും, വെള്ളത്തിന്റെ ലഭ്യതയെകുറിച്ചും, കാലാവസ്ഥയെകുറിച്ചും, വളം, വിത്ത് എന്നിവയെകുറിച്ചുമെല്ലാം വിവരങ്ങൾ ശേഖരിക്കണം. സാങ്കേതികവിദ്യയുടെ ഉപയോഗം, വിപണന സാധ്യത പ്രാദേശികമായി അസംസ്കൃത പദാർഥങ്ങളുടെ ലഭ്യത, കന്നുകാലിസമ്പത്ത്, വിളചേരുവ എന്നിവയെ കുറിച്ചും വിവരങ്ങൾ ശേഖരിക്കണം. ഇവയുടെ അടിസ്ഥാനത്തിൽ മാത്രമെ പദ്ധതി പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ കഴിയൂ.

<small>'''ഡി.വിഭവസമാഹരണം'''</small>
 
ഡി, വിഭവസമാഹരണം,

വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി വിഭവം കണ്ടെത്തുകയെന്നത് പ്രധാനപ്പെട്ടതും ശ്രമകരവുമായ ജോലിയാണ്. ഓരോതരം പ്രവർത്തനങ്ങൾക്കും സാമ്പത്തി കസഹായം കിട്ടുന്നത് വ്യത്യസ്ത ഏജൻസികളിൽനിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ ആയിരിക്കും. ബാങ്കുകളിൽനിന്നോ മറ്റ് ധനകാര്യ ഏജൻസികളിൽ നിന്നോ വായ്പ കിട്ടുമോ എന്ന് പരിശോധിക്കാം. വിഭവസമാഹരണത്തിൽ സഹകരണ സ്ഥാപനങ്ങൾ, ബഹുജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, ബാങ്കുകൾ എന്നിവയുടെയെല്ലാം പങ്കിനെകണക്കിലെടുക്കണം.

<small>'''ഇ. പദ്ധതി സമയം'''</small>
 
ഇ. പദ്ധതി സമയം

നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ സമയപരിധി നിർണയിക്കണം. സമയപരിധി പരമാവധി കുറയ്ക്കുകയും ചുരുങ്ങിയ കാലയളവിൽ പ്രവർത്തനം പൂർത്തീകരിക്കാനും കഴിയുന്ന വിധത്തിലാണ് ആസൂത്രണം നടത്തേണ്ടത്. അല്ലെങ്കിൽ വിഭവദൗർലഭ്യം, വിലവർധന, വേതനവർധന, എന്നിവമൂലം പദ്ധതി ചെലവ് ക്രമാതീതമായി വർധിച്ചേക്കും അതിനാൽ, സമയക്ളിപ്തത എല്ലാ പദ്ധതി പ്രവർത്തനങ്ങൾക്കും അവശ്യമായി ഉണ്ടായിരിക്കേണ്ടതാണ് .

<small>'''എഫ്. നേരത്തെ നടത്തിയ പവർത്തനങ്ങൾ.'''</small>
 
എഫ്. നേരത്തെ നടത്തിയ പവർത്തനങ്ങൾ.  

പുതുതായി പ്രശ്നങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നേരത്തെ പദ്ധതികൾ നടത്തിയിട്ടുണ്ടൊയെന്നും ഉണ്ടെങ്കിൽ അവയുടെ നേട്ട-കോട്ടങ്ങൾ എന്തൊക്കെയെന്നും പരിശോധിക്കേണ്ടതുണ്ട്. നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികൾ നടപ്പാക്കാതിരുന്നെങ്കിൽ അതിനുള്ള കാര ണങ്ങളും കണ്ടെത്തണം. മറ്റ് ഏജൻസികൾ നടപ്പാക്കിയ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ റിപ്പോർട്ട് പരിശോധിക്കണം.

<small>'''ജി. ഇപ്പോൾ നടന്നുവരുന്ന പ്രവർത്തനങ്ങൾ'''</small>
 
ജി. ഇപ്പോൾ നടന്നുവരുന്ന പ്രവർത്തനങ്ങൾ

വിലയിരുത്തൽ : പുതുതായി തെരഞ്ഞെടുത്ത പ്രദേശത്ത് ഇപ്പോൾ ഏതെങ്കിലും ഏജൻസികൾ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ അതിന്റെ നടത്തിപ്പ് വിലയിരുത്തപ്പെടണം. പ്രവർത്തനങ്ങളുടെ പുരോഗതി, കാലാനുക്രമത്തിൽ രേഖപ്പെടുത്തണം, അനുയോജ്യമായ മാറ്റങ്ങൾ നിർദേശിച്ചുകൊണ്ടും നിലവിലുള്ള പോരായ്മകൾ പരിഹരിച്ചാൽ മതിയോ എന്നും പരിശോധിക്കണം.

<small>'''എച്ച്. വികസനതന്ത്രം'''</small>

നിർദിഷ്ട ലക്ഷ്യം നേടുന്നന്നതിന് മാത്രം മാർഗം തേടണം അഥവാ ഏത് തരം വികസനതന്ത്രം സ്വീകരിക്കണമെന്നത് വളരെ പ്രധാനമാണ്. സ്വീകരിക്കുന്ന വികസനതന്ത്രം പരമാവധി ജനോപകാരപ്രദമാകാനും, പ്രാദേശിക പ്രശ്നപരിഹാരത്തിന് അനുയോജ്യമാക്കാനും കഴിയണം. പ്രാദേശിക വിഭവലഭ്യത, സാങ്കേതിക ജ്ഞാനം, മറ്റ് ഭൗതിക സാഹചര്യങ്ങൾ, തൊഴിൽ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ കണക്കിലെടുത്തുകൊണ്ടുമാത്രമെ അനുയോജ്യമായ ഒരു വികസന തന്ത്രം ആവിഷ്കരിക്കാൻ കഴിയൂ. വികേന്ദ്രീകൃതാസൂത്രണ സംവിധാനത്തിൽ സ്വീകരിക്കുന്ന വികസനതന്തം പൂർണമായും ജനപങ്കാളിത്തത്തോടെ നടപ്പാക്കാൻ കഴിയുന്നതായിരിക്കണം കേരളത്തിൽ ഇന്ന് പ്രാദേശിക ആസൂത്രണത്തിന് ഒരു വികസനതന്തമില്ല. അവ ആവിഷ്കരിക്കാനുള്ള ബോധപൂർവ്വമായ പ്രവർത്തനങ്ങളും നടക്കുന്നില്ല. പ്രാദേശിക വിഭവലഭ്യതക്കനുസരിച്ച് പ്രശ്നങ്ങൾ ജനകീയമായി പരിഹരിക്കുന്നതിന് ഒരു വികസന തന്ത്രം രൂപപ്പെടുത്തിയെടുക്കുന്നതിന് നല്ല വൈദഗ്ധ്യവും ആവശ്യമാണ്, ഇന്ന് ജില്ലാതലത്തിലും, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും ലഭ്യമായിട്ടുള്ള ആസൂത്രണ സംവിധാനം ഈ ലക്ഷ്യത്തിൽ നിറവേറ്റാൻ പര്യാപ്തമല്ല.

എച്ച്. വികസനതന്ത്രം
<small>'''ഐ. നേട്ടങ്ങൾ മുൻകൂട്ടി നിശ്ചയിക്കൽ'''</small>
 
ഐ. നേട്ടങ്ങൾ മുൻകൂട്ടി നിശ്ചയിക്കൽ

മുകളിൽ സൂചിപ്പിച്ച ഘടകങ്ങളെ അടിസ്ഥാനമാക്കി ഓരോ പഞ്ചായത്തിനും വിവിധ മേഖലകളിൽ കൈവരിക്കാൻ കഴിയാവുന്ന നേട്ടങ്ങളെ മുൻകൂട്ടി നിശ്ചയിക്കാൻ കഴിയണം. ഒരു പഞ്ചായത്തിലെ കാർഷികോൽപ്പാദനം വരുന്ന ഒരു വഷത്തിനിടയിൽ എത്ര വർധിക്കുമെന്ന് തീർച്ചപ്പെടുത്താൻ അവിടുത്തെ കൃഷി നടത്തിപ്പുകമ്മറ്റിക്ക് കഴിയണം. അതിന്നനുസരിച്ച് വിഭവങ്ങൾ വിനിയോഗിക്കണം.

<small>'''ജെ. വിഭവ വിനിയോഗം'''</small>
 
ജെ. വിഭവ വിനിയോഗം

വിഭവ സമാഹരണം മാത്രമല്ല, ആവശ്യങ്ങൾക്കനുസരിച്ചുള്ള വിനിയോഗവും പ്രധാനപ്പെട്ടതാണ്. കണ്ടെത്തിയ പ്രാദേശിക പ്രശ്നങ്ങൾ, അവ പരിഹരിക്കാനുള്ള വികസന തന്ത്രങ്ങൾ, അത് നടപ്പാക്കുന്ന രീതി എന്നിവയെല്ലാം അതാതിടങ്ങളിൽ വിഭവവിനിയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിഭവങ്ങൾ വിവിധ ഏജൻസികളിലൂടെ കണ്ടെത്തുന്നവയാണെങ്കിലും അവ പ്രാദേശികാവശ്യങ്ങൾക്കനുസൃതമായി സമയ ബന്ധിതമായി വിനിയോഗിക്കാൻ പഞ്ചായത്ത് ഭരണസമിതികൾക്ക് കഴിയണം.

752

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8670" എന്ന താളിൽനിന്ന് ശേഖരിച്ചത്