അജ്ഞാതം


"വികേന്ദ്രീകൃതാസൂത്രണം (ചർച്ചകൾക്കുളള കുറിപ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 197: വരി 197:


#നിലവിലുള്ള ജലസേചന സൗകര്യത്തെപ്പററി, സ്രോതസ്സുകൾ, വിശ്വാസ്യത, പര്യാപ്തത തുടങ്ങിയവ സർവെ നടത്തി കണ്ടെത്തൽ.
#നിലവിലുള്ള ജലസേചന സൗകര്യത്തെപ്പററി, സ്രോതസ്സുകൾ, വിശ്വാസ്യത, പര്യാപ്തത തുടങ്ങിയവ സർവെ നടത്തി കണ്ടെത്തൽ.
#നിലവിലുള്ള കിണറുകളും , കുളങ്ങളും നന്നാക്കി കൂടുതൽ ജലസേചന സൗകര്യം ലഭ്യമാക്കുക.
#നിലവിലുള്ള കിണറുകളും , കുളങ്ങളും നന്നാക്കി കൂടുതൽ ജലസേചന സൗകര്യം ലഭ്യമാക്കുക.
#സൗകാര്യ കിണറുകളും കുളങ്ങളും കൂടി പൊതു ഉപയോഗത്തിന് ലഭ്യമാക്കുക.
#സൗകാര്യ കിണറുകളും കുളങ്ങളും കൂടി പൊതു ഉപയോഗത്തിന് ലഭ്യമാക്കുക.
#പഞ്ചായത്തിന് മൊത്തം വേണ്ട വെള്ളത്തിന്റെ കണക്ക്, മാസ്റ്റർ പ്ലാൻ തയാറാക്കുക, എത്ര പമ്പ്സെറ്റുകൾ, എത്ര വലുപ്പം, എവിടെ? ഏതെല്ലാം പ്രദേശത്ത് കനാൽ ജലസേചനം നടക്കും? എവിടെയൊക്കെ ചെറുകിട ജലസേചനം
#പഞ്ചായത്തിന് മൊത്തം വേണ്ട വെള്ളത്തിന്റെ കണക്ക്, മാസ്റ്റർ പ്ലാൻ തയാറാക്കുക, എത്ര പമ്പ്സെറ്റുകൾ, എത്ര വലുപ്പം, എവിടെ? ഏതെല്ലാം പ്രദേശത്ത് കനാൽ ജലസേചനം നടക്കും? എവിടെയൊക്കെ ചെറുകിട ജലസേചനം
#കനാലിന്റെ ഉപയോഗ്യത-പഞ്ചായത്തിലൂടെ കടന്നുപോകുന്ന കനാലുകൾ വെള്ളത്തിന്റെ ലഭ്യത വെള്ളം, എത്താത്ത കനാലുകളിലൂടെ വെള്ളമെത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾ.
#കനാലിന്റെ ഉപയോഗ്യത-പഞ്ചായത്തിലൂടെ കടന്നുപോകുന്ന കനാലുകൾ വെള്ളത്തിന്റെ ലഭ്യത വെള്ളം, എത്താത്ത കനാലുകളിലൂടെ വെള്ളമെത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾ.
#വെള്ളപ്പൊക്ക കെടുതികളുടെ സാധ്യത നിവാരണത്തിനുള്ള പദ്ധതികൾ.
#വെള്ളപ്പൊക്ക കെടുതികളുടെ സാധ്യത നിവാരണത്തിനുള്ള പദ്ധതികൾ.
#കുടിവെള്ളം എത്തിക്കാനുള്ള മാർഗങ്ങൾ.
#കുടിവെള്ളം എത്തിക്കാനുള്ള മാർഗങ്ങൾ.
#സ്ഥല-ജല മാനേജ്മെൻറ്.
#സ്ഥല-ജല മാനേജ്മെൻറ്.


 
<small>'''സി. ഗ്രാമവ്യവസായ വികസനം'''</small>
സി. ഗ്രാമവ്യവസായ വികസനം


കാർഷികോൽപ്പന്നങ്ങളുടെ സംസ്കരണം, അവയെ വ്യാവസായികോൽപ്പന്നങ്ങളാക്കാനുള്ള സാധ്യതകൾ കണ്ടെത്തൽ.
കാർഷികോൽപ്പന്നങ്ങളുടെ സംസ്കരണം, അവയെ വ്യാവസായികോൽപ്പന്നങ്ങളാക്കാനുള്ള സാധ്യതകൾ കണ്ടെത്തൽ.
വരി 219: വരി 211:
പഞ്ചായത്തിനകത്തുള്ള അസംസ്കൃത പദാർഥങ്ങൾ ഉപയോഗിച്ചുള്ള കാർഷികേതര വ്യവസായങ്ങളുടെ സാധ്യത.
പഞ്ചായത്തിനകത്തുള്ള അസംസ്കൃത പദാർഥങ്ങൾ ഉപയോഗിച്ചുള്ള കാർഷികേതര വ്യവസായങ്ങളുടെ സാധ്യത.


ഇടത്തരം-വൻകിട വ്യവസായങ്ങൾ പൊതുമേഖലയിൽ സ്ഥാപിക്കാനുള്ള സാധ്യത.
ഇടത്തരം-വൻകിട വ്യവസായങ്ങൾ പൊതുമേഖലയിൽ സ്ഥാപിക്കാനുള്ള സാധ്യത.


തൊഴിലില്ലായ്മയെ കുറിച്ചുള്ള സമഗ്രമായ സർവെ പഞ്ചായത്തടിസ്ഥാനത്തിൽ തൊഴിൽ വർധന പദ്ധതികൾ.
തൊഴിലില്ലായ്മയെ കുറിച്ചുള്ള സമഗ്രമായ സർവെ പഞ്ചായത്തടിസ്ഥാനത്തിൽ തൊഴിൽ വർധന പദ്ധതികൾ.


<small>'''ഡി. ആരോഗ്യരംഗം '''</small>


ഡി. ആരോഗ്യ രംഗം
#ശുദ്ധജല ലഭ്യത - അതില്ലാത്തതുകൊണ്ടു വന്നിട്ടുള്ള രോഗങ്ങൾ.
 
#അഴുക്കു-ചാൽൽ വേണ്ട സ്ഥലങ്ങൾ, ഇല്ലാത്തതുകൊണ്ടുള്ള പ്രശ്നങ്ങൾ.
1. ശുദ്ധജല ലഭ്യത - അതില്ലാത്തതുകൊണ്ടു വന്നിട്ടുള്ള രോഗങ്ങൾ.
#പരിസര ശുചിത്വം-ചപ്പ് ചവറ് നീക്കം ചെയ്യൽ. 4. ആശുപത്രി, ഡോക്ടർ, മരുന്നു സൗകര്യങ്ങൾ.
 
#രാഗബാധാരീതി - കൂടുതൽ വ്യാപകമായ രോഗങ്ങൾ ഏവ സമൂഹത്തിലെ ഏതേത് വിഭാഗങ്ങളെ അവ ബാധിക്കുന്നു എന്നീ കാര്യങ്ങൾ.
2. അഴുക്കു-ചാൽൽ വേണ്ട സ്ഥലങ്ങൾ, ഇല്ലാത്തതുകൊണ്ടുള്ള പ്രശ്നങ്ങൾ.
#ആരോഗ്യ വിദ്യാഭ്യാസ സാധ്യത-പ്രചരണം.
 
#രോഗ പ്രതിരോധ പ്രവർത്തനങ്ങൾ.
3. പരിസര ശുചിത്വം-ചപ്പ് ചവറ് നീക്കം ചെയ്യൽ. 4. ആശുപത്രി, ഡോക്ടർ, മരുന്നു സൗകര്യങ്ങൾ.
#ആരോഗ്യ സർവ്വേ.
 
5, രാഗബാധാരീതി - കൂടുതൽ വ്യാപകമായ രോഗങ്ങൾ ഏവ സമൂഹത്തിലെ ഏതേത് വിഭാഗങ്ങളെ അവ ബാധിക്കുന്നു എന്നീ കാര്യങ്ങൾ.
 
6. ആരോഗ്യ വിദ്യാഭ്യാസ സാധ്യത-പ്രചരണം.
 
7. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ.
 
8. ആരോഗ്യ സർവ്വേ.
 
 
 
ഇ. വിദ്യാഭ്യാസ മേഖല
 
1. നിലവിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ - LP/UP/HS/ കോളേജ് - ദൂരം അധ്യാപകരുടെ അഭാവം, കെട്ടിടം, തുടങ്ങിയവ.
 
2. മൊത്തം കുട്ടികളുടെ എൻറോൾമെൻ, കൊഴിഞ്ഞുപോക്ക് തുടങ്ങിയവ. കൊഴിഞ്ഞു പോക്കിന്റെ കാരണങ്ങൾ കണ്ടെത്തൽ.
 
3 വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിൽ പ്രാദേശിക പ്രസക്തിയുള്ള കാര്യങ്ങൾ, ഉദാഹരണങ്ങളുടെ രൂപത്തിലും മറ്റും കൊടുക്കാൻ അധ്യാപകർക്ക് കഴിവുണ്ടാകുന്നതിനുവേണ്ടിയുള്ള ചർച്ചകൾ, പഠനങ്ങൾ.
 
4. നിരക്ഷരതാ സർവെ, നിരക്ഷരതാ നിർമാർജന പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ.
 
5. പഞ്ചായത്ത് - വായനശാലകളും മറ്റ് വായനശാലകളും സജീവ സാംസ്കാരിക കേന്ദ്രങ്ങളാക്കി മാറ്റുക.
 
6. കലാ സാംസ്കാരിക പരിപാടികൾ വാർഡ്, പഞ്ചായത്ത് അടിസ്ഥാനത്തിൽ  സംഘടിപ്പിക്കാനുള്ള സാധ്യതകൾ
 
7. പഞ്ചായത്ത് അതിർത്തിക്കുള്ളിലെ പുരാവസ്തുക്കൾ സംരക്ഷിക്കുക.
 
8. പഞ്ചായത്തിലെ സ്കൂളുകളിൽ അധ്യാപക-വിദ്യാർഥി സംഘടന, സ്ത്രീ സംരക്ഷണ സമിതി എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കൽ.
 
 
 
എഫ്. സൈദ്യതി
 
1. ഇപ്പോഴുള്ള മൊത്തം ഉപഭോഗം ആവശ്യകത എന്നിവയുടെ വിഭജിച്ചുള്ള കണക്കുകൾ.
 
2. അടുത്ത പത്ത് കൊല്ലത്തേക്ക് വേണ്ടിവരുന്ന വിവിധ ആവശ്യങ്ങൾക്കായുള്ള വൈദ്യുതിയുടെ കണക്കെടുക്കൽ .
 
3. ആവശ്യങ്ങൾക്കനുസരിച്ച് വൈദ്യതി ലഭ്യമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളൽ
 
4, ശാസ്ത്രീയമായ രീതിയിൽ വിതരണവ്യൂഹം  ആസൂത്രണം ചെയ്യുന്നതിനും
 
കറണ്ടുമോഷണം തടയുന്നതിനും ബോർഡുമായി സഹകരിക്കുക.
 
5. വൈദ്യതി ഉപഭോക്താക്കളുടെ താൽപ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിന് പരമാവധി ശ്രമം നടത്തുക.
 
 


ജി. ഗതാഗതം
<small>'''ഇ. വിദ്യാഭ്യാസ മേഖല'''</small>


നിലവിലുള്ള റോഡുകളുടെ തരം തിരിച്ചുള്ള കണക്ക് തയാറാക്കുക. അത്യാവശ്യമായ പുതിയ റോഡുകളും പാലങ്ങളും ഏവ? അവരുടെ സാമ്പത്തിക-സാമൂഹ്യ പ്രാധാന്യം എന്ത്? മുൻഗണനകൾ ഏവ? അതിന് വേണ്ട മാനദണ്ഡങ്ങൾ നിർവചിക്കുക.
#നിലവിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ - LP/UP/HS/ കോളേജ് - ദൂരം അധ്യാപകരുടെ അഭാവം, കെട്ടിടം, തുടങ്ങിയവ.
#മൊത്തം കുട്ടികളുടെ എൻറോൾമെൻ, കൊഴിഞ്ഞുപോക്ക് തുടങ്ങിയവ. കൊഴിഞ്ഞു പോക്കിന്റെ കാരണങ്ങൾ കണ്ടെത്തൽ.
#വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിൽ പ്രാദേശിക പ്രസക്തിയുള്ള കാര്യങ്ങൾ, ഉദാഹരണങ്ങളുടെ രൂപത്തിലും മറ്റും കൊടുക്കാൻ അധ്യാപകർക്ക് കഴിവുണ്ടാകുന്നതിനുവേണ്ടിയുള്ള ചർച്ചകൾ, പഠനങ്ങൾ.
#നിരക്ഷരതാ സർവെ, നിരക്ഷരതാ നിർമാർജന പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ.
#പഞ്ചായത്ത് - വായനശാലകളും മറ്റ് വായനശാലകളും സജീവ സാംസ്കാരിക കേന്ദ്രങ്ങളാക്കി മാറ്റുക.
#കലാ സാംസ്കാരിക പരിപാടികൾ വാർഡ്, പഞ്ചായത്ത് അടിസ്ഥാനത്തിൽ  സംഘടിപ്പിക്കാനുള്ള സാധ്യതകൾ
#പഞ്ചായത്ത് അതിർത്തിക്കുള്ളിലെ പുരാവസ്തുക്കൾ സംരക്ഷിക്കുക.
#പഞ്ചായത്തിലെ സ്കൂളുകളിൽ അധ്യാപക-വിദ്യാർഥി സംഘടന, സ്ത്രീ സംരക്ഷണ സമിതി എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കൽ.


2. നിലവിലുള്ള ബസ് സർവീസുകളുടെ റൂട്ടുകൾ, കൂടുതൽ വേണ്ടവ, പുതിയ റൂട്ടുകളും, ഷെഡ്യളകളും കണ്ടെത്തൽ.
<small>'''എഫ്. വൈദ്യതി'''</small>


3. ബസ്സ്റ്റാന്റ്, ഓട്ടോറിക്ഷ, ടാക്സി സ്റ്റാൻഡുകൾ എന്നീ സൗകര്യങ്ങൾ വർധിപ്പിക്കേണ്ട ആവശ്യകത സാധ്യത.  
#ഇപ്പോഴുള്ള മൊത്തം ഉപഭോഗം ആവശ്യകത എന്നിവയുടെ വിഭജിച്ചുള്ള കണക്കുകൾ.
#അടുത്ത പത്ത് കൊല്ലത്തേക്ക് വേണ്ടിവരുന്ന വിവിധ ആവശ്യങ്ങൾക്കായുള്ള വൈദ്യുതിയുടെ കണക്കെടുക്കൽ .
#ആവശ്യങ്ങൾക്കനുസരിച്ച് വൈദ്യതി ലഭ്യമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളൽ
#ശാസ്ത്രീയമായ രീതിയിൽ വിതരണവ്യൂഹം  ആസൂത്രണം ചെയ്യുന്നതിനും
#കറണ്ടുമോഷണം തടയുന്നതിനും ബോർഡുമായി സഹകരിക്കുക.
#വൈദ്യതി ഉപഭോക്താക്കളുടെ താൽപ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിന് പരമാവധി ശ്രമം നടത്തുക.


4. ബസ് സ്റ്റാന്റുകളിൽ മൂത്രപ്പുരകൾ കെട്ടുക തുടങ്ങിയവ.
<small>'''ജി. ഗതാഗതം'''</small>


#നിലവിലുള്ള റോഡുകളുടെ തരം തിരിച്ചുള്ള കണക്ക് തയാറാക്കുക. അത്യാവശ്യമായ പുതിയ റോഡുകളും പാലങ്ങളും ഏവ? അവരുടെ സാമ്പത്തിക-സാമൂഹ്യ പ്രാധാന്യം എന്ത്? മുൻഗണനകൾ ഏവ? അതിന് വേണ്ട മാനദണ്ഡങ്ങൾ നിർവചിക്കുക.
#നിലവിലുള്ള ബസ് സർവീസുകളുടെ റൂട്ടുകൾ, കൂടുതൽ വേണ്ടവ, പുതിയ റൂട്ടുകളും, ഷെഡ്യളകളും കണ്ടെത്തൽ.
#ബസ്സ്റ്റാന്റ്, ഓട്ടോറിക്ഷ, ടാക്സി സ്റ്റാൻഡുകൾ എന്നീ സൗകര്യങ്ങൾ വർധിപ്പിക്കേണ്ട ആവശ്യകത സാധ്യത.
#ബസ് സ്റ്റാന്റുകളിൽ മൂത്രപ്പുരകൾ കെട്ടുക തുടങ്ങിയവ.


എച്ച്. പാദേശിക വിഭവ സമാഹരണം
<small>'''എച്ച്. പാദേശിക വിഭവ സമാഹരണം'''</small>


1. പ്രകൃതി വിഭവ സാധ്യതകൾ-കൃഷിഭൂമി തരം, വിസ്തീർണം, വിളവ്, വിള ചേരുവ, സംസ്കരണം, സംഭരണം എന്നിവ.  
1. പ്രകൃതി വിഭവ സാധ്യതകൾ-കൃഷിഭൂമി തരം, വിസ്തീർണം, വിളവ്, വിള ചേരുവ, സംസ്കരണം, സംഭരണം എന്നിവ.  
752

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8676" എന്ന താളിൽനിന്ന് ശേഖരിച്ചത്