752
തിരുത്തലുകൾ
(→14) |
(→14) |
||
വരി 197: | വരി 197: | ||
#നിലവിലുള്ള ജലസേചന സൗകര്യത്തെപ്പററി, സ്രോതസ്സുകൾ, വിശ്വാസ്യത, പര്യാപ്തത തുടങ്ങിയവ സർവെ നടത്തി കണ്ടെത്തൽ. | #നിലവിലുള്ള ജലസേചന സൗകര്യത്തെപ്പററി, സ്രോതസ്സുകൾ, വിശ്വാസ്യത, പര്യാപ്തത തുടങ്ങിയവ സർവെ നടത്തി കണ്ടെത്തൽ. | ||
#നിലവിലുള്ള കിണറുകളും , കുളങ്ങളും നന്നാക്കി കൂടുതൽ ജലസേചന സൗകര്യം ലഭ്യമാക്കുക. | #നിലവിലുള്ള കിണറുകളും , കുളങ്ങളും നന്നാക്കി കൂടുതൽ ജലസേചന സൗകര്യം ലഭ്യമാക്കുക. | ||
#സൗകാര്യ കിണറുകളും കുളങ്ങളും കൂടി പൊതു ഉപയോഗത്തിന് ലഭ്യമാക്കുക. | #സൗകാര്യ കിണറുകളും കുളങ്ങളും കൂടി പൊതു ഉപയോഗത്തിന് ലഭ്യമാക്കുക. | ||
#പഞ്ചായത്തിന് മൊത്തം വേണ്ട വെള്ളത്തിന്റെ കണക്ക്, മാസ്റ്റർ പ്ലാൻ തയാറാക്കുക, എത്ര പമ്പ്സെറ്റുകൾ, എത്ര വലുപ്പം, എവിടെ? ഏതെല്ലാം പ്രദേശത്ത് കനാൽ ജലസേചനം നടക്കും? എവിടെയൊക്കെ ചെറുകിട ജലസേചനം | #പഞ്ചായത്തിന് മൊത്തം വേണ്ട വെള്ളത്തിന്റെ കണക്ക്, മാസ്റ്റർ പ്ലാൻ തയാറാക്കുക, എത്ര പമ്പ്സെറ്റുകൾ, എത്ര വലുപ്പം, എവിടെ? ഏതെല്ലാം പ്രദേശത്ത് കനാൽ ജലസേചനം നടക്കും? എവിടെയൊക്കെ ചെറുകിട ജലസേചനം | ||
#കനാലിന്റെ ഉപയോഗ്യത-പഞ്ചായത്തിലൂടെ കടന്നുപോകുന്ന കനാലുകൾ വെള്ളത്തിന്റെ ലഭ്യത വെള്ളം, എത്താത്ത കനാലുകളിലൂടെ വെള്ളമെത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾ. | #കനാലിന്റെ ഉപയോഗ്യത-പഞ്ചായത്തിലൂടെ കടന്നുപോകുന്ന കനാലുകൾ വെള്ളത്തിന്റെ ലഭ്യത വെള്ളം, എത്താത്ത കനാലുകളിലൂടെ വെള്ളമെത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾ. | ||
#വെള്ളപ്പൊക്ക കെടുതികളുടെ സാധ്യത നിവാരണത്തിനുള്ള പദ്ധതികൾ. | #വെള്ളപ്പൊക്ക കെടുതികളുടെ സാധ്യത നിവാരണത്തിനുള്ള പദ്ധതികൾ. | ||
#കുടിവെള്ളം എത്തിക്കാനുള്ള മാർഗങ്ങൾ. | #കുടിവെള്ളം എത്തിക്കാനുള്ള മാർഗങ്ങൾ. | ||
#സ്ഥല-ജല മാനേജ്മെൻറ്. | #സ്ഥല-ജല മാനേജ്മെൻറ്. | ||
<small>'''സി. ഗ്രാമവ്യവസായ വികസനം'''</small> | |||
സി. ഗ്രാമവ്യവസായ വികസനം | |||
കാർഷികോൽപ്പന്നങ്ങളുടെ സംസ്കരണം, അവയെ വ്യാവസായികോൽപ്പന്നങ്ങളാക്കാനുള്ള സാധ്യതകൾ കണ്ടെത്തൽ. | കാർഷികോൽപ്പന്നങ്ങളുടെ സംസ്കരണം, അവയെ വ്യാവസായികോൽപ്പന്നങ്ങളാക്കാനുള്ള സാധ്യതകൾ കണ്ടെത്തൽ. | ||
വരി 219: | വരി 211: | ||
പഞ്ചായത്തിനകത്തുള്ള അസംസ്കൃത പദാർഥങ്ങൾ ഉപയോഗിച്ചുള്ള കാർഷികേതര വ്യവസായങ്ങളുടെ സാധ്യത. | പഞ്ചായത്തിനകത്തുള്ള അസംസ്കൃത പദാർഥങ്ങൾ ഉപയോഗിച്ചുള്ള കാർഷികേതര വ്യവസായങ്ങളുടെ സാധ്യത. | ||
ഇടത്തരം-വൻകിട വ്യവസായങ്ങൾ പൊതുമേഖലയിൽ സ്ഥാപിക്കാനുള്ള സാധ്യത. | |||
തൊഴിലില്ലായ്മയെ കുറിച്ചുള്ള സമഗ്രമായ സർവെ പഞ്ചായത്തടിസ്ഥാനത്തിൽ തൊഴിൽ വർധന പദ്ധതികൾ. | തൊഴിലില്ലായ്മയെ കുറിച്ചുള്ള സമഗ്രമായ സർവെ പഞ്ചായത്തടിസ്ഥാനത്തിൽ തൊഴിൽ വർധന പദ്ധതികൾ. | ||
<small>'''ഡി. ആരോഗ്യരംഗം '''</small> | |||
#ശുദ്ധജല ലഭ്യത - അതില്ലാത്തതുകൊണ്ടു വന്നിട്ടുള്ള രോഗങ്ങൾ. | |||
#അഴുക്കു-ചാൽൽ വേണ്ട സ്ഥലങ്ങൾ, ഇല്ലാത്തതുകൊണ്ടുള്ള പ്രശ്നങ്ങൾ. | |||
#പരിസര ശുചിത്വം-ചപ്പ് ചവറ് നീക്കം ചെയ്യൽ. 4. ആശുപത്രി, ഡോക്ടർ, മരുന്നു സൗകര്യങ്ങൾ. | |||
#രാഗബാധാരീതി - കൂടുതൽ വ്യാപകമായ രോഗങ്ങൾ ഏവ സമൂഹത്തിലെ ഏതേത് വിഭാഗങ്ങളെ അവ ബാധിക്കുന്നു എന്നീ കാര്യങ്ങൾ. | |||
#ആരോഗ്യ വിദ്യാഭ്യാസ സാധ്യത-പ്രചരണം. | |||
#രോഗ പ്രതിരോധ പ്രവർത്തനങ്ങൾ. | |||
#ആരോഗ്യ സർവ്വേ. | |||
<small>'''ഇ. വിദ്യാഭ്യാസ മേഖല'''</small> | |||
നിലവിലുള്ള | #നിലവിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ - LP/UP/HS/ കോളേജ് - ദൂരം അധ്യാപകരുടെ അഭാവം, കെട്ടിടം, തുടങ്ങിയവ. | ||
#മൊത്തം കുട്ടികളുടെ എൻറോൾമെൻ, കൊഴിഞ്ഞുപോക്ക് തുടങ്ങിയവ. കൊഴിഞ്ഞു പോക്കിന്റെ കാരണങ്ങൾ കണ്ടെത്തൽ. | |||
#വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിൽ പ്രാദേശിക പ്രസക്തിയുള്ള കാര്യങ്ങൾ, ഉദാഹരണങ്ങളുടെ രൂപത്തിലും മറ്റും കൊടുക്കാൻ അധ്യാപകർക്ക് കഴിവുണ്ടാകുന്നതിനുവേണ്ടിയുള്ള ചർച്ചകൾ, പഠനങ്ങൾ. | |||
#നിരക്ഷരതാ സർവെ, നിരക്ഷരതാ നിർമാർജന പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ. | |||
#പഞ്ചായത്ത് - വായനശാലകളും മറ്റ് വായനശാലകളും സജീവ സാംസ്കാരിക കേന്ദ്രങ്ങളാക്കി മാറ്റുക. | |||
#കലാ സാംസ്കാരിക പരിപാടികൾ വാർഡ്, പഞ്ചായത്ത് അടിസ്ഥാനത്തിൽ സംഘടിപ്പിക്കാനുള്ള സാധ്യതകൾ | |||
#പഞ്ചായത്ത് അതിർത്തിക്കുള്ളിലെ പുരാവസ്തുക്കൾ സംരക്ഷിക്കുക. | |||
#പഞ്ചായത്തിലെ സ്കൂളുകളിൽ അധ്യാപക-വിദ്യാർഥി സംഘടന, സ്ത്രീ സംരക്ഷണ സമിതി എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കൽ. | |||
<small>'''എഫ്. വൈദ്യതി'''</small> | |||
#ഇപ്പോഴുള്ള മൊത്തം ഉപഭോഗം ആവശ്യകത എന്നിവയുടെ വിഭജിച്ചുള്ള കണക്കുകൾ. | |||
#അടുത്ത പത്ത് കൊല്ലത്തേക്ക് വേണ്ടിവരുന്ന വിവിധ ആവശ്യങ്ങൾക്കായുള്ള വൈദ്യുതിയുടെ കണക്കെടുക്കൽ . | |||
#ആവശ്യങ്ങൾക്കനുസരിച്ച് വൈദ്യതി ലഭ്യമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളൽ | |||
#ശാസ്ത്രീയമായ രീതിയിൽ വിതരണവ്യൂഹം ആസൂത്രണം ചെയ്യുന്നതിനും | |||
#കറണ്ടുമോഷണം തടയുന്നതിനും ബോർഡുമായി സഹകരിക്കുക. | |||
#വൈദ്യതി ഉപഭോക്താക്കളുടെ താൽപ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിന് പരമാവധി ശ്രമം നടത്തുക. | |||
<small>'''ജി. ഗതാഗതം'''</small> | |||
#നിലവിലുള്ള റോഡുകളുടെ തരം തിരിച്ചുള്ള കണക്ക് തയാറാക്കുക. അത്യാവശ്യമായ പുതിയ റോഡുകളും പാലങ്ങളും ഏവ? അവരുടെ സാമ്പത്തിക-സാമൂഹ്യ പ്രാധാന്യം എന്ത്? മുൻഗണനകൾ ഏവ? അതിന് വേണ്ട മാനദണ്ഡങ്ങൾ നിർവചിക്കുക. | |||
#നിലവിലുള്ള ബസ് സർവീസുകളുടെ റൂട്ടുകൾ, കൂടുതൽ വേണ്ടവ, പുതിയ റൂട്ടുകളും, ഷെഡ്യളകളും കണ്ടെത്തൽ. | |||
#ബസ്സ്റ്റാന്റ്, ഓട്ടോറിക്ഷ, ടാക്സി സ്റ്റാൻഡുകൾ എന്നീ സൗകര്യങ്ങൾ വർധിപ്പിക്കേണ്ട ആവശ്യകത സാധ്യത. | |||
#ബസ് സ്റ്റാന്റുകളിൽ മൂത്രപ്പുരകൾ കെട്ടുക തുടങ്ങിയവ. | |||
എച്ച്. പാദേശിക വിഭവ സമാഹരണം | <small>'''എച്ച്. പാദേശിക വിഭവ സമാഹരണം'''</small> | ||
1. പ്രകൃതി വിഭവ സാധ്യതകൾ-കൃഷിഭൂമി തരം, വിസ്തീർണം, വിളവ്, വിള ചേരുവ, സംസ്കരണം, സംഭരണം എന്നിവ. | 1. പ്രകൃതി വിഭവ സാധ്യതകൾ-കൃഷിഭൂമി തരം, വിസ്തീർണം, വിളവ്, വിള ചേരുവ, സംസ്കരണം, സംഭരണം എന്നിവ. |
തിരുത്തലുകൾ