അജ്ഞാതം

"സൈലൻറ് വാലി ജലവൈദ്യുതപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 35: വരി 35:
# കേരള സംസ്ഥാന നിയമസഭ 28-2-1978-ൽ ഐകകണ്ഠ്യേന പാസ്സാക്കിയ പ്രമേയത്തിൽ പദ്ധതിക്കുള്ള തടസ്സങ്ങൾ ഉടനെ മാറ്റണമെന്നു കേന്ദ്ര ഗവൺമെൻറിനോടഭ്യർത്ഥിച്ചു.

# 1978 ഏപ്രിൽ മാസത്തിൽ കേരളത്തിൽ നിന്നുള്ള ഒരു സർവ കക്ഷി പ്രതിനിധി സംഘം പ്രധാന മന്ത്രിയെ സന്ദർശിച്ച് സൈലൻറു വാലി പദ്ധതിക്ക് കേരളത്തിൻ്റെ വ്യാവസായിക. സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ ഉള്ള പ്രാധാന്യം വിവരിച്ചു കൊടുത്തു.

# പരിതസ്ഥിതി സന്തുലനാവസ്ഥ നിലനിറുത്തുന്നതിന്, “Task Force'' നിർദ്ദേശിച്ച് എല്ലാ വ്യവസ്ഥകൾക്കും നിയമപ്രാബല്യം ലഭ്യമായിരിക്കണമെന്നുള്ള കേന്ദ്ര നിർദ്ദേശം അനുസരിച്ച്, പ്രസ്തുത വ്യവസ്ഥകളെല്ലാം തന്നെ ഉൾക്കൊള്ളിച്ചുകൊണ്ടു 13-3-1979ൽ സൈലൻറുവാലി പരിത സ്ഥിതി സംരക്ഷണ നിയമം (Act 14 of 1979) സം സ്ഥാന നിയമസഭ കക്ഷി ഭേദമന്യേ ഐകകണ്ഠ്യേന പാസ്സാക്കി.
# പരിതസ്ഥിതി സന്തുലനാവസ്ഥ നിലനിറുത്തുന്നതിന്, “Task Force" നിർദ്ദേശിച്ച് എല്ലാ വ്യവസ്ഥകൾക്കും നിയമപ്രാബല്യം ലഭ്യമായിരിക്കണമെന്നുള്ള കേന്ദ്ര നിർദ്ദേശം അനുസരിച്ച്, പ്രസ്തുത വ്യവസ്ഥകളെല്ലാം തന്നെ ഉൾക്കൊള്ളിച്ചുകൊണ്ടു 13-3-1979ൽ സൈലൻറുവാലി പരിത സ്ഥിതി സംരക്ഷണ നിയമം (Act 14 of 1979) സം സ്ഥാന നിയമസഭ കക്ഷി ഭേദമന്യേ ഐകകണ്ഠ്യേന പാസ്സാക്കി.
# മേൽപ്പറഞ്ഞ നിയമത്തിൻ്റെ സഹായത്തോടെ പരിസ്ഥിതി സംരക്ഷണത്തിനുള്ള എല്ലാ സംരക്ഷണവ്യവസ്ഥകളും നടപ്പിലാക്കാൻ സംസ്ഥാന ഗവൺമെൻറ് തയ്യാറായതിൻ്റെ  അടിസ്ഥാനത്തിൽ പദ്ധതി ജോലികൾ മുന്നോട്ടു കൊണ്ടുപോകാൻ പ്രധാനമന്ത്രി 15-5-79ൽ കേരള മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചു.

# 1979-80 ലേക്ക് അനുവദിച്ച പദ്ധതി  വിഹിതമായ 200 ലക്ഷം രൂപ; പൂർണ്ണമായും ഉപയോഗിക്കുന്നതിനാവശ്യമായ നടപടികളുമായി വിദ്യുച്ഛക്തി ബോർഡ് സൈലൻ്റ് വാലിയിലെ ജോലികൾ ത്വരിതപ്പെടുത്തി.

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8847" എന്ന താളിൽനിന്ന് ശേഖരിച്ചത്