171
തിരുത്തലുകൾ
വരി 68: | വരി 68: | ||
# വാദം : - സൈലൻ്റ് വാലി വനങ്ങൾ 5 മുതൽ 15 കോടി വരെ വർഷങ്ങൾ പഴക്കമുള്ളവയാണ്. അതു കൊണ്ട് അവ സംരക്ഷിക്കണം. | # വാദം : - സൈലൻ്റ് വാലി വനങ്ങൾ 5 മുതൽ 15 കോടി വരെ വർഷങ്ങൾ പഴക്കമുള്ളവയാണ്. അതു കൊണ്ട് അവ സംരക്ഷിക്കണം. | ||
യാഥാർത്ഥ്യം :-പശ്ചിമഘട്ടത്തിലെ എല്ലാ വനങ്ങളും സൈലൻറ് വാലി വനങ്ങളോളം തന്നെ പഴക്കമുള്ളവയാണ്. സൈലൻറ് വാലിയിൽത്തന്നെ 39000 ഹെക്ടർ വനങ്ങളിൽ 830 ഹെക്ടർ മാത്രമേ പ്രോജക്ട് മൂലം ഇല്ലാതാവുന്നുള്ളു, ബാക്കിയുള്ളവ പ്രത്യേക നിയമം മൂലം സംരക്ഷിക്കാവുന്നതാണ്. | യാഥാർത്ഥ്യം :-പശ്ചിമഘട്ടത്തിലെ എല്ലാ വനങ്ങളും സൈലൻറ് വാലി വനങ്ങളോളം തന്നെ പഴക്കമുള്ളവയാണ്. സൈലൻറ് വാലിയിൽത്തന്നെ 39000 ഹെക്ടർ വനങ്ങളിൽ 830 ഹെക്ടർ മാത്രമേ പ്രോജക്ട് മൂലം ഇല്ലാതാവുന്നുള്ളു, ബാക്കിയുള്ളവ പ്രത്യേക നിയമം മൂലം സംരക്ഷിക്കാവുന്നതാണ്. | ||
# വാദം : - പദ്ധതിയുടെ പ്രവർത്തനകാലത്തുണ്ടാകുന്ന മനുഷ്യരുടെ | # വാദം : - പദ്ധതിയുടെ പ്രവർത്തനകാലത്തുണ്ടാകുന്ന മനുഷ്യരുടെ ക്രമാതീതമായ കയ്യേറ്റം മൂലം വനം നശീകരണവും, മണ്ണൊലിപ്പും തത്ഫലമായി നാശനഷ്ടങ്ങളും ഉണ്ടാകും. | ||
ക്രമാതീതമായ കയ്യേറ്റം മൂലം വനം നശീകരണവും, മണ്ണൊലിപ്പും തത്ഫലമായി നാശനഷ്ടങ്ങളും ഉണ്ടാകും. | |||
യാഥാർത്ഥ്യം : -മനുഷ്യരുടെ പ്രവർത്തനങ്ങൾ എല്ലാവരുടേയും സഹകരണങ്ങളോടും, പരിതസ്ഥിതി സംരക്ഷണ നിയമത്തി | യാഥാർത്ഥ്യം : -മനുഷ്യരുടെ പ്രവർത്തനങ്ങൾ എല്ലാവരുടേയും സഹകരണങ്ങളോടും, പരിതസ്ഥിതി സംരക്ഷണ നിയമത്തി | ||
ൻ്റെ സഹായത്തോടെയും നിയന്ത്രിക്കാവുന്നതാണ്. നിയമത്തെ പുച്ഛിച്ച് തള്ളുന്നതിൽ കാര്യമില്ല. യഥാർത്ഥത്തിൽ പരിതസ്ഥിതി സംരക്ഷണ നിയമം വന്നതിനു ശേഷമാണു അവിടെ വനം കയ്യേറ്റം നടന്നിട്ടുള്ളതു തന്നെ. അതിൻ്റെ കാര്യക്ഷമമായ നടത്തിപ്പുണ്ടെങ്കിൽ പദ്ധതി മൂലം വനം നശിപ്പിക്കപ്പെടുകയില്ല. പ്രത്യുത വനസമ്പത്ത് കൂടുതൽ നഷ്ട പ്പെടുത്താതെ പുഷ്ടിപ്പെടുത്താവുന്നതാണ് (ഉദാ:-തേക്കടി) | ൻ്റെ സഹായത്തോടെയും നിയന്ത്രിക്കാവുന്നതാണ്. നിയമത്തെ പുച്ഛിച്ച് തള്ളുന്നതിൽ കാര്യമില്ല. യഥാർത്ഥത്തിൽ പരിതസ്ഥിതി സംരക്ഷണ നിയമം വന്നതിനു ശേഷമാണു അവിടെ വനം കയ്യേറ്റം നടന്നിട്ടുള്ളതു തന്നെ. അതിൻ്റെ കാര്യക്ഷമമായ നടത്തിപ്പുണ്ടെങ്കിൽ പദ്ധതി മൂലം വനം നശിപ്പിക്കപ്പെടുകയില്ല. പ്രത്യുത വനസമ്പത്ത് കൂടുതൽ നഷ്ട പ്പെടുത്താതെ പുഷ്ടിപ്പെടുത്താവുന്നതാണ് (ഉദാ:-തേക്കടി) |
തിരുത്തലുകൾ