അജ്ഞാതം

"പുതിയ പാഠ്യപദ്ധതി-വിമർശനങ്ങളും വസ്തുതകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 40: വരി 40:
അതിനു സഹായകമായ ചർച്ചകൾ ഈ നാട്ടിൽ ഉയർന്നുവരുമെന്നു പ്രത്യാശിക്കട്ടെ.

അതിനായുള്ള ജനകീയ വിദ്യാഭ്യാസപ്രവർത്തനങ്ങൾ പരിഷത്ത് ഏറ്റെടുക്കുന്നു.

#പുതിയ പാഠ്യപദ്ധതിയും ഡി.പി.ഇ.പി.യും ഒന്നാണോ?
==പുതിയ പാഠ്യപദ്ധതിയും ഡി.പി.ഇ.പി.യും ഒന്നാണോ?==
ഡി.പി.ഇ.പി. എന്നത് വിദേശസാമ്പത്തിക സഹായത്തോടെ നടത്തുന്ന ഒരു പ്രോജക്ടാണ്. കേരളത്തിൽ പാഠ്യപദ്ധതി പരിഷ്ക്കരിച്ചത് ഡി.പി.ഇ.പി. പരിപാടിയുടെ ഭാഗമായല്ല. മറിച്ച്, കാലാകാലങ്ങളിൽ സർക്കാർ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായിട്ടാണ്. പാഠ്യപദ്ധതി പരിഷ്ക്കാരം മോനിട്ടർ ചെയ്യാനും പരിശോധിക്കാനും സർക്കാരിന് പ്രത്യേകം കരിക്കുലം കമ്മറ്റിയുണ്ടുതാനും. ഇതിന് ഡി.പി.ഇ.പി. സംവിധാനവുമായി യാതൊരു ബന്ധവുമില്ല. ഡി.പി.ഇ.പി. ആറു ജില്ലകളിൽ മാത്രം നടപ്പിലാക്കുന്ന പദ്ധതിയാണ്. പുതിയ പാഠ്യപദ്ധതി 14 ജില്ലകളിലേക്കുമുള്ളത്. ഡി.പി.ഇ.പി. ഒന്നു മുതൽ നാല് വരെമാത്രം. പുതിയ പാഠ്യപദ്ധതി പരിഷ്കാരം 1 മുതൽ 12-ാം ക്ലാസ് വരെ നടപ്പിലാക്കുന്നു.

#കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഒരു പാഠ്യപദ്ധതി പരിഷ്ക്കരണം അനിവാര്യമായിരുന്നുവോ?
==കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഒരു പാഠ്യപദ്ധതി പരിഷ്ക്കരണം അനിവാര്യമായിരുന്നുവോ?==
കേരളത്തിലെ പ്രാഥമിക വിദ്യാലയങ്ങളുടെ പൊതുഗുണനിലവാരം, വിദ്യാഭ്യാസപദ്ധതിയുടെ ഉള്ളടക്കവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിൽ പാഠ്യപദ്ധതി പരിഷ്ക്കരിക്കാനുള്ള ഒട്ടനവധി ശ്രമങ്ങൾ നടന്നിട്ടുണ്ടായിരുന്നുവെങ്കിലും അത്തരം ശ്രമങ്ങൾ ഒന്നുംതന്നെ പ്രാഥമിക വിദ്യാഭ്യാസപാഠ്യപദ്ധതിയുടെ ഉള്ളടക്കത്തെ സമഗ്രമായി പരിഷ്ക്കരിക്കുവാനോ ക്ലാസ് മുറികളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനോ ശ്രമിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. അതിന്റെ ഫലമായി നമ്മുടെ പ്രാഥമിക വിദ്യാഭ്യാസം പഠിതാവിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങളെ നേരിടുന്നതിന് തീരെ അപര്യാപ്തമായിത്തീർന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായെങ്കിലും ഗുണപരമായി നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് കാണാം. ഉയർന്ന സാക്ഷരതാ നിലവാരം, വിദ്യാഭ്യാസ സൗകര്യ ങ്ങൾ, വിദ്യാലയങ്ങളിലെ താരതമ്യേന മെച്ചപ്പെട്ട ഭൗതികസാഹചര്യം, വളരെ കുറഞ്ഞ തോതിലുള്ള കൊഴിഞ്ഞുപോക്ക്, പരിശീലനം ലഭിച്ച അദ്ധ്യാപകർ, വിദ്യാഭ്യാസമേഖലയിൽ സമൂഹത്തിലെ പങ്കാളിത്തം തുടങ്ങിയ അനുകൂലഘടകങ്ങൾ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെയുണ്ടെങ്കിലും ഗുണനിലവാരത്തിന്റെ കാര്യത്തിൽ കേരളം വളരെ പിന്നിലാണ്.

ഉദാഹരണമായി, ഒന്നാം ക്ലാസ്സിൽ പ്രവേശിപ്പിക്കപ്പെടുന്ന 100 കുട്ടികളിൽ 70 കുട്ടികൾ 10-ാം ക്ലാസ്സിലെത്തുന്നുള്ളു. ഈ കുട്ടികളിൽ ഇരുപത് ശതമാനത്തോളം മാത്രമാണ് മോഡറേഷനില്ലാതെ പത്താം ക്ലാസ്സ് പാസാവുന്നത്. ഒന്നാം ക്ലാസിൽ ചേരുന്ന പട്ടികവിഭാഗത്തിലെ 64.50% പേരും പത്താംക്ലാസ്സിൽ എത്തുന്നില്ല. പട്ടിക ജാതി വിഭാഗത്തിലെ 41.48% പേരും കൊഴിഞ്ഞുപോകുന്നു. ഇവരിൽ പരീക്ഷക്കിരിക്കുന്നവരിൽ വിജയിക്കുന്നത് 30% മാത്രം. അതായത് സ്കൂളിൽ ചേരുന്ന 100 പേരിൽ കേവലം പത്തോ പന്ത്രണ്ടോ പേരാണ് വിജയിക്കുന്നത്. അധസ്ഥിതരുടെ രക്ഷക്ക് ഉതക്കാത്തത്. ഈ വിദ്യാഭ്യാസ സമ്പദായം സാമൂഹ്യനീതിയിലധിഷ്ഠിതമാണോ? ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെങ്കിൽ സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം അനിവാര്യമാണ്.

വരി 53: വരി 53:
ഈയൊരവസ്ഥയിലാണ് കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി എന്തായിരിക്കണം? അതെങ്ങനെ ക്ലാസ്സ് മുറികളിൽ നിറവേറ്റണം എന്നീ ചിന്തകൾക്ക് പ്രസക്തിയേറിയത്. അതിന്റെയടിസ്ഥാനത്തിൽ കഴിഞ്ഞകാലത്തെ ഉപരിപ്ലവമായ പരിഷ്കരണ ശമങ്ങൾ ഗുണകരമാവില്ലെന്ന അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ചത്.

#പാഠ്യപദ്ധതി ശാസ്ത്രീയമായി രൂപപ്പെടുത്തേണ്ടത് എങ്ങനെയാണ്?
==പാഠ്യപദ്ധതി ശാസ്ത്രീയമായി രൂപപ്പെടുത്തേണ്ടത് എങ്ങനെയാണ്?==

കരിക്കുലം എന്നാൽ വിദ്യാഭ്യാസത്തിൽ സമൂഹത്തിന്റെ മനോഭാവം വ്യക്തമാക്കുന്ന ഒരു സാമൂഹിക-രാഷ്ട്രീയ രേഖയാണ്. ഈ രംഗത്തെ വിദഗ്ധർ, സാമൂഹിക ശാസ്ത്രജ്ഞർ, സാമ്പത്തികവിദഗ്ധർ, മനഃശാസ്ത്രജ്ഞർ, ജനപ്രതിനിധികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെയെല്ലാം അഭിപ്രായം പരിഗണിച്ചാവണം പാഠ്യ പദ്ധതി രൂപീകരണം നടത്തേണ്ടത്. ഇപ്രകാരം രൂപീകരിച്ച കരട് പാഠ്യപദ്ധതി വ്യാപകമായ ജനകീയ ചർച്ചകൾക്ക് വിധേയമാക്കി സാമൂഹികാംഗീകാരം നേടേണ്ടതുമാണ്.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8959" എന്ന താളിൽനിന്ന് ശേഖരിച്ചത്