പ്രമാണം:Kerala padanam final.pdf

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
താളിലേക്ക് പോകുക


പൂർണ്ണ വലിപ്പം(1,240 × 1,753 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.37 എം.ബി., മൈം തരം: application/pdf, 203 താളുകൾ)

"കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു " എന്ന അന്വേഷണത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ വിശദമായ പഠനമാണ് കേരള പഠനം . കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള ദാരിദ്ര്യം, അസമത്വം, അവരുടെ വരുമാനം, ജീവിതസൗകര്യങ്ങൾ, തൊഴിൽ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, പുതിയ തൊഴിൽ മേഖലകൾ,തൊഴിലില്ലായ്മയുടെ പ്രത്യേകത, ഉപഭോഗത്തിലെ പ്രവണതകൾ, വിദ്യാഭ്യാസം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ഇത്. ആറായിരത്തിനടുത്ത് വീടുകളെ അടിസ്ഥാനമാക്കി നടത്തിയ ഈ പഠനപരിപാടി 2004 ലാണ് നടന്നത്. 2006 ൽ പഠനറിപ്പോർട്ട് പുറത്തുവന്നു.ജനകീയമായി നടന്ന ഈ പഠനപരിപാടിയിൽ ഏതാണ്ട് അയ്യായിരത്തോളം പരിഷത്ത് പ്രവർത്തകരും സുഹൃത്തുക്കളും പങ്കാളികളായി. ഇരുപതിനായിരത്തോളം മണിക്കൂറുകൾ പരിശീലനങ്ങൾക്കും സർവ്വേ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചതായി കണക്കാക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:38, 3 ഒക്ടോബർ 201714:38, 3 ഒക്ടോബർ 2017-ലെ പതിപ്പിന്റെ ലഘുചിത്രം1,240 × 1,753, 203 താളുകൾ (2.37 എം.ബി.)Riswan (സംവാദം | സംഭാവനകൾ)"കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു " എന്ന അന്വേഷണത്തിന്റെ ഭാഗമായി കേരള ശ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://wiki.kssp.in/index.php?title=പ്രമാണം:Kerala_padanam_final.pdf&oldid=6173" എന്ന താളിൽനിന്ന് ശേഖരിച്ചത്