റാന്നി മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പരിഷത്തിന്റ റാന്നി മേഖല പത്തനംതിട്ട ജില്ലയിലെ ഒരു മേഖലയാണ്. ഈ മേഖലയിൽ, റാന്നി, പെരുനാട്, വെച്ചൂച്ചിറ, ആങ്ങമൂഴി, അയിരൂർ തുടങ്ങിയ യൂണിറ്റുകളുണ്ട്. എല്ലാ വർഷവും വാർഷികസമ്മേളനങ്ങൾ നടത്തിവരുന്നു. വിജ്ഞാനോത്സവം സ്കൂൾ, പഞ്ചായത്ത്, മേഖലാതലത്തിൽ നടക്കുന്നുണ്ട്. പ്രവർത്തകരുടെ കുറവ് ഈ മേഖലയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.[1]

പഴയകാല പ്രവർത്തകർ (ഇപ്പോഴും സജീവമായവർ)

  • ബാലശങ്കർ
  • ഹരിഹരൻപിള്ള
  • മോഹൻദാസ്

വാർഷികസമ്മേളനങ്ങൾ

കമ്മറ്റികളുടെ പട്ടിക

നമ്പർ തീയതി സ്ഥലം പങ്കെടുത്തവർ പ്രസക്തി
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
"https://wiki.kssp.in/index.php?title=റാന്നി_മേഖല&oldid=8328" എന്ന താളിൽനിന്ന് ശേഖരിച്ചത്