വിജയകുമാർ ബ്ലാത്തൂർ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ശാസ്റ്റ്ത്രകേരളം പത്രാാധിപ സമിതി അംഗം. പരിഷത്ത് നിർമ്മിച്ച പരിസ്ഥിതി ഡോക്കുമെന്ററി സിനിമ "നിലവിളി" സംവിധാനം ചെയ്തു.കണ്ണൂർ ജില്ലയിലെ ബ്ലാത്തൂർ സ്വദേശി.ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥൻ

"https://wiki.kssp.in/index.php?title=വിജയകുമാർ_ബ്ലാത്തൂർ&oldid=5601" എന്ന താളിൽനിന്ന് ശേഖരിച്ചത്