ശ്രീമൂലമംഗലം കായൽ സമരം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ഓണപ്പണിക്കാരുടെ ആദ്യത്തെ സംഘടിത സമരം നടന്ന കായൽ പ്രദേശം. കാർഷികഭൂവുടമകളായ തേവർക്കാട്ട് തൊമ്മനും മുല്ലശ്ശേരി ചാക്കോയും ആണ്ടുപണിക്കാർക്ക് അർഹതപ്പെട്ട കളത്തിൽ ആദായവും കൂലിയും കൊടുക്കാൻ തയ്യാറായില്ല. അറസ്റ്റും മർദ്ദനവും കള്ളക്കേസും ഭീഷണിയും നേരിട്ട് കർഷകത്തൊഴിലാളികൾ സമരം വിജയിപ്പിച്ചു. സമരം തുടങ്ങി എട്ടാം ദിവസം ഒത്തുതീർപ്പ്. മുദ്രപ്പറയ്ക്ക് 100 പറ നെല്ല് ഓണപ്പണിക്കാർക്ക്.

"https://wiki.kssp.in/index.php?title=ശ്രീമൂലമംഗലം_കായൽ_സമരം&oldid=5916" എന്ന താളിൽനിന്ന് ശേഖരിച്ചത്