സംവാദം:പരിഷത്ത് പിന്നിട്ട അമ്പത് വർഷങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

എല്ലാം തൊട്ട് തലോടി പോകുന്നതിനേക്കാൾ നല്ലത് ഓരോന്നോരോന്നായി പൂർത്തിയാക്കുകയല്ലേ. ലഘുലേഖകൾ ചിലതൊക്കെ ചിലരെ ഏല്പിച്ചിട്ടുണ്ട്. ചെയ്യുന്നതിന് മുമ്പ് മെയിലിൽ ഒന്ന് ബന്ധപ്പെട്ടോളൂ.ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കാം.