സംവാദം:3 വണ്ടൂർ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

നമുക്ക് മേഖലകളുടെ പേജുകളിൽ ഐകരൂപ്യം കൊണ്ടുവരാം. അതിനുള്ള എളുപ്പവഴി ഇങ്ങനെ. ആലപ്പുഴ മേഖലയുടെ പേജ് കാണൂ. അത് മാതൃകയായി സ്വീകരിക്കാം. അതിന്റെ തിരുത്തൽ പേജിൽ പോയി അവിടെയുള്ളത് കോപ്പി ചെയ്യുക. അത് നമ്മുടെ പേജിൽ പേസ്റ്റ് ചെയ്യുക. പിന്നീട് അതിൽ നമുക്ക് വേണ്ട മാറ്റങ്ങൾ വരുത്തുക.ചെയ്ത് നോക്കൂ.

"https://wiki.kssp.in/index.php?title=സംവാദം:3_വണ്ടൂർ&oldid=5352" എന്ന താളിൽനിന്ന് ശേഖരിച്ചത്