"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 93: | വരി 93: | ||
'' | '' | ||
== | == എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം== | ||
::കൂടുതൽ വായനയ്ക് [[ | ::കൂടുതൽ വായനയ്ക് [[എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]] എന്ന താൾ കാണുക | ||
1962 ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യകാരന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവല്ലോ. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സംസ്ഥാനതലത്തിൽ പ്രവർത്തനം പരിമിതപ്പെട്ടിരുന്നു. 1962 മുതൽ 67 വരെയുള്ള കാലം രൂപീകരണ ഘട്ടമെന്നും 62 മുതൽ 72 വരെ സംഘടനാ ഘട്ടമെന്നും ആണല്ലോ നാം വിശേഷിപ്പിക്കുന്നത്. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ ആവിഷ്‌ക്കരിക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. 1973-78 കാലഘട്ടത്തിലാണ് സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും നടക്കുന്നത്. ഈ കാലയളവിലാണ് | 1962 ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യകാരന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവല്ലോ. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സംസ്ഥാനതലത്തിൽ പ്രവർത്തനം പരിമിതപ്പെട്ടിരുന്നു. 1962 മുതൽ 67 വരെയുള്ള കാലം രൂപീകരണ ഘട്ടമെന്നും 62 മുതൽ 72 വരെ സംഘടനാ ഘട്ടമെന്നും ആണല്ലോ നാം വിശേഷിപ്പിക്കുന്നത്. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ ആവിഷ്‌ക്കരിക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. 1973-78 കാലഘട്ടത്തിലാണ് സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും നടക്കുന്നത്. ഈ കാലയളവിലാണ് എറണാകുളം ജില്ലയിലും പരിഷത്തിന്റെ വിത്ത് പാകപ്പെട്ടത്. 1 | ||
കൂടുതൽ വായനയ്ക് '''[[ആലപ്പുഴ ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണുക | കൂടുതൽ വായനയ്ക് '''[[ആലപ്പുഴ ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണുക | ||
==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ== | ==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ== |
17:18, 2 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
29.07.2012 ന് ഇരുമ്പനം വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളിൽ വെച്ച് ജില്ലാതല ഐടി ശില്പശാല നടന്നു. രാവിലെ 10 മണിക്ക് സ്കൂൾ മനേജർ പൗളി ശില്പശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു, തൃപ്പുണിത്തുറ മേഖല സെക്രടറി എം ജെ ബാബു സ്വാഗതം പറഞ്ഞു, ശ്രി മോഹൻദാസ് മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ശ്രി വിജയകുമാർ, ജയൻ, സനൽകുമാർ, പ്രകാശൻ, ഉദയകുമാർ എന്നിവർ സംസാരിച്ചു.
എറണാകുളം | |
---|---|
പ്രസിഡന്റ് | എസ്.എസ്.മധു 9446214840 |
സെക്രട്ടറി | വി.എ.വിജയകുമാർ 9446022675 |
ട്രഷറർ | കെ ശശിധരൻ 9446333796 |
സ്ഥാപിത വർഷം | {{{foundation}}} |
ഭവൻ വിലാസം | പരിഷത്ത് ഭവൻ, എ. കെ.ജി. റോഡ്, ഇടപ്പള്ളി ടോൾ, കൊച്ചി, പിൻ - 682024 |
ഫോൺ | 04842532675 |
ഇ-മെയിൽ | [email protected] |
ബ്ലോഗ് | http://ksspernakulam.wordpress.com/ |
മേഖലാകമ്മറ്റികൾ | ആലങ്ങാട് വൈപ്പിൻ പാറക്കടവ് എറണാകുളം (മേഖല) മുളന്തുരുത്തി തൃപ്പൂണിത്തുറ കൂത്താട്ടുകുളം അങ്കമാലി പറവൂർ പെരുമ്പാവൂർ മൂവാറ്റുപുഴ കോതമംഗലം കോലഞ്ചരി |
ഇതൊരു കവാടമായി (Portal) സജ്ജീകരിക്കാനുദ്ദേശിക്കുന്ന താളാണ്.
ഇതിൽ വരേണ്ടുന്ന ചില സംഗതികൾ ഇവിടെ കുറിക്കുന്നു. ഇനിയും വേണ്ടവ കൂട്ടിച്ചേർക്കുമല്ലോ...
ഇപ്പോൾ ഇതിലുള്ളത് മറ്റു ജില്ലയിൽ നിന്നും പകർത്തിയ വിവരങ്ങളാണ്. മാറ്റം വരുത്തുമല്ലോ...
ജില്ലയുടെ പൊതുവിവരണം/ആമുഖം
കേരളത്തിലെ, അറബിക്കടൽ തീരം മുതൽ ഹൈറേഞ്ച് കവാടം വരെ നീണ്ടുകിടക്കുന്ന ഒരു ജില്ലയാണ് എറണാകുളം.ഇതിന്റെ ആസ്ഥാനം കൊച്ചി നഗരമാണ്.
ജില്ലയുടെ ചരിത്രം ഭൂപ്രകൃതി തുടങ്ങി കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ജില്ലാഭവന്റെ വിലാസം
പരിഷത്ത് ഭവൻ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഏകെജി റോഡ്, ഇടപ്പള്ളി. കൊച്ചി 682024
ഫോൺ നമ്പർ 04842532675, 9446012675 (ക്രിസ്റ്റീന)
ജില്ലയിലെ പ്രധാന പരിപാടികൾ
ആഗസ്ത് 5 മാസികാദിനം
' ഒരുദിവസം ശാത്രബോധ പ്രചാരണത്തിനായി ........... ആഗസ്ത് 5 മാസികപ്രചാരണത്തിൽ പങ്കളിയാകുമല്ലോ മാസികപ്രചാരണത്തിൽ അണിചേരൂ ശാസ്ത്ര പ്രചാരണത്തിൽ കണ്ണിയാകൂ സംഘത്തിന്റെ സുവർണ ജൂബിലിയെ വരവേൽക്കാം സുഹൃത്തുക്കളെയും പങ്കെടുപ്പിക്കുക സസ്നേഹം വിജയകുമാർ ജില്ലാ സെക്രടറി 9446022675 വാർഷിക വരിസംഖ്യ യുറീക്ക 200 ശാസ്ത്രകേരളം 125 ശാസ്ത്രഗതി 125
എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം
- കൂടുതൽ വായനയ്ക് എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം എന്ന താൾ കാണുക
1962 ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യകാരന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവല്ലോ. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സംസ്ഥാനതലത്തിൽ പ്രവർത്തനം പരിമിതപ്പെട്ടിരുന്നു. 1962 മുതൽ 67 വരെയുള്ള കാലം രൂപീകരണ ഘട്ടമെന്നും 62 മുതൽ 72 വരെ സംഘടനാ ഘട്ടമെന്നും ആണല്ലോ നാം വിശേഷിപ്പിക്കുന്നത്. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ ആവിഷ്‌ക്കരിക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. 1973-78 കാലഘട്ടത്തിലാണ് സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും നടക്കുന്നത്. ഈ കാലയളവിലാണ് എറണാകുളം ജില്ലയിലും പരിഷത്തിന്റെ വിത്ത് പാകപ്പെട്ടത്. 1
കൂടുതൽ വായനയ്ക് ആലപ്പുഴ ജില്ലയിലെ പരിഷത്തിന്റെ ചരിത്രം എന്ന താൾ കാണുക