"മുഴക്കോം യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5" |- | colsp...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 40: | വരി 40: | ||
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | |[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | ||
|} | |} | ||
പരേതരായ ശ്രീമാൻമാർ ഐ കുഞ്ഞിക്കണ്ണൻ, സി കെ മുരളി, ആലക്കാടൻ രമേശൻ എന്നിവരെ സ്മരിച്ചുകൊണ്ടല്ലാതെ മുഴക്കോം യീണിറ്റിനെ പറ്റി പറയാൻ പറ്റില്ല. 1970-കളിൽ തന്നെ കുട്ടമത്ത്, ഹോസ്ദുർഗ് മുതലായ സ്ഥലങ്ങളിൽ ജില്ലയിൽ പരിഷത്തിന് യൂണിറ്റുകൾ ഉണ്ടായിരുന്നു. മുഴക്കോം യൂണിറ്റ് നിലവിൽ വരുന്നതിന് മുമ്പ് തന്നെ കുട്ടമത്ത് യൂണിറ്റിൽ എൻ വി ദാമോദരൻ മാസ്റ്ററും കുറ്റൂർ യൂണിറ്റിൽ എ. ദാമോദരനും പ്രവർത്തിച്ചിരുന്നു. | |||
==ഗ്രാമ ശാസ്ത്രസമിതി രൂപീകരണം== | |||
മുഴക്കോത്തെ പഴയ ബീഡി കമ്പനി പരിസരത്ത് എ.വി. സുധാകരന്റെ പഴയ വീട്ടിൽ വായനയിൽ താല്പര്യമുള്ള കുറച്ച് യുവാക്കൾ എന്നും ഒത്തുകൂടിയിരുന്നു. പോലും അപൂർവ്വമായിരുന്നു അന്ന് ലഭ്യമായിരുന്നത് മംഗളം മനോരമ മുതലായ കാര്യങ്ങൾ ആയിരുന്നു വായനയ്ക്കായി ആയി പത്രം പോലും അപൂർവം ആയിരുന്ന അന്ന് അന്ന് ലഭ്യമായിരുന്നത് മംഗളം, മനോരമ മുതലായ വാരികകൾ ആയിരുന്നു. എ.വി സുധാകരൻ , ജനാർദ്ദനൻ തോളൂർ എന്നിവർ കുട്ടമത്ത് യൂണിറ്റ് നടത്തിയ പരിഷത്ത് കലാജാഥ കാണാനിടയായി. അതിൻറെ ആശയങ്ങൾ യുവാക്കളെ വളരെയധികം സ്വാധീനിക്കുകയും 1980 ൽ മുഴക്കോത്ത് ഗ്രാമശാസ്ത്രസമിതി രൂപീകരിക്കുകയും ചെയ്തു. | |||
ചപ്പാരപ്പടവിലെ മാധവൻ മാസ്റ്ററായിരുന്നു രൂപീകരണ യോഗത്തിൽ സംസാരിച്ചത്. ക്ലായിക്കോട് ഗ്രാമീണ വായനശാലയിൽ വെച്ച് നടന്ന യോഗത്തിൽ എ വി സുധാകരൻ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഗ്രാമശാസ്ത്ര സമിതി പരിഷത്ത് ആയി മാറി. എൻ വി ദാമോദരൻ മാസ്റ്റർ ജില്ലാ ട്രഷറർ ആയിരുന്നു. പി വിജയകുമാർ ആയിരുന്നു പരിഷത്തിൻ്റെ ആദ്യ യൂണിറ്റ് സെക്രട്ടറി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുഴക്കോം യൂണിറ്റ് ഏറ്റെടുത്ത ആദ്യ പ്രവർത്തനം പരിഷത്ത് അടുപ്പ് നിർമ്മാണം ആയിരുന്നു. | |||
അവിഭക്ത കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമായ കണ്ണൂരിൽ നിന്ന് ബസ്സിൽ ചെറുവത്തൂർ വരെ സുധാകരനും ജനാർദനനും കൂടി എത്തിച്ച അടുക്കള സാമഗ്രികൾ അവിടെ നിന്ന് മുഴക്കോം വരെ എത്തിച്ചത് ഇത് ജാഥ ആയിട്ടാണ്. സമിതിയിലെ സജീവ പ്രവർത്തകരായിരുന്ന യു ഗംഗാധരൻ, ആലക്കാടൻ രമേശൻ, ടി വി സുന്ദരൻ എന്നിവർ അടുപ്പ് നിർമ്മാണത്തിൽ പരിശീലനം നേടി. ഐ കുഞ്ഞിക്കണ്ണൻ അടുപ്പ് നിർമാണത്തിൽ മേൽനോട്ടം വഹിച്ചു. ആദ്യത്തെ പരിഷത്ത് അടുപ്പുകൾ സ്ഥാപിക്കുന്നത് ക്ലായിക്കോട്ടെ ശ്രീമതി പി വി വി ചിരിയുടെ വീട്ടിലും മുഴക്കോത്ത് പി വി വി അപ്പുവേട്ടൻ്റെ വീട്ടിലും ആയിരുന്നു. | |||
===ഭാരവാഹികൾ=== | |||
ജില്ലാ കമ്മിറ്റിയിൽ യൂണിറ്റിൽ നിന്ന് ഇതുവരെ എൻ വി ദാമോദരൻ മാസ്റ്റർ, പി രവീന്ദ്രൻ മാസ്റ്റർ, കെ പി സുരേശൻ, യു സുമിത്ര, ശ്രീജിത്ത് വി പി എന്നിവർ വിവിധ കാലങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിലെ മേഖല സെക്രട്ടറി ബിനേഷ് കെ വി യും ജില്ലാ കമ്മിറ്റി അംഗമാണ്. ജില്ലാ ട്രഷറർ ആയി പി രവീന്ദ്രൻ മാസ്റ്റർ, ശ്രീജിത്ത് വി പിഎന്നിവർ പ്രവർത്തിച്ചിട്ടുണ്ട്. | |||
പി. പി. കുഞ്ഞികൃഷ്ണൻ മാസ്റ്ററും, പി വി കുഞ്ഞമ്പു മാസ്റ്ററും മേഖലാ കമ്മിറ്റി അംഗങ്ങൾ ആയിരുന്നു. യൂണിറ്റ് ഭാരവാഹികളായി എ വി സുധാകരൻ, പി വിജയകുമാർ, പി വി കുഞ്ഞമ്പു മാസ്റ്റർ, ഐ കുഞ്ഞിക്കണ്ണൻ, പി പി കഞ്ഞികൃഷ്ണൻ മാസ്റ്റർ, സി നാണു, കെ വി പുരുഷോത്തമൻ മാസ്റ്റർ, പി രവീന്ദ്രൻ മാസ്റ്റർ, സി വി രവീന്ദ്രൻ മാസ്റ്റർ, ടി വി സുന്ദരൻ, പ്രസാദ് എൻ വി, നാരായണൻ പി, വിനോദ് പി, ശ്രീജിത്ത് വി പി, രതീഷ് കെ, സുമിത്ര യു, രതീഷ് ബാബു ടി വ, ടി വി രാഘവൻ മാസ്റ്റർ, കെ പി സുരേശൻ തുടങ്ങിയവർ പ്രവർത്തിച്ചിട്ടുണ്ട്. 1984 കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് മേഖലയിൽ ആയിരുന്ന യൂണിറ്റ് 1990 ജനുവരി 21 മുതൽ മേഖല വിഭജനത്തോടെ തൃക്കരിപ്പൂർ മേഖലയായി മാറി. | |||
===രൂപീകരണ ലക്ഷ്യം=== | |||
സാധാരണക്കാരുടെ ഇടയിൽ ആധുനിക ശാസ്ത്രതത്വങ്ങളെ കുറിച്ചും, കണ്ടുപിടുത്തങ്ങളെ കുറിച്ചും താൽപര്യവും ബോധവും വളർത്താൻ ലേഖനങ്ങൾ, ലഘുലേഖകൾ, പുസ്തകങ്ങൾ തുടങ്ങിയവ തയ്യാറാക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യുക, ചർച്ചകൾ, സമ്മേളനങ്ങൾ, ശാസ്ത്ര ചലച്ചിത്ര പ്രദർശനങ്ങൾ, ക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കാനും ലക്ഷ്യമാക്കി കോഴിക്കോട് കേന്ദ്രമാക്കി രൂപീകരിച്ച ശാസ്ത്ര സാഹിത്യകാരന്മാരുടെ സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. പരിഷത്തിൻ്റെ പ്രവർത്തനം ആരോഗ്യം വിദ്യാഭ്യാസം, പരിസരം, ജെൻഡർ, ഊർജ്ജം, ശാസ്ത്ര സാഹിത്യം, കലാ സംസ്കാരം തുടങ്ങിയ സകല മേഖലകളിലേക്കും വളർന്നുകൊണ്ടിരിക്കുകയാണ്. | |||
==സമ്മേളനങ്ങൾ ശാസ്ത്ര ക്ലാസുകൾ കലാജാഥകൾ== | |||
പുസ്തക വിൽപ്പനയും, ശാസ്ത്ര ക്ലാസുകളും, കലാജാഥകളും ആദ്യകാലങ്ങളിൽ പരിഷത്ത് സംഘടിപ്പിച്ചിരുന്നത് മേഖല- ജില്ലാ - സംസ്ഥാന സമ്മേളനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. സമ്മേളനങ്ങളുടെ ഭാഗമായി അനുബന്ധ പരിപാടികൾ ആദ്യമായി സംഘടിപ്പിച്ചത് പരിഷത്ത് ആയിരുന്നു. 1985 ൽ ഡോക്ടർ മനോജ് നാരായണൻ ജില്ലാ പ്രസിഡൻ്റും എൻ വ ദാമോദരൻ മാസ്റ്റർ ട്രഷററും ആയിരിക്കെ കയ്യൂരിൽ നടന്ന ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നാം ജീവിക്കുന്ന ലോകം എന്ന വിഷയത്തെക്കുറിച്ച് പത്തായിരം ശാസ്ത്ര ക്ലാസുകളുടെ ഭാഗമായി നിരവധി ശാസ്ത്ര ക്ലാസുകൾ യൂണിറ്റിൽ നടന്നിരുന്നു. | |||
40 അംഗങ്ങളായിരുന്നു അന്ന് യൂണിറ്റിൽ ഉണ്ടായിരുന്നത് ഐ കഞ്ഞിക്കണ്ണൻ, എം വി ജനാർദ്ദനൻ, പി വിജയകുമാർ, സി കെ മുരളി, കെ വി കൃഷ്ണൻ മാസ്റ്റർ, എ സോമൻ മാസ്റ്റർ, സി രാമകൃഷ്ണൻ മാസ്റ്റർ, ടി വി ശ്രീധരൻ മാസ്റ്റർ, ഡോക്ടർ മനോജ് നാരായണൻ തുടങ്ങിയവർ ചാലക്കാട്ട് അമ്പല പരിസരം, ഗ്രാമീണ വായനശാല ക്ലായിക്കോട്, മുഴക്കോത്ത് പഴയ ഉദയ ക്ലബ്ബ്, ആലന്തട്ട, പലോത്ത്, മയ്യൽ, കൂക്കോട്ട്, പാലായി, അരയി, മുഴക്കോം കിഴക്കേക്കര, വെള്ളാട്ട്, ഞണ്ടാടി മുതലായ സ്ഥലങ്ങളിൽ ക്ലാസ് എടുത്തിരുന്നു. | |||
#പ്രപഞ്ച ബോധം ഉണ്ടാക്കാനും, പ്രശ്നങ്ങളിൽ ശാസ്ത്രീയ കാഴ്ചപ്പാട് ഉണ്ടാക്കാനും, ആശയപരമായ വളർച്ച ഉണ്ടാക്കാനും ചർച്ചാ ക്ലാസുകൾ വളരെയധികം സഹായിച്ചു. | |||
#പുരോഗമന പ്രസ്ഥാനങ്ങളുടെ വാദങ്ങൾക്ക് ശാസ്ത്രീയ മുഖം നൽകാൻ ഇതിലൂടെ സാധിച്ചു. അന്ന് ലഭിച്ച ആരോഗ്യ ക്ലാസുകളും, ശുചിത്വ ക്ലാസുകളും പലരുടെയും ജീവിതശൈലിയെ മാറ്റിമറിച്ചു. | |||
#സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന കലാ ജാഥകളിൽ യൂണിറ്റ് പരിധിയിലെ ഒട്ടനവധി പ്രവർത്തകർ ഭാഗവാക്കായി. | |||
1999 ഫെബ്രുവരി 12,13, 14 തീയതികളിൽ കയ്യൂർ ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിഷത്ത് സംസ്ഥാന സമ്മേളന വിജയത്തിനായി മുടക്കോം യൂണിറ്റ് പ്രവർത്തകർ കൈമെയ് മറന്ന് പ്രവർത്തിച്ചിരുന്നു. | |||
കാഞ്ഞങ്ങാട് വെച്ച് നടന്ന വിദ്യാഭ്യാസ സെമിനാറിലും, കയ്യൂരിൽ വെച്ച് നടന്ന കാർഷിക സെമിനാറിലും യൂണിറ്റിൽ നിന്ന് പ്രവർത്തകർ പങ്കെടുത്തിരുന്നു. 1999 ജനുവരി 11 മുതൽ 20 വരെ നടന്ന ശാസ്ത്രകലാജാഥ യാത്രയ്ക്കു മുടക്കോത്ത് സ്വീകരണം നൽകി. ഇതിൽ ഉണ്ടായിരുന്ന സംഗീതശില്പങ്ങൾ, ലഘു നാടകങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവ ജനങ്ങളെ വല്ലാതെ സ്വാധീനിച്ചിരുന്നു. | |||
പരിഷത്ത് സമ്മേളനങ്ങളുടെ ഭാഗമായി മുഴക്കോം ഗവൺമെൻറ് യുപി സ്കൂൾ ഗ്രൗണ്ടിൽ വച്ചും, ഇരുന്തത്തൊട്ടി പാറയിൽ വച്ചും കെ ശശിധരൻ അടിയോടി മാസ്റ്റർ, എ രാമപ്പ മാസ്റ്റർ എന്നിവർ നക്ഷത്ര - വാനനിരീക്ഷണ ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നു. ചൊവ്വാദോഷം, ജാതകദോഷം മുതലായ സങ്കല്പങ്ങൾ അന്ധവിശ്വാസങ്ങൾ ആണെന്നും, രാഹു-കേതു തുടങ്ങിയവ കെട്ടുകഥകൾ മാത്രമാണെന്നും ജനങ്ങൾ അറിഞ്ഞത് ഇത്തരം കലാജാഥകളിൽ നിന്നും ആയിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തിൽ പാലത്തേര, പലോത്ത് എന്നിവിടങ്ങളിൽ ശാസ്ത്ര ക്ലാസുകൾ കെ വി പുരുഷോത്തമൻ മാസ്റ്റർ അവതരിപ്പിച്ചിരുന്നു. | |||
==പൊതുജനങ്ങൾക്കുള്ള ക്ലാസുകൾ== | |||
1985 ന് ശേഷം പ്രൈവറ്റായി എസ്എസ്എൽസി എഴുതാൻ 18 വയസ്സ് കഴിഞ്ഞവർക്ക് അവസരം ലഭിച്ചപ്പോൾ അത്തരം ആളുകൾക്ക് പഴയ ഗ്രാമീണ വായനശാലയിൽ വച്ച് രാത്രികാലങ്ങളിൽ അധ്യാപകരായി സംഘടനയുടെ പ്രവർത്തകർ ക്ലാസെടുത്തിരുന്നു. ഇങ്ങനെ പരീക്ഷ എഴുതിയ പലരുടെയും ജീവിതം തന്നെ മാറിമറിയുകയുണ്ടായി. സംസ്ഥാന - ജില്ലാ - മേഖലാ തലങ്ങളിൽ സംഘടിപ്പിക്കപ്പെട്ട നിരവധി കലാജാഥകൾക്ക് മുഴക്കോം യൂണിറ്റിൽ സ്വീകരണം നൽകുകയുണ്ടായി. | |||
നാദിറ പറയുന്നു, അടുത്തിടം പാർക്കലാം, മാലിന്യം, ഉൽപന്നം, ഡോക്ടറോട് തുടങ്ങിയ നാടകങ്ങളും സംഗീതശിപ്പങ്ങളും സമൂഹത്തിലെ വിവിധ തുറകളിലെ ദുഷ്പ്രവണതകളെ തുറന്നു കാട്ടുകയും ചർച്ചയാക്കുകയും ചെയ്തു. | |||
വിവിധ ഘട്ടങ്ങളിൽ മുഴക്കോം യൂണിറ്റ് സംഘടിപ്പിച്ച കലാ ട്രൂപ്പുകൾക്ക് പ്രത്യേക പരിശീലനം നൽകിയത് വിനയൻ പിലിക്കോട്, ഒ പി ചന്ദ്രൻ എന്നിവരായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തുടർ പ്രവർത്തനങ്ങൾ നടത്താൻ പറ്റിയിട്ടില്ല എന്നു വേണം വിശകലനം ചെയ്യുമ്പോൾ മനസ്സിലാകുന്നത്. | |||
==ഗ്രാമപത്രം== | |||
പരിഷത്തിൻ്റെ ജിഹ്വയായിരുന്നു ഒരു കാലത്ത് ഗ്രാമപത്രം. പിന്നീട് പരിഷത്ത് വാർത്ത ഭാരവാഹികൾക്ക് ലഭിച്ചു തുടങ്ങി. ചുരുങ്ങിയ വാക്കുകളിൽ സന്ദേശം ജനങ്ങളിൽ എത്തിക്കാനുള്ള ഈ സംവിധാനം ഏറ്റവും ഫലപ്രദമായി നടന്നത് സി നാണു സെക്രട്ടറിയായിരുന്ന കാലത്താണ്. രണ്ടായിരം വരെ ഗ്രാമ പത്രം സംവിധാനം തുടർന്നെങ്കിലും പിന്നീട് പ്രവർത്തനം ശോഷിച്ചു പോയി. | |||
==പരിസ്ഥിതി പ്രശ്നങ്ങളിലെ ഇടപെടലുകൾ== | |||
1990 മുതൽ സി നാണു സെക്രട്ടറിയും പ്രസിഡണ്ടും ആയിരുന്ന ഘട്ടത്തിൽ, 1993 മുതൽ ഏതാനും വർഷം ക്ലായിക്കോട് ഗ്രാമത്തിൽ ജ്വലിച്ചുനിന്ന പ്രശ്നമാണ് നക്രാസ്റ്റം കാവ് മരംമുറി ശ്രമം. അമ്പലം നിർമ്മാണത്തിന് വേണ്ടി കാവിൽ നിന്ന് 12 മരങ്ങൾ മുറിക്കാൻ ഒരു കൂട്ടം ആൾക്കാർ തയ്യാറെടുത്തു. പ്രദേശത്ത് വലിയ പാരിസ്ഥിതിക മാറ്റങ്ങൾ ജനങ്ങൾ അനുഭവിക്കുകയായിരുന്നു. സർവശക്തിയുമുപയോഗിച്ചു ഇതിനെ പ്രതിരോധിക്കാൻ യൂണിറ്റ് തയ്യാറായി. ജില്ലാ പരിസര സമിതി യൂണിറ്റ് പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ടിരുന്നു. പി വി കുഞ്ഞമ്പു മാസ്റ്റർ, ഐ കുഞ്ഞിക്കണ്ണൻ, എം വി ജനാർദനൻ, കെ അമ്പാടി മുതലായ പരിഷത്ത് പ്രവർത്തകരും, പിന്തുണയുമായി അന്നത്തെ ഡിവൈഎഫ്ഐ നേതാവ് കെ പി ജനാർദ്ദനനും ക്ലായിക്കോട് പ്രദേശത്തുനിന്ന് കെ പി കുഞ്ഞിക്കണ്ണനും ഉണ്ടായിരുന്നു. | |||
അന്നത്തെ കലക്ടർ കമാൽ കുട്ടി ഇടപെടുകയും പയ്യന്നൂരിലേക്ക് മരം കടത്താനുള്ള ക്ലായിക്കോട് അമ്പലക്കമ്മിറ്റിക്കരുടെ ശ്രമം പരാജയപ്പെടുകയും ചെയ്തു. പരിഷത്തിനെതിരെ നാഥനില്ലാത്ത നോട്ടീസുകൾ ആദ്യമായി ഇറങ്ങിയത് ഇക്കാലത്താണ്. പരിഷത്ത് ഇടപെടൽ മൂലം അപൂർവ്വയിനം ജന്തു സസ്യജാലങ്ങൾ നിലനില്ക്കുന്ന പ്രസ്തുത കാവ് പ്രദേശത്തെ നീരുറവ നിലനിർത്തുന്നതിനും , അന്തരീക്ഷം ശുദ്ധീകരിക്കുന്നതിനും ഇന്നും സഹായിക്കുന്നു. കാവിൽ വെച്ച് പക്ഷിനിരീക്ഷണം, പരിസ്ഥിതി ക്ലാസ്സ് എന്നിവ നടത്തിയിരുന്നു. 1996 വരെ മരങ്ങൾ മുറിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും അതത് സമയത്ത് മറ്റ് സംഘടനകൾ അടക്കം ഇടപെടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. പരിഷത്ത് ഇടപെടൽ ശരിയായിരുന്നു എന്ന് അന്ന് എതിർത്തവർ പോലും മനസ്സിലാക്കി എന്നതാണ് അഭിമാനാർഹമായ കാര്യം. | |||
==കപ്പാത്തിച്ചാൽ പ്രശ്നം== | |||
കുണ്ടത്തിൽ നിന്ന് പുറ്റക്കാടേക്ക് ഒഴുകി വരുന്ന നീരുറവയുടെ കേന്ദ്രം കപ്പാത്തിച്ചാൽ ആയിരുന്നു. റവന്യൂ ഭൂമി സ്വകാര്യവ്യക്തി പതിച്ചെടുക്കുന്ന ഇതിനെതിരെ ശക്തിയുക്തം പ്രതിഷേധിച്ചെങ്കിലും ശ്രമം ഫലം കണ്ടില്ല. | |||
==ക്യാൻസർ രോഗ സർവ്വേ== | |||
ക്ലായിക്കോട് പ്രദേശത്ത് ഒരുകാലത്ത് സ്തനാർബുദ രോഗികൾ കൂടുതലായിരുന്നു. 1991 ൽ പരിഷത്ത് യൂണിറ്റ് ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ സർവേ നടത്തിയിരുന്നു. | |||
'''പള്ളിക്കര ഭാഗത്ത് പുകയില കൃഷി''' ഉപയോഗിച്ച മത്സ്യവളം ഈച്ചശല്യം ഉണ്ടാക്കുകയും തീരദേശങ്ങളിൽ രോഗങ്ങൾ പെരുകുകയും ചെയ്തപ്പോൾ സമൂഹത്തിൻ്റെ ശ്രദ്ധ അതിലേക്ക് കൊണ്ടുവരാൻ പി വി കുഞ്ഞമ്പു മാസ്റ്ററുടെ നേതൃത്വത്തിലുള്ള യൂണിറ്റിന് കഴിഞ്ഞു . ഭോപ്പാൽ ദുരന്തത്തിൽ പ്രതിഷേധിച്ചും വ്യാവസായിക ഭീമന്മാർക്കെതിരെയും നടന്ന പ്രക്ഷോഭത്തിൽ യൂണിറ്റ് പ്രധാന പങ്കുവഹിച്ചു. യൂണിയൻ കാർബൈഡിൻ്റെ എവറഡി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഭോപ്പാലിലേക്ക് കേരളത്തിൽ നിന്നും പോയ ട്രെയിൻ യാത്രയിൽ കാസർകോട് ജില്ലയിൽ നിന്ന് മുഴക്കോം യൂണിറ്റിലെ ഐ കുഞ്ഞിക്കണ്ണൻ പങ്കെടുത്തിരുന്നു. | |||
'''സൈലൻറ് വാലി പ്രക്ഷോഭങ്ങളിൽ''' മുഴക്കോം യൂണിറ്റ് സജീവമായിരുന്നു. മക്കടയിൽ നിന്ന് ആരംഭിച്ച് കാര്യങ്കോട് വരെ നടന്ന പുഴ പഠനയാത്ര 1998 ൽ നടന്നപ്പോൾ മുഴക്കോം യൂണിറ്റ് നല്ല പിന്തുണ നൽകി. നമ്മുടെ പഞ്ചായത്തിലെ '''എൻഡോസൾഫാൻ രോഗബാധിതരെ''' കുറിച്ചുള്ള പഠനത്തിലും, പ്രവർത്തനങ്ങളിലും യൂണിറ്റിലെ പ്രവർത്തകർ സജീവമായിരുന്നു. 1990 ൽ നടത്തിയ ജലസംരക്ഷണ ജാഥയ്ക്ക് ക്ലായിക്കോട്, രാമഞ്ചിറ എന്നിവിടങ്ങളിൽ സ്വീകരണം നൽകിയിരുന്നു. |
08:05, 15 ഡിസംബർ 2021-നു നിലവിലുള്ള രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുഴക്കോം യൂണിറ്റ് | |
---|---|
പ്രസിഡന്റ് | യു. സുമിത്ര |
വൈസ് പ്രസിഡന്റ് | വി. പി. ശ്രീകല |
സെക്രട്ടറി | കെ. വി. പുരുഷോത്തമൻ |
ജോ.സെക്രട്ടറി | കെ. അജേഷ് |
ജില്ല | കാസർകോഡ് |
മേഖല | തൃക്കരിപ്പൂർ |
ഗ്രാമപഞ്ചായത്ത് | കയ്യൂർ-ചീമേനി |
മുഴക്കോം | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പരേതരായ ശ്രീമാൻമാർ ഐ കുഞ്ഞിക്കണ്ണൻ, സി കെ മുരളി, ആലക്കാടൻ രമേശൻ എന്നിവരെ സ്മരിച്ചുകൊണ്ടല്ലാതെ മുഴക്കോം യീണിറ്റിനെ പറ്റി പറയാൻ പറ്റില്ല. 1970-കളിൽ തന്നെ കുട്ടമത്ത്, ഹോസ്ദുർഗ് മുതലായ സ്ഥലങ്ങളിൽ ജില്ലയിൽ പരിഷത്തിന് യൂണിറ്റുകൾ ഉണ്ടായിരുന്നു. മുഴക്കോം യൂണിറ്റ് നിലവിൽ വരുന്നതിന് മുമ്പ് തന്നെ കുട്ടമത്ത് യൂണിറ്റിൽ എൻ വി ദാമോദരൻ മാസ്റ്ററും കുറ്റൂർ യൂണിറ്റിൽ എ. ദാമോദരനും പ്രവർത്തിച്ചിരുന്നു.
ഗ്രാമ ശാസ്ത്രസമിതി രൂപീകരണം
മുഴക്കോത്തെ പഴയ ബീഡി കമ്പനി പരിസരത്ത് എ.വി. സുധാകരന്റെ പഴയ വീട്ടിൽ വായനയിൽ താല്പര്യമുള്ള കുറച്ച് യുവാക്കൾ എന്നും ഒത്തുകൂടിയിരുന്നു. പോലും അപൂർവ്വമായിരുന്നു അന്ന് ലഭ്യമായിരുന്നത് മംഗളം മനോരമ മുതലായ കാര്യങ്ങൾ ആയിരുന്നു വായനയ്ക്കായി ആയി പത്രം പോലും അപൂർവം ആയിരുന്ന അന്ന് അന്ന് ലഭ്യമായിരുന്നത് മംഗളം, മനോരമ മുതലായ വാരികകൾ ആയിരുന്നു. എ.വി സുധാകരൻ , ജനാർദ്ദനൻ തോളൂർ എന്നിവർ കുട്ടമത്ത് യൂണിറ്റ് നടത്തിയ പരിഷത്ത് കലാജാഥ കാണാനിടയായി. അതിൻറെ ആശയങ്ങൾ യുവാക്കളെ വളരെയധികം സ്വാധീനിക്കുകയും 1980 ൽ മുഴക്കോത്ത് ഗ്രാമശാസ്ത്രസമിതി രൂപീകരിക്കുകയും ചെയ്തു.
ചപ്പാരപ്പടവിലെ മാധവൻ മാസ്റ്ററായിരുന്നു രൂപീകരണ യോഗത്തിൽ സംസാരിച്ചത്. ക്ലായിക്കോട് ഗ്രാമീണ വായനശാലയിൽ വെച്ച് നടന്ന യോഗത്തിൽ എ വി സുധാകരൻ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഗ്രാമശാസ്ത്ര സമിതി പരിഷത്ത് ആയി മാറി. എൻ വി ദാമോദരൻ മാസ്റ്റർ ജില്ലാ ട്രഷറർ ആയിരുന്നു. പി വിജയകുമാർ ആയിരുന്നു പരിഷത്തിൻ്റെ ആദ്യ യൂണിറ്റ് സെക്രട്ടറി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുഴക്കോം യൂണിറ്റ് ഏറ്റെടുത്ത ആദ്യ പ്രവർത്തനം പരിഷത്ത് അടുപ്പ് നിർമ്മാണം ആയിരുന്നു.
അവിഭക്ത കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമായ കണ്ണൂരിൽ നിന്ന് ബസ്സിൽ ചെറുവത്തൂർ വരെ സുധാകരനും ജനാർദനനും കൂടി എത്തിച്ച അടുക്കള സാമഗ്രികൾ അവിടെ നിന്ന് മുഴക്കോം വരെ എത്തിച്ചത് ഇത് ജാഥ ആയിട്ടാണ്. സമിതിയിലെ സജീവ പ്രവർത്തകരായിരുന്ന യു ഗംഗാധരൻ, ആലക്കാടൻ രമേശൻ, ടി വി സുന്ദരൻ എന്നിവർ അടുപ്പ് നിർമ്മാണത്തിൽ പരിശീലനം നേടി. ഐ കുഞ്ഞിക്കണ്ണൻ അടുപ്പ് നിർമാണത്തിൽ മേൽനോട്ടം വഹിച്ചു. ആദ്യത്തെ പരിഷത്ത് അടുപ്പുകൾ സ്ഥാപിക്കുന്നത് ക്ലായിക്കോട്ടെ ശ്രീമതി പി വി വി ചിരിയുടെ വീട്ടിലും മുഴക്കോത്ത് പി വി വി അപ്പുവേട്ടൻ്റെ വീട്ടിലും ആയിരുന്നു.
ഭാരവാഹികൾ
ജില്ലാ കമ്മിറ്റിയിൽ യൂണിറ്റിൽ നിന്ന് ഇതുവരെ എൻ വി ദാമോദരൻ മാസ്റ്റർ, പി രവീന്ദ്രൻ മാസ്റ്റർ, കെ പി സുരേശൻ, യു സുമിത്ര, ശ്രീജിത്ത് വി പി എന്നിവർ വിവിധ കാലങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിലെ മേഖല സെക്രട്ടറി ബിനേഷ് കെ വി യും ജില്ലാ കമ്മിറ്റി അംഗമാണ്. ജില്ലാ ട്രഷറർ ആയി പി രവീന്ദ്രൻ മാസ്റ്റർ, ശ്രീജിത്ത് വി പിഎന്നിവർ പ്രവർത്തിച്ചിട്ടുണ്ട്.
പി. പി. കുഞ്ഞികൃഷ്ണൻ മാസ്റ്ററും, പി വി കുഞ്ഞമ്പു മാസ്റ്ററും മേഖലാ കമ്മിറ്റി അംഗങ്ങൾ ആയിരുന്നു. യൂണിറ്റ് ഭാരവാഹികളായി എ വി സുധാകരൻ, പി വിജയകുമാർ, പി വി കുഞ്ഞമ്പു മാസ്റ്റർ, ഐ കുഞ്ഞിക്കണ്ണൻ, പി പി കഞ്ഞികൃഷ്ണൻ മാസ്റ്റർ, സി നാണു, കെ വി പുരുഷോത്തമൻ മാസ്റ്റർ, പി രവീന്ദ്രൻ മാസ്റ്റർ, സി വി രവീന്ദ്രൻ മാസ്റ്റർ, ടി വി സുന്ദരൻ, പ്രസാദ് എൻ വി, നാരായണൻ പി, വിനോദ് പി, ശ്രീജിത്ത് വി പി, രതീഷ് കെ, സുമിത്ര യു, രതീഷ് ബാബു ടി വ, ടി വി രാഘവൻ മാസ്റ്റർ, കെ പി സുരേശൻ തുടങ്ങിയവർ പ്രവർത്തിച്ചിട്ടുണ്ട്. 1984 കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് മേഖലയിൽ ആയിരുന്ന യൂണിറ്റ് 1990 ജനുവരി 21 മുതൽ മേഖല വിഭജനത്തോടെ തൃക്കരിപ്പൂർ മേഖലയായി മാറി.
രൂപീകരണ ലക്ഷ്യം
സാധാരണക്കാരുടെ ഇടയിൽ ആധുനിക ശാസ്ത്രതത്വങ്ങളെ കുറിച്ചും, കണ്ടുപിടുത്തങ്ങളെ കുറിച്ചും താൽപര്യവും ബോധവും വളർത്താൻ ലേഖനങ്ങൾ, ലഘുലേഖകൾ, പുസ്തകങ്ങൾ തുടങ്ങിയവ തയ്യാറാക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യുക, ചർച്ചകൾ, സമ്മേളനങ്ങൾ, ശാസ്ത്ര ചലച്ചിത്ര പ്രദർശനങ്ങൾ, ക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കാനും ലക്ഷ്യമാക്കി കോഴിക്കോട് കേന്ദ്രമാക്കി രൂപീകരിച്ച ശാസ്ത്ര സാഹിത്യകാരന്മാരുടെ സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. പരിഷത്തിൻ്റെ പ്രവർത്തനം ആരോഗ്യം വിദ്യാഭ്യാസം, പരിസരം, ജെൻഡർ, ഊർജ്ജം, ശാസ്ത്ര സാഹിത്യം, കലാ സംസ്കാരം തുടങ്ങിയ സകല മേഖലകളിലേക്കും വളർന്നുകൊണ്ടിരിക്കുകയാണ്.
സമ്മേളനങ്ങൾ ശാസ്ത്ര ക്ലാസുകൾ കലാജാഥകൾ
പുസ്തക വിൽപ്പനയും, ശാസ്ത്ര ക്ലാസുകളും, കലാജാഥകളും ആദ്യകാലങ്ങളിൽ പരിഷത്ത് സംഘടിപ്പിച്ചിരുന്നത് മേഖല- ജില്ലാ - സംസ്ഥാന സമ്മേളനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. സമ്മേളനങ്ങളുടെ ഭാഗമായി അനുബന്ധ പരിപാടികൾ ആദ്യമായി സംഘടിപ്പിച്ചത് പരിഷത്ത് ആയിരുന്നു. 1985 ൽ ഡോക്ടർ മനോജ് നാരായണൻ ജില്ലാ പ്രസിഡൻ്റും എൻ വ ദാമോദരൻ മാസ്റ്റർ ട്രഷററും ആയിരിക്കെ കയ്യൂരിൽ നടന്ന ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നാം ജീവിക്കുന്ന ലോകം എന്ന വിഷയത്തെക്കുറിച്ച് പത്തായിരം ശാസ്ത്ര ക്ലാസുകളുടെ ഭാഗമായി നിരവധി ശാസ്ത്ര ക്ലാസുകൾ യൂണിറ്റിൽ നടന്നിരുന്നു.
40 അംഗങ്ങളായിരുന്നു അന്ന് യൂണിറ്റിൽ ഉണ്ടായിരുന്നത് ഐ കഞ്ഞിക്കണ്ണൻ, എം വി ജനാർദ്ദനൻ, പി വിജയകുമാർ, സി കെ മുരളി, കെ വി കൃഷ്ണൻ മാസ്റ്റർ, എ സോമൻ മാസ്റ്റർ, സി രാമകൃഷ്ണൻ മാസ്റ്റർ, ടി വി ശ്രീധരൻ മാസ്റ്റർ, ഡോക്ടർ മനോജ് നാരായണൻ തുടങ്ങിയവർ ചാലക്കാട്ട് അമ്പല പരിസരം, ഗ്രാമീണ വായനശാല ക്ലായിക്കോട്, മുഴക്കോത്ത് പഴയ ഉദയ ക്ലബ്ബ്, ആലന്തട്ട, പലോത്ത്, മയ്യൽ, കൂക്കോട്ട്, പാലായി, അരയി, മുഴക്കോം കിഴക്കേക്കര, വെള്ളാട്ട്, ഞണ്ടാടി മുതലായ സ്ഥലങ്ങളിൽ ക്ലാസ് എടുത്തിരുന്നു.
- പ്രപഞ്ച ബോധം ഉണ്ടാക്കാനും, പ്രശ്നങ്ങളിൽ ശാസ്ത്രീയ കാഴ്ചപ്പാട് ഉണ്ടാക്കാനും, ആശയപരമായ വളർച്ച ഉണ്ടാക്കാനും ചർച്ചാ ക്ലാസുകൾ വളരെയധികം സഹായിച്ചു.
- പുരോഗമന പ്രസ്ഥാനങ്ങളുടെ വാദങ്ങൾക്ക് ശാസ്ത്രീയ മുഖം നൽകാൻ ഇതിലൂടെ സാധിച്ചു. അന്ന് ലഭിച്ച ആരോഗ്യ ക്ലാസുകളും, ശുചിത്വ ക്ലാസുകളും പലരുടെയും ജീവിതശൈലിയെ മാറ്റിമറിച്ചു.
- സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന കലാ ജാഥകളിൽ യൂണിറ്റ് പരിധിയിലെ ഒട്ടനവധി പ്രവർത്തകർ ഭാഗവാക്കായി.
1999 ഫെബ്രുവരി 12,13, 14 തീയതികളിൽ കയ്യൂർ ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിഷത്ത് സംസ്ഥാന സമ്മേളന വിജയത്തിനായി മുടക്കോം യൂണിറ്റ് പ്രവർത്തകർ കൈമെയ് മറന്ന് പ്രവർത്തിച്ചിരുന്നു. കാഞ്ഞങ്ങാട് വെച്ച് നടന്ന വിദ്യാഭ്യാസ സെമിനാറിലും, കയ്യൂരിൽ വെച്ച് നടന്ന കാർഷിക സെമിനാറിലും യൂണിറ്റിൽ നിന്ന് പ്രവർത്തകർ പങ്കെടുത്തിരുന്നു. 1999 ജനുവരി 11 മുതൽ 20 വരെ നടന്ന ശാസ്ത്രകലാജാഥ യാത്രയ്ക്കു മുടക്കോത്ത് സ്വീകരണം നൽകി. ഇതിൽ ഉണ്ടായിരുന്ന സംഗീതശില്പങ്ങൾ, ലഘു നാടകങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവ ജനങ്ങളെ വല്ലാതെ സ്വാധീനിച്ചിരുന്നു.
പരിഷത്ത് സമ്മേളനങ്ങളുടെ ഭാഗമായി മുഴക്കോം ഗവൺമെൻറ് യുപി സ്കൂൾ ഗ്രൗണ്ടിൽ വച്ചും, ഇരുന്തത്തൊട്ടി പാറയിൽ വച്ചും കെ ശശിധരൻ അടിയോടി മാസ്റ്റർ, എ രാമപ്പ മാസ്റ്റർ എന്നിവർ നക്ഷത്ര - വാനനിരീക്ഷണ ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നു. ചൊവ്വാദോഷം, ജാതകദോഷം മുതലായ സങ്കല്പങ്ങൾ അന്ധവിശ്വാസങ്ങൾ ആണെന്നും, രാഹു-കേതു തുടങ്ങിയവ കെട്ടുകഥകൾ മാത്രമാണെന്നും ജനങ്ങൾ അറിഞ്ഞത് ഇത്തരം കലാജാഥകളിൽ നിന്നും ആയിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തിൽ പാലത്തേര, പലോത്ത് എന്നിവിടങ്ങളിൽ ശാസ്ത്ര ക്ലാസുകൾ കെ വി പുരുഷോത്തമൻ മാസ്റ്റർ അവതരിപ്പിച്ചിരുന്നു.
പൊതുജനങ്ങൾക്കുള്ള ക്ലാസുകൾ
1985 ന് ശേഷം പ്രൈവറ്റായി എസ്എസ്എൽസി എഴുതാൻ 18 വയസ്സ് കഴിഞ്ഞവർക്ക് അവസരം ലഭിച്ചപ്പോൾ അത്തരം ആളുകൾക്ക് പഴയ ഗ്രാമീണ വായനശാലയിൽ വച്ച് രാത്രികാലങ്ങളിൽ അധ്യാപകരായി സംഘടനയുടെ പ്രവർത്തകർ ക്ലാസെടുത്തിരുന്നു. ഇങ്ങനെ പരീക്ഷ എഴുതിയ പലരുടെയും ജീവിതം തന്നെ മാറിമറിയുകയുണ്ടായി. സംസ്ഥാന - ജില്ലാ - മേഖലാ തലങ്ങളിൽ സംഘടിപ്പിക്കപ്പെട്ട നിരവധി കലാജാഥകൾക്ക് മുഴക്കോം യൂണിറ്റിൽ സ്വീകരണം നൽകുകയുണ്ടായി. നാദിറ പറയുന്നു, അടുത്തിടം പാർക്കലാം, മാലിന്യം, ഉൽപന്നം, ഡോക്ടറോട് തുടങ്ങിയ നാടകങ്ങളും സംഗീതശിപ്പങ്ങളും സമൂഹത്തിലെ വിവിധ തുറകളിലെ ദുഷ്പ്രവണതകളെ തുറന്നു കാട്ടുകയും ചർച്ചയാക്കുകയും ചെയ്തു. വിവിധ ഘട്ടങ്ങളിൽ മുഴക്കോം യൂണിറ്റ് സംഘടിപ്പിച്ച കലാ ട്രൂപ്പുകൾക്ക് പ്രത്യേക പരിശീലനം നൽകിയത് വിനയൻ പിലിക്കോട്, ഒ പി ചന്ദ്രൻ എന്നിവരായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തുടർ പ്രവർത്തനങ്ങൾ നടത്താൻ പറ്റിയിട്ടില്ല എന്നു വേണം വിശകലനം ചെയ്യുമ്പോൾ മനസ്സിലാകുന്നത്.
ഗ്രാമപത്രം
പരിഷത്തിൻ്റെ ജിഹ്വയായിരുന്നു ഒരു കാലത്ത് ഗ്രാമപത്രം. പിന്നീട് പരിഷത്ത് വാർത്ത ഭാരവാഹികൾക്ക് ലഭിച്ചു തുടങ്ങി. ചുരുങ്ങിയ വാക്കുകളിൽ സന്ദേശം ജനങ്ങളിൽ എത്തിക്കാനുള്ള ഈ സംവിധാനം ഏറ്റവും ഫലപ്രദമായി നടന്നത് സി നാണു സെക്രട്ടറിയായിരുന്ന കാലത്താണ്. രണ്ടായിരം വരെ ഗ്രാമ പത്രം സംവിധാനം തുടർന്നെങ്കിലും പിന്നീട് പ്രവർത്തനം ശോഷിച്ചു പോയി.
പരിസ്ഥിതി പ്രശ്നങ്ങളിലെ ഇടപെടലുകൾ
1990 മുതൽ സി നാണു സെക്രട്ടറിയും പ്രസിഡണ്ടും ആയിരുന്ന ഘട്ടത്തിൽ, 1993 മുതൽ ഏതാനും വർഷം ക്ലായിക്കോട് ഗ്രാമത്തിൽ ജ്വലിച്ചുനിന്ന പ്രശ്നമാണ് നക്രാസ്റ്റം കാവ് മരംമുറി ശ്രമം. അമ്പലം നിർമ്മാണത്തിന് വേണ്ടി കാവിൽ നിന്ന് 12 മരങ്ങൾ മുറിക്കാൻ ഒരു കൂട്ടം ആൾക്കാർ തയ്യാറെടുത്തു. പ്രദേശത്ത് വലിയ പാരിസ്ഥിതിക മാറ്റങ്ങൾ ജനങ്ങൾ അനുഭവിക്കുകയായിരുന്നു. സർവശക്തിയുമുപയോഗിച്ചു ഇതിനെ പ്രതിരോധിക്കാൻ യൂണിറ്റ് തയ്യാറായി. ജില്ലാ പരിസര സമിതി യൂണിറ്റ് പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ടിരുന്നു. പി വി കുഞ്ഞമ്പു മാസ്റ്റർ, ഐ കുഞ്ഞിക്കണ്ണൻ, എം വി ജനാർദനൻ, കെ അമ്പാടി മുതലായ പരിഷത്ത് പ്രവർത്തകരും, പിന്തുണയുമായി അന്നത്തെ ഡിവൈഎഫ്ഐ നേതാവ് കെ പി ജനാർദ്ദനനും ക്ലായിക്കോട് പ്രദേശത്തുനിന്ന് കെ പി കുഞ്ഞിക്കണ്ണനും ഉണ്ടായിരുന്നു.
അന്നത്തെ കലക്ടർ കമാൽ കുട്ടി ഇടപെടുകയും പയ്യന്നൂരിലേക്ക് മരം കടത്താനുള്ള ക്ലായിക്കോട് അമ്പലക്കമ്മിറ്റിക്കരുടെ ശ്രമം പരാജയപ്പെടുകയും ചെയ്തു. പരിഷത്തിനെതിരെ നാഥനില്ലാത്ത നോട്ടീസുകൾ ആദ്യമായി ഇറങ്ങിയത് ഇക്കാലത്താണ്. പരിഷത്ത് ഇടപെടൽ മൂലം അപൂർവ്വയിനം ജന്തു സസ്യജാലങ്ങൾ നിലനില്ക്കുന്ന പ്രസ്തുത കാവ് പ്രദേശത്തെ നീരുറവ നിലനിർത്തുന്നതിനും , അന്തരീക്ഷം ശുദ്ധീകരിക്കുന്നതിനും ഇന്നും സഹായിക്കുന്നു. കാവിൽ വെച്ച് പക്ഷിനിരീക്ഷണം, പരിസ്ഥിതി ക്ലാസ്സ് എന്നിവ നടത്തിയിരുന്നു. 1996 വരെ മരങ്ങൾ മുറിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും അതത് സമയത്ത് മറ്റ് സംഘടനകൾ അടക്കം ഇടപെടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. പരിഷത്ത് ഇടപെടൽ ശരിയായിരുന്നു എന്ന് അന്ന് എതിർത്തവർ പോലും മനസ്സിലാക്കി എന്നതാണ് അഭിമാനാർഹമായ കാര്യം.
കപ്പാത്തിച്ചാൽ പ്രശ്നം
കുണ്ടത്തിൽ നിന്ന് പുറ്റക്കാടേക്ക് ഒഴുകി വരുന്ന നീരുറവയുടെ കേന്ദ്രം കപ്പാത്തിച്ചാൽ ആയിരുന്നു. റവന്യൂ ഭൂമി സ്വകാര്യവ്യക്തി പതിച്ചെടുക്കുന്ന ഇതിനെതിരെ ശക്തിയുക്തം പ്രതിഷേധിച്ചെങ്കിലും ശ്രമം ഫലം കണ്ടില്ല.
ക്യാൻസർ രോഗ സർവ്വേ
ക്ലായിക്കോട് പ്രദേശത്ത് ഒരുകാലത്ത് സ്തനാർബുദ രോഗികൾ കൂടുതലായിരുന്നു. 1991 ൽ പരിഷത്ത് യൂണിറ്റ് ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ സർവേ നടത്തിയിരുന്നു.
പള്ളിക്കര ഭാഗത്ത് പുകയില കൃഷി ഉപയോഗിച്ച മത്സ്യവളം ഈച്ചശല്യം ഉണ്ടാക്കുകയും തീരദേശങ്ങളിൽ രോഗങ്ങൾ പെരുകുകയും ചെയ്തപ്പോൾ സമൂഹത്തിൻ്റെ ശ്രദ്ധ അതിലേക്ക് കൊണ്ടുവരാൻ പി വി കുഞ്ഞമ്പു മാസ്റ്ററുടെ നേതൃത്വത്തിലുള്ള യൂണിറ്റിന് കഴിഞ്ഞു . ഭോപ്പാൽ ദുരന്തത്തിൽ പ്രതിഷേധിച്ചും വ്യാവസായിക ഭീമന്മാർക്കെതിരെയും നടന്ന പ്രക്ഷോഭത്തിൽ യൂണിറ്റ് പ്രധാന പങ്കുവഹിച്ചു. യൂണിയൻ കാർബൈഡിൻ്റെ എവറഡി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഭോപ്പാലിലേക്ക് കേരളത്തിൽ നിന്നും പോയ ട്രെയിൻ യാത്രയിൽ കാസർകോട് ജില്ലയിൽ നിന്ന് മുഴക്കോം യൂണിറ്റിലെ ഐ കുഞ്ഞിക്കണ്ണൻ പങ്കെടുത്തിരുന്നു.
സൈലൻറ് വാലി പ്രക്ഷോഭങ്ങളിൽ മുഴക്കോം യൂണിറ്റ് സജീവമായിരുന്നു. മക്കടയിൽ നിന്ന് ആരംഭിച്ച് കാര്യങ്കോട് വരെ നടന്ന പുഴ പഠനയാത്ര 1998 ൽ നടന്നപ്പോൾ മുഴക്കോം യൂണിറ്റ് നല്ല പിന്തുണ നൽകി. നമ്മുടെ പഞ്ചായത്തിലെ എൻഡോസൾഫാൻ രോഗബാധിതരെ കുറിച്ചുള്ള പഠനത്തിലും, പ്രവർത്തനങ്ങളിലും യൂണിറ്റിലെ പ്രവർത്തകർ സജീവമായിരുന്നു. 1990 ൽ നടത്തിയ ജലസംരക്ഷണ ജാഥയ്ക്ക് ക്ലായിക്കോട്, രാമഞ്ചിറ എന്നിവിടങ്ങളിൽ സ്വീകരണം നൽകിയിരുന്നു.