"അതിയാമ്പൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5" |- | colsp...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(വ്യത്യാസം ഇല്ല)

16:59, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ അതിയാമ്പൂർ പുണ്ടൂർ യൂണിറ്റ്
പ്രസിഡന്റ് ഇന്ദിര കെ.
വൈസ് പ്രസിഡന്റ്
സെക്രട്ടറി സുനിത എ.
ജോ.സെക്രട്ടറി
ജില്ല കാസർകോഡ്
മേഖല കാസർഗോഡ്
ഗ്രാമപഞ്ചായത്ത് കാഞ്ഞങ്ങാട് നഗരസഭ
അതിയാമ്പൂർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

2021 ഒക്ടോബർ അഞ്ചിന് രൂപീകരിക്കപ്പെട്ട പുതിയ യൂണിറ്റാണിത്. കാഞ്ഞങ്ങാട് യൂണിറ്റിൽ നിന്നും വിഭജിച്ചു രൂപീകരിച്ചാണ് ഈ യൂണിറ്റ്. പൂർണ്ണമായും ഒരു വനിതാ യൂണിറ്റായാണ് ഇത് വിഭാവനം ചെയ്യപ്പെടുന്നത്. രൂപീകരണ യോഗത്തിൽ ജില്ലാ ട്രഷറർ പി.കുഞ്ഞിക്കണ്ണൻ, ജില്ലാ കമ്മിറ്റിയംഗം വി. ഗോപി, ജന്റർ വിഷയ സമിതി കൺവീനർ സിന്ധു വി. പി. എന്നിവർ പങ്കെടുത്തു.

"https://wiki.kssp.in/index.php?title=അതിയാമ്പൂർ_യൂണിറ്റ്&oldid=10316" എന്ന താളിൽനിന്ന് ശേഖരിച്ചത്