"മുട്ടം യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:
[[ഇടുക്കി|ഇടുക്കി ജില്ലയിൽ]] [[തൊടുപുഴ മേഖല കമ്മറ്റി]] യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് മുട്ടം  .
[[ഇടുക്കി|ഇടുക്കി ജില്ലയിൽ]] [[തൊടുപുഴ മേഖല കമ്മറ്റി]] യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് മുട്ടം  .
=യൂണിറ്റ് കമ്മറ്റി=
=യൂണിറ്റ് കമ്മറ്റി=
<p style="text-align:justify">1972 മുതലാണ് യൂണിറ്റിൻ്റെ പ്രവർത്തനം ആരംഭിക്കുന്നത്. രാഘവൻ, മുട്ടം പോളിടെക്നിക്കിലെ അധ്യാപകനായിരുന്ന എം.എസ്.വിശ്വംഭരൻ ഡി.ഗോപാലകൃഷ്ണൻ(അധ്യാപകൻ) മുട്ടം PHC യിലെ ഡോ: വിജയൻ എന്നിവരാണ് യൂണിറ്റ് രൂപീകരണത്തിന് മുൻകൈയ്യെടുന്നത്.1984ലെ ജില്ലാ സമ്മേളനം മുട്ടത്ത് വച്ചായിരുന്നു നടന്നത്.തൊടുപുഴയിലെ ശിവരാമൻ സാർ ജില്ലാ ചുമതലക്കാരനായപ്പോഴാണ് മുട്ടം യൂണിറ്റ് സജീവമായത്.ബി.രാജേഷ്, കല്ലാർ ഗവ:സ്ക്കൂളിൽ നിന്നും സ്ഥലമാറി വന്ന വി.രാധാകൃഷ്ണപിള്ള, ജി.ചന്ദ്രമതി എന്നീ അധ്യാപകർ യൂണിറ്റ് സജീവമാക്കി.1986 കാലത്ത് യൂണിറ്റ് ചുമതലക്കാരനായിരുന്നത് ട്രഷറി ജീവനക്കാരനായ സുഭാഷാ യിരുന്നു.തൊടുപുഴ മുനിസിപ്പാലിറ്റിയിലെ ആസ്പത്രി മാലിന്യം മുട്ടത്തിനടുത്തുള്ള ചള്ളാവയലിൻ കൊണ്ടു തള്ളിയതിനെതിരെ സമരം സംഘടിപ്പിച്ചു.2006 ലെ ജില്ലാ സമ്മേളനത്തിന് ആതിഥേയത്വം നൽകുകയുണ്ടായി. ഡോ.ബി.ഇക്ബാൽ ഈ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി.</p>
==ഭാരവാഹികൾ==
==ഭാരവാഹികൾ==
;പ്രസിഡന്റ് - വിൻസന്റ് ഉലഹന്നാൻ
;പ്രസിഡന്റ് - വിൻസന്റ് ഉലഹന്നാൻ

20:41, 19 ജനുവരി 2022-നു നിലവിലുള്ള രൂപം



Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുട്ടം യൂണിറ്റ്
പ്രസിഡന്റ് വിൻസന്റ് ഉലഹന്നാൻ
സെക്രട്ടറി രാധാകൃഷ്ണപിള്ള
ട്രഷറർ ...........
ബ്ലോക്ക് പഞ്ചായത്ത് .......
പഞ്ചായത്തുകൾ
  1. .........
  2. .........
  3. .........
  4. .........
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഇടുക്കി ജില്ലയിൽ തൊടുപുഴ മേഖല കമ്മറ്റി യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് മുട്ടം .

യൂണിറ്റ് കമ്മറ്റി

1972 മുതലാണ് യൂണിറ്റിൻ്റെ പ്രവർത്തനം ആരംഭിക്കുന്നത്. രാഘവൻ, മുട്ടം പോളിടെക്നിക്കിലെ അധ്യാപകനായിരുന്ന എം.എസ്.വിശ്വംഭരൻ ഡി.ഗോപാലകൃഷ്ണൻ(അധ്യാപകൻ) മുട്ടം PHC യിലെ ഡോ: വിജയൻ എന്നിവരാണ് യൂണിറ്റ് രൂപീകരണത്തിന് മുൻകൈയ്യെടുന്നത്.1984ലെ ജില്ലാ സമ്മേളനം മുട്ടത്ത് വച്ചായിരുന്നു നടന്നത്.തൊടുപുഴയിലെ ശിവരാമൻ സാർ ജില്ലാ ചുമതലക്കാരനായപ്പോഴാണ് മുട്ടം യൂണിറ്റ് സജീവമായത്.ബി.രാജേഷ്, കല്ലാർ ഗവ:സ്ക്കൂളിൽ നിന്നും സ്ഥലമാറി വന്ന വി.രാധാകൃഷ്ണപിള്ള, ജി.ചന്ദ്രമതി എന്നീ അധ്യാപകർ യൂണിറ്റ് സജീവമാക്കി.1986 കാലത്ത് യൂണിറ്റ് ചുമതലക്കാരനായിരുന്നത് ട്രഷറി ജീവനക്കാരനായ സുഭാഷാ യിരുന്നു.തൊടുപുഴ മുനിസിപ്പാലിറ്റിയിലെ ആസ്പത്രി മാലിന്യം മുട്ടത്തിനടുത്തുള്ള ചള്ളാവയലിൻ കൊണ്ടു തള്ളിയതിനെതിരെ സമരം സംഘടിപ്പിച്ചു.2006 ലെ ജില്ലാ സമ്മേളനത്തിന് ആതിഥേയത്വം നൽകുകയുണ്ടായി. ഡോ.ബി.ഇക്ബാൽ ഈ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി.

ഭാരവാഹികൾ

പ്രസിഡന്റ് - വിൻസന്റ് ഉലഹന്നാൻ
വൈ.പ്രസിഡന്റ്
സെക്രട്ടറി - രാധാകൃഷ്ണപിള്ള
ജോ.സെക്രട്ടറി
ഖജാൻജി

യൂണിറ്റ് കമ്മറ്റി അംഗങ്ങൾ

ഇന്റേണൽ ഓഡിറ്റർമാർ

പ്രവർത്തനങ്ങൾ

മീഡിയ പ്രമാണങ്ങൾ

"https://wiki.kssp.in/index.php?title=മുട്ടം_യൂണിറ്റ്&oldid=10920" എന്ന താളിൽനിന്ന് ശേഖരിച്ചത്