"കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
വരി 62: വരി 62:

==== '''<u>പ്രവർത്തനങ്ങളിലൂടെ</u>''' ====
==== '''<u>പ്രവർത്തനങ്ങളിലൂടെ</u>''' ====
=== അറിയാം രോഗങ്ങളെ പ്രകാശനം ചെയ്തു ===
[[പ്രമാണം:അറിയാം രോഗങ്ങളെ പുസ്തക പ്രകാശനം.jpg|നടുവിൽ|ലഘുചിത്രം|അറിയാം രോഗങ്ങളെ പുസ്തക പ്രകാശനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ മുൻ മന്ത്രിയും എം.എൽ.എ യുമായ ശ്രീമതി ശൈലജ ടീച്ചർ നിർവ്വഹിക്കുന്നു.]]
ആധുനിക വൈദ്യശാസ്ത്രം രോഗനിർണയത്തിലും രോഗ ചികിത്സയിലും രോഗീപരിചരണത്തിലും കൈവരിച്ച നേട്ടങ്ങൾ വലുതാണ്.അതേ സമയം ഏറെ പ്രശ്നങ്ങളും അബദ്ധ ധാരണകളും വൈദ്യശാസ്ത്ര രംഗത്ത് നിലനിൽക്കുന്നു. രോഗിയും ഡോക്ടറും തമ്മിലുള്ള ആശയ വിനിമയവും സഹകരണവും ഈ സങ്കീർണതകളെ ഒരളവോളം ലഘുകരിക്കാനും ചികിത്സ സുഗമമാക്കാനും സഹായിക്കും. രോഗാവസ്ഥയെക്കുറിച്ചും ചികിത്സാ സാധ്യതകളെക്കുറിച്ചും അറിവുള്ള രോഗികൾക്ക് വളരെ എളുപ്പത്തിൽ ഡോക്ടറുമായി ആശയവിനിമയത്തിനു കഴിയും . ഡോക്ടറെ സംബന്ധിച്ചും ഇത് സഹായകരമാണ്. രോഗങ്ങൾ ,അവയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, രോഗ നിർണയ ഉപാധികൾ ,ചികിത്സാ രീതികൾ രോഗ പ്രതിരോധ മാർഗങ്ങൾ എന്നിവ സംബന്ധിച്ച് സാധാരണ ജനങ്ങൾക്ക് പ്രാഥമിക വിവരങ്ങൾ നൽകാനാണ് ഈ പുസ്തകം. ഇത് സ്വയം ചികിത്സയ്ക്കുള്ള ഗൈഡല്ല. രോഗമറിഞ്ഞ് ചികിത്സയ്‌ക്കൊപ്പം ചേരുവാനുള്ള സഹായിയാണ്
[[പ്രമാണം:മാസികാ ക്യാമ്പെയിൻ.jpg|ചട്ടരഹിതം|212x212px]]          [[പ്രമാണം:ഗ്രീൻ ടെക്നോളജി സെന്റർ.jpg|ചട്ടരഹിതം|208x208px]]
[[പ്രമാണം:മാസികാ ക്യാമ്പെയിൻ.jpg|ചട്ടരഹിതം|212x212px]]          [[പ്രമാണം:ഗ്രീൻ ടെക്നോളജി സെന്റർ.jpg|ചട്ടരഹിതം|208x208px]]

23:26, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കോഴിക്കോട്
Transit of Venus 2012 at Alappuzha.jpg
പ്രസിഡന്റ് ഗീത ടീച്ചർ
സെക്രട്ടറി ശശിധരൻ മണിയൂർ
ട്രഷറർ ബിജു
സ്ഥാപിത വർഷം {{{foundation}}}
ഭവൻ വിലാസം ചാലപ്പുറം പി ഒ
കോഴിക്കോട് 673 002
ഫോൺ 0495 2702450
ഇ-മെയിൽ [/cdn-cgi/l/email-protection [email protected]]
ബ്ലോഗ്
മേഖലാകമ്മറ്റികൾ കോഴിക്കോട്
കോഴിക്കോട് കോർപ്പറേഷൻ
ചേളന്നൂർ
കുന്നമംഗലം
മുക്കം
ബാലുശ്ശേരി
കൊയിലാണ്ടി
പേരാമ്പ
കുന്നുമ്മൽ
നാദാപുരം
തോടന്നൂർ
ഒഞ്ചിയം
വടകര
മേലടി

കോഴിക്കോട് ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ജന്മനാട്. 1962 സെപ്തംബർ 10 ന് കോഴിക്കോട് ദേവഗിരി കോളേജിൽ വെച്ചാണ് പരിഷത്തിന്റെ ഔപചാരിക രൂപീകരണം നടന്നത്. അമ്പതു വർഷം പിന്നിട്ട പരിഷത്തിൻറെ സുവർണ ജൂബിലി സമ്മേളനത്തിനും ആതിഥ്യമരുളിയത് കോഴിക്കോടാണ്‌.സമ്മേളനം 2013 മെയ് 9 മുതൽ 12 വരെ കോഴിക്കോട് സാമൂതിരി ഹയർ സെക്കൻറെറി സ്ക്കൂളിൽ നടന്നു.

2017 ഏപ്രിൽ 15, 16 തീയതികളിൽ കല്ലാച്ചി ഗവ ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന വാർഷിക സമ്മേളനത്തിൽ വെച്ച് നിലവിലുള്ള ജില്ലാകമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. ഇ അശോകൻ (പ്രസിഡന്റ്), എ ശശിധരൻ, ജമുന ജി (വൈസ് പ്രസിഡന്റുമാർ), ഏ പി പ്രേമാനന്ദ് (സെക്രട്ടറി), പി കെ സതീഷ്, വി കെ ചന്ദ്രൻ (ജോ. സെക്രട്ടറിമാർ), കെ ഗണേശൻ (ട്രഷറർ) എന്നിവരാണു ഭാരവാഹികൾ.

കോഴിക്കോട് ജില്ലാ പരിഷത് ഭവൻ

പ്രവർത്തനങ്ങളിലൂടെ

അറിയാം രോഗങ്ങളെ പ്രകാശനം ചെയ്തു

അറിയാം രോഗങ്ങളെ പുസ്തക പ്രകാശനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ മുൻ മന്ത്രിയും എം.എൽ.എ യുമായ ശ്രീമതി ശൈലജ ടീച്ചർ നിർവ്വഹിക്കുന്നു.

ആധുനിക വൈദ്യശാസ്ത്രം രോഗനിർണയത്തിലും രോഗ ചികിത്സയിലും രോഗീപരിചരണത്തിലും കൈവരിച്ച നേട്ടങ്ങൾ വലുതാണ്.അതേ സമയം ഏറെ പ്രശ്നങ്ങളും അബദ്ധ ധാരണകളും വൈദ്യശാസ്ത്ര രംഗത്ത് നിലനിൽക്കുന്നു. രോഗിയും ഡോക്ടറും തമ്മിലുള്ള ആശയ വിനിമയവും സഹകരണവും ഈ സങ്കീർണതകളെ ഒരളവോളം ലഘുകരിക്കാനും ചികിത്സ സുഗമമാക്കാനും സഹായിക്കും. രോഗാവസ്ഥയെക്കുറിച്ചും ചികിത്സാ സാധ്യതകളെക്കുറിച്ചും അറിവുള്ള രോഗികൾക്ക് വളരെ എളുപ്പത്തിൽ ഡോക്ടറുമായി ആശയവിനിമയത്തിനു കഴിയും . ഡോക്ടറെ സംബന്ധിച്ചും ഇത് സഹായകരമാണ്. രോഗങ്ങൾ ,അവയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, രോഗ നിർണയ ഉപാധികൾ ,ചികിത്സാ രീതികൾ രോഗ പ്രതിരോധ മാർഗങ്ങൾ എന്നിവ സംബന്ധിച്ച് സാധാരണ ജനങ്ങൾക്ക് പ്രാഥമിക വിവരങ്ങൾ നൽകാനാണ് ഈ പുസ്തകം. ഇത് സ്വയം ചികിത്സയ്ക്കുള്ള ഗൈഡല്ല. രോഗമറിഞ്ഞ് ചികിത്സയ്‌ക്കൊപ്പം ചേരുവാനുള്ള സഹായിയാണ്

മാസികാ ക്യാമ്പെയിൻ.jpg ഗ്രീൻ ടെക്നോളജി സെന്റർ.jpg

"https://wiki.kssp.in/index.php?title=കോഴിക്കോട്&oldid=10953" എന്ന താളിൽനിന്ന് ശേഖരിച്ചത്