"ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
</FONT> | </FONT> | ||
'''''കെ. | '''''കെ.ശ്രീനിവാസൻ''''' | ||
<FONT COLOR=RED> | <FONT COLOR=RED> |
18:32, 13 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറ|പാലക്കാട് ജില്ലയിൽ ഉൾപ്പെടുന്ന മേഖലയാണ് ചെർപ്പുളശ്ശേരി.
ഭാരവാഹികൾ
പ്രസിഡണ്ട്
കെ.ശ്രീനിവാസൻ
സെക്രട്ടറി
എൻ.എം.ഗീത
ഖജാൻജി
കെ.ബാലസുബ്രഹ്മണ്യൻ
ചെർപ്പുളശ്ശരി മേഖലയിൽ 7 യൂണിറ്റുകൾ ആണ് ഉള്ളത്
യൂണിറ്റുകൾ
ചെർപ്പുളശ്ശരി മേഖലയുടെ പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകൾ
1 ചെർപ്പുളശ്ശേരി
2 വെള്ളിനേഴി
3 തൃക്കടീരി
4 ശ്രീകൃഷ്ണപുരം
5 കരിമ്പുഴ
6 പൂക്കൊട്ടുകാവ്
7 കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരിയുടെ ലഘുചരിത്രം
വള്ളുവക്കോനാതിരിമാരുടെ ധാന്യപ്പരകളിലേക്ക് നെല്ല് അളന്നുകൂട്ടയിരുന്ന ഒരുകാർഷിക ഗ്രാമമായിരുന്നു ചെർപ്പുളശ്ശേരി.അതുകൊണ്ടുതന്നെ രാജവാഴ്ചക്കാലം മുതൽ തന്നെ രാഷ്ട്രീയ ഭൂപടത്തിൽ ചെർപ്പുളശ്ശേരിക്ക് നിർണ്ണായക സ്ഥാനം ലഭിച്ചു.ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിനെ താലൂക്കുകളായി വിഭജിച്ചപ്പോൾ വള്ളുവനാട് താലൂക്കിൻറ ഭരണകേന്ദ്രം ആദ്യം ചെർപ്പുളശ്ശേരിയായിരുന്നു, പിന്നീടാണ് പെരിന്തൽമണ്ണയിലേക്ക് മാറ്റിയത്.ബ്രീട്ടീഷ് മേൽക്കോയ്മയെ ഒരു കാലത്തും ചെർപ്പുളശ്ശേരി അഗീകരിച്ചിരുന്നില്ല.ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം ശക്തിപ്രാപിച്ചതിനെ തുടർന്ന് ചെർപ്പുളശ്ശേരിയിലും അതിൻറ അനുരണനങ്ങൾ ഉണ്ടായി.