അജ്ഞാതം

"ജനകീയ സംവാദം - ചോദ്യോത്തരക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
(ലഘുലേഖ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പി.ഡി.എഫ്. ഇവിടെ വായിക്കാം ==
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർജില്ല കമ്മിറ്റി തയ്യാറാക്കിയത്
[[:പ്രമാണം:Jana Samvadam.pdf]]
=== ആമുഖം ===
=== ആമുഖം ===
പുതുതായി കിട്ടുന്ന ഏത് വിവരത്തേയും മതിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ, കാര്യകാരണബന്ധത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ച് വേണ്ടതിനെ ഉൾക്കൊള്ളാനും വേണ്ടാത്തതിനെ തള്ളാനും ശാസ്ത്രബോധത്തെ അടിസ്ഥാനമാക്കിയ ജീവിതവീക്ഷണത്തിന് കഴിയും. ജാതി, മത, വംശ, പ്രാദേശിക സ്വത്വബോധങ്ങൾക്കു ഉപരി മനുഷ്യരെ തുല്യരായി കാണാനും മാനവികതയിലൂന്നി നിലപാടെടുക്കാനും അത് നമ്മെ പ്രാപ്തരാക്കും.  

വരി 24: വരി 29:
ദേശീയ ശാസ്ത്രകോൺഗ്രസ്സിനുള്ള ധനസഹായം നിഷേധിച്ചതിലൂടെ കേന്ദ്രഭരണകൂട ഇന്ത്യയുടെ ഭാവി വികസനസാധ്യതകളെ അടച്ചുകളയുക കൂടിയാണ് ചെയ്യുന്നത്.  

== പൗരൻ ഉന്നയിക്കേണ്ട ചോദ്യങ്ങൾ ==
== ജനസംവാദം - ചോദ്യോത്തരങ്ങൾ ==

=== 1. ഭരണഘടന എന്താണ്? ഭരണഘടന ഇല്ലെങ്കിൽ എന്താണ് കുഴപ്പം? ===

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13346...13352" എന്ന താളിൽനിന്ന് ശേഖരിച്ചത്