1,823
തിരുത്തലുകൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 967: | വരി 967: | ||
പ്രമാണം:EKM jilla 1st center.jpg|ലഘുചിത്രം|എറണാകുളം ജില്ലാപ്രവർത്തകർ ആലുവ കേന്ദ്രത്തിൽ | പ്രമാണം:EKM jilla 1st center.jpg|ലഘുചിത്രം|എറണാകുളം ജില്ലാപ്രവർത്തകർ ആലുവ കേന്ദ്രത്തിൽ | ||
പ്രമാണം:Aluva kendram audi.jpg|ലഘുചിത്രം|ആലുവ | പ്രമാണം:Aluva kendram audi.jpg|ലഘുചിത്രം|ആലുവ | ||
പ്രമാണം:Centjatha samapanam.jpg|ലഘുചിത്രം|മധ്യമേഖലാ ജാഥ | |||
പ്രമാണം:Pala municipal.jpg|ലഘുചിത്രം|പാല മുനിസിപ്പാലിറ്റി | |||
വരി 985: | വരി 986: | ||
പ്രമാണം:Karuvayilglps.jpg|ലഘുചിത്രം|കരുവാ കേന്ദ്രം | പ്രമാണം:Karuvayilglps.jpg|ലഘുചിത്രം|കരുവാ കേന്ദ്രം | ||
പ്രമാണം:Mavelikkarameghala.jpg|ലഘുചിത്രം|മാവേലിക്കര | പ്രമാണം:Mavelikkarameghala.jpg|ലഘുചിത്രം|മാവേലിക്കര | ||
പ്രമാണം: | പ്രമാണം:Southjatha samapana poster.png|ലഘുചിത്രം|തെക്കൻ ജാഥാ സമാപന പോസ്റ്റർ | ||
</gallery> | </gallery> | ||
വരി 1,347: | വരി 1,348: | ||
* നിർമല കെ രാമൻ | * നിർമല കെ രാമൻ | ||
* ഹരീഷ് ഹർഷ | * ഹരീഷ് ഹർഷ | ||
[[പ്രമാണം : Vadakkan_jatha_team.jpg]] | |||
===മധ്യജാഥ=== | ===മധ്യജാഥ=== | ||
വരി 1,367: | വരി 1,368: | ||
===തെക്കൻ ജാഥ=== | ===തെക്കൻ ജാഥ=== | ||
* | * മാക്സ് മിലൻ നൈനാൻ (ക്യാപ്റ്റൻ) | ||
* എൽ. ഷൈലജ (കൊല്ലം) മാനേജർ | * എൽ. ഷൈലജ (കൊല്ലം) മാനേജർ | ||
* ദേവിക എസ്സ് (കൊല്ലം) വൈസ് ക്യാപ്റ്റൻ | * ദേവിക എസ്സ് (കൊല്ലം) വൈസ് ക്യാപ്റ്റൻ | ||
വരി 1,378: | വരി 1,379: | ||
* ലിജോ കെ.ജെ (പത്തനംതിട്ട) | * ലിജോ കെ.ജെ (പത്തനംതിട്ട) | ||
* രാഗിണി എം ജി (ആലപ്പുഴ) | * രാഗിണി എം ജി (ആലപ്പുഴ) | ||
* | * മധു പരവൂർ (കൊല്ലം) | ||
[[പ്രമാണം : South_jatha_team.jpg]] | |||
==പുസ്തകപ്രചരണം== | ==പുസ്തകപ്രചരണം== | ||
വരി 1,393: | വരി 1,395: | ||
സ്നേഹാഭിവാദനങ്ങളോടെ | സ്നേഹാഭിവാദനങ്ങളോടെ | ||
പി.വി. ദിവാകരൻ | പി.വി. ദിവാകരൻ | ||
ജനറൽ സെക്രട്ടറി | ജനറൽ സെക്രട്ടറി | ||
===ജില്ല തിരിച്ചുള്ള കണക്ക്=== | ===ജില്ല തിരിച്ചുള്ള കണക്ക്=== | ||
{| class="wikitable" | {| class="wikitable" | ||
|+ വയനാട് | |+ കലാജാഥാ പുസ്തകവില്പന (ജില്ല തിരിച്ച്) | ||
|- | |||
!കേന്ദ്രം!!തുക(ലക്ഷം) | |||
|- | |||
| കാസർഗോഡ്||2.15 | |||
|- | |||
| കണ്ണൂർ||5.60 | |||
|- | |||
| വയനാട്||7.21 | |||
|- | |- | ||
|കോഴിക്കോട് | |||
|15.05 | |||
|- | |- | ||
| | |മലപ്പുറം | ||
|5.39 | |||
|- | |- | ||
| | |പാലക്കാട് | ||
|10.00 | |||
|- | |- | ||
| | |തൃശ്ശൂർ | ||
|4.60 | |||
|- | |- | ||
| | |എറണാകുളം | ||
| | |6.90 | ||
|- | |- | ||
| | |ഇടുക്കി | ||
| | |1.12 | ||
|- | |||
|കോട്ടയം | |||
|1.26 | |||
|- | |||
|പത്തനംതിട്ട | |||
|3.25 | |||
|- | |||
|ആലപ്പുഴ | |||
|3.11 | |||
|- | |||
|കൊല്ലം | |||
|5.57 | |||
|- | |- | ||
| | |തിരുവനന്തപുരം | ||
| | |5.15 | ||
|- | |- | ||
|ആകെ | |'''ആകെ''' | ||
| | |'''76.36''' | ||
|} | |} | ||
വരി 1,462: | വരി 1,490: | ||
|1.00 | |1.00 | ||
|- | |- | ||
| | |കണ്ണൂർ | ||
| | |എടക്കാട് | ||
| | |1.00 | ||
|} | |} | ||
വരി 1,663: | വരി 1,683: | ||
എനിക്ക് മലയാളം അറിയില്ല, എങ്കിലും ഈ നാടകം കണ്ടതിനു ശേഷം അതിൻ്റെ സ്ക്രിപ്റ്റ് ഞാൻ വാങ്ങി. സുഹൃത്തുക്കളുടെയൊ ഗൂഗിളിൻ്റെയൊ സഹായത്തോടെ ഇതിലെ ഉള്ളടക്കം ഒന്നു കൂടി മനസ്സിലാക്കാൻ ശ്രമിക്കും. | എനിക്ക് മലയാളം അറിയില്ല, എങ്കിലും ഈ നാടകം കണ്ടതിനു ശേഷം അതിൻ്റെ സ്ക്രിപ്റ്റ് ഞാൻ വാങ്ങി. സുഹൃത്തുക്കളുടെയൊ ഗൂഗിളിൻ്റെയൊ സഹായത്തോടെ ഇതിലെ ഉള്ളടക്കം ഒന്നു കൂടി മനസ്സിലാക്കാൻ ശ്രമിക്കും. | ||
നിങ്ങൾ മലയാളികളാണെങ്കിലും അല്ലെങ്കിലും ഈ നാടകത്തിലെ ഉള്ളടക്കം അറിയാൻ ശ്രമിയ്ക്കും . | നിങ്ങൾ മലയാളികളാണെങ്കിലും അല്ലെങ്കിലും ഈ നാടകത്തിലെ ഉള്ളടക്കം അറിയാൻ ശ്രമിയ്ക്കും . | ||
[[പ്രമാണം:Beena.jpg|ലഘുചിത്രം|ഡോ കെ ബീന സമകാലികത്തിൽ എഴുതിയത്]] | |||
== പത്രറിപ്പോർട്ടുകൾ == | == പത്രറിപ്പോർട്ടുകൾ == | ||
വരി 1,697: | വരി 1,719: | ||
പ്രമാണം:Adimalynews.jpg|ലഘുചിത്രം|അടിമാലി | പ്രമാണം:Adimalynews.jpg|ലഘുചിത്രം|അടിമാലി | ||
പ്രമാണം:Centjatha kerala koumudi.jpg|ലഘുചിത്രം|തൊടുപുഴ | പ്രമാണം:Centjatha kerala koumudi.jpg|ലഘുചിത്രം|തൊടുപുഴ | ||
പ്രമാണം:Thodu.jpg|ലഘുചിത്രം|തൊടുപുഴ | |||
</gallery> | </gallery> | ||
വരി 1,707: | വരി 1,729: | ||
പ്രമാണം:Alappuzha jatha news.jpg|ലഘുചിത്രം|തെക്കൻ ജാഥ ആലപ്പുഴയിൽ | പ്രമാണം:Alappuzha jatha news.jpg|ലഘുചിത്രം|തെക്കൻ ജാഥ ആലപ്പുഴയിൽ | ||
പ്രമാണം:Southjataha news.jpg|ലഘുചിത്രം|തെക്കൻ ജാഥ | പ്രമാണം:Southjataha news.jpg|ലഘുചിത്രം|തെക്കൻ ജാഥ | ||
പ്രമാണം:South jatha samapanam desabhimani.png|ലഘുചിത്രം|തെക്കൻ ജാഥാ സമാപനം-ദേശാഭിമാനി | |||
പ്രമാണം:Kayamkulamnews.jpg|ലഘുചിത്രം|കായംകുളം | |||
പ്രമാണം:Sasthamcotta.jpg|ലഘുചിത്രം|ശാസ്താംകോട്ട | |||
പ്രമാണം:Alappuzha.jpg|ആലപ്പുഴ | |||
പ്രമാണം:Alapuzhaa.jpg|ആലപ്പുഴ | |||
പ്രമാണം:Chertha.jpg|ചേർത്തല | |||
പ്രമാണം:South mathrubhoomi news.jpg|ലഘുചിത്രം|മാതൃഭൂമി വാർത്ത | |||
</gallery> | </gallery> | ||
വരി 1,789: | വരി 1,820: | ||
പ്രമാണം:Thodupuzha.jpg|ലഘുചിത്രം|തൊടുപുഴ | പ്രമാണം:Thodupuzha.jpg|ലഘുചിത്രം|തൊടുപുഴ | ||
പ്രമാണം:Thrukkodithanam.jpg|ലഘുചിത്രം|തൃക്കൊടിത്താനം | പ്രമാണം:Thrukkodithanam.jpg|ലഘുചിത്രം|തൃക്കൊടിത്താനം | ||
പ്രമാണം:Thalayola-prof dr anitha.jpg|ലഘുചിത്രം|പ്രൊഫ ആർ അനിത | |||
പ്രമാണം:Medini inaguration.jpg|ലഘുചിത്രം|പി കെ മേദിനി ഉദ്ഘാടനം ചെയ്യുന്നു | |||
പ്രമാണം:Pvd at vaikom.jpg|ലഘുചിത്രം|പി വി ദിവാകരൻ | |||
പ്രമാണം:Madyajatha sadass.jpg|ലഘുചിത്രം|മധ്യജാഥാ സമാപനം സദസ്സ് | |||
പ്രമാണം:Medini in sadass.jpg|ലഘുചിത്രം|മധ്യജാഥാ സമാപന സദസ്സിൽ പി കെ മേദിനി | |||
പ്രമാണം:Centrzone jatha team at vaikom.jpg|ലഘുചിത്രം|മധ്യമേഖലാ ജാഥാ ടീം വൈക്കത്തെ പ്രവർത്തകർക്കൊപ്പം | |||
</gallery> | </gallery> | ||
വരി 1,812: | വരി 1,849: | ||
പ്രമാണം:Thodiyoor.jpg | പ്രമാണം:Thodiyoor.jpg | ||
പ്രമാണം:Harippad.jpg|ലഘുചിത്രം | പ്രമാണം:Harippad.jpg|ലഘുചിത്രം | ||
പ്രമാണം:Mvnikeshkumar.jpg|ലഘുചിത്രം|എം വി നികേഷ്കുമാർ സംസാരിക്കുന്നു | |||
പ്രമാണം:South samapanam2.jpg|ലഘുചിത്രം|തെക്കൻ ജാഥാസമാപന ദൃശ്യങ്ങൾ | |||
പ്രമാണം:Southjatha samapanam1.jpg|ലഘുചിത്രം|തെക്കൻ ജാഥാസമാപന ദൃശ്യങ്ങൾ | |||
പ്രമാണം:Bramesh.jpg|ലഘുചിത്രം|ബി രമേഷ് സംസാരിക്കുന്നു | |||
പ്രമാണം:Southsamapanasadass.jpg|ലഘുചിത്രം|തെക്കൻ ജാഥാസമാപനം സദസ്സ് | |||
പ്രമാണം:South jatha with minister prasad.jpg|ലഘുചിത്രം|തെക്കൻ ജാഥ മന്ത്രി പി പ്രസാദുമൊന്നിച്ച് | |||
പ്രമാണം:Minister prasad.jpg|ലഘുചിത്രം|മന്ത്രി പി പ്രസാദ് | |||
പ്രമാണം:Nikeshkumar in jatha.jpg|ലഘുചിത്രം|നിഗേഷ്കുമാർ ജാഥാംഗങ്ങളോടൊത്ത് | |||
പ്രമാണം:Minister prasad in jatha.jpg|ലഘുചിത്രം|മന്ത്രി പ്രസാദ് ജാഥ കാണാനിരിക്കുന്നു | |||
പ്രമാണം:Southjatha samapanam3.jpg|ലഘുചിത്രം|തെക്കൻ ജാഥാസമാപനം - വിവിധ ദൃശ്യങ്ങൾ 1 | |||
പ്രമാണം:Southjatha samapanam4.jpg|ലഘുചിത്രം|തെക്കൻ ജാഥാസമാപനം - വിവിധ ദൃശ്യങ്ങൾ 2 | |||
പ്രമാണം:Southjatha samapanam5.jpg|ലഘുചിത്രം|തെക്കൻ ജാഥാസമാപനം - വിവിധ ദൃശ്യങ്ങൾ 3 | |||
</gallery> | </gallery> | ||
വരി 1,892: | വരി 1,942: | ||
കഴിഞ്ഞ കുറേ ദിവസങ്ങളിലെ,കുട്ടനാട്ടിലെ പരിഷത്ത് പ്രവർത്തകരുടെ മുന്നൊരുക്കപ്രവർത്തനങ്ങളുടെ സമാപ്തി കുറിച്ചു പരിഷത്ത് ഇന്ത്യാ സ്റ്റോറി നാടകയാത്ര ശനിയാഴ്ച രാവിലെ 11. 30 ന് നെടുമുടി പൊങ്ങ ശ്രീനാരായണ ഗുരുമന്ദിരത്തിൽ എത്തി. തലേ ദിവസങ്ങളിലെ വീടുകയറിയുള്ള പ്രവർത്തനങ്ങളും, വിളമ്പരയാത്രയുമെല്ലാം പ്രേക്ഷകരുടെ വലിയ പങ്കാളിത്തത്തിനു കാരണമായി. രാവിലെ 9.30 മുതൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കുമാരനാശാൻ കവിതാലാപന മത്സരം നടത്തി. ഒന്നിനൊന്നു മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ചവച്ചത്. കണ്ണാടി എസ്. എച്ച് യൂ പി സ്കൂളിലെ കരോളിൻ കെ. ഏ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നെടുമുടി എൻ എസ്. ഹയർ സെക്കന്ററി സ്കൂളിലെ തീർത്ഥ ബിനു തൊട്ടുപിന്നിൽ രണ്ടാം സ്ഥാനം നേടി. മത്സരം തീർന്നപ്പോഴേക്കും നാടകവണ്ടി എത്തി. നാടകവേദി സജജീകരണത്തിന്റെ ഇടവേളയിൽ കുട്ടികളുടേയും, മുതിർന്നവരുടേയും കലാപരിപാടികൾ ഉണ്ടായിരുന്നു.തുടർന്ന് നാടകം ആരംഭിച്ചു. സ്വാഗതസംഘം ചെയർമാൻ വി. ശശി ജാഥാ അംങ്ങളെ കുട്ടനാട്ടിലേക്ക് സ്വാഗതം ചെയ്തു സംസാരിച്ചു.പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ. പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ ആമുഖഭാഷണം നടത്തി.സംഘാടക സമിതി ചെയർമാനും, മുതിർന്ന മാധ്യമ പ്രവർത്തകനുമായ എം. ജയചന്ദ്രൻ പരിപാടി ഉൽഘാടനം ചെയ്തു. തുടർന്ന് വിവിധ സംഘടനകളുടെ പ്രതിനിധികൾ പുസ്തകം വാങ്ങി ജാഥയെ സ്വീകരിച്ചു.ജാഥയുടെ വിശദാംശങ്ങൾ ജാഥാ ക്യാപ്റ്റൻ ശൈലജ വിശദീകരിച്ചു.കാഴ്ചക്കാരെയും കഥാപാത്രങ്ങൾ ആക്കിയാണ് നാടകം കളിച്ചത്. നാടകം അവസാനിച്ചതിനു ശേഷം രാവിലെ നടന്ന കവിതാലാപന മത്സരവിജയികൾക്ക് സമ്മാനങൾ വിതരണം ചെയ്തു.പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.മേഖലാ സെക്രട്ടറി പ്രസന്ന സതീഷ്ണ കുമാർ നന്ദി പറഞ്ഞു.ജയൻ ചമ്പക്കുളം, ടി. മനു, അരവിന്ദകുമാർ, ടി. ആർ. രാജ്‌മോഹൻ, ടി. ജ്യോതി, പ്രസന്ന സതീഷ്ണകുമാർ, അഗസ്റ്റിൻ ജോസ്, എസ്. ജതീന്ദ്രൻ,ബി. ജയകുമാർ പ്രദീപ്കുമാർ,മുരളീധരൻ നായർ,രഘുനാഥ്,ലിജു വിദ്യാധരൻ,കെ. പി. പുരുഷോത്തമൻ,രേഖാ ജയകുമാർ, പ്രഭാസുതൻ രാമങ്കരി, ആർ. ശാലിനി തുടങ്ങിയവർ നേതൃത്വം നൽകി | കഴിഞ്ഞ കുറേ ദിവസങ്ങളിലെ,കുട്ടനാട്ടിലെ പരിഷത്ത് പ്രവർത്തകരുടെ മുന്നൊരുക്കപ്രവർത്തനങ്ങളുടെ സമാപ്തി കുറിച്ചു പരിഷത്ത് ഇന്ത്യാ സ്റ്റോറി നാടകയാത്ര ശനിയാഴ്ച രാവിലെ 11. 30 ന് നെടുമുടി പൊങ്ങ ശ്രീനാരായണ ഗുരുമന്ദിരത്തിൽ എത്തി. തലേ ദിവസങ്ങളിലെ വീടുകയറിയുള്ള പ്രവർത്തനങ്ങളും, വിളമ്പരയാത്രയുമെല്ലാം പ്രേക്ഷകരുടെ വലിയ പങ്കാളിത്തത്തിനു കാരണമായി. രാവിലെ 9.30 മുതൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കുമാരനാശാൻ കവിതാലാപന മത്സരം നടത്തി. ഒന്നിനൊന്നു മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ചവച്ചത്. കണ്ണാടി എസ്. എച്ച് യൂ പി സ്കൂളിലെ കരോളിൻ കെ. ഏ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നെടുമുടി എൻ എസ്. ഹയർ സെക്കന്ററി സ്കൂളിലെ തീർത്ഥ ബിനു തൊട്ടുപിന്നിൽ രണ്ടാം സ്ഥാനം നേടി. മത്സരം തീർന്നപ്പോഴേക്കും നാടകവണ്ടി എത്തി. നാടകവേദി സജജീകരണത്തിന്റെ ഇടവേളയിൽ കുട്ടികളുടേയും, മുതിർന്നവരുടേയും കലാപരിപാടികൾ ഉണ്ടായിരുന്നു.തുടർന്ന് നാടകം ആരംഭിച്ചു. സ്വാഗതസംഘം ചെയർമാൻ വി. ശശി ജാഥാ അംങ്ങളെ കുട്ടനാട്ടിലേക്ക് സ്വാഗതം ചെയ്തു സംസാരിച്ചു.പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ. പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ ആമുഖഭാഷണം നടത്തി.സംഘാടക സമിതി ചെയർമാനും, മുതിർന്ന മാധ്യമ പ്രവർത്തകനുമായ എം. ജയചന്ദ്രൻ പരിപാടി ഉൽഘാടനം ചെയ്തു. തുടർന്ന് വിവിധ സംഘടനകളുടെ പ്രതിനിധികൾ പുസ്തകം വാങ്ങി ജാഥയെ സ്വീകരിച്ചു.ജാഥയുടെ വിശദാംശങ്ങൾ ജാഥാ ക്യാപ്റ്റൻ ശൈലജ വിശദീകരിച്ചു.കാഴ്ചക്കാരെയും കഥാപാത്രങ്ങൾ ആക്കിയാണ് നാടകം കളിച്ചത്. നാടകം അവസാനിച്ചതിനു ശേഷം രാവിലെ നടന്ന കവിതാലാപന മത്സരവിജയികൾക്ക് സമ്മാനങൾ വിതരണം ചെയ്തു.പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.മേഖലാ സെക്രട്ടറി പ്രസന്ന സതീഷ്ണ കുമാർ നന്ദി പറഞ്ഞു.ജയൻ ചമ്പക്കുളം, ടി. മനു, അരവിന്ദകുമാർ, ടി. ആർ. രാജ്‌മോഹൻ, ടി. ജ്യോതി, പ്രസന്ന സതീഷ്ണകുമാർ, അഗസ്റ്റിൻ ജോസ്, എസ്. ജതീന്ദ്രൻ,ബി. ജയകുമാർ പ്രദീപ്കുമാർ,മുരളീധരൻ നായർ,രഘുനാഥ്,ലിജു വിദ്യാധരൻ,കെ. പി. പുരുഷോത്തമൻ,രേഖാ ജയകുമാർ, പ്രഭാസുതൻ രാമങ്കരി, ആർ. ശാലിനി തുടങ്ങിയവർ നേതൃത്വം നൽകി | ||
'''ആലപ്പുഴയെ ഇളക്കിമറിച്ചു നാടകയാത്രക്ക് സമാപനം.''' | |||
കഴിഞ്ഞ 16 ദിവസമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ തെക്കൻ ജില്ലകളിൽ പര്യടനം നടത്തിയ ഇന്ത്യാ സ്റ്റോറി നാടകയാത്ര ആലപ്പുഴ ബീച്ചിൽ സമാപിച്ചു. പരിപാടികൾ കാണുന്നതിനായി വൻ ജനാവലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.പ്രമുഖ മാധ്യമ പ്രവർത്തകനും,രാഷ്ട്രീയ നിരീക്ഷകനുമായ എം. വി. നികേഷ്‌കുമാർ ആണ് സമാപനയോഗം ഉൽഘാടനം ചെയ്തത്. സ്വതസിദ്ധമായ ശൈലിയിൽ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ സൂക്ഷ്മനിരീക്ഷണത്തോടെ കീറിമുറിച്ചു അവതരിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. അടുത്തിടെ നടന്ന ഡൽഹി തെരഞ്ഞെടുപ്പിൽ തുടങ്ങി, സംഘപരിവാറിന്റെ ഗൂഡ അജണ്ടകൾ ഓരോന്നായി കേൾവിക്കാർക്ക് പകർന്നു നൽകിയത് ആവേശത്തോടെയും, ആശങ്കയോടെയുമാണ് മുന്നിലിരുന്നവർ ശ്രവിച്ചത്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് കെട്ടുതാലിഎടുത്തുകൊടുക്കാൻ സമയം കണ്ടെത്തിയ പ്രധാന മന്ത്രിക്ക്, മണിപ്പുരിൽ ഒന്ന് പോയിവരാൻ സമയം കിട്ടാത്തതിനെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചു.കേരളസ്റ്റോറി എന്ന ചിത്രം വഴി നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിച്ചു നാട്ടിൽ വർഗീയത വളർത്താൻ ശ്രമിച്ചവർക്ക് ഉചിതമായ മറുപടി നൽകാൻ ഇന്ത്യാ സ്റ്റോറി എന്നതിനേക്കാൾ ഉചിതമായ പേര് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.പരിഷത്ത് നിർവ്വാഹക സമിതി അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ ബി.രമേശ് അധ്യക്ഷൻ ആയിരുന്നു. പരിഷത്ത് കലാജാഥ നാല് പതിറ്റാണ്ട് പിന്നിട്ടെന്ന് അദ്ദേഹം പറഞ്ഞു. 40 വർഷത്തെ കലാജാഥയുടെ ചരിത്രം വിവരിക്കുന്ന പുസ്തകം പണിപ്പുരയിൽ ആണെന്നും താമസിയാതെ പ്രസിദ്ധപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ആശംസകൾ നേർന്നുകൊണ്ട് പി. പി. ചിത്തരഞ്ജൻ എം. എൽ. എ, സിപിഎം ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ, പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി. വി. ദിവാകരൻ, സംസ്ഥാന സെക്രട്ടറി പി. വി. ജോസഫ്,പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ. ടി. പി. പ്രദീപ്, ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ, പ്രൊഫസർ നെടുമുടി ഹരികുമാർ, കലാവിഭാഗം കൺവീനർ പി. ജയകുമാർ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ടി. തിലകരാജ്, നഗരസഭ ഉപാധ്യക്ഷൻ പി. എസ്. എം. ഹുസൈൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ സംഘടനകളുടെ ജാഥാ സ്വീകരണം നടന്നു അമ്പതോളം പേർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു, സ്ക്രിപ്റ്റ് വാങ്ങി ജാഥയെ സ്വീകരിച്ചു. തുടർന്ന് ജാഥാ മാനേജർ എൽ ഷൈലജ നാടകത്തെ പറ്റി ആമുഖമായി സംസാരിച്ചു. ജാഥാ ക്യാപ്റ്റൻ ബി. മധു പരവൂരും സംസാരിച്ചു. അതിനുശേഷം, സമകാലിക ഇന്ത്യയുടെ നേർചിത്രം വരച്ചുകാട്ടുന്ന ഇന്ത്യാ സ്റ്റോറി എന്ന നാടകം അരങ്ങേറി. ഞായറാഴ്ച ആയതിനാൽ ബീച്ചിൽ കാഴ്ചകൾ കാണാൻ വന്നവരും നാടകം കാണുവാൻ വന്നു. നാടകാനന്തരം പ്രേക്ഷകർക്ക് പ്രതികരിക്കാൻ അവസരം കൊടുത്തു.മികച്ച നാടകം ആയിരുന്നു എന്നായിരുന്നു മുഴുവൻ പേരുടെയും അഭിപ്രായം.നാടകം കാണുന്നതിന് പ്രമുഖരുടെ നീണ്ട നിര ആയിരുന്നു. എം. വി.. നികേഷ്‌കുമാർ, ചലച്ചിത്ര താരം ഉഷ അടക്കമുള്ളവർ മുൻനിരയിൽ ഉണ്ടായിരുന്നു | |||
==അനുബന്ധപരിപാടികൾ== | ==അനുബന്ധപരിപാടികൾ== |
തിരുത്തലുകൾ