1,794
തിരുത്തലുകൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
എന്തുകൊണ്ട്, എന്തുകൊണ്ട്, എന്തുകൊണ്ട് എന്ന പുസ്തകത്തിൻറെ 31-ാം പതിപ്പ് പ്രസിദ്ധീകരിച്ചു. 1987ലാണ് ആദ്യ പതിപ്പ് ഇറങ്ങിയത്. ഇന്നും പ്രസക്തമായി ഈ പുസ്തകം എല്ലാവർഷവും 3000ത്തിലധികം കോപ്പി വിറ്റുപോകുന്നുണ്ട്. ഇതുവരെ ഒന്നര ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞു. | {{Infobox book | ||
ഇത് | | name = എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് | ||
| image = [[പ്രമാണം:Enthukodu.jpg|thumb|എന്തുകൊണ്ട് എന്ന പുസ്തകത്തിന്റെ കവർ]] | |||
| image_caption = | |||
| author = പ്രൊഫ എം ശിവശങ്കരൻ | |||
| title_orig = | |||
| translator = | |||
| illustrator = | |||
| cover_artist = | |||
| language = മലയാളം | |||
| series = | |||
| subject = [[ബാലസാഹിത്യം]] | |||
| genre = [[പുസ്തകം]] | |||
| publisher = [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | |||
| pub_date = സെപ്റ്റംബർ, 2017 | |||
| media_type = | |||
| pages = | |||
| awards = | |||
| preceded_by = | |||
| followed_by = | |||
| wikisource = | |||
}} | |||
'''എന്തുകൊണ്ട്, എന്തുകൊണ്ട്, എന്തുകൊണ്ട്''' എന്ന പുസ്തകത്തിൻറെ 31-ാം പതിപ്പ് പ്രസിദ്ധീകരിച്ചു. 1987ലാണ് ആദ്യ പതിപ്പ് ഇറങ്ങിയത്. ഇന്നും പ്രസക്തമായി ഈ പുസ്തകം എല്ലാവർഷവും 3000ത്തിലധികം കോപ്പി വിറ്റുപോകുന്നുണ്ട്. ഇതുവരെ ഒന്നര ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞു. | |||
ഇത് മലയാള പ്രസിദ്ധീകരണരംഗത്തെ ഒരു സർവ്വകാല റെക്കോഡാണ്. ഒരിക്കലും മറക്കാനാവാത്ത ഒരു രാപ്പകൽ കൂട്ടായ്മയിലൂടെയാണ് എന്തുകൊണ്ടിന്റെ ആദ്യപതിപ്പ് രൂപപ്പെട്ടത്. ഒട്ടേറെ എഴുത്തുകാരും കലാകാരന്മാരും തിരുവനന്തപുരത്തെ പാറ്റൂര് ജംഗഷന് സമീപത്തുണ്ടായിരുന്ന പരിഷദ്ഭവനിലെ എന്തുകൊണ്ട് മുറിയിൽ ഒന്നിച്ചുകൂടി. മൂന്നുമാസത്തോളം ചോദ്യങ്ങളുമായെത്തുന്ന അധ്യാപകരും ശരിയുത്തരങ്ങൾക്കായി തർക്കിക്കുന്ന എഴുത്തുകാരും ഉത്തരങ്ങൾക്കുചേര്ന്ന ചിത്രങ്ങൾ വരക്കുന്ന കലാകാരന്മാരും പിന്നെ പരിഷത്ത പ്രവർത്തകരും ഒക്കെ ചേർന്ന അസാധാരണ സ്നേഹക്കൂട്ടായ്മയാണ് ഈ വിജയം സാധ്യമാക്കിയത്. കഴിഞ്ഞ 40വർഷമായി വിദ്യാഭ്യാസകാര്യങ്ങളിൽ സജീവമായി ഇടപെടാൻ ശ്രമിച്ചതിന്റെ ഒട്ടേറെ അനുഭവങ്ങൾ ഉള്ള സംഘടനയാണ് ശാസ്തസാഹിത്യ പരിഷത്ത്. ശരിയായ ചോദ്യങ്ങൾ ചോദിക്കാനും അവയ്ക്കുള്ള ഉത്തരങ്ങൾ തേടാനും പ്രാപ്തമാക്കലാകണം വിദ്യാഭ്യാസം. പക്ഷെ നമ്മുടെ വിദ്യാഭ്യാസം പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള കുട്ടികളുടെ വാസനയെയും ജിജ്ഞാസയെയും വന്ധീകരിക്കുന്നു. വിരസവും ജനവിരുദ്ധവുമായ പാഠപുസ്തകങ്ങളുടെ തടവറയില്നിന്ന് കുട്ടികളെ മോചിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അർഥവത്തായ പുതിയചോദ്യങ്ങൾ ഉയർത്താൻ കെല്പുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിക്കുന്നതിൽ ഈ പുസ്തകത്തിന് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നതിൽ സംശയമില്ല. 500രൂപയാണ് വില. | |||
[[വർഗ്ഗം:പരിഷത്ത് പുസ്തകങ്ങൾ]] |
തിരുത്തലുകൾ