അജ്ഞാതം

"വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox book
| name          = വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
| image          = [[പ്രമാണം:Vayichalum cayichalum theeratha pusthakam.jpg|thumb|പുസ്തകത്തിന്റെ കവർ]]
| image_caption  = 
| author        = പ്രൊഫ എസ് ശിവദാസ്
| title_orig    =
| translator    =
| illustrator    = 
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[ബാലസാഹിത്യം]]
| genre          = [[പുസ്തകം]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = ആഗസ്റ്റ്, 1985
| media_type    = 
| pages          = 
| awards        =
| preceded_by    =
| followed_by    = 
| wikisource    = 
}}
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
പ്രൊഫ എസ് ശിവദാസ്
ഇതൊരു ചെറിയ പുസ്തകമാണ്. എളുപ്പത്തിൽ വായിച്ചുതീരും. അത് ഉറപ്പാണ്. പക്ഷേ എത്ര വായിച്ചാലും മതിവരാത്ത ഒരു പുസ്തകത്തിലേയ്ക്ക്, സകല വിജ്ഞാനത്തിന്റെയും കലവറയായ പ്രകൃതി എന്ന പുസ്തകത്തിലേയ്ക്ക്, കുട്ടികളെ, നിങ്ങളെ കൂട്ടിക്കൊണ്ടു പോവുകയാണ് ഈ ചെറുപുസ്തകം. വരൂ. ഈ ചെറുപുസ്തകത്തിലൂടെ ആ വലിയ പുസ്തകത്തിന്റെ ഏടുകൾ മറിച്ചുനോക്കാൻ ശ്രമിക്കൂ. അതിൽ ആവർത്തനമില്ല. എന്നും പുതുമയാണ്. അതു വായിക്കാൻ എളുപ്പവുമാണ്. കണ്ണുതുറന്ന്, കാതു തുറന്ന് ചുറ്റും നോക്കി, കണ്ട്, നിരീക്ഷിച്ച ആ പുസ്തകത്തിലേയ്ക്ക് നിങ്ങൾക്കു കടക്കാം. എത്ര ആവേ ശകരമാണ് ആ വായനയെന്ന് അങ്ങനെ സ്വയം അറിയാം.

പതിനായിരക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ഈ മനോഹരമായ പുസ്തകത്തിന് കൈരളി ബുക്ക് ട്രസ്റ്റിന്റെ ബാലസാഹിത്യ അവാർഡും കേരള സർക്കാരിന്റെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ ബാല ശാസ്ത്രസാഹിത്യ അവാർഡും ലഭിച്ചിട്ടുണ്ട്. ഭൗമ ഉച്ച കോടി വരെ നടന്നു കഴിഞ്ഞ പശ്ചാത്തലത്തിൽ ഈ വിഷയത്തെപ്പറ്റിയുള്ള ഏറ്റവും പുതിയ ആശയങ്ങൾവരെ ഉൾക്കൊള്ളിച്ചു പരിഷ്ക്കരിച്ച പതിപ്പാണിത്. കേരളത്തിലെ കുട്ടികൾക്കു വേണ്ടി, ആഹ്ളാദത്തോടെ, അഭിമാനത്തോടെ, ഞങ്ങൾ ബഹുവർണ്ണ ചിത്രങ്ങളോടുകൂടിയ ഈ പുതിയ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.

[[വർഗ്ഗം:പരിഷത്ത് പുസ്തകങ്ങൾ]]
[[വർഗ്ഗം:പരിഷത്ത് പുസ്തകങ്ങൾ]]
1,794

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8547...14182" എന്ന താളിൽനിന്ന് ശേഖരിച്ചത്