1,099
തിരുത്തലുകൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox book | |||
| name = ഇന്തോ-അമേരിക്കൻ ആണവക്കരാർ ആർക്കുവേണ്ടി? എന്തിനുവേണ്ടി? | |||
| image = [[പ്രമാണം:123 karar.jpg|200px|alt=Cover]] | |||
| image_caption = | |||
| author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | |||
| title_orig = | |||
| translator = | |||
| illustrator = | |||
| cover_artist = | |||
| language = മലയാളം | |||
| series = | |||
| subject = [[വികസനം]] | |||
| genre = [[ലഘുലേഖ]] | |||
| publisher = [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | |||
| pub_date = ആഗസ്റ്റ്, 2008 | |||
| media_type = | |||
| pages = | |||
| awards = | |||
| preceded_by = | |||
| followed_by = | |||
| wikisource = | |||
}} | |||
1 2 3 ആണവക്കരാർനേരും നുണയും | 1 2 3 ആണവക്കരാർനേരും നുണയും | ||
വരി 95: | വരി 118: | ||
4. ഇന്ത്യൻ വിപണിയെ ഇനിയും കൂടുതൽ ഉദാരവത്കരിക്കണം. ആക്റ്റിൽതന്നെ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായുള്ള കാര്യങ്ങൾ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ഡോ.പി.കെ. അയ്യങ്കാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. | 4. ഇന്ത്യൻ വിപണിയെ ഇനിയും കൂടുതൽ ഉദാരവത്കരിക്കണം. ആക്റ്റിൽതന്നെ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായുള്ള കാര്യങ്ങൾ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ഡോ.പി.കെ. അയ്യങ്കാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. | ||
* ഇന്ധന സപ്ലൈയുടെ കാര്യത്തിൽ ഒരു ഉറപ്പും അത് നൽകുന്നില്ല. | |||
* ഇന്ത്യയുടെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് വർഷാവർഷം യു.എസ്. സർട്ടിഫൈ ചെയ്യണം. എങ്കിൽ മാത്രമേ NSG രാജ്യങ്ങൾ സാധനസാമഗ്രികൾ തരൂ. | |||
* ഇന്ത്യൻ ആണവസ്ഥാപനങ്ങളുടെമേൽ ശാശ്വതമായി അമേരിക്കയുടെ കണ്ണുണ്ടായിരിക്കും. | |||
* എല്ലാ ആണവ പ്രവർത്തനങ്ങളുടെ മേലും അമേരിക്കൻ കണ്ണ് ഉണ്ടായിരിക്കും. | |||
* ഇന്ത്യ ?ശരിയായ? വിധത്തിലേ പെരുമാറൂ എന്ന് ഉറപ്പിക്കാൻ യു.എസിന് അധികാരം ഉണ്ടായിരിക്കും. | |||
* ഇന്ത്യയുടെ പ്രതിരോധതന്ത്രങ്ങളെ തകർക്കാൻ യു.എസിന് കഴിയും. | |||
* ഇന്ത്യയുടെ വിദേശനയം അമേരിക്ക തീരുമാനിക്കും; ഇന്ത്യയുടെ പരമാധികാരം നഷ്ടപ്പെടും. | |||
* ആണവശക്തിയുമായി ബന്ധമില്ലാത്ത ഒട്ടനവധി കാര്യങ്ങൾകൂടി ബില്ലിൽ ചേർത്തിട്ടുണ്ട്. | |||
ഇത്തരത്തിലുള്ള ഒരു നിയമത്തിനു കീഴ്പെട്ടുകൊണ്ട് അമേരിക്കൻ ഗവൺമെന്റ് ഇന്ത്യയുമായി ഉണ്ടാക്കുന്ന ഉടമ്പടി, വാസ്തവത്തിൽ ഇന്ത്യയുടെ പരമാധികാരത്തെയാണ് ചോദ്യം ചെയ്യുന്നത്. | ഇത്തരത്തിലുള്ള ഒരു നിയമത്തിനു കീഴ്പെട്ടുകൊണ്ട് അമേരിക്കൻ ഗവൺമെന്റ് ഇന്ത്യയുമായി ഉണ്ടാക്കുന്ന ഉടമ്പടി, വാസ്തവത്തിൽ ഇന്ത്യയുടെ പരമാധികാരത്തെയാണ് ചോദ്യം ചെയ്യുന്നത്. | ||
വരി 302: | വരി 325: | ||
(iii) കൂട്ടത്തിൽ ഇന്ത്യയിലെ വൻകിട ബിസിനസ്സുകാർക്കും ലാഭമുണ്ടാക്കുക. | (iii) കൂട്ടത്തിൽ ഇന്ത്യയിലെ വൻകിട ബിസിനസ്സുകാർക്കും ലാഭമുണ്ടാക്കുക. | ||
{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}} | |||
[[വർഗ്ഗം:ലഘുലേഖകൾ]] |