അജ്ഞാതം


"ബോധനമാധ്യമം മാതൃഭാഷയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
വരി 50: വരി 50:
===ഭാഷാമാധ്യമത്തിന്റെ അപചയം===
===ഭാഷാമാധ്യമത്തിന്റെ അപചയം===


മേൽപറഞ്ഞ സംഘടനകളുടേയും നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളുടേയും ശ്രമഫലമായി എല്ലാ സാഹിത്യവൈജ്ഞാനിക ശാഖകളിലും പെട്ട പുസ്‌തകങ്ങൾ മലയാളഭാഷയിലുണ്ടായിട്ടുണ്ട്‌. ബാലസാഹിത്യകൃതികളും നിരവധിയുണ്ട്‌. സംസ്ഥാന ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ ഒരു ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ടും പ്രവർത്തിക്കുന്നുണ്ട്‌. സങ്കീർണ്ണമായ ശാസ്‌ത്ര സാമൂഹ്യശാസ്‌ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യാനാവശ്യമായ പദാവലിയും ശൈലിയും രൂപപ്പെട്ടുവരികയാണ്‌. ഇക്കാര്യത്തിൽ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും ഭാഷാ ഇൻസ്റ്റിറ്റിയൂട്ടും നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്‌.
മേൽപറഞ്ഞ സംഘടനകളുടേയും നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളുടേയും ശ്രമഫലമായി എല്ലാ സാഹിത്യവൈജ്ഞാനിക ശാഖകളിലും പെട്ട പുസ്‌തകങ്ങൾ മലയാളഭാഷയിലുണ്ടായിട്ടുണ്ട്‌. ബാലസാഹിത്യകൃതികളും നിരവധിയുണ്ട്‌. സംസ്ഥാന ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ ഒരു ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും പ്രവർത്തിക്കുന്നുണ്ട്‌. സങ്കീർണ്ണമായ ശാസ്‌ത്ര സാമൂഹ്യശാസ്‌ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യാനാവശ്യമായ പദാവലിയും ശൈലിയും രൂപപ്പെട്ടുവരികയാണ്‌. ഇക്കാര്യത്തിൽ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്‌.


പക്ഷേ, ഈ ശ്രമങ്ങളൊന്നും മലയാളഭാഷാ പഠനത്തിന്റെ വളർച്ചയിലേക്കു നയിച്ചിട്ടില്ല. മലയാളഭാഷാമാധ്യമം ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസത്തെ സഹായിക്കുകയില്ലെന്ന ധാരണയിലാണ്‌ വളർന്നുവരുന്നത്‌. `സ്റ്റാറ്റസ്‌ ബോധമില്ലാത്ത, ഗൗരവത്തിൽ ചന്തിക്കുന്ന ആളുകൾ പോലും ഇന്ന്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തെ അനുകൂലിക്കുന്നവരാണ്‌. മലയാളഭാഷയ്‌ക്കുവേണ്ടി എന്തൊക്കെ ശബ്‌ദമുണ്ടാക്കിയാലും ഇന്നത്തെ കാലഘട്ടത്തിൽ ഇംഗ്ലീഷ്‌ പരിജ്ഞാനമില്ലാതെ മറ്റുമാർഗമില്ലെന്നു വിശ്വസിക്കുന്നവരും ഏറെയുണ്ട്‌.
പക്ഷേ, ഈ ശ്രമങ്ങളൊന്നും മലയാളഭാഷാ പഠനത്തിന്റെ വളർച്ചയിലേക്കു നയിച്ചിട്ടില്ല. മലയാളഭാഷാമാധ്യമം ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസത്തെ സഹായിക്കുകയില്ലെന്ന ധാരണയാണ്‌ വളർന്നുവരുന്നത്‌. `സ്റ്റാറ്റസ്‌ ബോധമില്ലാത്ത, ഗൗരവത്തിൽ ചന്തിക്കുന്ന ആളുകൾ പോലും ഇന്ന്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തെ അനുകൂലിക്കുന്നവരാണ്‌. മലയാളഭാഷയ്‌ക്കുവേണ്ടി എന്തൊക്കെ ശബ്‌ദമുണ്ടാക്കിയാലും ഇന്നത്തെ കാലഘട്ടത്തിൽ ഇംഗ്ലീഷ്‌ പരിജ്ഞാനമില്ലാതെ മറ്റുമാർഗമില്ലെന്നു വിശ്വസിക്കുന്നവരും ഏറെയുണ്ട്‌.


ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിനു ലഭിക്കുന്ന പിന്തുണയ്‌ക്ക്‌ എന്താണ്‌ കാരണം? പല ദശകങ്ങളായി മലയാളഭാഷയെ വികസിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നാണോ നാം മനസ്സിലാക്കേണ്ടത്‌? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തണമെങ്കിൽ ഇംഗ്ലീഷ്‌ ഭാഷാനുകൂലികൾ നൽകുന്ന വാദങ്ങളാണ്‌ പൊതുവിൽ ഉയർന്നു കേൾക്കാറുള്ളത്‌.
ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിനു ലഭിക്കുന്ന പിന്തുണയ്‌ക്ക്‌ എന്താണ്‌ കാരണം? പല ദശകങ്ങളായി മലയാളഭാഷയെ വികസിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നാണോ നാം മനസ്സിലാക്കേണ്ടത്‌? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തണമെങ്കിൽ ഇംഗ്ലീഷ്‌ ഭാഷാനുകൂലികൾ നൽകുന്ന വാദങ്ങളാണ്‌ പൊതുവിൽ ഉയർന്നു കേൾക്കാറുള്ളത്‌.


1. ഇംഗ്ലീഷാണ്‌ അഖിലേന്ത്യാതലത്തിലുള്ള വൈജ്ഞാനിക ഭാഷയായി പൊതുവിൽ അംഗീകരി ക്കപ്പെട്ടിരിക്കുന്നത്‌. കേരളത്തിലും ഉന്നതവിദ്യാഭ്യാസരംഗത്തെ ബോധനഭാഷ ഇംഗ്ലീഷാണ്‌. പ്രൊഫഷണൽ വിദ്യാഭ്യാസത്തിലും ഇംഗ്ലീഷില്ലാതെ മറ്റു മാർഗമില്ല. ഭരണരംഗത്ത്‌ ഉപയോഗി ക്കുന്ന ഭാഷയും ഇംഗ്ലീഷാണ്‌. പിന്നെ പ്രൈമറി തലം മുതൽ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നതിൽ എന്താണ്‌ തെറ്റ്‌?
1. ഇംഗ്ലീഷാണ്‌ അഖിലേന്ത്യാതലത്തിലുള്ള വൈജ്ഞാനിക ഭാഷയായി പൊതുവിൽ അംഗീകരി ക്കപ്പെട്ടിരിക്കുന്നത്‌. കേരളത്തിലും ഉന്നതവിദ്യാഭ്യാസരംഗത്തെ ബോധനഭാഷ ഇംഗ്ലീഷാണ്‌. പ്രൊഫഷണൽ വിദ്യാഭ്യാസത്തിലും ഇംഗ്ലീഷില്ലാതെ മറ്റു മാർഗമില്ല. ഭരണരംഗത്ത്‌ ഉപയോഗിക്കുന്ന ഭാഷയും ഇംഗ്ലീഷാണ്‌. പിന്നെ പ്രൈമറി തലം മുതൽ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നതിൽ എന്താണ്‌ തെറ്റ്‌?


2. വിദ്യാഭ്യാസത്തന്റെ പ്രധാനലക്ഷ്യം തൊഴിൽ നേടുകയാണ്‌. മലയാള ഭാഷയിലുള്ള അധ്യയ നംകൊണ്ട്‌ കേരളത്തിൽ മാത്രമേ തൊഴിൽ നേടാൻ സാധിക്കൂ. ഇംഗ്ലീഷ്‌ ഭാഷകൊണ്ട്‌ ഇന്ത്യയിലും ലോകത്തിന്റെ ഏതുഭാഗത്തുവേണമെങ്കിലും തൊഴിൽ നേടാൻ കഴിയും. ഗൾഫിലും മറ്റു പുറം നാടുകളിൽ പോകുന്നവർക്കും ഇംഗ്ലീഷ്‌ അത്യാവശ്യമാണ്‌.
2. വിദ്യാഭ്യാസത്തന്റെ പ്രധാനലക്ഷ്യം തൊഴിൽ നേടുകയാണ്‌. മലയാള ഭാഷയിലുള്ള അധ്യയനംകൊണ്ട്‌ കേരളത്തിൽ മാത്രമേ തൊഴിൽ നേടാൻ സാധിക്കൂ. ഇംഗ്ലീഷ്‌ ഭാഷകൊണ്ട്‌ ഇന്ത്യയിലും ലോകത്തിന്റെ ഏതുഭാഗത്തുവേണമെങ്കിലും തൊഴിൽ നേടാൻ കഴിയും. ഗൾഫിലും മറ്റു പുറം നാടുകളിൽ പോകുന്നവർക്കും ഇംഗ്ലീഷ്‌ അത്യാവശ്യമാണ്‌.


3. സാമ്പത്തിക ഉദാരവൽക്കരണത്തിന്റേയും `ആഗോളവൽക്കരണത്തിന്റേയും പശ്ചാത്തലത്തിൽ ആധുനിക വാണിജ്യ സമൂഹത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാഷ ഇംഗ്ലീഷാണ്‌. മലയാളഭാ ഷയിലുള്ള ഊന്നൽ പിന്നോക്കാവസ്ഥയുടെ ലക്ഷണമാണ്‌.'
3. സാമ്പത്തിക ഉദാരവൽക്കരണത്തിന്റേയും `ആഗോളവൽക്കരണത്തിന്റേയും പശ്ചാത്തലത്തിൽ ആധുനിക വാണിജ്യ സമൂഹത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാഷ ഇംഗ്ലീഷാണ്‌. മലയാളഭാഷയിലുള്ള ഊന്നൽ പിന്നോക്കാവസ്ഥയുടെ ലക്ഷണമാണ്‌.'


4. വിദ്യാഭ്യാസത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നത്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളാണ്‌. മല യാളം മീഡിയം സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ശോഭി ക്കുന്നില്ല.
4. വിദ്യാഭ്യാസത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നത്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളാണ്‌. മലയാളം മീഡിയം സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ശോഭിക്കുന്നില്ല.


5. ഇംഗ്ലീഷാണ്‌ സാമൂഹ്യപദവിയുടെ ചിഹ്നം `ആധുനിക' സംസ്‌കാരത്തെക്കുറിച്ചുള്ള ജ്ഞാനവും സാമൂഹ്യപദവിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഇത്‌ രണ്ടിലേക്കുമുള്ള പടിവാ തിൽ ഇംഗ്ലീഷാണ്‌.
5. ഇംഗ്ലീഷാണ്‌ സാമൂഹ്യപദവിയുടെ ചിഹ്നം. `ആധുനിക' സംസ്‌കാരത്തെക്കുറിച്ചുള്ള ജ്ഞാനവും സാമൂഹ്യപദവിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഇത്‌ രണ്ടിലേക്കുമുള്ള പടിവാതിൽ ഇംഗ്ലീഷാണ്‌.


ചുരുക്കത്തിൽ, ഇംഗ്ലീഷില്ലാത്ത ഒരു ലോകത്തെക്കുറിച്ചു നമുക്കു ചിന്തിക്കാൻ സാധ്യമല്ല. പിന്നെ മലയാളഭാഷ മാധ്യമമാക്കുന്നതിനെക്കുറിച്ച്‌ ശാഠ്യം പിടിക്കുന്നത്‌ അനാവശ്യമല്ലേ? ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തണമെങ്കിൽ പഠനമാധ്യമമെന്ന നിലയിൽ മലയാള ഭാഷയുടെ വളർച്ചയും, അതിനുള്ള പരിമിതികളും പരിശോധിക്കണം. അത്‌ ആധുനിക വിദ്യാഭ്യാസ പ്രക്രിയയുടെ പരമിതികളിലേക്ക്‌ വെളിച്ചം വീശുന്നു. ഇതു വ്യക്തമാക്കിയാൽ മുൻസൂചിപ്പിച്ച വാദങ്ങൾക്കുള്ള മറുപടി നൽകുക എളുപ്പമാകും.
ചുരുക്കത്തിൽ, ഇംഗ്ലീഷില്ലാത്ത ഒരു ലോകത്തെക്കുറിച്ചു നമുക്കു ചിന്തിക്കാൻ സാധ്യമല്ല. പിന്നെ മലയാളഭാഷ മാധ്യമമാക്കുന്നതിനെക്കുറിച്ച്‌ ശാഠ്യം പിടിക്കുന്നത്‌ അനാവശ്യമല്ലേ? ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തണമെങ്കിൽ പഠനമാധ്യമമെന്ന നിലയിൽ മലയാള ഭാഷയുടെ വളർച്ചയും, അതിനുള്ള പരിമിതികളും പരിശോധിക്കണം. അത്‌ ആധുനിക വിദ്യാഭ്യാസ പ്രക്രിയയുടെ പരിമിതികളിലേക്ക്‌ വെളിച്ചം വീശുന്നു. ഇതു വ്യക്തമാക്കിയാൽ മുൻസൂചിപ്പിച്ച വാദങ്ങൾക്കുള്ള മറുപടി നൽകുക എളുപ്പമാകും.


===മലയാളഭാഷ എന്ന പഠന ബോധ്യമം===
===മലയാളഭാഷ എന്ന പഠന ബോധ്യമം===
16

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3081" എന്ന താളിൽനിന്ന് ശേഖരിച്ചത്