1,099
തിരുത്തലുകൾ
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|ison hand book }} | |||
വരി 745: | വരി 746: | ||
===പ്രവർത്തനം 13.=== | ===പ്രവർത്തനം 13.=== | ||
[[പ്രമാണം:Ambiliammavanekanam.jpg|left|180px]] | |||
അമ്പിളിമാമനെ നിരീക്ഷിക്കൂ? ഒരു മാസം തുടർച്ചയായി? | അമ്പിളിമാമനെ നിരീക്ഷിക്കൂ? ഒരു മാസം തുടർച്ചയായി? | ||
എപ്പോൾ നോക്കുന്നു? എവിടെ കാണുന്നു? ആകൃതിയെന്ത്?ക്ഷമയുണ്ടോ, എങ്കിൽ കളിച്ചോളൂ.ഒരു മാസം തുടർച്ചയായി ചന്ദ്രനെ നിരീക്ഷിക്കുക. ഓരോ ദിവസത്തെയും ആകൃതിയും സ്ഥാനവും രേഖപ്പെടുത്തുക. ഓരോ ദിവസവും അസ്‌തമയ സമയത്തെവിടെ കാണുന്നു?എല്ലാ ദിവസവും ഓരേ സമയത്ത് ഓരേ സ്ഥലത്താണോ കാണുന്നത്?എങ്ങിനെ രേഖപ്പെടുത്താം.ഒരു ചാർട്ട് പേപ്പറിൽ വലിയ ഒരു വൃത്തം വരക്കുക. ഈ വൃത്തത്തെ കൃത്യം 30 ഭാഗങ്ങളാക്കി കുത്തുകൾ കൊണ്ട് അടയാളപ്പെടുത്തുക. ഓരോ ദിവസത്തെയും ചന്ദ്രനെയും രണ്ടു കുത്തുകൾക്കിടയിൽ വരക്കുക..ചന്ദ്രൻ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഒരേ മുഖമേ നമുക്കു കാണിച്ചു തരുന്നുള്ളൂ.ഒരു പൊതു പ്രസ്‌താവന നോക്കാം. സൂര്യനെ പകൽ കാണാം.ചന്ദ്രനെ രാത്രിയിലും.ഇതിലെന്തെങ്കിലും തെറ്റുണ്ടോ?ചന്ദ്രനെ എത്ര ദിവസം രാത്രി കാണാം? എത്ര ദിവസം പകൽ കാണാം?കൂട്ടുകാരുമായി നിങ്ങളുടെ നിരീക്ഷണ ഫലങ്ങൾ ചർച്ച ചെയ്യൂ. | എപ്പോൾ നോക്കുന്നു? എവിടെ കാണുന്നു? ആകൃതിയെന്ത്?ക്ഷമയുണ്ടോ, എങ്കിൽ കളിച്ചോളൂ.ഒരു മാസം തുടർച്ചയായി ചന്ദ്രനെ നിരീക്ഷിക്കുക. ഓരോ ദിവസത്തെയും ആകൃതിയും സ്ഥാനവും രേഖപ്പെടുത്തുക. ഓരോ ദിവസവും അസ്‌തമയ സമയത്തെവിടെ കാണുന്നു?എല്ലാ ദിവസവും ഓരേ സമയത്ത് ഓരേ സ്ഥലത്താണോ കാണുന്നത്?എങ്ങിനെ രേഖപ്പെടുത്താം.ഒരു ചാർട്ട് പേപ്പറിൽ വലിയ ഒരു വൃത്തം വരക്കുക. ഈ വൃത്തത്തെ കൃത്യം 30 ഭാഗങ്ങളാക്കി കുത്തുകൾ കൊണ്ട് അടയാളപ്പെടുത്തുക. ഓരോ ദിവസത്തെയും ചന്ദ്രനെയും രണ്ടു കുത്തുകൾക്കിടയിൽ വരക്കുക..ചന്ദ്രൻ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഒരേ മുഖമേ നമുക്കു കാണിച്ചു തരുന്നുള്ളൂ.ഒരു പൊതു പ്രസ്‌താവന നോക്കാം. സൂര്യനെ പകൽ കാണാം.ചന്ദ്രനെ രാത്രിയിലും.ഇതിലെന്തെങ്കിലും തെറ്റുണ്ടോ?ചന്ദ്രനെ എത്ര ദിവസം രാത്രി കാണാം? എത്ര ദിവസം പകൽ കാണാം?കൂട്ടുകാരുമായി നിങ്ങളുടെ നിരീക്ഷണ ഫലങ്ങൾ ചർച്ച ചെയ്യൂ. | ||
===പ്രവർത്തനം 14.=== | ===പ്രവർത്തനം 14.=== |