2
തിരുത്തലുകൾ
വരി 161: | വരി 161: | ||
4. Undo സങ്കേതം നല്ലപോലെ പ്രവർത്തിക്കാത്തത് പ്രയാസമുണ്ടാക്കി. കാരണം ഇത് പലപ്പോഴും ഉപോഗിക്കേണ്ടി വരുന്നതാണ്. | 4. Undo സങ്കേതം നല്ലപോലെ പ്രവർത്തിക്കാത്തത് പ്രയാസമുണ്ടാക്കി. കാരണം ഇത് പലപ്പോഴും ഉപോഗിക്കേണ്ടി വരുന്നതാണ്. | ||
*'''സോമശേഖരൻ''' | |||
സ്ക്രൈബസ് ശില്പശാലയിലെ അനുഭവങ്ങൾ സ്കൂളിലെ സുഹൃത്തുക്കളുമായി പങ്കുവെച്ചു. | |||
കാര്യങ്ങൾ മറന്നു പോകും മുന്നേ ചെറിയൊരു ഡമോൺസ്ട്രേഷനും നടത്തി. | |||
വിശദമായ ഒരു പരിശീലന സെഷനിൽ പങ്കെടുക്കാൻ എല്ലാവരും തത്പരരാണ്. | |||
സ്കൂളിലെ വിദ്യാരംഗം ക്ലബ്ബ് എല്ലാ മാസവും പുറത്തിറക്കുന്ന വെളിച്ചം എന്ന മാഗസിന്റെ അടുത്ത ലക്കം സ്ക്രൈബസ് ഉപയോഗിച്ച് തയ്യാറാക്കാനും അങ്ങനെ സ്ക്രൈബസ് സോഫ്റ്റ് വെയർ പരിചയപ്പെടാൻ അവസരമൊരുക്കാനുമാണ് തീരുമാനം. | |||
പേജ്മേക്കറിനൊപ്പമെത്താനും ഉപയോക്താക്കളുടെ വിശ്വാസവും മതിപ്പും നേടാനും ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ടന്നറിയാം. | |||
എന്നാൽ അതിനുവേണ്ടി ആത്മവിശ്വാസത്തോടെ അക്ഷീണം പ്രവർത്തിക്കുന്ന ഒരു വലിയ സമൂഹത്തോടൊപ്പം ചേരാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അതിനവസരമൊരുക്കിയ പരിഷത്തിന് നന്ദി. | |||
പരിമിതികൾക്കുള്ളിൽ നിന്ന് ഒപ്പം ഞാനുമുണ്ടാകും |
തിരുത്തലുകൾ