"പരിഷത്ത് പിന്നിട്ട വഴികൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' == സുപ്രധാന സംഭവങ്ങൽ == 1962 ഏപ്രിൽ 8 ശാസ്ത്ര സാഹി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 4: | വരി 4: | ||
1962 ഏപ്രിൽ 8 ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ രൂപ്പീകരണത്തിനുള്ള ആദ്യയോഗം | 1962 ഏപ്രിൽ 8 ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ രൂപ്പീകരണത്തിനുള്ള ആദ്യയോഗം | ||
1962 സെപ്റ്റംബർ 10 പരിഷത്തിന്റെ ഔപചാരിക ഉദ്ഘാടനം | 1962 സെപ്റ്റംബർ 10 പരിഷത്തിന്റെ ഔപചാരിക ഉദ്ഘാടനം | ||
1966 നവംബർ 28 ശാസ്ത്രഗതിയുടെ പ്രകാശനം | 1966 നവംബർ 28 ശാസ്ത്രഗതിയുടെ പ്രകാശനം | ||
1967 ജുലൈ 14 സൊസൈറ്റീസ് ആൿറ്റ് പ്രകാരം പരിഷത്ത് രജിസ്റ്റർചെയ്തു. | 1967 ജുലൈ 14 സൊസൈറ്റീസ് ആൿറ്റ് പ്രകാരം പരിഷത്ത് രജിസ്റ്റർചെയ്തു. | ||
1969 ജൂൺ1 ശാസ്ത്ര കേരളം പ്രസിദ്ധീകരണം ആരംഭിച്ചു. | 1969 ജൂൺ1 ശാസ്ത്ര കേരളം പ്രസിദ്ധീകരണം ആരംഭിച്ചു. | ||
1970 ജൂൺ 1 യുറീക്ക പ്രദസിദ്ധീകരണം ആരംഭിച്ചു. | 1970 ജൂൺ 1 യുറീക്ക പ്രദസിദ്ധീകരണം ആരംഭിച്ചു. | ||
1971 ആഗസ്റ്റ് 29 പരിഷത്ത് എംബ്ലം അംഗീകരിച്ചു. | 1971 ആഗസ്റ്റ് 29 പരിഷത്ത് എംബ്ലം അംഗീകരിച്ചു. | ||
1973 ഡിസംബർ9 ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിനു എന്ന മുദ്രാവാക്യം അംഗീകരിച്ചു. | 1973 ഡിസംബർ9 ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിനു എന്ന മുദ്രാവാക്യം അംഗീകരിച്ചു. | ||
1975 മെയ് 9-11 പ്രഥമ പ്രവർത്തക ക്യാമ്പ് പീച്ചിയിൽ | 1975 മെയ് 9-11 പ്രഥമ പ്രവർത്തക ക്യാമ്പ് പീച്ചിയിൽ | ||
1976 ജനുവരി 1-31 പ്രക്രതി സമൂഹം ശാസ്ത്രം ക്ലാസ്സുകൽ | 1976 ജനുവരി 1-31 പ്രക്രതി സമൂഹം ശാസ്ത്രം ക്ലാസ്സുകൽ | ||
1977 ജനുവരി 1-11 ശാസ്ത്ര പുസ്തകങ്ങൾ അടങ്ങിയ സമ്മാനപ്പെട്ടി പ്രകാശനം | 1977 ജനുവരി 1-11 ശാസ്ത്ര പുസ്തകങ്ങൾ അടങ്ങിയ സമ്മാനപ്പെട്ടി പ്രകാശനം | ||
1976 ജനുവരി 26 ഗ്രാമ ശാസ്ത്ര സമിതി ബുള്ളറ്റിൻപ്രകാശനം | 1976 ജനുവരി 26 ഗ്രാമ ശാസ്ത്ര സമിതി ബുള്ളറ്റിൻപ്രകാശനം | ||
1977 ഒൿറ്റോബർ2 മുതൽ നവംബർ7 ശാസ്ത്ര സാംസ്കാരിക ജാഥ കൂവേരി മുതൽ പൂവച്ചൽ വരെ | 1977 ഒൿറ്റോബർ2 മുതൽ നവംബർ7 ശാസ്ത്ര സാംസ്കാരിക ജാഥ കൂവേരി മുതൽ പൂവച്ചൽ വരെ | ||
1978 ഒൿറ്റോബർ10 സൈലന്റ് വാലി പ്രെമേയം കെന്ദ്ര നിവാഹക സമിതി പാസ്സാക്കി | 1978 ഒൿറ്റോബർ10 സൈലന്റ് വാലി പ്രെമേയം കെന്ദ്ര നിവാഹക സമിതി പാസ്സാക്കി | ||
1978 നവംബർ 10-12 ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം. | 1978 നവംബർ 10-12 ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം. | ||
1979 ജനുവരി ബാലശാസ്ത്രം ചുമർപത്രം പ്രകാശനം | 1979 ജനുവരി ബാലശാസ്ത്രം ചുമർപത്രം പ്രകാശനം | ||
1980 ഒൿറ്റോബർ 2 നവംബർ7 ശാസ്ത്ര കലാ ജാഥ - കാരക്കോണം മുതൽ കാസർകോട് വരെ | 1980 ഒൿറ്റോബർ 2 നവംബർ7 ശാസ്ത്ര കലാ ജാഥ - കാരക്കോണം മുതൽ കാസർകോട് വരെ | ||
1980 നവംബർ2 സയൻസ് സെന്റർ ശിലാസ്ഥാപനം | 1980 നവംബർ2 സയൻസ് സെന്റർ ശിലാസ്ഥാപനം | ||
1981 യുറീക്ക ബാലവേദികൾ കൈപുസ്തകം പ്രസിദ്ധീകരിച്ചു. | 1981 യുറീക്ക ബാലവേദികൾ കൈപുസ്തകം പ്രസിദ്ധീകരിച്ചു. | ||
1982 ഫെബ്രുവരി 11-12 വിദ്യാഭ്യാസ രേഖയുടെ പ്രകാശനം മഞ്ചേരിയിൽ | 1982 ഫെബ്രുവരി 11-12 വിദ്യാഭ്യാസ രേഖയുടെ പ്രകാശനം മഞ്ചേരിയിൽ | ||
1982 നവംബർ 7 ചെറായി ബാലവേദി സംഗമം | 1982 നവംബർ 7 ചെറായി ബാലവേദി സംഗമം | ||
1983 വിക്രം സാരാഭായ് അവാർഡ് പരിഷത്തിനു ലഭിച്ചു. | 1983 വിക്രം സാരാഭായ് അവാർഡ് പരിഷത്തിനു ലഭിച്ചു. | ||
1984 ഗ്രാമ ശാസ്ത്ര സമിതി പ്രവർത്തനം നിർത്തി വെച്ചു. | 1984 ഗ്രാമ ശാസ്ത്ര സമിതി പ്രവർത്തനം നിർത്തി വെച്ചു. | ||
1984 ജൂലൈ 2 മുണ്ടേരി വന സംരക്ഷണ മാർച്ച് | 1984 ജൂലൈ 2 മുണ്ടേരി വന സംരക്ഷണ മാർച്ച് | ||
1984 ജൂലൈ 17-29 വിദ്യാഭ്യാസ രംഗത്തെ അഴിമതിക്കും അശാസ്ത്രീയതക്കും എതിരെ പരസ്യ തെളിവെടുപ്പ് | 1984 ജൂലൈ 17-29 വിദ്യാഭ്യാസ രംഗത്തെ അഴിമതിക്കും അശാസ്ത്രീയതക്കും എതിരെ പരസ്യ തെളിവെടുപ്പ് | ||
1984 ഡിസംബർ 19 ഭോപ്പൽ കൂട്ടക്കൊലക്കെതിരെ പ്രതിഷേധ പ്രകടനം. | 1984 ഡിസംബർ 19 ഭോപ്പൽ കൂട്ടക്കൊലക്കെതിരെ പ്രതിഷേധ പ്രകടനം. | ||
1985 ഏപ്രിൽ 17 എവറെഡി ബാറ്ററി ബഹിഷ്കരണാഹ്വാനം | 1985 ഏപ്രിൽ 17 എവറെഡി ബാറ്ററി ബഹിഷ്കരണാഹ്വാനം | ||
1986 ജനുവരി 1 ഏപ്രിൽ 7 ഹാലി ധൂമകേതുവിനു സ്വാഗതമരുളി | 1986 ജനുവരി 1 ഏപ്രിൽ 7 ഹാലി ധൂമകേതുവിനു സ്വാഗതമരുളി | ||
1987 ജൂലൈ 10 ആരൊഗ്യ സർവേ | 1987 ജൂലൈ 10 ആരൊഗ്യ സർവേ | ||
1987 ജൂലൈ 24-26 വലപ്പാട് ശിബിരം | 1987 ജൂലൈ 24-26 വലപ്പാട് ശിബിരം | ||
1987 ഒക്റ്റോബർ2-നവംബർ 7 ഭാരത വിജ്ഞാന ജാഥ | 1987 ഒക്റ്റോബർ2-നവംബർ 7 ഭാരത വിജ്ഞാന ജാഥ | ||
1987 നവംബർ | |||
1987 നവംബർ22 ഐ.ആർ.ടി.സി. പ്രവർത്തനം ആരംഭിച്ചു. | |||
1987 ഡിസംബർ 19-24 അഖിലേന്ത്യാ ബാലോൽസവം- ത്രിശൂർ | |||
1987 വൃക്ഷമിത്ര അവാർഡ് ലഭിച്ചു | |||
1988 ഫെബ്രുവരി 11 എ ഐ പി എസ് എൻ രൂപീകരിച്ചു- കണ്ണൂരിൽ | |||
1989 ജനുവരി 26 എർണാകുളം സമ്പൂർണ സാക്ഷരതാ പരിപാടി എറണാകുളം | |||
1989 ജൂൺ5-29 കലാജാഥ മാലി ദ്വീപിൽ | |||
1990 ഫെബ്രുവരി 4 എറണാകുളം സമ്പൂർണ സാക്ഷരജില്ലയായി പ്രഖ്യാപിച്ചു | |||
1990 ജൂൺ 5 ഗ്ലോബൽ-500 റോൾ ഓഫ് ഓണർലഭിച്ചു. | |||
1990 യുനെസ്കൊ യുടെ കിങ് സെജോങ് സാക്ഷരത അവാർഡ് ലഭിച്ചു | |||
1990 മെയ് 20-22 ജലം സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ - ജല സംരക്ഷണ ജാഥ | |||
1991 പഞ്ചായത്ത് വിഭവ ഭൂപട സർവേ | |||
1992 മാർച്ച് 3 ആരോഗ്യ സർവേ ഫലം പ്രസിദ്ധീകരിച്ചു. | |||
1992 ആഗസ്റ്റ് 2 സ്വാശ്രയ സമിതി രൂപീകരണം | |||
1993 മാർച്ച് 8 - ഏപ്രിൽ8 അഖിലേന്ത്യാ സമതാ ജാഥകൾ | |||
1993 ഒക്റ്റോബർ 2 നവംബർ7 പയ്യന്നൂർ- കന്യാകുമാരി സ്വാശ്രയ ജാഥ | |||
1994 ഏപ്രിൽ 15 ഗാട്ട് കരാരിനെതിരെ കരിദിനം | |||
1994 കല്യാശ്ശേരിയിൽനദന്ന വികസന സംബന്ധിയായ മുഴുവൻപ്രവർത്തനങ്ങളുടെയും രൂപരേഖ പ്രസിദ്ധീകരിച്ചു. | |||
1995 ഏപ്രിൽ മെയ് പഞ്ചായത്ത് രാജ് ക്ലാസ്സുകൽ | |||
1995 ആഗസ്റ്റ് 8-22 പഞ്ചായത്ത് ജാഥകൾ | |||
1995 ഒക്റ്റോബർ പ്രാദേശികാസൂത്രണം - സി ഡി ഏസ് സെമിനാർ- കല്യാശ്ശേരി പരീക്ഷണങ്ങളുടെ വിലയിരുത്തൽ | |||
1995 നവംബർ18 ജനകീയ വിദ്യാഭ്യാസകമ്മീഷന്റെ പ്രഖ്യാപനം. | |||
1996 ഡിസംബർ 9 റൈറ്റ് ലൈവ്ലി ഹൂഡ് അവാർഡ് (ബദൽ നോബൽ സമ്മാനം ) ലഭിച്ചു. | |||
1998 മെയ് 29 ദുബായ് ആർട്ട് ലൗവേഴ്സ് അസ്സോസിയേഷൻ അവാർഡ് ലഭിച്ചു. | |||
1998 ജൂൺ 13 ഇ.എം.എസ്. അനുസ്മരണം - 14 സെമിനാറുകൾ സംഘടിപ്പിച്ചു. | |||
1999 ഡിസംബർ 8,9 മുപ്പതു മണിക്കൂർ ഉപവാസം | |||
1999 പി പി സി രജിസ്റ്റർ ചെയ്തു | |||
2000 നവംബർ 30 ഡിസംബർ 1 കൊൽകത്തയിൽജന സ്വാസ്ത്യ സഭ | |||
2000 ഡിസംബർ 4-8 ജനാരോഗ്യ സഭ - ഡാക്ക | |||
2001 ഒക്റ്റോബർ 20 വികസന കൺ വെൻഷൻ- തിരുവനന്തപുരം | |||
2002 ഡിസംബർ 26-29 കേരള സംഗമം | |||
'''2014 വരെയുള്ളത് കൂട്ടിച്ചേർക്കണം''' |
15:37, 12 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
സുപ്രധാന സംഭവങ്ങൽ
1962 ഏപ്രിൽ 8 ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ രൂപ്പീകരണത്തിനുള്ള ആദ്യയോഗം
1962 സെപ്റ്റംബർ 10 പരിഷത്തിന്റെ ഔപചാരിക ഉദ്ഘാടനം
1966 നവംബർ 28 ശാസ്ത്രഗതിയുടെ പ്രകാശനം
1967 ജുലൈ 14 സൊസൈറ്റീസ് ആൿറ്റ് പ്രകാരം പരിഷത്ത് രജിസ്റ്റർചെയ്തു.
1969 ജൂൺ1 ശാസ്ത്ര കേരളം പ്രസിദ്ധീകരണം ആരംഭിച്ചു.
1970 ജൂൺ 1 യുറീക്ക പ്രദസിദ്ധീകരണം ആരംഭിച്ചു.
1971 ആഗസ്റ്റ് 29 പരിഷത്ത് എംബ്ലം അംഗീകരിച്ചു.
1973 ഡിസംബർ9 ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിനു എന്ന മുദ്രാവാക്യം അംഗീകരിച്ചു.
1975 മെയ് 9-11 പ്രഥമ പ്രവർത്തക ക്യാമ്പ് പീച്ചിയിൽ
1976 ജനുവരി 1-31 പ്രക്രതി സമൂഹം ശാസ്ത്രം ക്ലാസ്സുകൽ
1977 ജനുവരി 1-11 ശാസ്ത്ര പുസ്തകങ്ങൾ അടങ്ങിയ സമ്മാനപ്പെട്ടി പ്രകാശനം
1976 ജനുവരി 26 ഗ്രാമ ശാസ്ത്ര സമിതി ബുള്ളറ്റിൻപ്രകാശനം
1977 ഒൿറ്റോബർ2 മുതൽ നവംബർ7 ശാസ്ത്ര സാംസ്കാരിക ജാഥ കൂവേരി മുതൽ പൂവച്ചൽ വരെ
1978 ഒൿറ്റോബർ10 സൈലന്റ് വാലി പ്രെമേയം കെന്ദ്ര നിവാഹക സമിതി പാസ്സാക്കി
1978 നവംബർ 10-12 ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം.
1979 ജനുവരി ബാലശാസ്ത്രം ചുമർപത്രം പ്രകാശനം
1980 ഒൿറ്റോബർ 2 നവംബർ7 ശാസ്ത്ര കലാ ജാഥ - കാരക്കോണം മുതൽ കാസർകോട് വരെ
1980 നവംബർ2 സയൻസ് സെന്റർ ശിലാസ്ഥാപനം
1981 യുറീക്ക ബാലവേദികൾ കൈപുസ്തകം പ്രസിദ്ധീകരിച്ചു.
1982 ഫെബ്രുവരി 11-12 വിദ്യാഭ്യാസ രേഖയുടെ പ്രകാശനം മഞ്ചേരിയിൽ
1982 നവംബർ 7 ചെറായി ബാലവേദി സംഗമം
1983 വിക്രം സാരാഭായ് അവാർഡ് പരിഷത്തിനു ലഭിച്ചു.
1984 ഗ്രാമ ശാസ്ത്ര സമിതി പ്രവർത്തനം നിർത്തി വെച്ചു.
1984 ജൂലൈ 2 മുണ്ടേരി വന സംരക്ഷണ മാർച്ച്
1984 ജൂലൈ 17-29 വിദ്യാഭ്യാസ രംഗത്തെ അഴിമതിക്കും അശാസ്ത്രീയതക്കും എതിരെ പരസ്യ തെളിവെടുപ്പ്
1984 ഡിസംബർ 19 ഭോപ്പൽ കൂട്ടക്കൊലക്കെതിരെ പ്രതിഷേധ പ്രകടനം.
1985 ഏപ്രിൽ 17 എവറെഡി ബാറ്ററി ബഹിഷ്കരണാഹ്വാനം
1986 ജനുവരി 1 ഏപ്രിൽ 7 ഹാലി ധൂമകേതുവിനു സ്വാഗതമരുളി
1987 ജൂലൈ 10 ആരൊഗ്യ സർവേ
1987 ജൂലൈ 24-26 വലപ്പാട് ശിബിരം
1987 ഒക്റ്റോബർ2-നവംബർ 7 ഭാരത വിജ്ഞാന ജാഥ
1987 നവംബർ22 ഐ.ആർ.ടി.സി. പ്രവർത്തനം ആരംഭിച്ചു.
1987 ഡിസംബർ 19-24 അഖിലേന്ത്യാ ബാലോൽസവം- ത്രിശൂർ
1987 വൃക്ഷമിത്ര അവാർഡ് ലഭിച്ചു
1988 ഫെബ്രുവരി 11 എ ഐ പി എസ് എൻ രൂപീകരിച്ചു- കണ്ണൂരിൽ
1989 ജനുവരി 26 എർണാകുളം സമ്പൂർണ സാക്ഷരതാ പരിപാടി എറണാകുളം
1989 ജൂൺ5-29 കലാജാഥ മാലി ദ്വീപിൽ
1990 ഫെബ്രുവരി 4 എറണാകുളം സമ്പൂർണ സാക്ഷരജില്ലയായി പ്രഖ്യാപിച്ചു
1990 ജൂൺ 5 ഗ്ലോബൽ-500 റോൾ ഓഫ് ഓണർലഭിച്ചു.
1990 യുനെസ്കൊ യുടെ കിങ് സെജോങ് സാക്ഷരത അവാർഡ് ലഭിച്ചു
1990 മെയ് 20-22 ജലം സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ - ജല സംരക്ഷണ ജാഥ
1991 പഞ്ചായത്ത് വിഭവ ഭൂപട സർവേ
1992 മാർച്ച് 3 ആരോഗ്യ സർവേ ഫലം പ്രസിദ്ധീകരിച്ചു.
1992 ആഗസ്റ്റ് 2 സ്വാശ്രയ സമിതി രൂപീകരണം
1993 മാർച്ച് 8 - ഏപ്രിൽ8 അഖിലേന്ത്യാ സമതാ ജാഥകൾ
1993 ഒക്റ്റോബർ 2 നവംബർ7 പയ്യന്നൂർ- കന്യാകുമാരി സ്വാശ്രയ ജാഥ
1994 ഏപ്രിൽ 15 ഗാട്ട് കരാരിനെതിരെ കരിദിനം
1994 കല്യാശ്ശേരിയിൽനദന്ന വികസന സംബന്ധിയായ മുഴുവൻപ്രവർത്തനങ്ങളുടെയും രൂപരേഖ പ്രസിദ്ധീകരിച്ചു.
1995 ഏപ്രിൽ മെയ് പഞ്ചായത്ത് രാജ് ക്ലാസ്സുകൽ
1995 ആഗസ്റ്റ് 8-22 പഞ്ചായത്ത് ജാഥകൾ
1995 ഒക്റ്റോബർ പ്രാദേശികാസൂത്രണം - സി ഡി ഏസ് സെമിനാർ- കല്യാശ്ശേരി പരീക്ഷണങ്ങളുടെ വിലയിരുത്തൽ
1995 നവംബർ18 ജനകീയ വിദ്യാഭ്യാസകമ്മീഷന്റെ പ്രഖ്യാപനം.
1996 ഡിസംബർ 9 റൈറ്റ് ലൈവ്ലി ഹൂഡ് അവാർഡ് (ബദൽ നോബൽ സമ്മാനം ) ലഭിച്ചു.
1998 മെയ് 29 ദുബായ് ആർട്ട് ലൗവേഴ്സ് അസ്സോസിയേഷൻ അവാർഡ് ലഭിച്ചു.
1998 ജൂൺ 13 ഇ.എം.എസ്. അനുസ്മരണം - 14 സെമിനാറുകൾ സംഘടിപ്പിച്ചു.
1999 ഡിസംബർ 8,9 മുപ്പതു മണിക്കൂർ ഉപവാസം
1999 പി പി സി രജിസ്റ്റർ ചെയ്തു
2000 നവംബർ 30 ഡിസംബർ 1 കൊൽകത്തയിൽജന സ്വാസ്ത്യ സഭ
2000 ഡിസംബർ 4-8 ജനാരോഗ്യ സഭ - ഡാക്ക
2001 ഒക്റ്റോബർ 20 വികസന കൺ വെൻഷൻ- തിരുവനന്തപുരം
2002 ഡിസംബർ 26-29 കേരള സംഗമം
2014 വരെയുള്ളത് കൂട്ടിച്ചേർക്കണം