779
തിരുത്തലുകൾ
വരി 45: | വരി 45: | ||
|[[ തൃത്താല ]]
[[ പട്ടാമ്പി ]]
[[ ചെർപ്പുളശ്ശേരി ]]
[[ ഒറ്റപ്പാലം ]]
[[ മണ്ണാർക്കാട് ]]
[[ പാലക്കാട് (മേഖല) ]]
[[ ചിറ്റൂർ ]]
[[ കൊല്ലങ്കോട് ]]
[[ കുഴൽമന്ദം ]]
[[ ആലത്തൂർ ]] | |[[ തൃത്താല ]]
[[ പട്ടാമ്പി ]]
[[ ചെർപ്പുളശ്ശേരി ]]
[[ ഒറ്റപ്പാലം ]]
[[ മണ്ണാർക്കാട് ]]
[[ പാലക്കാട് (മേഖല) ]]
[[ ചിറ്റൂർ ]]
[[ കൊല്ലങ്കോട് ]]
[[ കുഴൽമന്ദം ]]
[[ ആലത്തൂർ ]] | ||

== | =='''പാഠ്യപദ്ധതി താരതമ്യ പഠനം'''
പുസ്തക പ്രകാശനവും ചർച്ചയും == | ||
26-05-2012 ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ശ്രീ.കെ.സുരേഷ് പ്രസിഡണ്ട് | 26-05-2012 ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ശ്രീ.കെ.സുരേഷ് (പ്രസിഡണ്ട് ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത്), ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക് നൽകികൊണ്ട് പ്രകാശനം നിർവഹിച്ചു. | ||
വിഷയം അവതരിപ്പിച്ചുകൊണ്ട് , കേരള ശാസ്ത്ര സാഹിത്യ പരിഷദ് മുൻസംസ്ഥാന ജനറൽ സെക്രട്ടറി ,ശ്രീ.സി.രാമകൃഷ്ണൻ സംസാരിച്ചു. മേഖല പഠനം ശ്രീമതി.എൻ.എം.ഗീത | വിഷയം അവതരിപ്പിച്ചുകൊണ്ട് , കേരള ശാസ്ത്ര സാഹിത്യ പരിഷദ് മുൻസംസ്ഥാന ജനറൽ സെക്രട്ടറി ,ശ്രീ.സി.രാമകൃഷ്ണൻ സംസാരിച്ചു. മേഖല പഠനം ശ്രീമതി.എൻ.എം.ഗീത (പരിഷദ് ചെർപ്പുളശ്ശേരി മേഖലാ സെക്രട്ടറി) അവതരിപ്പിച്ചു. | ||
ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ശ്രീ.കെ.രാമചന്ദ്രൻ (ലക്‌ചറർ,ഡയറ്റ് പാലക്കാട്) , പ്രൊഫസ്സർ. സി.പി.ചിത്ര, (പരിഷദ് സംസ്ഥാനനിർവാഹക സമിതി അംഗം) എന്നിവർ സംസാരിച്ചു. ശ്രീ.എം.എം.പരമേശ്വരൻ (പ്രസിഡണ്ട്,പരിഷദ് ജില്ലാ കമ്മിറ്റി) അദ്ധ്യക്ഷത വഹിച്ചു. ശ്രീ.എം.വി.മോഹനൻ മാസ്റ്റർ (മുൻ പ്രിൻസിപ്പൽ,ഡയറ്റ്, പാലക്കാട്), സ്വാഗതവും ശ്രീ. സി.സനോജ് (കൺവീനർ,പരിഷദ് വിദ്യാഭ്യാസ വിഷയ സമിതി) നന്ദിയും പറഞ്ഞു. |
തിരുത്തലുകൾ