സംവാദം:പാലക്കാട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

വിപുലീകരണം

കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടക്കേണ്ടതല്ലേ. ആലപ്പുഴ ജില്ലയുടെ പേജ് മാതൃകയാക്കാമെന്നു തോന്നുന്നു. ഷാജി 13:55, 5 ജൂൺ 2012 (BST)

തീർച്ചയായും മാഷേ, ജില്ലകൾ മേഖലകൾ, യൂണിറ്റുകൾ എന്നിവയ്കായി പൊതു മാനദണ്ഡങ്ങൾ രൂപപ്പെടുത്തി എടുക്കണം. പാലക്കാടിന്റെ ഇൻഫോ ബോക്സിലെ ഒഴിഞ്ഞു കിടക്കുന്ന വവിവരങ്ങൾ അറിയാവുന്നവർ ഉടനടി പൂരിപ്പിക്കുകയും വേണം. --Adv.tksujith 18:30, 5 ജൂൺ 2012 (BST)
"https://wiki.kssp.in/index.php?title=സംവാദം:പാലക്കാട്&oldid=483" എന്ന താളിൽനിന്ന് ശേഖരിച്ചത്