1,794
തിരുത്തലുകൾ
വരി 205: | വരി 205: | ||
യോജിച്ച പ്രക്ഷോഭവും വമ്പിച്ച ജനകീയ സംവാദവും കേരളത്തിനു ഉൽപാദനകേന്ദ്രീകൃതമായ പുതിയൊരു വികസന ദിശ നിശ്ചയിക്കുമെന്നു തന്നെ നമുക്കു പ്രതീക്ഷിക്കാം. | യോജിച്ച പ്രക്ഷോഭവും വമ്പിച്ച ജനകീയ സംവാദവും കേരളത്തിനു ഉൽപാദനകേന്ദ്രീകൃതമായ പുതിയൊരു വികസന ദിശ നിശ്ചയിക്കുമെന്നു തന്നെ നമുക്കു പ്രതീക്ഷിക്കാം. | ||
===വികസനത്തിന്റെ സമരരൂപങ്ങൾ=== | ===വികസനത്തിന്റെ സമരരൂപങ്ങൾ=== | ||
ഇത്തരത്തിലുള്ള സമരത്തിന്റെ മുഖങ്ങൾ എന്തായിരിക്കണം? | ഇത്തരത്തിലുള്ള സമരത്തിന്റെ മുഖങ്ങൾ എന്തായിരിക്കണം? | ||
# ആശയപ്രചരണം: നിലവിലുള്ള ആഗോളവൽക്കരണ നയങ്ങളെയും അതിന് അനുപൂരകമായി ഇന്ത്യൻ ഭരണകർത്താക്കൾ നടത്തുന്ന പ്രചരണത്തെയും ശക്തിയുക്തം തുറന്നു കാണിക്കുന്ന ബോധവൽക്കരണ കാമ്പെയ്‌നുകൾ തന്നെ ആണ് ആദ്യഘട്ടം, നിലവിലുള്ള അവസ്ഥയുടെ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ അവതരണം ഇതിന്റെ പ്രധാന ഘടകമാണ്. | |||
## ആശയപ്രചരണം: നിലവിലുള്ള ആഗോളവൽക്കരണ നയങ്ങളെയും അതിന് അനുപൂരകമായി ഇന്ത്യൻ ഭരണകർത്താക്കൾ നടത്തുന്ന പ്രചരണത്തെയും ശക്തിയുക്തം തുറന്നു കാണിക്കുന്ന ബോധവൽക്കരണ കാമ്പെയ്‌നുകൾ തന്നെ ആണ് ആദ്യഘട്ടം, നിലവിലുള്ള അവസ്ഥയുടെ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ അവതരണം ഇതിന്റെ പ്രധാന ഘടകമാണ്. | |||
##പ്രതിരോധ രൂപങ്ങൾ: കമ്പോള വ്യവസ്ഥ ജനജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾക്കെതിരായ ശക്തമായ പ്രതിരോധ രൂപങ്ങൾ വളർന്നുവരണം. ഇതിന് കേരളത്തിലുള്ള ഏറ്റവും ശക്തമയ തലം ഇവിടെ നിലനിൽക്കുന്ന ജനാധിപത്യ പ്രസ്ഥാനങ്ങളാണ്. പക്ഷെ, അവയ്ക്ക് വ്യക്തമായ ദിശാബോധം നൽകാൻ സാധിക്കണം. | ##പ്രതിരോധ രൂപങ്ങൾ: കമ്പോള വ്യവസ്ഥ ജനജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾക്കെതിരായ ശക്തമായ പ്രതിരോധ രൂപങ്ങൾ വളർന്നുവരണം. ഇതിന് കേരളത്തിലുള്ള ഏറ്റവും ശക്തമയ തലം ഇവിടെ നിലനിൽക്കുന്ന ജനാധിപത്യ പ്രസ്ഥാനങ്ങളാണ്. പക്ഷെ, അവയ്ക്ക് വ്യക്തമായ ദിശാബോധം നൽകാൻ സാധിക്കണം. | ||
## ബദൽരൂപങ്ങൾ: ഇതിന് മൂന്നു തലങ്ങളുണ്. | ## ബദൽരൂപങ്ങൾ: ഇതിന് മൂന്നു തലങ്ങളുണ്. |
തിരുത്തലുകൾ